1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

നേതാക്കളും അനുയായികളും എന്തും പറഞ്ഞോട്ടെ! അരുവിക്കരയിൽ നടക്കുന്നത് മാന്യതയുടെ പോരാട്ടം; രാജേട്ടനെ നേരിൽ കണ്ടപ്പോൾ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ശബരിനാഥ്

June 04, 2015

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ നടക്കുന്നത് മൂന്ന് തലമുറകൾ തമ്മിലുള്ള പോരാട്ടമാണെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായ ഒ രാജഗോപാലാണ് ബിജെപിയുടെ സ്ഥാനാർത്ഥി. നിയമസഭാ രാഷ്ടീയത്തിൽ ശോഭിച...

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ കാണാൻ അച്ഛന്റെ അധികാരം ദുർവിനിയോഗം ചെയ്തു; കോൺഗ്രസിൽ അംഗത്വം എടുത്തത് മൊബൈൽ ആപ്പുവഴി; ഇത് മക്കൾ രാഷ്ട്രീയവുമല്ല; ശബരിനാഥ് മനസ്സ് തുറക്കുന്നു

June 04, 2015

തിരുവനന്തപുരം: മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകൾ കാണാൻ താൻ അച്ഛന്റെ അധികാരം ദുർവിനിയോഗം ചെയ്തിരുന്നതായി ജി കാർത്തികേയന്റെ മകനും അരുവിക്കരയിലെ സ്ഥാനാർത്ഥിയുമായ കെ എസ് ശബരിനാഥൻ. കോൺഗ്രസിൽ അംഗത്വമെടുത്തത് മൊബൈൽ ആപ്ലിക്കേഷനിലൂടെയാണെന്നും അത് ബിജെപ...

അരുവിക്കരയിൽ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി കെ ദാസ്

June 03, 2015

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. കെ ദാസാണ് അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാർത്ഥിയായി. സിഎസ്‌ഐ സമുദായാംഗമായ ദാസിന്റെ സ്ഥാനാർത്ഥിത്വം ഇരുമുന്നണികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിര...

അഭിപ്രായം പറഞ്ഞ സുലേഖയുടെ ജോലി തെറിച്ചു; സഹതാപം തേടി മകനെ പരീക്ഷണത്തിനിറക്കി: കാർത്തികേയന്റെ കുടുംബത്തിനിട്ട് കോൺഗ്രസ്സുകാർ തന്നെ പാര വച്ചെന്ന് കരുതുന്നവർ ഏറെ

June 02, 2015

തിരുവനന്തപുരം: സൗമ്യതയുടെ പ്രതീകം ആയിരുന്ന അന്തരിച്ച കോൺഗ്രസ്സ് നേതാവ് ജി. കാർത്തികേയന്റെ കുടംബത്തോട് കോൺഗ്രസ്സ് നേതൃത്വം കാട്ടുന്നത് ക്രൂരതയാണോ? സഹതാപത്തിന്റെ പേര് പറഞ്ഞ് ജയിക്കാൻ സാധ്യതയില്ലാത്ത സീറ്റിൽ മകനെ ഇറക്കിയതും അതിന്റെ പേരിൽ അമ്മയുടെ തൊഴിൽ ...

വിഎസിനെ ചൊല്ലി ഇടതുമുന്നണിയിൽ മുറുമുറുപ്പ് തുടരുന്നു; സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിലും; രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ ഇരു മുന്നണികളും; അരുവിക്കര ചൂടുപിടിക്കുന്നു

June 02, 2015

തിരുവനന്തപുരം: അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം.വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വി എസ് അച്യുതാനന്ദനെ മാറ്റി നിർത്തില്ല. ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര നേതൃത്വത്തിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. വി എസ് അച്യുതാനന്ദനോട...

അരുവിക്കരയിൽ വി എസിന്റെ ചിത്രമുള്ള പോസ്റ്ററും കാണില്ല; കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിന് പുറകേ പുതിയ നീക്കവുമായി ഔദ്യോഗിക പക്ഷം; പ്രചാരണത്തിന് വിജയകുമാറിന്റെ മുഖം മാത്രം മതിയെന്ന് നിർദ്ദേശം; യെച്ചൂരി പറയാതെ ഒന്നിനുമില്ലെന്ന് വി എസും; വിഭാഗീയത അരുവിക്കരയിലും സിപിഎമ്മിന് തിരിച്ചടിയാകുമോ?

June 01, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞടുപ്പിലും വിഭാഗീയത എൽഡിഎഫിനു വിനയാകുമോ? സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ രംഗത്തുനിന്നു തന്നെ വിട്ടുനിൽക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽക...

അരുവിക്കര കഴിഞ്ഞാൽ എംഎൽഎയോ ഗവർണ്ണറോ? പാർട്ടി പറഞ്ഞപ്പോൾ മറ്റൊരു ഉപതെരഞ്ഞെടുപ്പ് ദൗത്യം കൂടി ഏറ്റെടുത്ത് ബിജെപിക്കാരുടെ രാജേട്ടൻ; തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്നയാളെന്ന പേരുദോഷം ഇക്കുറി മാറുമോ?

May 31, 2015

തിരുവനന്തപുരം: 'കേരളമെന്നത് ഒരു രാഷ്ട്രീയ പരീക്ഷണശാലയാണ്. വൈദേശിക സ്വാധീനം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനവുമാണ് നമ്മുടേത്. രാഷ്ട്രീയത്തിൽ വരുമ്പോൾ കോൺഗ്രസ് മുന്നണിയും എൽഡിഎഫ് മുന്നണിയും ശക്തമായ സാന്നിദ്ധ്യമായി കേരളത്തിലുണ്ട്. അവരോട് മത്സരിച്ചാണ് മുന്നേറ...

അരുവിക്കരയിൽ എസ്എൻഡിപി ശക്തി തെളിയിക്കാനില്ല; തീരുമാനം പ്രദേശിക വികാരം കണക്കിലെടുത്തെന്ന് വെള്ളാപ്പള്ളി; ശബരിനാഥൻ എൻഎസ്എസ്-എസ്എൻഡിപി നേതാക്കളെ കണ്ടു

May 31, 2015

ആലപ്പുഴ: നായർ, ഈഴവ സമുദായ നേതാക്കളുമായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ കൂടിക്കാഴ്ച നടത്തി. ശബരീനാഥൻ എൻ . എസ് . എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി .സുകുമാരൻനായരുമായി ചർച്ചനടത്തി. വൈകിട്ട് ആറരയോടെ പെരുന്നയിലെ ഓഫീസിലെത്തി ജനറൽ സെക്...

അരുവിക്കരയിൽ കൺവെൻഷന് വിഎസില്ല; പിണറായിയും മാറിനിൽക്കുന്നു; ഉദ്ഘാടകനായി കോടിയേരി എത്തും; ഉപതെരഞ്ഞെടുപ്പിലെ സിപിഐ(എം) വിഭാഗീയത തുടങ്ങി

May 31, 2015

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ എൽഡിഎഫ് മണ്ഡലം കൺവെൻഷനിൽ വി എസ്. അച്യുതാനന്ദനില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയിൽ വിഎസിന്റെ പേരില്ല. കൺവെൻഷൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി...

അരുവിക്കരയിൽ ഒ രാജഗോപാൽ ബിജെപി സ്ഥാനാർത്ഥി; കരുത്തുറ്റ സ്ഥാനാർത്ഥി എത്തിയതോടെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

May 31, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം ഉച്ചയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരുത്തുറ്റ സ്ഥാനാർത്ഥി എത്തിയതോടെ അരുവിക്കരയിൽ ശക്തമായ ത്രികോണ മത്സരത്ത...

എൽഡിഎഫിനെ ശിഥിലമാക്കിയത് പിണറായിയെന്ന് ചന്ദ്രചൂഡൻ; ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് മുന്നണിക്കു വിനയാകുമെന്നും ആർഎസ്‌പി ദേശീയ സെക്രട്ടറി

May 31, 2015

ആലപ്പുഴ: എൽഡിഎഫിനെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്ന് ആർഎസ്‌പി അഖിലേന്ത്യ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ. തിരുത്തേണ്ടത് ആർഎസ്‌പിയല്ല സിപിഎമ്മാണെന്നും ചന്ദ്രചൂഡൻ പറഞ്ഞു. എൽഡിഎഫിലേക്ക് തിരികെപോകാൻ ആർഎസ്‌പി ആഗ്രഹിക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണങ്ങൾ വ്...

സ്ഥാനാർത്ഥികളുടെ പട്ടികയുമായി ജോർജും സംഘവും മണ്ഡലത്തിൽ പര്യടനം നടത്തും; കൂടുതൽ വോട്ടു കിട്ടുന്നയാളെ സ്ഥാനാർത്ഥിയാക്കും: ആം ആദ്മി മോഡലിൽ ജോർജ്-എസ്ഡിപിഐ വോട്ടുപിടിത്തം

May 31, 2015

കൊച്ചി: ആം ആദ്മി പാർട്ടി മോഡലിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അരുവിക്കര മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ മുൻ ചീഫ് വിപ്പ് പി സി ജോർജും സംഘവും. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ പാനൽ തയ്യാറാക്കിയ ശേഷമാണ് ജനങ്ങൾക്കിടയിലേക്ക് പി സി ജോർജും സം...

എൽഡിഎഫിന്റെ പ്രതീക്ഷ സ്ഥാനാർത്ഥി മികവും കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള പ്രതിരോധവും ബാർ കോഴയും; യുഡിഎഫിന്റെ പ്രതീക്ഷ സഹതാപ തരംഗവും ഭരണനേട്ടവും

May 31, 2015

തിരുവനന്തപുരം: പ്രധാനപ്പെട്ട മുന്നണികൾ രണ്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അരുവിക്കരയിൽ തെരഞ്ഞെടുപ്പു പോരു പുതിയ തലത്തിലേക്കെത്തി. സ്ഥാനാർത്ഥി മികവും കുടുംബവാഴ്ചയ്ക്ക് എതിരായ പ്രതിരോധവും എൽഡിഎഫിനെ തുണയ്ക്കുമ്പോൾ സഹതാപ തരംഗമുയർത്തിയാണ് യുഡിഎഫ് തെര...

പല്ലിയുടെ വാലു പോലെ ഭൂതകാലത്തെ മുറിച്ചു കളയരുത്; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മാത്രം അഭിപ്രായം പറയാൻ ഉള്ളവരല്ല കെഎസ്‌യുക്കാർ; സുധീരൻ വന്ന വഴി മറക്കരുത്: കെപിസിസി പ്രസിഡന്റിനുള്ള വി എസ് ജോയിയുടെ മറുപടി അരുവിക്കരയിൽ ശബരിനാഥന് വിനയാകുമോ?

May 30, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പു പ്രകടിപ്പിച്ച കെഎസ്‌യു നേതൃത്വത്തെ പരിഹസിച്ച വി എം സുധീരന് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എസ് ജോയിയുടെ മറുപടി. കോൺഗ്രസ് നേതാക്കൾ വന്ന വഴി മറക്കരുതെന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്...

സുലേഖ പിന്മാറി; അരുവിക്കരയിൽ ശബരിനാഥൻ സ്ഥാനാർത്ഥി; കാർത്തികേയന് മണ്ഡലത്തോടുള്ള ഹൃദയബന്ധം തുണയാകുമെന്ന് പ്രതീക്ഷ: കേരളം പോരാട്ടച്ചൂടിൽ

May 30, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജി കാർത്തികേയന്റെ മകൻ ശബരിനാഥൻ മത്സരിക്കും. ഇക്കാര്യം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര...

MNM Recommends