1 usd = 73.75 inr 1 gbp = 97.10 inr 1 eur = 85.44 inr 1 aed = 20.08 inr 1 sar = 19.63 inr 1 kwd = 243.28 inr

Oct / 2018
15
Monday

രണ്ടര മാസം നീണ്ട പ്രചരണങ്ങൾക്ക് ഇന്ന് സമാപനം; നാളെ അവസാന നമ്പറുകളുമായി വീടുകൾ കയറിയുള്ള ഉപചാപങ്ങൾ; വിധിയെഴുത്ത് തിങ്കളാഴ്ച; ഫലപ്രഖ്യാപനം വ്യാഴാഴ്ച: കേരളത്തെ ഉദ്വേഗ മുനയിലാഴ്‌ത്തി ചെങ്ങന്നൂർ ബൂത്തിലേക്ക് നീങ്ങുന്നു

May 26, 2018

ചെങ്ങന്നൂർ: രണ്ടര മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചരണങ്ങൾക്ക് ഇന്ന് ചെങ്ങന്നൂരിൽ സമാപനം. ഇനി വോട്ടർമാർ വിധി എഴുതുന്നതിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കും. പ്രഖ്യാപനത്തിന് മുമ്പേ തുടങ്ങിയ വീറും വാശിയുമേറിയ പരസ്യ പ്രചരണത്തിനാണ് ഇന്ന് കലാശക്കൊട്ടു നടക്...

സർവ്വേയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും കെഎം മാണിയുടെ അവസാന നിമിഷത്തെ നിലപാട് മാറ്റവും അഭിപ്രായ സർവ്വേ ഫലത്തെ മാറ്റിമറിച്ചേക്കും; മറുനാടന്റെ അഭിപ്രായ സർവ്വേയിലെ പ്രധാന ന്യൂനതകൾ ഇവയൊക്കെ

May 25, 2018

ചെങ്ങന്നൂർ: സ്ത്രീവോട്ടർമാർ കൂടുതലുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. ഇത്തവണ വോട്ടർമാരുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ 10708 പേർ കൂടി, 1,99,340 ലെത്തി. ഇതിൽ പുരുഷന്മാർ 92919 ഉം സ്ത്രീകൾ 1,06,421 മാണ്. അതായത് പുരുഷ വോട്ടർമാരേക്കാൾ കൂടുതലായി 13,502 സ്ത്രീ വോട്ടർമാര...

ക്രിസ്ത്യൻ വോട്ടുകൾ സജി ചെറിയാന് അനുകൂലമായി ധ്രുവീകരിച്ചപ്പോൾ ഹിന്ദു വോട്ടുകൾ വിജയകുമാറിന് അനുകൂലമായത് ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടിയാകും; ഓർത്തഡോക്‌സ് - യാക്കോബായ വോട്ടുകൾ ഒരുപോലെ ഒരുമിപ്പിച്ച് സിപിഎം; എൻഎസ്എസ് പിന്തുണയും വെള്ളാപ്പള്ളിയുടെ പരോക്ഷ പിന്തുണയും വിജയകുമാറിന് തുണയാകും

May 25, 2018

തിരുവനന്തപുരം: ചെങ്ങന്നൂർ നിയമസഭാ മണ്ഡലം സാമുദായികമായി ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. നായർ, ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഓർത്തഡോക്‌സ് ക്രൈസ്തവ വോട്ടുകളും നിർണായകമാണ്. അതുകൊണ്ട് തന്നെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ സമുദായ അടിസ്ഥാനത്തിൽ പോലും മണ്ഡല...

പിണറായി സർക്കാറിന്റ ഭരണം മോശമാണെന്ന് 40 ശതമാനം പേർ പറയുമ്പോൾ അനുകൂലിച്ചത് 34 ശതമാനം; മോദിയുടെ കേന്ദ്ര ഭരണം മോശമെന്ന് 49 ശതമാനം പറഞ്ഞപ്പോൾ അനുകൂലിച്ചത് 29 ശതമാനം മാത്രം; 82 ശതമാനം പേർക്ക് മുൻ എംഎൽഎ രാമചന്ദ്രൻ നായർ പ്രിയങ്കരൻ; രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന പ്രതിപക്ഷം മോശമെന്ന് 51 ശതമാനം പേർ: മറുനാടൻ സർവേഫലം വിലയിരുത്തുമ്പോൾ

May 25, 2018

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കുമോ? പിണറായി സർക്കാറിനെതിരെ കടുത്ത വിമർശനങ്ങൾ നേരിട്ട കാലത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഈ സന്ദർഭത്തിൽ എൽഡിഎഫ് വിജയം നേടിയാൽ അത് പിണറായിയുട...

കത്വ ബിജെപിയെ ബാധിച്ചില്ലെന്നു 42 ശതമാനം; മദ്യനയത്തെ എതിർത്ത് 43 ശതമാനം പേർ; വികസനത്തിന് നല്ലത് എൽഡിഎഫ് എന്നു 48 ശതമാനം; മാണിയുടെ നിലപാട് അപ്രതീക്ഷിതമെന്ന് 59 ശതമാനം; പൊലീസിനെ വിമർശിച്ച് 53 ശതമാനം; ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിലെ മറുനാടൻ മലയാളി സർവ്വേയിൽ വോട്ടർമാരുടെ അഭിപ്രായം ഇങ്ങനെ

May 25, 2018

ചെങ്ങന്നൂർ: വർത്തമാന കേരളത്തിന്റെ വർത്തമാന വിഷയമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒരു പടി മുന്നിലെത്തിയിരുന്നു. ദേശീയ വിഷയങ്ങൾ മുതൽ പഞ്ചായത്ത് വാർഡിലെ വികസന പ്ര...

ചെങ്ങന്നൂരിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; തുടക്കം മുതൽ സജി ചെറിയാൻ എടുത്ത ലീഡ് നിലനിർത്തുന്നത് നാല് പോയിന്റ് മാത്രം വ്യത്യാസത്തിൽ; ഒടുവിൽ നേടിയ മുന്നേറ്റം മുതലെടുക്കാമെന്ന് പ്രതീക്ഷയിൽ വിജയകുമാർ; സജി ചെറിയാൻ 40 പോയിന്റ് നേടിയപ്പോൾ വിജയകുമാർ 36 ഉം ശ്രീധരൻ പിള്ള 22ഉം പോയിന്റുകളും: മറുനാടൻ അഭിപ്രായ സർവ്വേ ഫലം വ്യക്തമാക്കുന്നത്

May 25, 2018

ചെങ്ങന്നൂർ: പിണറായി സർക്കാരിന്റെ ഭരണത്തിൽ കീഴിലെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ് ആര് ജയിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കണം. മത്സരാർത്ഥികളായുള്ള മൂന്ന് പ്രധാനപാർട്ടികളും ഒരുപോലെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഈ സാഹചര്യ...

ചെങ്ങന്നൂരിലെ നീണ്ട പ്രചാരണം നാളെ അവസാനിക്കും; കൊട്ടികലാശത്തോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴും; ഓരോ വോട്ടും പെട്ടിയിലാക്കാൻ എല്ലാ അടവും പയറ്റി മുന്നണികൾ; ദേശീയ നേതാക്കൾ മുതൽ സംസ്ഥാന മന്ത്രിമാർ വരെ ഓടി നടന്ന് പ്രചാരണം നടത്തിയ ചെങ്ങന്നൂരിൽ കാര്യങ്ങൾ പ്രവചനാതീധം

May 25, 2018

ചെങ്ങന്നൂർ:സിറ്റിങ് എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണമാണ് ചെങ്ങന്നൂരിനെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചപ്പോൾ പ്രചാരണത്തിൽ വളരെ മു...

പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ചെങ്ങന്നൂരിന് മുന്നിൽ 1000 കോടിയുടെ പദ്ധതികൾ; ത്രികോണ ചൂടിൽ ഫലം മുൻകൂട്ടി പ്രഖ്യാപിക്കുക അസാധ്യം; 1000 കോടിയുമായി എത്തുന്ന ചെങ്ങന്നൂരിന്റെ നായകൻ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ രാഷ്ട്രീയ കേരളം

May 25, 2018

ചെങ്ങന്നൂർ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കേരളത്തിന്റെ സംസാര വിഷയമാണ് ചെങ്ങന്നൂർ. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമ്പോൾഡ ജയപരാജയങ്ങൾ നിർണ്ണയിക്കുക പോലും നേരിയ വ്യത്യാസത്തിലായിരിക്കും. എന്നാൽ തെരഞ്ഞെടുപ്പ് വന്നതിന് പിന്നാല...

ചെങ്ങന്നൂരിൽ മുറി കിട്ടാത്തതിനാൽ തിരുവല്ലയിലെ ബന്ധുവീട്ടിൽ താമസിച്ച് മുഴുവൻ സമയ പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി; കുടുംബ സംഗമത്തിലെല്ലാം വലിയ ആൾക്കൂട്ടം; ഷാഫിയും ബൽറാമും വിഷ്ണുനാഥും അടങ്ങിയ ചെറുപ്പക്കാരെ അണി നിരത്തിയ നീക്കത്തിനും പിന്തുണ; മുൻ മുഖ്യമന്ത്രി ചുക്കാൻ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു

May 24, 2018

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോരാട്ടം രണ്ട് കക്ഷികൾ തമ്മിലാണ് യുഡിഎഫും എൽഡിഎഫും. ഭരണത്തിന്റെ സ്വാധീനത്തിൽ മന്ത്രിമാരെല്ലാം ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രചരണം നടത്തുകയാണ്. കൈവിട്ടു പോയ മണ്ഡലം തിരിച്ചു പി...

ബിജെപി വിചാരിച്ചാൽ സിപിഐഎമ്മിനെ കടലിൽ താഴ്‌ത്താൻ സാധിക്കും; ചെങ്ങന്നൂരിൽ ബിജെപിയെ വിജയിപ്പിച്ചാൽ കേരളം നമ്പർ വണ്ണാക്കും; ചൈനീസ് ന്യൂഡിൽസിനോട് മത്സരിച്ച് നിൽക്കാൻ കേരളത്തിന്റെ ദോശക്കും ഇഡ്ഢലിക്കുമൊക്കെ സാധിക്കും; അതുപോലെ എല്ലാ കാര്യത്തിലും മുന്നിലെത്താനും; പിണറായിയെയും കാത്തിരിക്കുന്നത് മണിക് സർക്കാരിന്റെ ഗതി: ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വോട്ടുചോദിച്ച് എത്തിയ ബിപ്ലവ് ദേവ് മലയാളത്തിലും ഹിന്ദിയിലും പ്രസംഗിച്ചത് ഇങ്ങനെ

May 24, 2018

ചെങ്ങന്നൂർ: മണ്ടത്തരം പ്രസ്താവനകൾ കൊണ്ട് മാധ്യമ വാർത്തകളിൽ ഇടംപിടിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ളക്ക് വോട്ടുപിടിക്കാൻ വേണ്ടിയാണ് അദ്ദേഹം എത്തിയത്. പ്രസംഗ വേദിയ...

കണ്ണൂർ നേതാക്കൾ പ്രചാരണം ഏറ്റത് ചെങ്ങന്നൂരിൽ എൽഡിഎഫിന് തിരിച്ചടിക്കുന്നു; വെള്ളാപ്പള്ളിയെ വിമർശിച്ച എംവി ഗോവിന്ദന്റെ വാക്കുകൾ ബൂമറാങ്ങായി; വിജയകുമാർ മൃദുഹിന്ദുത്വ വാദിയെന്ന പ്രസ്താവന ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് കാരണമായേക്കും: ബിഡിജെഎസിനെ അധിക്ഷേപിച്ചതിനും പണികിട്ടും

May 24, 2018

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടാൽ അതിനൊരു പ്രധാന കാരണമാവുക കണ്ണൂരിൽ നിന്നുള്ള നേതാക്കളെ പ്രചാരണം ഏൽപിച്ചതു തന്നെയാകും. സിപിഎമ്മിന്റെ സംസ്ഥാന നേതാവ് എംവി ഗോവിന്ദനാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്ത...

വെള്ളാപ്പള്ളിയുടെ 'സമദൂര' നിലപാടോടെ ഈഴവ വോട്ടുറപ്പിക്കാൻ മുന്നണികളുടെ തീവ്രശ്രമം; എസ്എൻഡിപി യൂണിയൻ ഓഫീസിൽ പിന്തുണ തേടി കോടിയേരിയും എംവി ഗോവിന്ദനും കുത്തിയിരുന്നത് ഒന്നരമണിക്കൂർ; പതിവു ശീലങ്ങൾ തെറ്റിച്ചുള്ള വോട്ടുപിടുത്തത്തിൽ കൗതുകത്തോടെ ചെങ്ങന്നൂരുകാർ; യുവനേതാക്കളുമായി മണ്ഡലം ചുറ്റി ഉമ്മൻ ചാണ്ടിയും

May 24, 2018

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് കൃത്യം നാലുദിവസം മാത്രം അവശേഷിക്കേ മണ്ഡലത്തിലെ കണക്കു കൂട്ടലുകൾ മാറി മറിയുന്നു അവസ്ഥായാണ്. കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ശക്തമായ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുമെന്നത് ഉറപ്പായിരിക്കയാണ്. ഇതിനിടെയാണ...

അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമർശം: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ വർഗീയവൽകരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയിൽ നിന്നെന്ന് ഉമ്മൻ ചാണ്ടി

May 24, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിക്കാനും ജനങ്ങളിൽ വർഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.അഖില ഭാരത അയ്യപ്പസേവാസംഘം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡ...

എൻഡിഎയ്ക്ക് അവസാന ലാപ്പിൽ ആവേശം പകരാൻ എത്തുന്നുതീപ്പൊരി നേതാവ്; ബിപ്ലബ് ദേബ് വ്യാഴാഴ്ച ചെങ്ങന്നൂരിൽ

May 23, 2018

ചെങ്ങന്നൂർ: ത്രിപുരയിലെ മാർക്സിസ്റ്റ് ഭരണത്തെ ജനകീയപോരാട്ടത്തിലൂടെ തൂത്തെറിഞ്ഞ ബിപ്ലബ് ദേബ് കുമാർ നാളെ ചെങ്ങന്നൂരിൽ. തെരഞ്ഞെടുപ്പ് പോരിൽ മുന്നേറ്റത്തിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന എൻഡിഎ പ്രവർത്തനത്തിന് ആവേശം പകർന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വരവ്...

നോട്ടയോട് പോലും ജയിക്കാനാവാത്ത സിപിഎം ബിജെപിയെ തടയുമെന്നു വീരസ്യം വിളമ്പുന്നു; ചെങ്ങന്നൂരിൽ ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയേ തീരുവെന്നും എ.കെ ആന്റണി

May 23, 2018

ചെങ്ങന്നൂർ: മത്സരിക്കുന്ന സ്ഥലങ്ങളിൽ കെട്ടിവെച്ച തുക പോലും നേടാൻ കഴിയാതെ നോട്ടയുടെ പിന്നിൽ പോകുന്ന സിപിഎം വർഗീയ പാർട്ടി ആയ സിപിഎം ബിജെപിക്കെതിരെ പോരാടുമെന്ന് വീരസ്യം പറയുകയാണെന്ന് ഏ.കെ.ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിൽ 19 സീറ്റിൽ മത്സരിച്ച...

MNM Recommends