1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത പോളിങ്; വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാനാർഥിക്കെതിരെ ഗുജറാത്തിൽ കേസ്

September 13, 2014

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പതു സംസ്ഥാനങ്ങളിലെ 33 നിയമസഭാ സീറ്റിലേക്കും മൂന്നു ലോക്‌സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതിനിടെ, വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാ...

മഹാരാഷ്ട്രയിൽ മോദി തരംഗം ആഞ്ഞു വീശിയേക്കും; ബിജെപി-ശിവ സേന സഖ്യം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആദ്യ അഭിപ്രായ വോട്ടെടുപ്പ്

September 13, 2014

ന്യൂദൽഹി: അടുത്ത മാസം 15-ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 288-ൽ 250 സീറ്റും നേടി ബിജെപി-ശിവ സേന സഖ്യം കോൺഗ്രസ്-എൻസിപി സർക്കാരിനെ അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്ന് ആദ്യ അഭിപ്രായ വോട്ടെടുപ്പ് ഫലം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആഞ്ഞു വീശിയ ത...

ക്യാൻസർ രോഗത്തിൽ നിന്നും രക്ഷപ്പെട്ട യുവരാജ് ഇനി ക്രിക്കറ്റിൽ ഇല്ല; അമിത്ഷായുടെ വിശ്വസ്തനായി ബിജെപിയിലേക്ക്

September 13, 2014

ന്യൂ ഡൽഹി: ശ്വാസകോശാർബുദത്തിന്റെ പിടിയിൽ നിന്ന് മോചിതനായ ഇടംകൈയൻ ഓൾറൗണ്ടർ യുവി എന്ന യുവരാജ് സിങ് ക്രിക്കറ്റ് ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്ക്‌ ചുവടുവയ്ക്കുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനി...

ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് ഒക്ടോബർ 15ന്; മഹാരാഷ്ട്രയിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും അതേദിവസം; വോട്ടെണ്ണൽ ഒക്ടോബർ 19ന്

September 12, 2014

ന്യൂഡൽഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 15നാണ് ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും അതേദിവസം നടക്കും. വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടക്കും. സെപ്റ്റംബർ 20ന് തെരഞ്ഞെടുപ്പ് കമ്...

മോദി രാജിവച്ച വദോദരയിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 13ന്; മുലായംസിങ്ങിന്റെ മെയിൻപുരിയിലും വോട്ടെടുപ്പ്

August 16, 2014

ന്യൂഡൽഹി: ലോക്‌സഭാതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ വദോദരയിൽ സെപ്റ്റംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വാരണാസിയിലും വദോദരയിലും മത്സരിച്ച് ജയിച്ച മോദി വദോദര മണ്ഡലത്തിൽ രാജി സമർപ്പിച്ചിരുന്നു. ഇതെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്...

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം: ഫലമറിഞ്ഞ 18 സീറ്റുകളിൽ 12 എണ്ണത്തിലും എൽഡിഎഫിന് വിജയം

August 13, 2014

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. ഫലമറിഞ്ഞ 18 സീറ്റുകളിൽ 12 എണ്ണത്തിലും എൽഡിഎഫ് വിജയിച്ചു. മലയിൻകീഴ് കൊറ്റംപള്ളി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥി എ. സുരേഷ്‌കുമാർ വിജയിച്ചു. സിപിഐ(...

കോൺഗ്രസിന് ആശ്വാസമായി ഉത്തരാഖണ്ഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പ്; പിടിച്ചെടുത്തത് ബിജെപിയുടെ 2 സീറ്റ്

July 25, 2014

ഡെറാഡൂൺ: രാജ്യഭരണം പിടിച്ചു കരുത്തുകാട്ടിയ ബിജെപിക്ക് ഉത്തരാഖണ്ഡിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി. മത്സരം നടന്ന മൂന്നു സീറ്റിലും കോൺഗ്രസ് ജയിച്ചു. ഇതിൽ രണ്ടെണ്ണം ബിജെപിയിൽ നിന്ന് പിടിച്ചെടുത്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ...

മോദി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം: വാരണാസിയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ക്വാമി ഏകത ദൾ നേതാവ് മുഖ്താർ അൻസാരി പിന്മാറി

April 11, 2014

ബല്ലിയ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ ചെറു കക്ഷികൾ മത്സരത്തിൽ നിന്നും പിന്മാറുന്നു. മോദിക്കെതിരായി മതേതര വോട്ടുകൾ ഏകീകരിക്കണമെന്ന താൽപ്പര്യം പ്രകടിപ്പിച്ച് മോദിക്കെതിരെ മത്സരിക്കുന്നതിൽ നിന്നം ക്വാമി ഏകതാ...

വഡോദരയിൽ മോദിയെ നേരിടാൻ 'നരേന്ദ്ര മോദി': അപരനെ മുന്നിൽ നിർത്തിയാൽ മോദി വീഴുമോ?

April 11, 2014

വഡോദര: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിയെ എതിരിടാൻ സാക്ഷാൽ നരേന്ദ്ര മോദിയും രംഗത്ത്! മോദിയുടെ പേരിലുള്ള അപരനാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തിയത്. മോദിയുടെ രണ്ടാം മണ്ഡലമായി പ്രഖ്യാപിച്ച വഡോദരയിൽ യഥാർത്ഥ ...

പ്രചാരണം നടത്തുന്നതിൽ നിന്നും എന്നെ ഒഴിവാക്കി കോൺഗ്രസ് നേതാക്കൾ അപമാനിച്ചു. പൂഞ്ഞാറിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും - പി സി ജോർജ്ജ്.

April 11, 2014

പ്രചാരണം നടത്തുന്നതിൽ നിന്നും എന്നെ ഒഴിവാക്കി കോൺഗ്രസ് നേതാക്കൾ അപമാനിച്ചു. പൂഞ്ഞാറിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും - പി സി ജോർജ്ജ്....

എസ്ഡിപിഐയുടെ ബദൽ രാഷ്ട്രീയം സ്വീകരിക്കപ്പെടുന്നു: അഡ്വ. കെ എം അശ്‌റഫ്

April 11, 2014

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പ്രകടനം പ്രതീക്ഷതുപോലെ മികച്ചതായിരുന്നുവെന്നും ശുഭപ്രതീക്ഷയോടെയാണു പാർട്ടി തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കിട...

മൂന്ന് വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്ത സന്തോഷത്തിൽ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്

April 11, 2014

ഇരിങ്ങാലക്കുട: മൂന്നു വർഷം പഠിച്ച ക്ലാസിൽ തന്നെ വോട്ടു ചെയ്യാൻ സാധിച്ചതിന്റെ ആഹ്ലാദത്തിൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി ഇന്നസെന്റ്. ഭാര്യ ആലീസിനും മകൻ സോണറ്റിനുമൊപ്പം ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ രാവിലെ ഏഴു മണിക്കു തന്ന...

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിക്ക് പണം ഒഴുക്കിയത് കോൺഗ്രസ് നേതൃത്വമോ? അവസാന നിമിഷത്തെ അടിയൊഴുക്കുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി സൃഷ്ടിക്കുമോ?

April 11, 2014

തിരുവനന്തരപുരം: ഏറെ കാത്തിരുന്ന പോളിങ്ങ് അവസാനിച്ച് കഴിഞ്ഞപ്പോൾ കേരളത്തിലെ ഇരു മുന്നണികൾക്കും ആശങ്ക ബാക്കി. പോളിന് തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ വൻ അടിയൊഴുക്കുകളാണ് കേരളത്തിൽ നടന്നത്. വർഷങ്ങളായി വോട്ട് കച്ചവടക്കാരായി മുദ്ര കുത്തപ്പെട്ട ബിജെപി ഇക്...

MNM Recommends

Loading...