1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
17
Saturday

ശനിദോഷം മാറാൻ കനകധാരാ സ്‌തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തി; മൂലം നക്ഷത്രത്തിൽ പിറന്ന ബാലനെ രണ്ടിൽ നിന്നും ഒൻപതിൽ എത്തിച്ചത് രാഹു; പിള്ള ചവിട്ടുമ്പോൾ ശശീന്ദ്രൻ ശശിയാകും; ശുക്രദശയുള്ളത് കൃഷ്ണൻകുട്ടിക്ക്; ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു എന്നാണ് അറബികൾ പറയുന്നത്; പിണറായി മന്ത്രിസഭയെ നിയമസഭയിൽ ജ്യോതിഷത്തിൽ കളിയാക്കി വിപി സജീന്ദ്രൻ; സോഷ്യൽ മീഡിയയുടെ താരമായി കുന്നത്ത് നാട് എംഎൽഎ

February 03, 2019 | 02:02 PM IST | Permalinkശനിദോഷം മാറാൻ കനകധാരാ സ്‌തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തി; മൂലം നക്ഷത്രത്തിൽ പിറന്ന ബാലനെ രണ്ടിൽ നിന്നും ഒൻപതിൽ എത്തിച്ചത് രാഹു; പിള്ള ചവിട്ടുമ്പോൾ ശശീന്ദ്രൻ ശശിയാകും;  ശുക്രദശയുള്ളത് കൃഷ്ണൻകുട്ടിക്ക്; ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു എന്നാണ് അറബികൾ പറയുന്നത്; പിണറായി മന്ത്രിസഭയെ നിയമസഭയിൽ ജ്യോതിഷത്തിൽ കളിയാക്കി വിപി സജീന്ദ്രൻ; സോഷ്യൽ മീഡിയയുടെ താരമായി കുന്നത്ത് നാട് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്താണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിക്കുന്നത്? പ്രതിപക്ഷ എംഎൽഎമാരോ ചോദിച്ചാൽ കുറ്റവും കുറവും മാത്രമേ പറയാനുണ്ടാകൂ. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിന് കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രന് കൃത്യമായ ഉത്തരമുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ ഇത് സജീന്ദ്രൻ അവതരിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ പ്രസംഗം. പിണറായി സർക്കാരിനേയും സിപിഎമ്മിനേയും കണക്കിന് വിമർശിക്കുന്ന സജീന്ദ്രൻ നന്ദി പ്രമേയത്തെ എതിർത്ത് നടത്തി പ്രസംഗം നിയമസഭയിലും ചിരികൾ ഉയർത്തി.

നിയമസഭയിലെ സജീന്ദ്രന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ചുവടെ

സർ ഈ നന്ദി പ്രമേയത്തെ ഞാൻ എതിർക്കുകയാണ്. ഈ ഗവൺമെന്റ് വന്ന അന്നു മുതൽ കണ്ടകശനി ബാധിച്ച ഒരു ഗവൺമെന്റായി മാറിയിരിക്കുകയാണ്. സർ കണ്ടകശനി ബാധിച്ചാൽ അറിയാമല്ലോ കൊണ്ടേ പോവുകയുള്ളൂ. കണ്ടകശനിയുടെ കൂടെ രാഹു ദശയും കൂടെ വന്നാൽ എങ്ങനെയായിരിക്കും സർ. ദുരന്തങ്ങളും ദുരിതങ്ങളുമെല്ലാമുണ്ടാകും. ശനിദോഷം മാറാൻ വേണ്ടി കനകധാരാ സ്തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തിയ സർക്കാരിന് മോചനമില്ല സർ. ഇവിടെ ശനിയും രാഹുവും ഉച്ഛസ്ഥായിൽ നിൽക്കുകയാണ്. അതുകൊണ്ട് വിദേശത്ത് നിന്നു പോലും വൈറസുകൾ ഇവിടെ എത്തുകയാണ്. അതുകൊണ്ട് ഡാമുകൾ എല്ലാം തുറന്ന് വിട്ടതുകൊണ്ട് പ്രളയത്തിന്റെ ദുരന്തം. ധനനഷ്ടം, മാനഹാനി, മരണം ഇവയെല്ലാമാണ് സർ ഇതിന്റെ ഫലം. കാറ്റായും കടലായും ജലമായും ദുരന്തങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ് സർ. സർ ഈ സർക്കാർ നിലവിൽ വന്നത് മുതൽ ഉറക്കം നഷ്ടപ്പെട്ടവരാണ് മന്ത്രിമാർ എല്ലാവരും. രണ്ടാം ഭാവാധിപനിൽ വിഘ്നം കാണുന്നതിനാൽ ഉറങ്ങാനാവുന്നില്ല പലർക്കും. ബഹുമാനപ്പെട്ട മുതിർന്ന മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സർ അദ്ദേഹത്തിന് ഉറങ്ങാനേ സാധിക്കുന്നില്ല.

കാരണം അദ്ദേഹം 26ാം വയസ് മുതൽ ട്രെയിനിൽ കിടന്ന് ഉറങ്ങുന്ന ആളാണ്. മന്ത്രി മന്ദിരത്തിൽ വന്ന ശേഷം അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ദശാകാലം മോശമൊന്നുമല്ല പക്ഷേ മറ്റ് മന്ത്രിമാർക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല സർ. അതാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സർ മൂലം നക്ഷത്രത്തിൽ പിറന്ന ബാലൻ ഒൻപതിൽ നിന്നും രണ്ടിലെത്തി സർ. പക്ഷേ രണ്ടിൽ നിന്നും വീണ്ടും അദ്ദേഹം ഒൻപതിൽ തന്നെ വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെയും ഗ്രഹനില വളരെ മോശമാണ്. രാഹുവിന്റെ അപഹാരമാണ് സർ അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് അതുകൊണ്ട് രണ്ടിൽ വരെയെത്തിതിരിച്ച് പോരേണ്ട സ്ഥിതിയാണ്. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോയിൽ അംഗമാകണമെന്നുണ്ട് പക്ഷേ ദശാകാലം മോശമായതുകൊണ്ട് അതിന് സാധിക്കുന്നില്ല. രണ്ടര വർഷത്തിനിടെ ഒരു മന്ത്രിക്ക് പോലും സ്ഥിരതയില്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്. സർ തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ലെന്നാണ് പറയുന്നത്. പക്ഷേ പിള്ള ചവിട്ടിയാൽ ശശീന്ദ്രന് കേടാവും. പിള്ള എൻസിപിയിൽ ലയിക്കുന്നതോടു കൂടി ശശീന്ദ്രൻ വെറും ശശിയായി മാറുന്ന സ്ഥിതിയിലേക്കെത്തും. സർ ശുക്രനിൽ സുഖിക്കും ആദിത്യനിൽ അലയുമെന്നാണ് പറയാറുള്ളത്. സർ ശുക്രദശയുള്ളത് ജനതാദളിലെ കൃഷ്ണൻകുട്ടി സാറിനാണ്.

മാത്യു ടി തോമസിന് ആദിത്യനാണ്. ആദിത്യനിൽ ഇങ്ങനെ അലഞ്ഞുകൊണ്ടേയിരിക്കും. കൃഷ്ണൻകുട്ടി എന്നയാൾക്ക് യഥാർത്ഥത്തിൽ പേര് കൃഷ്ണൻ എന്നായതുകൊണ്ട് മൃഗസംര്കഷണവും കൃഷിയും വകുപ്പ് കൊടുത്തിരുന്നെങ്കിൽ ശോഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ജലം കൊടുത്തതുകൊണ്ട് അദ്ദേഹം ശോഭിക്കാനേ വഴിയില്ല സർ. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന സംഭവം പോലെയാണ് സർ ശബരിമല വിഷയമുണ്ടായത്. സുപ്രീം കോടതിയിൽ യഥാർത്ഥത്തിൽ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നെങ്കിൽ അവിടെ ഈയൊരു വിധിയുണ്ടാകുമായിരുന്നില്ല. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചു. അവിടെ ജെല്ലിക്കെട്ട് നിരോധിക്കുവാൻ കാരണമെന്താ? തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നിരോധിക്കുവാൻ കാരണമെന്ത് എന്നതിനെ കുറിച്ച് സുപ്രീം കോടതിയിലെ സീനിയറായിട്ടുള്ള അഭിഭാഷകനോട് ചോദിച്ചു. തമിഴ്‌നാട്ടിലെ അഭിഭാഷകർ യഥാവിധി സുപ്രീം കോടതിയിൽ കാര്യങ്ങൾ പറഞ്ഞില്ല. ആ കേസ് വന്ന കാലഘട്ടത്തിൽ നമ്മുടെ ബഹുമാനപ്പെട്ട് മന്ത്രി ഇ.പി ജയരാജൻ നമ്മുടെ സ്പീക്കറുടെ കസേര മറിച്ചിടുന്ന പടം നമ്മുടെ സുപ്രീം കോടതി അഭിഭാഷകരുടെ ഗ്രൂപ്പിൽ ജെല്ലിക്കെട്ട് എന്ന് പറഞ്ഞുകൊണ്ട് വന്നു. അപ്പോൾ കസേര മറിച്ചിടുന്ന പടം അവിടെയെല്ലാം പ്രചരിച്ചതുകൊണ്ടാകാം ഇനി ഇങ്ങനെയൊരു സംഭവം വേണ്ട എന്ന് കരുതിയാകാം സുപ്രീം കോടതിയിൽ നിന്നും ഇത്തരമൊരു വിധി വന്നത്. സർ ബംഗാളിലെ നന്ദിഗ്രാമിൽ വലിയ സമരം നടന്നു. ചോരപ്പുഴയൊഴുകി. എന്താണ് നന്ദിഗ്രാമിന്റെ പ്രാധാന്യം. രാമായണത്തിൽ ശ്രീരാമന്റെ പിതാവായ ദശരഥൻ 14 വർഷം ശ്രീരാമന് വനവാസം വിധിച്ചു.14 വർഷം രാജഭരണം ഭരതനും കൊടുത്തു. പിതാവിന്റെ മരണശേഷം ഭരതനെന്ത് ചെയ്തു. കാട്ടിൽ ചെന്ന് കണ്ട് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടു.

അങ്ങ് തിരിച്ച് വന്ന രാജഭരണം ഏൽക്കണം. അച്യുതാനന്ദനെ തള്ളിയിട്ട് പിണറായി കയറിയിരുന്നത് പോലെയല്ല സർ. ശ്രീരാമനെ പോയിക്കണ്ട് മടങ്ങി വരണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു പിതാവായ ദശരഥന്റെ ആഗ്രഹം എനിക്ക് വനവാസവം അനുജനായ നിങ്ങൾക്ക് അവിടെ രാജഭരണവുമാണ്. അതുകൊണ്ട് ഞാൻ തിരിച്ച് വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അദ്ദേഹം എന്ത് ചെയ്തു ശ്രീരാമന്റെ പാദുകം വാങ്ങി നന്ദിഗ്രാമിൽ എത്തി അവിടെ ഒരു സിംഹാസനം പണിത് അവിടെ ആ പാദുകം വച്ചുകൊണ്ടാണ് അദ്ദേഹം അവിടെ 14 വർഷം രാജഭരണം നടത്തിയത്. അങ്ങനെയുള്ള നന്ദിഗ്രാമിൽ അവിടത്തെ മണ്ണ് കോർപ്പറേറ്റുകൾക്ക് കൊടുത്തു സർ. അവിടെ സമരം നടന്നു. അവിടെ ചോരപ്പുഴയൊഴുകി. സർ അതിന് ശേഷം എന്താണുണ്ടായത്. നന്ദിഗ്രാമിൽ പോയിട്ട് ബംഗാളിൽ പോലും ഇടതുപക്ഷത്തിന് പച്ചതൊടാൻ കഴിഞ്ഞിട്ടില്ല സർ. ശബരിമലയിൽ വിശ്വാസികളുടെ കണ്ണീരാണ് സർ വീണിരിക്കുന്നത്. ആ ശബരിമലയിൽ വീണ കണ്ണീരോടു കൂടി ഈ ഗവൺമെന്റിന്റെ കണ്ടകശനി ഇന്ന് ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് സർ. സർ പ്രിയങ്കാ ഗാന്ധി ഇന്ന് അഖിലേന്ത്യാ സെക്രട്ടറിയായിരിക്കുകയാണ്. ആർഎസ്എസുകാർ പേടിക്കുന്ന കാര്യമു്ട്. ബിജെപിക്കാർ പേടിക്കുന്ന കാര്യമുണ്ട്. പക്ഷേ സിപിഎമ്മുകാർ എന്തിനാണ് സിപിഎമ്മിനെ പേടിക്കുന്നത്. എവിടെ പോയാലും ശ്രീ കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പറയുകയാണ് നെഹ്റു ഫാമിലിയുടെ കുടുംബത്തിൽ പ്രസവം നിറുത്തിയാൽ ഇവിടെ കോൺഗ്രസ് ഇല്ലാതാകുമെന്ന്. സർ അറബികളായിട്ടുള്ള ആളുകൾ എന്താണ് പറയുന്നതെന്ന് അറിയാമോ സർ. ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു.

അതായത് കേരളത്തിലെ കോടിയേരിയുടെ കുടുംബം പ്രസവം നിറുത്തിയില്ലെങ്കിൽ ഗൾഫിലെ അറബികളുടെ പണി ഇല്ലാതാകുമെന്നാണ് അവർ പറയുന്നത്. ഇപ്പോ രണ്ടെണ്ണമേയുള്ളു അത് പെറ്റുപെരുകി അങ്ങോട്ടെല്ലാം ചെന്നു കഴിയുമ്പോൾ അറബികൾ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെല്ലുമെന്നാണ് പറയുന്നത്. സർ ഇവിടെ മതിലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. സർ ബംഗാളിൽ നിന്നും ഒത്തിരിപേർ എറണാകുളത്തുണ്ട് പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ. ആലൂവാ റെയിൽവേ സ്റ്റേഷനിലേക്കാണ് എല്ലാവരും വന്നിറങ്ങുന്നത്. ഇവിടെയെന്തോ മതിൽ പണി നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ബംഗാളികൾ മുഴുവൻ ഇവിടേയ്ക്ക് ട്രെയിനിൽ കയറി വന്നു സർ. ഇപ്പോൾ അവർ പണവുമില്ല പണിയുമില്ലാതെ അവിടെ തമ്പടിച്ച നിൽക്കുകയാണ് സർ. ഈ താലൂക്ക് ആഫീസ് വഴി ആയിരം രൂപ വീതം കൊടുത്താൽ അവർ മടങ്ങി പൊയ്ക്കോളും. ഇവിടെയൊരു വർഗീയ മതിലുണ്ടാക്കി ആർക്ക് വേണ്ടിയാണ് സർ. 50 കോടി മുടക്കി ആർക്ക് വേണ്ടിയാണ് സർ. ഈ വർഗീയ മതിലുണ്ടാക്കിയതുകൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ.

ജനങ്ങളെ ഭിന്നിപ്പിക്കുവാൻ വേണ്ടിയാണോ സർ ഇവിടെ വർഗീയമതിൽ ഉണ്ടാക്കിയത്. അതിനെ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ലേ സർ. എങ്ങനെയാണ് വർഗീയ മതിലിൽ ആളെയെത്തിച്ചതെന്ന് ഞാൻ പറയേണ്ട ആവശ്യമില്ല. ആശാ വർക്കർമാരേയും അംഗൻവാടി ജീവനക്കാരേയും തൊഴുലുറപ്പ് പദ്ധതിക്കാരേയും നാളെ മുതൽ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയല്ലേ സർ അവിടേയ്ക്ക് കൊണ്ടു വന്നത്. ആ വർഗീയ മതിൽ തീർത്ത ശേഷം ഇപ്പോഴും ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതിൽ തീർത്ത ശേഷം ഇപ്പോഴും ജനങ്ങളെ ഭിന്നിപ്പിച്ച് അവിടെയൊരു മതിൽ തീർത്ത ശേഷം ഇപ്പോഴും അതിനെ ന്യായീകരിച്ചുകൊണ്ട് ഇടതുപക്ഷത്തോട് പരിതപിക്കുന്നു എന്ന് മാത്രമേ പറയാൻ ആഗ്രഹിക്കുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
മനുഷ്യാവകാശം നിങ്ങൾ പറഞ്ഞുതരേണ്ടതില്ല; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കാര്യത്തിൽ പോലും വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമായി ഇന്ത്യയിൽ പലരും പറയുന്നു; കശ്മീരിലെ നിയന്ത്രണങ്ങൾ സാഹചര്യത്തിന്റെ അനിവാര്യത; ചരിത്രം പറയാൻ തുടങ്ങിയാൽ എനിക്കും ഒരുപാട് ചരിത്രം പറയാനുണ്ട്: പാക് മാധ്യമങ്ങളെ മൂലയ്ക്കാക്കി ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ഒടുവിൽ ഹസ്തദാനവും; യുഎന്നിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ചുക്കാൻ പിടിച്ചത് സെയിദ് അക്‌ബറുദീൻ; ജനീവയിൽ ഇന്ത്യ തല ഉയർത്തിപിടിക്കുമ്പോൾ
എന്താവശ്യം വന്നാലും അടുത്തുള്ള മുത്തൂറ്റ് ശാഖയിൽ പോയാൽ മതി! എന്നും രാവിലെ എഴുന്നേൽക്കുന്നത് മുത്തൂറ്റിലും മണപ്പുറത്തും പോകേണ്ടി വരരുത് ദൈവമേ.. എന്ന പ്രാർത്ഥനയുമായാണെന്ന് മറുപടി; വീട്ടിൽ കഷ്ടകാലം ഉണ്ടോ എന്ന് ചോദിക്കുന്നതിന് തുല്യമാണ് പണയം വയ്ക്കാനുണ്ടോ എന്ന അന്വേഷണമെന്നും മാസ് ഡയലോഗ്: ശവപ്പെട്ടി കച്ചവടക്കാരനായ ഞാൻ പോൾ മുത്തുറ്റിനെ വിളിച്ച് പെട്ടിയൊന്ന് ആവശ്യമുണ്ടോ എന്ന് ചോദിക്കട്ടേ എന്ന് മറു ചോദ്യവും; സോഷ്യൽ മീഡിയിൽ വൈറലായി മുത്തൂറ്റ് ജീവനക്കാരിയുടെ ഫോൺ വിളി
അരിയും പച്ചക്കറിയും കൊണ്ട് വന്ന വാഹനത്തിന് കൂലി കൊടുക്കാൻ 70 രൂപ പിരിച്ചഴിമതി കാണിച്ച് തട്ടിച്ച തുകയുമായി രാജ്യം വിട്ടു! 70 രൂപയിൽ 10 രൂപ 10 സെന്റ് സ്ഥലം വാങ്ങാനും 20 രൂപ രണ്ടുനില മാളിക പണിയാനും കൊടുത്തു; 10 രൂപ ദുബായിലെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു; 30 രൂപ ഭാര്യയുടെയും മക്കളുടെയും പേരിൽ സ്ഥിരനിക്ഷേപമാക്കി: ചാനൽ വാർത്ത കണ്ട് പുറത്താക്കിയത് സർക്കാരിന്റെ വീഴ്ച മറയ്ക്കാൻ; സഖാവിനെ തിരിച്ചെടുക്കുന്നത് അണികൾക്ക് രോഷം തിരിച്ചറിഞ്ഞ്; ഓമനക്കുട്ടൻ വീണ്ടും സിപിഎമ്മുകാരൻ
വിമാനത്താവളത്തിൽ ചെന്നാൽ എത്ര പ്രകോപനം ഉണ്ടായാലും ചിരിച്ചു കൊണ്ട് നിൽക്കുക; അല്ലെങ്കിൽ രവി നാരായണനെ പോലെ യാത്ര മുടങ്ങും; അനാവശ്യ പരിശോധനയിൽ സഹികെട്ട് എന്റെ കൈയിൽ എന്താ ബോബുണ്ടോ എന്ന് ചോദിച്ചതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്ര മുടങ്ങുകയും ബോംബ് കേസിൽ പ്രതിയാവുകയും ചെയ്ത പ്രവാസിയുടെ അനുഭവം പാഠമാകട്ടേ
ഇത് ചെന്നായ് പറയുന്ന ന്യായം! ചെന്നായ് വെള്ളം കുടിക്കുമ്പോൾ ആട് കലക്കുന്നുവെന്നാണ് പറയുന്നത്; ചെന്നായ് മുകളിലാണ് വെള്ളം കുടിക്കുന്നത്; ആട് താഴേയും; മുകളിൽ ചെന്നായ് വലിയ ഡാമുണ്ടാക്കിയിട്ട് കുറ്റം പറയുന്നത് വെള്ളം കുടിക്കാൻ വന്ന പാവം കർഷകരെ; പശ്ചിമ ഘട്ടത്തെ തൂമ്പ കൊണ്ട് ഇളക്കിയ ഞങ്ങൾക്ക് എല്ലാം വിട്ടൊഴിഞ്ഞ് വള്ളത്തിൽ കയറി ഓസ്‌ട്രേലിയയ്ക്ക് പോകാം; പക്ഷേ ഇടുക്കി ഡാം ഡീ കമ്മീഷൻ ചെയ്യണം; മാതൃഭൂമി ചാനലിലെ ചർച്ച കണ്ട് വിളിച്ച പാവം കർഷകൻ പങ്കുവയ്ക്കുന്ന വികാരം വൈറലാകുമ്പോൾ
അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു; ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ; ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ; ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു; അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. വേണു; കേസ് പിൻവലിക്കും; സസ്‌പെൻഷൻ പിൻവലിച്ച് സിപിഎമ്മും; ഓമനക്കുട്ടന്റെ നല്ല മനസ്സ് വിജയിക്കുമ്പോൾ
സുന്ദരിമാരെ കണ്ടാൽ അപ്പോൾ മുതൽ പ്ലാനിട്ട് തുടങ്ങും; പുകഴ്‌ത്തിയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അടുക്കും; വീട്ടിൽ കയറാനുള്ള ഇഷ്ടമായാൽ പിന്നെ രാത്രിയിൽ സ്വഭാവം മാറും; മാന്യനും സുന്ദരനുമായ കൂട്ടുകാരൻ കൊലയാളിയായി മാറും; നടൻ ആഷ്ടൻ കുച്ചറിന്റെ കാമുകി എല്ലെറിൻ അടക്കം രണ്ടുയുവതികളെ വകവരുത്തിയ ഹോളിവുഡ് റിപ്പർ മൈക്കിൾ ഗർജിലോ മാർഷ്യൽ ആർട്‌സിലും ഫോറൻസിക് സയൻസിലും വിദഗ്ധൻ; കൊലയാളിയെ കാത്തിരിക്കുന്നത് വധശിക്ഷ തന്നെ
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
മരണത്തിലും മകനെ കൈവിടാതെ അമ്മ; മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹം അംഗീകരിക്കാതിരുന്നത് മകളോടുള്ള സ്നേഹക്കൂടുതൽകാരണം; കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത് അറിഞ്ഞ് നെഞ്ചകം തകർന്ന് അമ്മ ബിന്ദുവും പിതാവ് ഗംഗാധരനും
മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
ആരാധകരുടെ അമിതാവേശത്തിൽ നാണംകെട്ട് തലകുനിച്ച് മമ്മൂട്ടി; പേരൻപിലെ അഭിനയ മികവിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ നിരാശ ഫാൻസുകാർ തീർത്തത് ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട്; സഹികെട്ട ചെയർമാൻ റീജ്യണൽ തലത്തിൽ ചിത്രം പിന്തള്ളപ്പെട്ടെന്നും എന്തിനീ വിദ്വേഷ പ്രചരണമെന്നും ചോദിച്ച് പോസ്റ്റിട്ടു; താനൊന്നും അറിഞ്ഞില്ലെന്നും, എങ്കിലും ആരാധകർ മൂലം സംഭവിച്ചതിന് മാപ്പു ചോദിക്കുന്നുവെന്നും മമ്മൂട്ടി
'രാജസ്ഥാനിലെ മാനേജർ അച്ചന് എപ്പോഴും പുള്ളി പറയും പോലെ നിൽക്കണം ഇരിക്കണം പെരുമാറണം; അച്ചന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്നതോടെ കുറ്റം മുഴുവൻ എനിക്കായി; എന്റെ ഈ രീതി കൊണ്ട് അച്ചന്മാർക്ക് എന്നെ ഇഷ്ടമില്ല': സഭയിൽ തനിക്കും ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര; യൗവനം മുഴുവൻ ഊറ്റിയെടുത്ത് സഭകൾ കന്യാസ്ത്രീകളെ പുറത്താക്കുകയാണ്; ക്രിസ്തു സഭയ്‌ക്കൊപ്പമില്ലെന്നും സിസ്റ്റർ
ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; വിവാഹിതരായി രണ്ടുവർഷം പിന്നിട്ടിട്ടും മകൻ പിറന്നിട്ടും രക്ഷിതാക്കളുടെ മനസ്സ് മാറിയില്ല; ഒടുവിൽ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഗീതുവിനെ കാണാൻ പിണങ്ങി നിന്നവരെല്ലാം ഓടിയെത്തി; നീണ്ട തിരച്ചിലിന് ശേഷവും ഗീതുവും ഒന്നര വയസ്സുകാരനായ മകനും കാണാമറയത്ത് തന്നെ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ