ELECTIONS+
-
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിൽ; ഏപ്രിൽ 11 മുതൽ മെയ് 19 വരെ; കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ 23 ന്; വിജ്ഞാപനം മാർച്ച് 28 ന്; ജമ്മു-കശ്മീരിൽ ഈ ഘട്ടത്തിൽ ലോക്സഭാതിരഞ്ഞെടുപ്പ് മാത്രം; ഫലപ്രഖ്യാപനം മെയ് 23 ന്;രാജ്യത്താകെ 90 കോടി വോട്ടർമാർ; എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങൾ; തിരിച്ചറിയൽ കാർഡ് നിർബന്ധം; ഇന്നുമുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ
March 10, 2019ന്യൂഡൽഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 ന് ആദ്യഘട്ടം വോട്ടെടുപ്പ്. ഏ...
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാൽ; ഡൽഹിയിൽ ഇരുന്ന് ആലപ്പുഴയിൽ മത്സരിക്കുന്നത് വോട്ടർമാരോടുള്ള നീതികേട്; പകരം പരിഗണിക്കുന്ന പേരുകളിൽ മുമ്പൻ പി സി വിഷ്ണുനാഥ്; മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും
March 10, 2019ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കില്ലെന്ന് വ്യക്തമായി. താൻ മത്സരിക്കില്ലെന്ന കാര്യം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ഭാരിച്ച ചുമതല ഉള്ളതിനാൽ മത്സരിക്കില്ലെന്നാണ് അദ്ദേഹം...
-
കോട്ടയം സീറ്റു വേണമെന്ന കടുംപിടുത്തതിൽ വർക്കിങ് ചെയർമാൻ പി ജെ ജോസഫ്; തറവാട് പണയം വെക്കുന്ന നടപടി അരുതെന്ന് പറഞ്ഞ് സീറ്റു വിട്ടുകൊടുക്കരുതെന്ന നിലപാടിൽ മാണി അനുകൂലികൾ; പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ജോസഫ് മത്സരിക്കേണ്ടെന്ന നിലപാടു കൈക്കൊള്ളാൻ തീരുമാനം; കോട്ടയത്തെ പാർട്ടിക്കാരുമായി സംസാരിച്ചു മാത്രം അന്തിമ തീരുമാനമെന്ന് കെ എം മാണി: പൊട്ടിത്തെറിയുടെ വക്കിൽ കേരളാ കോൺഗ്രസ്
March 10, 2019കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി. പി ജെ ജോസഫിന് സീറ്റു കൊടുക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് പാർട്ടിയിലെ മാണി വിഭാഗം നേതാക്കൾ. കെ എം മാണിക്കും ഈ താൽപ്പര്യമില്ല. ഇതോടെ ഇന്നു ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്...
-
രാജ്യം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ; 17ാം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് ഏഴ് മുതൽ ഒൻപത് ഘട്ടങ്ങളിലായെന്നും സൂചന; ഫലപ്രഖ്യാപനം മെയ് 20ന് മുൻപ് വരുന്ന രീതിയിൽ ക്രമീകരിക്കും; സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതിയും ഇന്നറിയാം; സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കവേ ജമ്മു കാശ്മീർ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനും ആകാംക്ഷ
March 10, 2019ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ തീയതി പ്രഖ്യാപനം നടത്തും. ഏഴ് മുതൽ ഒമ്പത് ഘട്ടം വരെയായിട്ടായിരിക്കും രാജ...
-
ശബരിമല ഒരു നിമിത്തം മാത്രം; ശബരിമലയിലേത് വെറുമൊരു മതവിഷയമല്ല; അത് ഭരണഘടനാപരമായ അവകാശം നേടിയെടുക്കാൻ ഒരു ജനത നടത്തിയ പോരാട്ടം; ചർച്ച് ആക്ടിലൂടെ സർക്കാർ ലക്ഷ്യമിടുന്നതും മതങ്ങളുടെ അധികാരം കവർന്നെടുക്കൽ; തിരുവനന്തപുരമായാലും ഇടുക്കിയായാലും സംഘടന പറഞ്ഞാൽ മത്സരിക്കും; കേരളത്തിലെത്തുന്നത് ഉപാധികളില്ലാതെ ഏത് ഉത്തരവിദത്തവും ഏറ്റെടുക്കാനും; മനസ്സ് തുറന്ന് കുമ്മനം രാജശേഖരൻ; തിരുവനന്തപുരത്ത് പ്രചരണം തുടങ്ങി ബിജെപി
March 10, 2019തിരുവനന്തപുരം: കേരളത്തിലെ ഏത് ലോക്സഭാ സീറ്റിലും മത്സരിക്കാൻ തയ്യാറാണെന്ന് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ കൂടിവരികയാണെന്ന...
-
ജയരാജേട്ടന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമ്പോൾ വേനൽ ചൂടൊന്നും പ്രശ്നമേയല്ലാതെ പ്രവർത്തകർ; കണ്ണൂരിലെത്തിയതിന് പിന്നാലെ പോയത് ചികിത്സയിൽ കഴിയുന്ന പാർട്ടിക്കാരെ കാണാൻ; കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിനെയും നേരിൽ കണ്ടു; പി ജയരാജന്റെ പ്രചാരണം ആരംഭിക്കുന്നതും സ്വന്തം തട്ടകമായ കൂത്തുപറമ്പിൽ നിന്ന്
March 09, 2019കണ്ണൂർ: വടകര ലോകസഭാ മണ്ഡലത്തിലെ സി.പി,.എം. സ്ഥാനാർത്ഥിയായ പി.ജയരാജൻ നാളെ പ്രചാരണം ആരംഭിക്കും. ഇന്ന് ഉച്ചയോടെ സിപിഎം.ജില്ലാ ആസ്ഥാനത്തെത്തിയ ജയരാജൻ പാർട്ടിയുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്ന വ്യക്തികളെ സന്ദർശിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പ...
-
ഉമ്മൻ ചാണ്ടിയും സുധീരനും മുല്ലപ്പള്ളിയും പടനയിക്കാൻ ഇറങ്ങും; ഇടത് പക്ഷത്തിന്റെ പവർഫുൾ ലൈനപ്പിനെ നേരിടാൻ ത്രിമൂർത്തികളെ ഇറക്കാനൊരുങ്ങി കോൺഗ്രസ്; സർപ്രൈസ് പട്ടിക തയ്യാറെന്നും സൂചനകൾ; വടകരയിൽ ജയരാജനെ വെട്ടാൻ കളത്തിലിറങ്ങാൻ മുല്ലപ്പള്ളിക്ക് മേൽ കടുത്ത സമ്മർദ്ദം; തൃശൂരിൽ സുധീരനെ ഇറക്കാൻ കരുക്കൾ നീക്കുന്നതും രണ്ടും കൽപ്പിച്ച് തന്നെ; സിപിഎമ്മിനും ബിജെപിക്കും ടൈറ്റ് ഫൈറ്റ് സമ്മാനിക്കാനുറച്ച് കോൺഗ്രസ്
March 09, 2019തിരുവനന്തപുരം: സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥിക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതോടെ വമ്പന്മാരെ തന്നെ രംഗത്തിറക്കി സീറ്റുകൾ പിടിച്ചെടുക്കാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസും. കഴിഞ്ഞ കുറച്ചുകാലത്തെ തിരഞ്ഞെടുപ്പുകളിൽ ലോക്സഭയിലേക്ക് സിപിഎമ്മിന് നേട്ടമുണ്ടാകുന്...
-
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയിൽ ഹാട്രിക് വിജയം തേടി ഇ. ടി മുഹമ്മദ് ബഷീറും മത്സരിക്കും; ദേശീയ സാഹചര്യം പരിഗണിച്ച് മൂന്നാം സീറ്റ് വേണ്ടെന്ന് വെച്ച് മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പാണക്കാട് തങ്ങൾ പ്രഖ്യാപിച്ചു; അധികസീറ്റിന് പകരം രാജ്യസഭാ സീറ്റുകൾ പുനഃസ്ഥാപിക്കണമെന്നും നിർദ്ദേശം; തമിഴ്നാട്ടിലെ രാമനാഥപുരം ലോക്സഭാ സീറ്റിൽ നവാസ് ഗനിയും ലീഗ് സ്ഥാനാർത്ഥി
March 09, 2019കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. മൂന്നാം സീറ്റ് വേണമെന്ന വാദം ഉപേക്ഷിച്ചു കൊണ്ടാണ് ലീഗ് നിലവിലുള്ള രണ്ടു സീറ്റുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലും ലീഗ് സ്ഥാനാർത്ഥി മത്സരിക്കും. സിറ്റിങ് എംപ...
-
നവോത്ഥാനത്തിനായി വനിതാ മതിൽ ഉയർത്തിയെങ്കിലും തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കാൻ രണ്ടുവനിതകൾ മാത്രം; ജനപ്രീതിയും ജാതി-സാമുദായിക സമവാക്യങ്ങളും അളവുകോലാക്കിയപ്പോൾ മുന്നിൽ കണ്ടത് ജയസാധ്യത മാത്രം; വടകരയിൽ പി.ജയരാജനെയും കോഴിക്കോട് എ.പ്രദീപ്കുമാറിനെയും പത്തനംതിട്ടയിൽ വീണ ജോർജിനെയും ആലപ്പുഴയിൽ ആരിഫിനെയും പട നയിക്കാൻ നിയോഗിച്ച് യുഡിഎഫ് ക്യാമ്പിൽ നെഞ്ചിടിപ്പ് കൂട്ടി; ലീഗിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ പി.വി.അൻവർ തന്നെ; സിപിഎം സ്ഥാനാർത്ഥികളെ പരിചയപ്പെടാം
March 09, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇത്തവണ അരയും തലയും മുറുക്കിയാണ് സിപിഎമ്മിന്റെ വരവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളുടെ മികവാണ്, ജാതി-മതസാമുദായിക സമവാക്യങ്ങളല്ല നോക്കേണ്ടതെ...
-
ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ജനവിധി തേടുന്നത് ആറ് എംപിമാരും ആറ് എംഎൽഎമാരും അടക്കമുള്ളവർ; പൊന്നാനി പിടിക്കാൻ സിപിഎം നിയോഗിച്ചത് പി വി അൻവറിനെ തന്നെ; എറണാകുളത്ത് പി രാജീവും പത്തനംതിട്ടയിൽ വീണാ ജോർജ്ജും കളത്തിലിറങ്ങുന്നത് യുഡിഎഫ് കുത്തക മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ; വടകരയിൽ പി ജയരാജൻ രംഗത്തിറങ്ങുന്നതോടെ മലബാറിൽ അനായാസ വിജയം പ്രതീക്ഷിച്ച് ഇടതുമുന്നണി
March 09, 2019തിരുവനന്തപുരം: ലോക്സഭയിലേക്കുള്ള ഇടതു സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയായി. സിപിഎം സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിങ്...
-
പൊന്നാനിയിൽ നിന്നാൽ ഇ ടി മുഹമ്മദ് ബഷീർ വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പു പോരാ; കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റി ഇസ്ലാമിക വിശ്വാസികളുടെ കാവൽക്കാരനായ ഇടിയെ വിജയിപ്പിച്ചെടുക്കാൻ ലീഗിൽ നാടകീയ നീക്കങ്ങൾ; മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം ലീഗ് എഴുതിവാങ്ങി; ലീഗിന്റെ സർവ്വതുമായി വളർന്ന കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് മുത്തലാഖ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ ഗൾഫിൽ പരിപാടിക്ക് പോയത്
March 09, 2019മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കവേ മുസ്ലിംലീഗിൽ നാടകീയ നീക്കങ്ങൾ. പൊന്നാനിയിലെ സിറ്റിങ് എംപിയായി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറം മണ്ഡലത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മുസ്ലിം വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ മിടു...
-
മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ്; കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കേണ്ടെന്ന് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം; അവകാശവാദങ്ങളും സമ്മർദ്ദവും രാജ്യസഭാ നിയമസഭാ സീറ്റുകളിൽ തുടരും; മലപ്പുറം, പൊന്നാനി സീറ്റുകൾ കുഞ്ഞാലിക്കുട്ടിയും ഇ ടിയും വെച്ചുമാറണമെന്ന അഭിപ്രായവും നേതാക്കൾ തള്ളി; സ്ഥാനാർത്ഥികളെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ടെങ്കിലും തൽസ്ഥിതി തുടരാൻ ധാരണ
March 08, 2019കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. മൂന്നാം സീറ്റ് വേണമെന്ന് ആദ്യഘട്ടത്തിൽ ശക്തമായി ഉന്നയിച്ച ലീഗ് നേതൃത്വം അതിൽ കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന...
-
അതിരുകടന്ന പരിഹാസങ്ങൾക്ക് ഇരയായപ്പോഴും ചെറുചിരിയോടെ എല്ലാം നേരിട്ടു ജനകീയ പരിവേഷം ഉയർന്നു; സംഘടനയ്ക്കായി ജീവിതം ഒഴിഞ്ഞ് വച്ചപ്പോൾ ഗവർണർ പദവി നൽകി കേന്ദ്രത്തിന്റെ ആദരം; ഗവർണർക്ക് അനന്തപുരി നൽകിയ സ്വീകരണത്തിലെ ജനപങ്കാളിത്തം കണ്ട് ബിജെപി നേതൃത്വവും ഞെട്ടി; താമര വിരിയിക്കാൻ നേരിട്ട് നിയോഗിച്ചത് നരേന്ദ്ര മോദി; ശശി തരൂരിന്റെ ഹാട്രിക് സ്വപ്നത്തിന് മേൽ വെള്ളിടിയായി കുമ്മനത്തിന്റെ മാസ് എൻട്രി..!
March 08, 2019തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ, എൽഡിഎഫ് സ്ഥാനാർത്ഥിയായി നെടുമങ്ങാട് എംഎൽഎ സി ദിവാകരൻ, ഇപ്പോഴിത ഏറ്റവും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ പ്രവചിക്കുകയും അഭിപ്രായ സർവ്വേയിൽ വിജയ സാധ്യത വരെ ചാർത്തിക്കൊടുക്കുകയും ചെയ്ത തിരുവനന്തപുരം ...
-
കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചു; രാഷ്ട്രപതി രാജി അംഗീകരിച്ചു; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും; ഒരു മണ്ഡലത്തിൽ എങ്കിലും താമര വിരിയിക്കാമെന്ന ബിജെപി പ്രതീക്ഷകൾക്ക് പുതുഊർജ്ജം; ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായും സി ദിവാകരൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായും എത്തുന്ന തലസ്ഥാന മണ്ഡലത്തിൽ തീപാറുന്ന ത്രികോണ പോരാട്ടം ഉറപ്പായി
March 08, 2019തിരുവനന്തപുരം: മിസോറാം ഗവർണർ പദവി രാജിവച്ച് കുമ്മനം രാജശേഖരൻ രാജിവെച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നിന്നും രാജിവെക്കാൻ വേണ്ടിയാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. രാജിരക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. രാജി രാഷ്ട്രപതി സ്വീകരിച്ചു....
-
വീരേന്ദ്രകുമാർ ഒപ്പമെത്തിയതും ആർഎംപിയുടെ സ്വാധീനം കുറഞ്ഞതും ഗുണകരമാകും; കണ്ണൂരിന്റെ കരുത്തൻ സ്ഥാനാർത്ഥിയായതോടെ ഇക്കുറി സിപിമ്മിന്റെ രണ്ടാമത്തെ ഉറച്ച മണ്ഡലമായി വടകര മാറും; മത്സരിക്കാൻ സമ്മർദ്ദം മുറുകുമ്പോഴും ഇല്ലെന്ന് മുല്ലപ്പള്ളി തീർത്തു പറയുന്നത് വിജയസാധ്യത ഇല്ലെന്നറിഞ്ഞു തന്നെ; അഭിജിത്തിന്റെ പേര് ഉയർന്നെങ്കിലും പി ജയരാജന് പറ്റിയ എതിരാളിയല്ലെന്ന റിപ്പോർട്ടുകൾ വിനയാകും; കെ കെ രമയെ പൊതുസ്ഥാനാർത്ഥിയാക്കി നിർത്താമെന്ന ആലോചനയും മത്സരത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞു തന്നെ
March 08, 2019വടകര: 2004ൽ സിപിഎം സ്ഥാനാർത്ഥി പി സതീദേവി 1,30,589 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് വടകര. പരമ്പരാഗതമായി ഇടത് കോട്ടയായിരുന്ന മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും വലത്തോട്ട് തിരിച്ചത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപ്രഭാവമായിരുന്നു. ആർഎംപി എന്ന പാർട്ടിയുടെ ...
MNM Recommends +
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ്ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ