1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

'പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണ'മെന്ന് സമ്മേളന പ്രതിനിധിയുടെ വിമർശനം; ഇങ്ങനെ വിമർശനം കേട്ടിരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വി എസ്; പൊതുചർച്ച വിചാരണ ആയപ്പോൾ കാരാട്ടിനെ പ്രതിഷേധം അറിയിച്ച് വി എസ് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയി

February 21, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയരുന്നതിനിടെ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ സമ്മേളന വേദിയിൽ നിന്നും വിട്ടു. സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം കടുത്തതോടെയാണ് വി എസ് വേദിവിട്ട് ഇറങ്ങിപോയത്. കണ്ണൂരിൽ ...

വി എസ് നാളെ സമ്മേളനത്തിന് പോകും; വേദി വിട്ടത് ആരോപണങ്ങൾ കേട്ടു സഹികെട്ടതിനാൽ; എല്ലാം കാരാട്ടിനെ അറിയിച്ചിട്ടുമുണ്ട്; ക്ഷുഭിതനെങ്കിലും പാർട്ടി വിടുകയില്ല; സംസ്ഥാന സമിതിയിലും ഉണ്ടാകും; അച്യുതാനന്ദനുമായി ഫോണിൽ സംസാരിച്ച ബെർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത്

February 21, 2015

ആലപ്പുഴ: സിപിഐ(എം) സമ്മേളന വേദിയിലെ നാടകീയ സംഭവങ്ങൾ കണ്ട് സിപിഐ(എം) വിരുദ്ധരാരും സന്തോഷിക്കേണ്ട. പാർട്ടിക്ക് എതിരായി വാർത്താ സമ്മേളനം നടത്താനുള്ള തീരുമാനം വി എസ് അച്യുതാനന്ദൻ പിൻവലിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പി...

വി എസ് പാർട്ടി വിരുദ്ധനെന്ന പിണറായിയുടെ പരസ്യ പ്രസ്താവന കടുത്തുപോയെന്ന് പോളിറ്റ്ബ്യൂറോ; സമ്മേളന വേദിയിൽ വിഎസിന് പ്രസംഗ വിലക്കും; സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പടത്തലവനെ ഗൗനിക്കാതെ നേതാക്കളും അണികളും

February 21, 2015

ആലപ്പുഴ: പോളിറ്റ്ബ്യൂറോയ്ക്ക് അയച്ച കത്ത് മലയാള മനോരമ ദിനപത്രത്തിന് ചോർത്തിക്കൊടുത്തത് വി എസ് അച്യുതാനന്ദനാണെന്ന് പരസ്യമായി പിണറായി വിജയൻ വെളിപ്പെടുത്തിയതിലും വിഎസിനെ പാർട്ടി വിരുദ്ധനെന്ന് വിളിച്ചതിലും സിപിഐ(എം) കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയെന...

മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയത് വി എസ് സമ്മതിച്ചു; തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി; വിഎസിന്റെ 52 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിയ പ്രവർത്തന റിപ്പോർട്ടുമായി ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി

February 20, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തെ വിവാദത്തിൽ മുക്കിയ കത്ത് മലയാള മനോരമ ദിനപത്രത്തിന് ചോർത്തി നൽകിയത് വി എസ് അച്യുതാനന്ദനാണെന്ന് അദ്ദേഹം സമ്മതിച്ചുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഇക്കാര്യം മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെ...

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് അന്തർദേശീയ പ്രശസ്തി! റിപ്പോർട്ട് ചെയ്യാൻ റഷ്യയിൽ നിന്നും ചാനൽ സംഘം ആലപ്പുഴയിൽ; കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് സ്പിരിറ്റ് കണ്ട് അന്തംവിട്ട് റഷ്യൻ മാദ്ധ്യമപ്രവർത്തകർ

February 20, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനമായാൽ മലയാളം ചാനലുകാർക്കെല്ലാം ചാകരയാണെന്നാണ് പൊതുവേ പറയാറ്. കഴിഞ്ഞ ഏതാനും നാളുകളായി നടന്നുവരുന്ന സമ്മേളനങ്ങളെല്ലാം ചാനലുകാർക്ക് ചാകര തീർത്തുവെന്ന് എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ വിഎസി...

കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ്: ജനകീയ അടിത്തറ തകർന്നതാണ് ബംഗാളിൽ തിരിച്ചടിക്ക് കാരണമെന്നും പ്രകാശ്കാരാട്ട്; കേരളത്തിലെ വിഭാഗീയത വിഷയമാക്കാതെ പാർട്ടി സമ്മേളനത്തിൽ സിപിഐ(എം) ജനറൽ സെക്രട്ടറി

February 20, 2015

ആലപ്പുഴ: രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴയിൽ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന...

വി എസ് കൊടി ഉയർത്തി; പിണറായി ദീപശിഖ തെളിയിച്ചു; വിപ്ലവമണ്ണിൽ സിപിഐ(എം) സംസ്ഥാന സമ്മേളനം തുടങ്ങി; വിസും പിണറായിയും മെരുങ്ങുമോ? ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആലപ്പുഴ സമ്മേളനം നിർണ്ണായകമാകും

February 20, 2015

ആലപ്പുഴ: 21-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ(എം) സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി. പാർട്ടി കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദൻ ഇന്ന് രാവിലെ പതാകയുയർത്തി. പ്രതിനിധി സമ്മേളനത്തിനും തുടക്കമായി. പുന്നപ്ര രക്തസാക്ഷി...

കുഞ്ഞമ്മയെ മറന്നു; ശ്രേയംസ് കുമാർ താരമാകാൻ എത്തി; രാഷ്ട്രീയ ചർച്ചകൾ വേണ്ടെന്ന സൂചന നൽകി പിണറായിയും; യുഡിഎഫ് എംഎൽഎയെ സിപിഐ(എം) സമ്മേളനത്തിന് വിളിച്ചത് പത്രമുതലാളിയെന്ന നിലയിൽ

February 20, 2015

ആലപ്പുഴ: സിപിഐ(എം) സമ്മേളനത്തിൽ യുഡിഎഫ് സാന്നിധ്യവും. ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി ജെഡിയു എംഎൽഎ എംവിശ്രേയംസ് കുമാറാണ് പങ്കെടുത്തത്. ഇതിലെ രാഷ്ട്രീയം ചർച്ചയായിപ്പോൾ തന്നെ സിപിഐ(എം) വിശദീകരണവുമുത്തി. സാധാരണ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമാ...

എല്ലാവരും കൈവിടുമെന്നായപ്പോൾ മനപ്പൂർവ്വം പ്രകോപിപ്പിച്ച് വി എസ്; പാർട്ടി സമ്മേളനത്തിന്റെ ശോഭ കെടുത്തിയതിൽ അണികൾക്കും അമർഷം; പുറത്താക്കി താരമാക്കേണ്ടെന്ന് പാർട്ടി; പുറത്താക്കിയില്ലെങ്കിലും പദവികൾ നിഷേധിച്ച് സ്വയം പുറത്താകും

February 20, 2015

ആലപ്പുഴ: വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് തലവേദനകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതുകൊണ്ട് തന്നെ ഈ മുതിർന്ന നേതാവ് പാർട്ടിയുടെ വേലിയിൽ നിന്ന് പുറത്തേക്ക് എന്നു പോകുമെന്ന ചർച്ചകളും പത്ത് വർഷമായി സജീവമാണ്. പക്...

വിപ്ലവനാട്ടിൽ ചെങ്കൊടി ഇന്നുയരും; ഇനി സിപിഐ(എം) സമ്മേളന നാളുകൾ; പിണറായിയുടെ പിൻഗാമിയെ അറിയാൻ രാഷ്ട്രീയ കേരളം കാത്തിരിപ്പിൽ; വിഎസിന്റെ ഭാവി റോളും വ്യക്തമാകും

February 19, 2015

ആലപ്പുഴ: 21-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സിപിഐ(എം) സെക്രട്ടറി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ ഒഴിയുമെന്നതിനാൽ രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെയാണ് സമ്മേളനത്തെ വീക്ഷിക്കുന്നത്. സമ്മേളനത്തിന്റെ ഔദ്യേ...

സിപിഐ(എം) സഖാക്കൾക്ക് മിനിമം കൂലി കിട്ടുമോ? മുഴുവൻ സമയ നേതാക്കളുടെ വേതനം 15000 രൂപയാക്കണമെന്ന യച്ചൂരിയുടെ നിർദ്ദേശം നടപ്പാക്കാൻ സാധ്യത; പാർട്ടി പ്രവർത്തനത്തിന് ഡിഎയും പരിഗണനയിൽ

February 19, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടങ്ങാനിരിക്കെ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദൽ നിർദ്ദേശങ്ങൾ ചർച്ചയാകുന്നു. സിപിഐ(എം) നേതാക്കളുടെ വ്യക്തിതാൽപ്പര്യങ്ങൾ തിരുത്താതെ പാർട്ടിയുടെ ലക്ഷ്യവും നയങ്ങളും നടപ്പാക്കാനാവില്ലെന...

ആ'സർപ്രൈസ്' വെറുതേയായി, കമൽഹാസൻ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കില്ല; വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഉലകനായകന് നാളെ അമേരിക്കയിൽ പോയേ പറ്റൂ

February 18, 2015

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കും ജനങ്ങൾക്കും നൽകാൻ പാർട്ടി ഒരു സന്തോഷ വാർത്ത കരുതിവച്ചിരുന്നു; ഉലകനായകൻ കമൽഹാസൻ സമ്മേളനത്തിൽ അതിഥിയായി എത്തുമെന്നത്. പക്ഷേ, ഇപ്പോൾ കമലിനെ കൊണ്ടുവരാനുള്ള അവസാനവട്ടശ്രമവും പരാ...

ചെങ്കടലായി മാറി കിഴക്കിന്റെ വെനീസ്; സംസ്ഥാന സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്യാനൊരുങ്ങി ആലപ്പുഴ; പതാക ജാഥ 19ന് ജില്ലയിലെത്തും

February 17, 2015

ആലപ്പുഴ: മറ്റൊരു വീരേതിഹാസമൊരുക്കാൻ തയ്യാറെടുക്കുകയാണ് ആലപ്പുഴ. ചെമ്പട്ടു പുതച്ച കിഴക്കിന്റെ വെനീസ് സംസ്ഥാന സമ്മേളന പ്രതിനിധികളെ സ്വീകരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. സിപിഐ എം സംസ്ഥാനസമ്മേളനം ഐതിഹാസികമാക്കി ചരിത്രത്തിൽ ഇടംനേടാനുള്ള ശ്രമത്ത...

സിപിഐ(എം). സംസ്ഥാന സമ്മേളനത്തിന് ഇനി മൂന്ന് നാൾ കൂടി; ഒരുക്കങ്ങൽ അവസാനഘട്ടത്തിൽ; കളർകോട് എസ് കെ കൺവൻഷൻ സെന്ററിലെ കൃഷ്ണപിള്ള നഗർ മുഖ്യവേദി

February 17, 2015

ആലപ്പുഴ: ഈ മാസം 20ന് ആരംഭിക്കുന്ന സിപിഐ(എം).സംസ്ഥാന സമ്മേളനത്തിനു ഒരുക്കം അവസാന ഘട്ടത്തിൽ. കളർകോട് എസ്.കെ.കൺവൻഷൻ സെന്ററിലെ പി.കൃഷ്ണപിള്ള നഗറാണ് പ്രധാന വേദി. 20നു രാവിലെ ഒമ്പതിനു വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് സമ്മേളന പരിപാ...

സമ്മേളനത്തിന് മാറ്റുകൂട്ടാൻ ചെങ്കൊടി ഏന്തിയ തൊഴിലാളിയുടെ കൂറ്റൻ ശിൽപ്പം കോട്ടയത്തു നിന്നും എത്തുന്നു

February 16, 2015

ആലപ്പുഴ: സിപിഐ എം സംസ്ഥാനസമ്മേളന പ്രചാരണത്തിന് മാറ്റുകൂട്ടി ചെങ്കൊടിയേന്തിയ തൊഴിലാളിയുടെ ശിൽപം കോട്ടയത്തുനിന്ന്. 1000 കിലോയോളം ഭാരമുള്ള കൂറ്റൻ ശിൽപമാണ് പ്രതിനിധി സമ്മേളന നഗരിയോട് ചേർന്ന് കളർകോട് ജങ്ഷനു സമീപം സ്ഥാപിച്ചത്. ചങ്ങനാശേരി നാലുകോടി റിനി വില്...

MNM Recommends

Loading...