ELECTIONS+
-
യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയമാകുന്നതിന് മുൻപേ 'കണ്ണൂരിന്റെ കളത്തിൽ' രംഗപ്രവേശനം നടത്തി കെ.സുധാരകൻ; ന്യൂജെൻ വോട്ടർമാരെ ലക്ഷ്യമാക്കി സുധാകരന്റെ പ്രചരണം ആരംഭിച്ചത് മലയോര മേഖലയിൽ നിന്നും; സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കണമെന്ന് കന്നി വോട്ടർമാരോടും ആഹ്വാനം; ശ്രദ്ധേയമായ പ്രസംഗത്തിലൂടെ മട്ടന്നൂർ-ശിവപുരം എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ താരമായി നേതാവ്
March 15, 2019കണ്ണൂർ: പ്രഖ്യാപനം വരും മുമ്പേ കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ കളത്തിലിറങ്ങി. സ്ഥാനാർത്ഥി താനെന്ന് പ്രഖ്യാപിക്കാതെ തന്നെ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ സുധാകരൻ അങ്കത്തിനിറങ്ങിയപ്പോൾ ഫലത്തിൽ അത് വ്യക്തമാക്കപ്പെട്ടു. കഴിഞ്ഞ തവണ തിരിച്ചടിയേറ്റ കണ്ണൂ...
-
ഒരു സീറ്റു പോലും ജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും സീറ്റിന് വേണ്ടി പിടിവലി കൂടി കേരളത്തിലെ ബിജെപി നേതാക്കൾ; തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് കുമ്മനത്തോളം ജനപ്രീതിയുള്ള കെ സുരേന്ദ്രന് ഒരിടത്തും സീറ്റ് കിട്ടാത്ത അവസ്ഥ; ആകെ നിർദ്ദേശിച്ചിരിക്കുന്ന തൃശ്ശൂരിൽ തുഷാർ മത്സരിച്ചാൽ സുരേന്ദ്രൻ വീട്ടിലിരിക്കേണ്ടി വരും; പി സി ജോർജ്ജ് പിന്തുണ നൽകിയേക്കുമെന്ന സൂചന ഉണ്ടായിട്ടും പത്തനംതിട്ട സുരേന്ദ്രനു കൊടുക്കാതെ ശ്രീധരൻപിള്ള ഇടിച്ചു നിൽക്കുന്നത് വൻതോതിലുള്ള പിരിവു സാധ്യത കണ്ടെന്ന് ആരോപണം
March 15, 2019തിരുവനന്തപുരം: കേരളത്തിൽ നിന്നും ബിജെപി ഇത്തവണ ലോക്സഭയിലേക്ക് വിജയിച്ചു കയറുമോ? തിരുവനന്തപരം ലോക്സഭാ സീറ്റിൽ ബിജെപിക്ക് ഏറെ പ്രതീക്ഷകൾ ഉണ്ട്. കുമ്മനത്തിന്റ സ്ഥാനാർത്ഥിത്വമാണ് ഈ പ്രതീക്ഷക്ക് കരുത്തു പകരുന്നത്. എന്നാൽ കേന്ദ്രസർക്കാറിനോടുള്ള ഭരണവിരുദ്...
-
ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും വ്യത്യസ്ത താൽപ്പര്യങ്ങൾ; എല്ലാ താൽപ്പര്യങ്ങളെയും അതിജീവിക്കാൻ പറ്റിയ താൽപ്പര്യങ്ങളുമായി വേണുഗോപാൽ; ആകാശത്തും ചർച്ചകൾ നടത്തിയിട്ടും പരിഹാരം ഉണ്ടാക്കാനാവാതെ കേരളത്തിലെ നേതാക്കൾ; ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ വിജയിക്കുക കെ സി വേണുഗോപാലിന്റെ ബോധ്യങ്ങൾ തന്നെ; വേണുവിന്റെ വയനാട് സ്ഥാനാർത്ഥിത്വത്തെ കുറിച്ചു ഊഹിക്കാൻ പോലും ആവാതെ നേതാക്കൾ; നാളെയെങ്കിലും പ്രഖ്യാപിക്കുമെന്ന് കരുതി പ്രവർത്തകർ
March 15, 2019തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക രണ്ട് ദിവസത്തിനകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പട്ടികയിലെ പേരുകാരുടെ എണ്ണം കൂടുതലും ഗ്രൂപ്പു താൽപ്പര്യങ്ങളും കാരണമാണ് പട്ടിക പുറത്തുവരാൻ വൈകുന്നത്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മു...
-
രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുതൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വരെ മത്സരിച്ച് 'തോറ്റ്' ചരിത്രം സൃഷിച്ചു; ഡോ. കെ പത്മരാജൻ മത്സരഗോദായിലേക്ക് ഇറങ്ങുന്നത് 200ാം തവണ! മത്സരിച്ച് തോറ്റത് അബ്ദുൾ കലാം അടക്കമുള്ള അതികായന്മാരോട്; ഏറ്റവുമധികം തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി എന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ വരെ ഇടം നേടിയ പോരാളി ഇത്തവണ മീശ പിരിച്ച് അങ്കത്തിനിറങ്ങുന്നത് തമിഴ്നാട്ടിലെ ധർമ്മപുരിയിൽ
March 15, 2019ശബരിമല : വിജയിച്ചാൽ മാത്രമല്ല പരാജയപ്പെട്ടാലും ചരിത്രം സൃഷ്ടിക്കാം. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ നമ്മേ ഇക്കാര്യം ഓർമ്മിപ്പിക്കുകയാണ് പരാജയങ്ങളുടെ തമ്പുരാൻ ഡോ. കെ. പത്മരാജൻ. പരാജയം രുചിച്ച് പ്രസിദ്ധിയാർജ്ജിച്ച ഇദ്ദേഹം തന്റെ 200ാം തിരഞ്...
-
ഒരാൾക്കുപോലും തലകുനിക്കേണ്ടതായ വാക്കോ പ്രവൃത്തിയോ ചിന്ത പോലുമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മാധ്യമപ്രചാരണത്തിന് വിരുദ്ധമായി ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൂർണ പിന്തുണയുണ്ട്; കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മണ്ഡല പര്യടനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്
March 14, 2019കോതമംഗലം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഇത്തവണയും കൂടെയുണ്ടാകും, തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഇടുക്കിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജ്. മണ്ഡലത്തിൽ നേരത്തെയുണ്ടായരുന്ന അപരിചിതത്വം ഇപ്പോഴില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൂർണ്ണപിൻതുണയ...
-
ബിഹാറിൽ 11 സീറ്റ് ഉറപ്പിച്ചു 20 സീറ്റ് ലാലുവിന് കൊടുത്തപ്പോൾ കർണാടകയിൽ എട്ട് മാത്രം ദളിന് കൊടുത്തു 20 പിടിച്ചുവാങ്ങി കോൺഗ്രസ്; ഹരിയാനയിൽ ആപ്പുമായി സഖ്യസാധ്യത തെളിഞ്ഞു; ഡൽഹിയിലും യുപിയിലും ഉണ്ടായ പിഴവ് ആവർത്തിക്കാതിരിക്കാൻ രണ്ട് പ്രധാന സംസ്ഥാനങ്ങൾ ഉറപ്പിച്ചത് രാഹുലിന്റെ തന്ത്രപരമായ ഇടപെടൽ തന്നെ; കർണാടകയിലും ബീഹാറിലും സഖ്യം ഉറപ്പിച്ചതോടെ ബിജെപി നേരിടുന്നത് കടുത്ത വെല്ലുവിളി
March 14, 2019ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കുതിപ്പിന് തടയിടണമെങ്കിൽ പ്രതിപക്ഷ ഐക്യം അനിവാര്യമായ കാര്യമാണ്. ഇക്കാര്യം മറ്റാരേക്കാൾ ബോധ്യമുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. അതുകൊണ്ടാണ് അദ്ദേഹം സഖ്യങ്ങൾ രൂപീകരിക്കാൻ മുൻകൈയെടുക്...
-
കൊച്ചിയിൽ നിന്നും തൃശൂരിലെത്തിയ രാഹുൽ രാമനിലയത്തിൽ ചർച്ച ചെയ്തത് മുഴുവൻ കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം; രാവിലെ ഫിഷർമാൻ പാർലമെന്റിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കണ്ണൂരിലേക്ക്; കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ കണ്ണൂർ എയർപോർട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ വച്ച് ഷുഹൈബിന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തും; അക്രമരാഷ്ട്രീയം ചർച്ചയാക്കാനുറച്ച് കോൺഗ്രസ്
March 14, 2019തൃശൂർ: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ കേരളത്തിൽ. ഇന്നലെ തൃശൂരിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശദമായി തന്നെ കാര്യങ്ങൾ ചർച്ച ചെയ്തു. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉറപ്പാക്കും. എല്ലാ സാധ്യതകളും രാഹുൽ തേടുന്നുണ്ട്. കേരളത്തിലെ യാത്രകൾക്കിട...
-
വാദ്രയെ കുറിച്ച് പറഞ്ഞോളൂ; പക്ഷേ മോദിയെ വിടരുത്; സർ എന്ന് വേണ്ട രാഹുൽ എന്ന വിളി മതി; അച്ഛനെ കൊന്നവരോട് ഒരു വിരോധവുമില്ല; അന്ന് കെട്ടിപിടിച്ചത് സ്നേഹം കിട്ടാത്ത ഒരാൾക്ക് അൽപ്പം സ്നേഹം കൊടുക്കാൻ വേണ്ടി; ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; ചെന്നൈ കാമ്പസിൽ സാധാരണക്കാരനെ പോലെ തിളങ്ങിയ രാഹുൽ ഗാന്ധിക്ക് ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോൾ
March 14, 2019ചെന്നൈ: രാജ്യത്തിന്റെ കാവൽക്കാരനെന്നു സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 സമ്പന്ന സുഹൃത്തുക്കൾക്കായി 3.5 ലക്ഷം കോടി രൂപയാണു നൽകിയത്. സത്യം ജയിക്കുമെന്ന തിരുവള്ളുവർ കവിത സത്യമാകും; മോദി ജയിലിലാകും-തമിഴ്നാട്ടിലെ പ്രചരണത...
-
മുഖം തിരിച്ചിരിക്കുന്ന പ്രമുഖരെ മത്സരിപ്പിക്കാൻ എന്തുപറയും രാഹുൽ? സ്ഥാനാർത്ഥിനിർണയം നീളുന്ന സംസ്ഥാന കോൺഗ്രസിനെ ഉഷാറാക്കാൻ ദേശീയ അദ്ധ്യക്ഷൻ എത്തിയതോടെ ബുധനാഴ്ച രാത്രിയിലും തൃശൂർ രാമനിലയത്തിൽ തിരക്കിട്ട ചർച്ചകൾ; തർക്കങ്ങൾ തീർക്കാൻ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും; രാഹുലിനെ കാണാൻ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും; വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തെ ജനമഹാസംഗമത്തോടെ കോൺ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും
March 13, 2019തൃശൂർ: ലേക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല. കോൺഗ്രസിൽ പ്രമുഖർ മത്സരിക്കാൻ വിമുഖത കാട്ടുന്ന പുതിയ ട്രെൻഡും നേതൃത്വത്തെ അമ്പരിപ്പിക്കുന്നു. ആലപ്പുഴയിൽ കെ.സി.വേണുഗോപാലും, ആല...
-
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ് ബബ്ബറും സുശീൽ കുമാർ ഷിൻഡെയും പ്രിയ ദത്തും അടങ്ങുന്ന രണ്ടാം ഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; പ്രസിദ്ധീകരിച്ചത് യുപിയിലെ പതിനാറും മഹാരാഷ്ട്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ; കർണാടകയിൽ കോൺഗ്രസ്-ജനതാദൾ എസ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ; 28 സീറ്റിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡിഎസും മത്സരിക്കും
March 13, 2019ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ഉത്തർപ്രദേശ് യൂണിറ്റ് മേധാവി രാജ് ബബ്ബാർ മൊറാദാബാദിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ കാൺപൂരിലും മുൻ ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെ സ...
-
`ജനങ്ങൾ വിവേകമുള്ളവരാണ്...പറ്റിക്കാൻ കഴിയില്ല`; ഒരു മണ്ഡലവും ആരുടേയും കുത്തകയുമല്ല; ജനങ്ങൾ വോട്ട് ചെയ്യുന്നത് സ്ഥാനാർത്ഥികളേയും അവരുടെ മുന്നിലെ പ്രശ്നങ്ങളേയും ആശ്രയിച്ച്; വോട്ടർമാരുടെ പ്രതീക്ഷയ്ക്ക് ഒത്ത ആളാണ് ഞാനെങ്കിൽ അവർ എന്നെ തെരഞ്ഞെടുക്കും; സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ് വലയുമ്പോൾ മണ്ഡലം നിറഞ്ഞ് പി രാജീവ്; എറണാകുളത്ത് ചെങ്കൊടി പാറുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകർ
March 13, 2019കൊച്ചി: ഒരു മണ്ഡലവും ആരുടെയും കുത്തക അല്ല. അങ്ങനെ പറയുമ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണുകയാണ്. ജനങങൾ ഓരൊ ഘട്ടത്തിലും അവരുടെ മുൻപിൽ വരുന്ന സ്ഥാനാർത്ഥികൾ, മുൻപിൽ വരുന്ന പ്രശ്നങ്ങൾ. അതിനടിസ്ഥാനപ്പെടുത്തി കൊണ്ട് അവർ നിലപാടുകൾ സ്വീകരിക്കും. അപ്പോൾ ജനങ്ങള...
-
രഹ്ന ഫാത്തിമയെ ഒളിവിൽ പാർപ്പിച്ചത് വീണാ ജോർജ്ജെന്ന് പി സി ജോർജ്ജിന്റെ ആരോപണം; നിരപരാധികളുടെ മേൽ അപവാദ പ്രചാരണങ്ങൾ നടത്തിയാൽ തലമുറകളോളം വിട്ടുമാറാത്ത ശാപം ഉണ്ടാകും; ജോർജ്ജിനെ കുടുംബാംഗങ്ങൾ തന്നെ അത് ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞ് തിരിച്ചടിച്ച് ഇടതു സ്ഥാനാർത്ഥി; ശബരിമല മുഖ്യ ചർച്ച വിഷയമാകുന്ന പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എത്തും മുമ്പ് പി സി - വീണ വാക്പോര്
March 13, 2019പത്തനംതിട്ട: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. പത്തനംതിട്ടയിൽ അടക്കം ഈ വിഷയം ചർച്ചയാക്കുമെന്ന് ജോർജ്ജ് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായ വീണാ ജോർജ്ജ് പ്രചരണം തുടങ്ങിക്ക...
-
'പത്തിലധികം ക്രിസ്തീയ പുരോഹിതന്മാർ മതചിഹ്നമായ ളോഹ ധരിച്ച് കൺവൻഷനിൽ പങ്കെടുത്തു; ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും പ്രചരിപ്പിച്ചു'; ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച ടിക്കാറാം മീണ നടപടിയെടുക്കണം; വടക്കാഞ്ചേരിയിൽ ആലത്തൂർ മണ്ഡലം എൽഡിഎഫ് കൺവൻഷനിൽ വൈദികരെ പങ്കെടുപ്പിച്ചത് ചട്ടലംഘനമെന്ന് പരാതിയുമായി അനിൽ അക്കര എംഎൽഎ
March 13, 2019പാലക്കാട്: വടക്കാഞ്ചേരിയിലെ ആലത്തൂർ മണ്ഡലം എൽഡിഎഫ് കൺവൻഷനിൽ വൈദികരെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി അനിൽ അക്കര എംഎൽഎ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത കൺവൻഷനിൽ വൈദികർ പങ്കെടുത്തത് ളോഹയണിഞ്ഞാണെന്നും ഫോട്ടോ സമൂഹമാധ്യ...
-
ശബരിമലയെ തൊട്ടുപോകരുതെന്ന് പറഞ്ഞ ടീക്കാറാം മീണ ഒറ്റയ്ക്കല്ല! കർണാടകത്തിലെ കൈനോട്ടക്കാരുടെ കൈപ്പത്തി 'വെട്ടി' ഇലക്ഷൻ കമ്മീഷൻ; പരസ്യങ്ങളിൽ കൈപ്പത്തി ഉപയോഗിക്കരുതെന്ന് വിലക്ക്; നാളെ കുളത്തിൽ താമര വിരിയരുതെന്ന് പറയുമോ എന്നും ഉദയ സൂര്യനേയും ഇവർ വിലക്കുമോ എന്നും വിമർശനം; പോളിങ് ബൂത്തിൽ പോലും ഉണ്ടാകുന്ന ഫാൻ അനുവദിക്കില്ലേ ഇക്കുറി ചിഹ്നമായി എന്നും ചോദ്യം
March 13, 2019ബംഗളൂരു: കേരളത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്ന ടീക്കാറാം മീണയുടെ പ്രസ്താവം വിവാദമായതിന് പിന്നാലെ കർണാടകത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നടപടിയെചൊല്ലിയും വിവാദം. മണ്ഡ്യയിൽ കൈനോട്ടക്കാരോടും ജ്യോതിഷികളോടും തങ്ങളുടെ പരസ്യങ്ങളിലും ബോ...
-
ഐ ആം യുവർ ബോസെന്ന് ടീക്കാറാം മീണാ; നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്നും, മീണ നിയമപരമായല്ല കാര്യങ്ങൾ കാണുന്നതെന്നും പറഞ്ഞ് ശ്രീധരൻ പിള്ളയും പത്മകുമാറും; ഓഫീസിൽ ഷൗട്ട് ചെയ്യരുതെന്ന് പറഞ്ഞ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീതും; സർവകക്ഷി യോഗത്തിൽ നടന്ന വാഗ്വാദം ഇങ്ങനെ; ശബരിമല വിഷയം ചർച്ചയാക്കുമെന്ന് ആവർത്തിച്ച് ബിജെപി നേതാക്കൾ; പറ്റില്ലെന്നും ചട്ടം ലംഘിച്ചാൽ കർശന നടപടിയെന്ന് പറഞ്ഞ് മീണയും
March 13, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം അവസാനിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണറും ബിജെപി നേതാക്കളും തമ്മിൽ വാഗ്വാദവും തുടർന്ന് നാടകീയ രംഗങ്ങളും അരങ്ങേറി...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു