1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ മാതൃകയിൽ ട്രിബ്യൂണൽ വേണം; അഞ്ച് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണം; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് തേടണം; അതിനായി സർവകക്ഷി സംഘം പോയി സമ്മർദ്ദം ചെലുത്തണം; ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാൽ കരിഓയിൽ ഒഴിക്കാൻ ഞങ്ങൾ വരില്ല; പുനർനിർമ്മാണത്തിന് സർക്കാറിന്റെ ഒരടി മുന്നിൽ പ്രതിപക്ഷമുണ്ടാകുമെന്ന് ചെന്നിത്തല

August 30, 2018 | 04:15 PM IST | Permalink



ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ മാതൃകയിൽ ട്രിബ്യൂണൽ വേണം; അഞ്ച് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണം; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് തേടണം; അതിനായി സർവകക്ഷി സംഘം പോയി സമ്മർദ്ദം ചെലുത്തണം; ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാൽ കരിഓയിൽ ഒഴിക്കാൻ ഞങ്ങൾ വരില്ല; പുനർനിർമ്മാണത്തിന് സർക്കാറിന്റെ ഒരടി മുന്നിൽ പ്രതിപക്ഷമുണ്ടാകുമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയാനന്ത കേരളത്തിന്റെ പുനർനിർമ്മാണം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക സമ്മേളനത്തിലും മുൻ നിലപാടുകളിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂടം സൃഷ്ടിച്ചതാണ് പ്രളയമെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ചെന്നിത്തല ചെയ്തത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ വീഴ്‌ച്ച വന്നെന്നും അദ്ദേഹം ആവർത്തിച്ചു. പ്രളയ ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ത്യയിലെ നിരവധി വിദഗ്ദ്ധർ ഡാം മാനേജ്‌മെന്റിൽ വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല നിയമസഭയിൽ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ ദുരന്ത ട്രിബ്യൂണൽ മാതൃകയിൽ പ്രത്യേക ട്രിബ്യൂണൽ സർക്കാർ രൂപീകരിക്കണം. കർഷക കടം എഴുതിത്ത്ത്ത്ത്തള്ളണം. ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രമല്ല, ബന്ധു വീടുകളിൽ കഴിഞ്ഞവർക്കും ധനസഹായം നൽകണം. കേന്ദ്രത്തോട് സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് തേടണം. സർവകക്ഷിസംഘം പോയി സമ്മർദ്ദം ചെലുത്തണം. യു.എ.ഇയിൽ നിന്ന് സഹായം വാങ്ങിക്കണം. ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാൽ കരിഓയിൽ ഒഴിക്കാൻ ഞങ്ങൾ വരില്ല. പ്രമേയം ഒറ്റക്കെട്ടായി തന്നെ പാസാക്കാമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പുനർനിർമ്മാണത്തിന് സർക്കാറിന്റെ ഒരടി മുന്നിൽ പ്രതിപക്ഷമുണ്ടാകും. പക്ഷെ, ദുരന്തം ആവർത്തിക്കാതിരിക്കാൻ തെറ്റ് ചൂണ്ടിക്കാട്ടേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു. മഴക്കെടുതിയുടെ സമയത്ത് എറണാകുളത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രവീന്ദ്രനാഥിനെ കണ്ടില്ല. ദുരന്ത സമയത്ത് മന്ത്രി കെ. രാജു ജർമനിക്ക് പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. റവന്യൂ വകുപ്പിന് ഒരു കൂട്ടുത്തരവാദിത്തവും ഉണ്ടായില്ല. എംഎ‍ൽഎമാരെ വിവരങ്ങൾ അറിയിച്ചില്ല. സന്നദ്ധ സംഘങ്ങളും രാഷ്ട്രീയ പാർട്ടികളുമാണ് ക്യാമ്പുകൾ നടത്തിയത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ജനങ്ങളുടെ വിജയമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആവശ്യപ്പെടും മുൻപ് തന്നെ ഒരു മാസത്തെ ശമ്പളം നൽകി. മുഖ്യമന്ത്രിക്ക് പണം നൽകരുതെന്ന കാമ്പയിനെതിരെ താൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. കേന്ദ്രത്തിൽ നിന്ന് അർഹമായത് വാങ്ങിയെടുക്കണം. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നൽകിയത്. ദുരന്തത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാറിനൊപ്പമായിരുന്നു പ്രതിപക്ഷമെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ച് ദിവസം കാത്തിരുന്ന ശേഷമാണ് സർക്കാർ സൈന്യത്തെ വിളിച്ചത്. മുഖ്യമന്ത്രിയെ മാറ്റി പട്ടാളത്തിന് ഭരണം നൽകാനല്ല പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ സ്വയം ഇറങ്ങിയതാണ്. ഭരണകൂടമാണ് പ്രളയം സൃഷ്ടിച്ചത്. ഇതൊരു ഡാം ദുരന്തമാണ്. അർധരാത്രി ജനങ്ങളുടെ ഇടയിലേക്ക് വെള്ളം ഇരച്ചു കയറ്റിയതിന് ആരാണുത്തരവാദിയെന്നും ചെന്നിത്തല ചോദിച്ചു.

1924ലെ മഴയെക്കാൾ കുറവാണ് ഇത്തവണ പെയ്തത്. അന്ന് 17 ദിവസം തുടർച്ചയായി കനത്ത മഴ പെയ്തു. പ്രതിപക്ഷം ഡാമിന് എതിരല്ലെന്നും അതിലെ മാനേജ്‌മെന്റ് വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഏതെങ്കിലും ജില്ലയിൽ ഇടുക്കിയിൽ സ്വീകരിച്ച പോലെ മുൻകരുതൽ എടുത്തിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ജൂലൈ 29ന് ഇടുക്കി സന്ദർശിച്ചപ്പോൾ ഡാം തുറക്കണമെന്നാണ് പറഞ്ഞത്. എന്നാൽ, ഇക്കാര്യം ജനങ്ങൾ അറിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പമ്പയിൽ നിന്നുള്ള വെള്ളമാണ് മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർത്തിയത്. റെഡ് അലർഡ്, ഓറഞ്ച് അലർട്ട് എന്നൊക്കെ പറഞ്ഞാൽ സാധാരണ ജനങ്ങൾക്ക് അറിയില്ല. ജലവിഭവ വകുപ്പിന്റേത് വൻവീഴ്ചയാണ്. ദുരന്തമുണ്ടാക്കിയ ശേഷം സർക്കാർ രക്ഷകവേഷം കെട്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

 

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ആ രാത്രി ഞങ്ങൾ കിടപ്പറയിൽ ഏറെ സമയം ചെലവഴിച്ചു; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ കഴുത്തിൽ പാടുകളുണ്ടായത്; തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ തലയിണ കവറും ബെഡ്ഷീറ്റും കഴുകിയെന്ന് സമ്മതിച്ചു; 'അപൂർവ'യെ പ്രകോപിപ്പിച്ചത് ഭർത്താവിനെ വീഡിയോ കോൾ ചെയ്തപ്പോൾ കസിന്റെ ഭാര്യയുമൊത്ത് ഒരേ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുന്നത് കണ്ടപ്പോൾ; എൻ.ഡി.തിവാരിയുടെ മകൻ രോഹിത്തിനെ ഭാര്യ അപൂർവ വകവരുത്തിയത് പ്രതീക്ഷകൾ നശിച്ചപ്പോൾ
എ-പ്ലസ് മണ്ഡലങ്ങളിലെ കാടിളക്കിയുള്ള പ്രചാരണം നേട്ടമായെങ്കിലും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിൽ ആശങ്ക; ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിൽ വീണിരിക്കാം; ജയിച്ചുകയറുന്ന മണ്ഡലങ്ങൾ തിരുവനന്തപുരവും പത്തനംതിട്ടയും; സുരേഷ് ഗോപിയുടെ മിടുക്കിൽ പ്രചാരണമുന്നേറ്റമുണ്ടായത് തൃശൂരിൽ ജയസാധ്യത കൂട്ടി; ആർഎസ്എസ് യോഗത്തിലെ വിലയിരുത്തൽ ഇങ്ങനെയാകുമ്പോൾ എട്ടുമണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിന് വോട്ടുമറിച്ചുവെന്ന് സിപിഎമ്മും
നാഗമ്പടം സ്റ്റാൻഡിൽ കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചർ അവനെ കൊന്നത് പക വീട്ടാൻ; അച്ഛനെതിരെ മൊഴി കൊടുക്കാൻ ഇന്ന് നീനു കോടതിയിൽ; ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ചും സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികൾ; കെവിൻ കേസിലെ വിചാരണയിൽ സർവ്വത്ര നാടകീയത
ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
മത്സരഫലത്തിന് കാത്ത് നിൽക്കാതെ രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചേക്കും; വിജയിച്ച ശേഷം രാജി വച്ച് ബ്ലോക്ക് ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകൂർ നടപടിയെ പിന്തുണച്ച് മാതൃകയായി രമ്യയും; തോറ്റാലും മണ്ഡലത്തിൽ സജീവമായി നിർത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കങ്ങളുമായി കോൺഗ്രസ്; പെങ്ങളൂട്ടി തോറ്റാലും ഇനി ആലത്തൂരുക്കാർക്കൊപ്പം തന്നെ
സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അഭയാർത്ഥികളായി ശ്രീലങ്കയിലെ അഹമ്മദീയ മുസ്ലീങ്ങൾ; തിരിച്ചടി ഭയന്ന് വീടുകൾ വിട്ട് പെലീസ് സ്റ്റേഷനുകളിലും പള്ളികളിലും അഭയം പ്രാപിച്ചത് ഒരിക്കൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ വേട്ടയാടൽ ഭയന്ന് ലങ്കയിലെത്തിയവർ; ദുർവിധി വിടാതെ പിന്തുടരുന്ന വിശ്വാസി സമൂഹത്തിന്റെ ചരിത്രം ഇങ്ങനെ
അജോയ് കുമാർ എന്ന പേര് നീയൊക്കെ റേഷൻ കാർഡിൽ കുജോയ് അമാർ ആക്കി; അച്യുത് ശങ്കറിനെ അച്യുത സുന്ദറും; മാധവിക്കുട്ടി ആയത് മാധവക്കുട്ടൻ; എന്നാലും മഹാപാപികളെ ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ; നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും! പന്തം കണ്ട പെരുച്ചാഴിയെ പോലെ പോളിങ് ബൂത്തിൽ നിന്ന കഥ പറഞ്ഞ് അജോയ് കുമാർ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരിഹാസം വൈറലാകുമ്പോൾ
മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഔദ്യോഗിക കാറിൽ പാഞ്ഞെത്തിയ അമ്മ; സുമോയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ നോക്കിയ ക്രിമിനലിനെ പൂട്ടിയ തമിഴ്‌നാട് പൊലീസിനെ നേരിടാൻ വെട്ടുകത്തിയുമായി എത്തിയ അച്ഛൻ; ഷർട്ടുമാറ്റി വിടാമെന്ന് പറഞ്ഞു പോയി മകനുമായി മുങ്ങിയ മാതൃത്വം; വൈദ്യുതി മോഷണത്തിൽ കുടുങ്ങിയപ്പോൾ അമ്മയെ കോൺഗ്രസും കൈവിട്ടു; 'ഡയമണ്ട് മിജോ'യ്ക്ക് സംരക്ഷണമൊരുക്കുന്നത് ചേർപ്പ് പഞ്ചായത്തിനെ ഭരിച്ച അമ്മ മിനി ജോസ്; വണ്ടൂരിലെ കൊലയിൽ പൊലീസ് തെരയുന്ന കുടുംബത്തിന്റെ കഥ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു
രണ്ടാം ഭാര്യ തല്ലിപ്പരിഞ്ഞെന്ന ചർച്ചകൾ സജീവമാക്കി ഗണേശ് കുമാറിന്റെ വോട്ട് ചെയ്യൽ; പത്തനാപുരം എംഎൽഎ വോട്ട് ചെയ്യാനെത്തിയത് മക്കൾക്കൊപ്പം; വലംകൈ ആയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ ഭാര്യ മർദ്ദിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മുൻ മന്ത്രി; ബിന്ദു വീട് വിട്ടുപോയെന്ന വാർത്തകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ