1 usd = 72.00 inr 1 gbp = 92.33 inr 1 eur = 82.06 inr 1 aed = 19.61 inr 1 sar = 19.18 inr 1 kwd = 236.74 inr

Nov / 2018
19
Monday

വി എസിന്റെ ഭാവി അടുത്തയാഴ്ച നിശ്ചയിക്കപ്പെടും; അനുസരണയുള്ള പാർട്ടി പ്രവർത്തകനാകാൻ പ്രതിപക്ഷ നേതാവ് വിശാഖപട്ടണത്തേക്ക്; കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ ബദൽ നീക്കത്തിനു സാധ്യത

April 12, 2015

തിരുവനന്തപുരം: സിപിഐ(എം) പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച വിശാഖപട്ടണത്തു തുടങ്ങാനിരിക്കെ മുതിർന്ന അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദൻ തന്നെയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. വി എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു തന്നെ ഒഴിവാക്കുമോ എന്ന തരത്തിലാണ് ചർച...

വി എസ് സംസ്ഥാന സമ്മേളന വേദി വിട്ടത് തെറ്റ്; സമിതിയിൽ സീറ്റൊഴിച്ചിട്ടത് വി എസിനാണെന്നു പറയാനാകില്ല; റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കാമെന്നു പറഞ്ഞത് പിണറായിയെന്നും കോടിയേരി

February 24, 2015

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ സിപിഐ(എം) സംസ്ഥാന സമ്മേളന വേദി വിട്ടതു തെറ്റെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമിതിയിൽ സീറ്റൊഴിച്ചിട്ടതു വി എസിനു വേണ്ടിയാണെന്നു പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു. ചാനലുകൾക്ക് അനുവദിച്ച അഭിമുഖങ്ങള...

ആ ഒഴിച്ചിട്ട കസേരയിലേക്ക് വി എസ് എത്തിയില്ല; പാർട്ടിക്ക് വിധേയനാകണമെന്ന് അഭ്യർത്ഥിച്ച് പ്രകാശ് കാരാട്ട്; ഗൗരിയമ്മയും എംവി രാഘവനും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്ന് കോടിയേരി; വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്ന് പിണറായി; സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി

February 23, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ സമാപനവേളയിൽ ഒഴിച്ചിട്ട ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു... പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പങ്കെടുക്കാതെ ആലപ്പുഴയിൽ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. ജനലക്ഷങ്ങൾ പങ്കെടുത്ത റാലിയുടെ അകമ്പടിയിൽ വിഎ...

വി എസിന് എല്ലാ പരിഗണനയും നൽകുമെന്ന് കോടിയേരി; പ്രമേയത്തിൽ പറഞ്ഞത് പാർട്ടി വിരുദ്ധ മനോഭാവമെന്നു മാത്രം; സീറ്റ് ഒഴിച്ചിട്ടത് പാർട്ടിക്കു തീരുമാനമെടുക്കാൻ: നയം വ്യക്തമാക്കി പുതിയ പാർട്ടി സെക്രട്ടറി

February 23, 2015

ആലപ്പുഴ: മുതിർന്ന പാർട്ടി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന് എല്ലാ പരിഗണനയും നൽകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി എസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയത്തിൽ അദ്ദേഹത്തെ പാർട്ടി വിരുദ്ധൻ എന്ന് വിശേഷിപ്പിച്ചിട...

സിപിഎമ്മിന്റെ അമരത്ത് ഇനി കോടിയേരി ബാലകൃഷ്ണൻ; പ്രതിസന്ധികളിൽ നട്ടം തിരിയുന്ന പാർട്ടിക്ക് രക്ഷകനാകുമോ ഈ കണ്ണൂർക്കാരൻ; വി എസിനെ ഒഴിവാക്കി പ്രഖ്യാപിച്ച സംസ്ഥാന സമിതിയിൽ യുവാക്കൾക്കും പ്രാധാന്യം

February 23, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റാണ് അറുപത്തിയൊന്നുകാരനായ കോടിയേരിയെ നേതാവായി തെരഞ്ഞെടുത്തത്. അതേസമയം, പുതിയ സംസ്ഥാന സമിതിയിൽ വി എസ് അച്യുതാനന്ദനെ ഉൾപ്പെടുത്തിയി...

പാർട്ടി വിരുദ്ധനെന്ന മുദ്രയുമായി മുന്നോട്ട് പോകാനാകില്ല; അച്ചടക്ക ലംഘനം ഒഴിവാക്കാൻ വാർത്താ സമ്മേളനം റദ്ദാക്കിയത് യെച്ചൂരി പറഞ്ഞതിനാൽ; ഇങ്ങനെ അധികകാലം പ്രതിപക്ഷ നേതാവായി തുടരില്ലെന്നും വിഎസിന്റെ മുന്നറിയിപ്പ്

February 23, 2015

തിരുവനന്തപുരം: അടുത്ത പാർട്ടി ജനറൽ സെക്രട്ടറിയെന്ന് വിലയിരുത്തുന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിച്ചാണ് കടുത്ത നടപടികളിൽ നിന്ന് വി എസ് അച്യുതാനന്ദൻ പിന്മാറിയത്. അച്ചടക്ക ലംഘനമാകുന്നതൊന്നും ചെയ്യരുതെന്ന് യെച്ചൂരി വിഎസിനോട് അഭ്യർത്ഥിച്ചു. വാർത്ത സ...

താൻ നിസ്സഹായൻ; പാർട്ടി വിരുദ്ധനെന്ന പരാമർശം നിലനിൽക്കുന്നതിനാൽ ആലപ്പുഴയ്ക്കില്ല; പരാമർശങ്ങൾ ഒഴിവാക്കിയത് നല്ലത്; ടി പി കേസ് പ്രതികൾക്കെതിരെ നടപടി വേണം: സമ്മേളന വേദി വിട്ടതിന് വിശദീകരണവുമായി വി എസ്

February 23, 2015

തിരുവനന്തപുരം: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി വി എസ് അച്യുതാനന്ദനില്ലാതെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം നടക്കും. തനിക്കെതിരായ പരാമർശങ്ങൾ സമ്മേളന റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെങ്കിലും വി എസ് ആലപ്പുഴയിലേക്കില്ല. ...

വിഎസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് സ്വരാജ് പറഞ്ഞെന്ന് കേരള കൗമുദി; ജയശങ്കറിന്റെ വാക്കുകൾ സ്വരാജിന്റേതാക്കിയതിനെതിരെ സോഷ്യൽ മീഡിയ; പാർട്ടി സ്ഥാപിച്ച നേതാവിനെതിരെ ആഞ്ഞടിച്ച് ഇളം തലമുറ

February 23, 2015

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ കലാപം ഹെഡിങ്ങുകൾക്കായി നിറയുമ്പോൾ പൊടിപ്പും തൊങ്ങലും വിച്ച് വാർത്ത പടച്ചു വിടാൻ മാദ്ധ്യമങ്ങളുടെ മത്സരം. വികാര ഭരിതമായ റിപ്പോർട്ടുകൾ കൊണ്ട് മനോരമയും മാതൃഭൂമിയും മുന്നേറുമ്പോൾ ഒരു പിടികൂടി കടന്ന് അവിശ്വസനീയമായി റിപ്പോർട്...

ചടയൻ മരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കാൻ ചരടു വലിച്ചത് വി എസ്; ഗുരുശിഷ്യ ബന്ധം ശത്രുതയിലേക്ക് നീങ്ങിയത് അധികാര കൊതിയും പെരുന്തച്ചൻ കോംപ്ലക്‌സും അതിരു വിട്ടപ്പോൾ

February 23, 2015

ആലപ്പുഴ: കണ്ണൂർ ലോബിയും വിഎസും ഒന്നിച്ചപ്പോൾ പലവെട്ടിനിരത്തലുകളും സിപിഎമ്മിൽ നടന്നു. വിഎസിന്റെ വലംകൈയായിരുന്നു തൊണ്ണൂറുകളിൽ പിണറായി വിജയൻ. ഇംഎംഎസിനേയും ഇകെ നയനാരേയും വെട്ടി പാർട്ടിയിലെ അവസാനവാക്കായി വി എസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിൽ സജീവമായി എല...

വിഎസിന് വീണ്ടും സിപിഐ(എം) വഴങ്ങി; പ്രവർത്തന റിപ്പോർട്ടിലെ മുതിർന്ന സഖാവിനെതിരായ പരാമർശങ്ങൾ പിൻവലിച്ചു; തീരുമാനം സംസ്ഥാന സമിതിയെ അറിയിച്ചത് പിണറായി വിജയൻ; യെച്ചൂരിയും ബംഗാൾ ഘടകവും നടത്തിയ നീക്കം ഫലം കണ്ടു; പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ല; വി എസ് നാളെ ആലപ്പുഴയിലെത്തുമെന്ന് സൂചന

February 22, 2015

തിരുവനന്തപുരം: വീണ്ടും സിപിഐ(എം) പോളിറ്റ് ബ്യൂറോ വി എസ് അച്യുതാനന്ദന്റെ വഴിയേ വന്നു. മുതിർന്ന സഖാവില്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ബംഗാൾ, ത്രിപുര ഘടങ്ങളുടെ നിലപാട് കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തു. അങ്ങനെ വി എസ് പറഞ്ഞ ഒരു കാര്യം ...

ഒന്നുകിൽ സമ്മേളനത്തിന് വരിക; അല്ലെങ്കിൽ പുറത്തു പോകാം; വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് മുതിർന്ന സഖാവ് ചെയ്ത തെറ്റ്; മടങ്ങി വന്നാൽ മാത്രം ബാക്കിയുള്ളവ ചർച്ച ചെയ്യും; വിഎസിന് അന്ത്യശാസനവുമായി ജനറൽ സെക്രട്ടറി കാരാട്ട്; പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്ന സൂചനയുമായി വിഎസും; സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം

February 22, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിൻവലിക്കണമെന്ന വി എസ് അച്യുതാനന്ദന്റെ നിർദ്ദേശം സംസ്ഥാന ...

അനുരഞ്ജന ശ്രമങ്ങൾക്കു വഴങ്ങിയില്ല; സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്ക് മടങ്ങി; പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന; പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകാതെ കേന്ദ്ര നേതൃത്വം

February 22, 2015

തിരുവനന്തപുരം: സിപിഎമ്മിലെ പ്രതിസന്ധി മൂർഛിപ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്കു മടങ്ങി. തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന വി എസ് സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ഇന്നു പുലർച്ചെ...

ചൈന ലൈൻ ഉപേക്ഷിച്ചു കേരള സിപിഐ(എം); കമ്യൂണിസ്റ്റുകാരല്ലാത്ത ചൈനയുമായി സഖ്യം വേണ്ടെന്നു പ്രതിനിധികൾ

February 22, 2015

ആലപ്പുഴ: മധുര മനോജ്ഞ ചൈന എന്ന കാഴ്ചപ്പാടിൽ നിന്നു പിന്നോട്ടു പോകുകയാണോ കേരളത്തിലെ സിപിഐ(എം). കമ്യൂണിസ്റ്റു ചൈന എന്നു ഇന്നത്തെ നിലയിൽ പറയാൻ ആകാത്തതിനാൽ അവരുമായി ഇനി വലിയ അടുപ്പം വേണ്ടെന്ന മട്ടിലാണത്രെ സംസ്ഥാന സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടത്. ചൈന...

സമ്മേളനത്തിന് എത്താൻ 4 ഉപാധികൾ; നേതൃത്വം അയയുമ്പോൾ നിലപാട് കടുപ്പിച്ച് വി എസ്; നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് മടങ്ങും; തലമുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾക്ക് കേന്ദ്ര നേതാക്കൾ; പറയുന്നതെല്ലാം അതുപോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായിയും

February 21, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ തുടർന്നും പങ്കെടുക്കമണമെങ്കിൽ വി എസ്. അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് മുന്നിൽ നാല് ഉപാധികൾ മുന്നോട്ടുവച്ചു. തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയം പിൻവലിക്കണം, പൊതു ചർച്ചയിലെ ഏകപക്ഷീയ വിമർശനം അവസാനിപ്പിക്കണം,...

എല്ലാം രാജിയാകും; മുതിർന്ന നേതാവിനെ വിട്ടൊരു കളിക്ക് സിപിഎമ്മില്ല; സെക്രട്ടറിയേറ്റ് പ്രമേയം പിബി പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന നേതൃത്വം; സമ്മതം വാങ്ങിയാണ് വി എസ് സമ്മേളനത്തിൽ നിന്ന് പോയതെന്ന് കോടിയേരി; കേന്ദ്ര നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു

February 21, 2015

ആലപ്പുഴ: സിപിഐ.എമ്മിനെ പോലൊരു പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് അൽപനേരം വിട്ടു നിന്നത് അച്ചടക്ക ലംഘനമായി കരുതാനാവില്ലെന്നും അദ...

MNM Recommends