ELECTIONS+
-
ഭാര്യയുടെ പേരെഴുതാനുള്ള കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നെഴുതി; ഐസക്കിന്റെ നാമനിർദേശപത്രികയ്ക്ക് എതിരേ തടസവാദമുന്നയിച്ച് എൻഡിഎയുടെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് ഏജന്റുമാർ; ആന്റേ്ായുടെ ഭാര്യയുടെ സ്വത്തു വിവരത്തിൽ വിശദീകരണം വേണമെന്ന് എൽഡിഎഫ് ഏജന്റ്; വിശദീകരണം തേടിയ ശേഷം പത്രികകൾ അംഗീകരിച്ചു
April 05, 2024പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ വ്യക്തിഗത വിവരങ്ങളിൽ തടസവാദം ഉന്നയിച്ച് യുഡിഎഫിന്റെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പ് ഏജന്റുമാർ. വ്യക്തിഗത വിവരങ്ങൾ എഴുതാനുള്ള കോളങ്ങളിൽ സ്പൗസ് നെയിം (പങ്കാളിയുടെ പേര്) എന്ന ഭാഗത്ത് നോട...
-
രാജ്യവ്യാപകമായി ജാതിസെൻസസ്; സംവരണ പരിധി ഉയർത്തും; കർഷകർക്ക് മിനിമം താങ്ങുവില; പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരുലക്ഷം രൂപ; പുതിയ ജിഎസ്ടി; ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃ സ്ഥാപിക്കും; കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
April 05, 2024ന്യൂഡൽഹി: ദേശീയ ജാതി സെൻസസ്, തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പത്രിക പുറത്തിറക്കിയ ചടങ്ങിൽ മുതിർന്ന നേതാക്കളായ ...
-
ധർമ്മരാജ് റസാലത്തിന്റെ ഭാര്യ തിരുവനന്തപുരത്ത് മത്സരിക്കുന്നത് എന്തിന്? ഇഡി കെണിയിൽ പെട്ട സിഎസ്ഐ മുൻ ബിഷപ്പിന്റെ ഭാര്യ കളത്തിൽ ഇറങ്ങുന്നത് തരൂരിന് വിനയാകുമോ? ഷെർലി റസാലത്തിന്റെ എൻട്രി തലസ്ഥാന മണ്ഡലത്തിലെ പോരാട്ടം കൂടുതൽ പ്രവചനാതീതമാക്കുന്നു
April 05, 2024തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ മത്സരചിത്രം കൂടുതൽ കടുപ്പിച്ചു കൊണ്ട് സിഎസ്ഐ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷെർളി റസാലത്തിന്റെ എൻട്രിയും. ഇന്നലെയാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ ഷെർലി നാമനിർദേശ പത്രിക നൽകിയത്. തിര...
-
കെ കെ ശൈലജയുടെ കൈവശം 7500 രൂപ; ടഷറി സേവിങ്സ് 14 ലക്ഷം; ഇന്നോവ കാർ, മൂന്ന് പവൻ സ്വർണം; ആകെ മൂല്യം 39 ലക്ഷം രൂപ
April 04, 2024കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ കൈവശമുള്ളത് 7500 രൂപ. ട്രഷറി സേവിങ്സ് 14 ലക്ഷം രൂപയാണ്. മട്ടന്നൂർ സ്റ്റേറ്റ് ബാങ്കിൽ ഒന്നര ലക്ഷം രൂപയും മട്ടന്നൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒന്നര ലക്ഷം രൂപയുമുണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് ലക്ഷ...
-
വാഹനം ഇന്നോവ ക്രിസ്റ്റ; ബാങ്കിൽ 43,300 രൂപ; 64 ഗ്രാം സ്വർണാഭരണം; ശോഭ സുരേന്ദ്രന്റെ കൈവശം പതിനായിരം രൂപ; പത്രികയിലെ വിവരങ്ങൾ
April 04, 2024ആലപ്പുഴ: എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കൈവശമുള്ളത് പതിനായിരം രൂപ. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭർത്താവിന്റെ കൈവശം 15,000 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്. ...
-
സുരേഷ് ഗോപിക്ക് തിരുനൽവേലിയിൽ 82.4 ഏക്കർ സ്ഥലം; കൈവശം 53.30 ലക്ഷം രൂപയുടെ മൂല്യമുള്ള 1025 ഗ്രാം സ്വർണ്ണാഭരണം; രണ്ടു കാരവാൻ അടക്കം 2.53 കോടിയുടെ എട്ടുവാഹനങ്ങൾ; ഏഴുകേസുകൾ; പത്രികയിലെ വിവരങ്ങൾ
April 04, 2024തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. 40000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട്/ ബോണ്ട് എ...
-
തീപാറുന്ന പോരാട്ടം നടക്കുന്ന വടകരയിൽ ശൈലജക്കും ഷാഫിക്കും അപര സ്ഥാനാർത്ഥികളുടെ ഭീഷണി; കണ്ണൂരിൽ സുധാകരനും എം വി ജയരാജനുമെതിരെയും അപരന്മാർ; മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്ക് അപരന്മാർ
April 04, 2024വടകര: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ അപര സ്ഥാനാർത്ഥികൾ രംഗത്ത്. മിക്ക മണ്ഡലങ്ങളിലും അപരന്മാർ പത്രിക നൽകിയിട്ടുണ്ട്. തീപാറുന്ന പോരാട്ടം ...
-
ലോക്സഭ തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു; സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ തിരുവനന്തപുരത്ത്; കുറവ് ആലത്തൂരിലും; സൂക്ഷ്മ പരിശോധന നാളെ
April 04, 2024തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്...
-
രാഹുൽ ഗാന്ധി മത്സരിക്കാൻ മടിച്ച അമേഠിയിലേക്ക് അളിയൻ വരുമോ? അമേഠിയിൽ മൽസരിക്കാൻ താൽപ്പര്യം അറിയിച്ചു റോബർട്ട് വാദ്ര; മരുമോന്റെ ആഗ്രഹത്തോട് പ്രതികരിക്കാതെ സോണിയയും കോൺഗ്രസ് നേതാക്കളും
April 04, 2024ന്യൂഡൽഹി: യുപിഎ സർക്കാറിലെ അദൃശ്യനായ അധികാര ശക്തിയായിരുന്നു റോബർട്ട് വാദ്ര എന്ന വ്യവസായി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാദ്ര അക്കാലത്ത് ദുരൂഹമായ ഇടപെടുകളുടെ കേന്ദ്രമായിരുന്നു. കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടമായതിന് ശേഷം ഇഡി വാദ്രയെ തേടിയെത്തി. ...
-
ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കും; യുഎപിഎയും പിഎംഎൽഎയും റദ്ദാക്കും; രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപ്പറേറ്റ് സംഭാവന നിർത്തലാക്കും; ഗവർണറെ തിരഞ്ഞെടുക്കുക മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമിതി; സിപിഎം പ്രകടന പ്രകടന പത്രിക പുറത്തിറക്കി
April 04, 2024ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും യുഎപിഎയും പിഎംഎൽഎയും റദ്ദാക്കുമെന്നും ആദിവാസികൾക്കും സ്ത്രീകൾക്കും നീതി വേഗത്തിൽ നടപ്പാക്കുമെന്നും ഉറപ്പു നൽകി കൊണ്ടാണ് ...
-
മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; പതാകൾ ഒഴിവാക്കിയത് അതുകൊണ്ടാണ്; എസ്ഡിപിഐയുടെ പിന്തുണ രാഹുൽ ഗാന്ധി സ്വീകരിച്ചത് അറിഞ്ഞ് ഞെട്ടിപ്പോയി; വിമർശനവുമായി സ്മൃതി ഇറാനി; ഇന്ത്യ മുന്നണിക്ക് ഒരു നേതാവില്ല, അത് ചിതറിയ കൂട്ടം മാത്രമെന്നും വിമർശനം
April 04, 2024കൽപ്പറ്റ: മുസ്ലിംലീഗ് പതാകകൾ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഉപേക്ഷിച്ചെന്ന വിമർശനം മുഖ്യന്ത്രി പിണറായി വിജയൻ ഉന്നയിച്ചതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയും സമാന വിമർശനവുമായി രംഗത്തു വന്നിരിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയിൽ...
-
സമദൂരത്തിൽ ഉറച്ചു നിൽക്കുമ്പോൾ തരൂരിനെ വാനോളം പുകഴ്ത്തുന്ന ജനറൽ സെക്രട്ടറി; ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും സുകുമാരൻ നായർ; തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്; യോഗത്തിന് വിളിച്ചത് അടക്കം ചർച്ചയാക്കി നൽകുന്നത് പരോക്ഷ സൂചന; തിരുവനന്തപുരത്ത് എൻ എസ് എസ് ആർക്കൊപ്പം?
April 04, 2024ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിൽ തിരുവനന്തപുരത്തെ രാഷ്ട്രീയ സൂചന ഒളിച്ചിരിപ്പുണ്ടെന്ന് വിലയിരുത്തൽ. കോൺഗ്രസ് നേതാവും തിരുവനന്തപുരം യ...
-
തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ്; വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത ഒരുപോലെ എതിർക്കുമെന്ന് വി ഡി സതീശൻ; തുടക്കത്തിൽ പിന്തുണ തള്ളാത്ത കോൺഗ്രസ് മലക്കം മറിഞ്ഞത് ഉത്തരേന്ത്യയിൽ ബിജെപി പ്രചരണം ശക്തമാക്കിയതോടെ
April 04, 2024തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോൺഗ്രസ് തള്ളി. എസ്ഡിപിഐ പിന്തുണ വേണ്ടെന്നും വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള എംഎം ഹസ...
-
രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് 55,000 രൂപ! സ്വന്തമായി വാഹനമില്ല; 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളും; 18 കേസുകളും രാഹുലിന്റെ പേരിൽ; തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഇങ്ങനെ
April 04, 2024കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് വീണ്ടും ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളും. 4.3 കോടി രൂപയുടെ ഓഹരി നിക്ഷേമുണ്ട്. മ്യൂച്വൽ ഫണ്ടിലാകട്ടെ 3.81 കോടി രൂപയും. തിരഞ്ഞെടുപ്...
-
പത്തനംതിട്ടയിൽ യുഡിഎഫിന്റെ പത്രികാ സമർപ്പണത്തിനും സാമുദായിക സന്തുലനം പാലിച്ചപ്പോൾ കേരളാ കോൺഗ്രസ് ഔട്ട്; സ്ഥാനാർത്ഥിക്കൊപ്പം കോൺഗ്രസിൽ നിന്ന് മൂന്നുപേർ; ശേഷിച്ച ഒരാൾ ലീഗുകാരനും: കേരളാ കോൺഗ്രസിന് അതൃപ്തി
April 04, 2024പത്തനംതിട്ട: ആന്റോ ആന്റണിയുടെ പത്രിക സമർപ്പണത്തിന് പിന്നാലെ യുഡിഎഫിൽ വിവാദം. കലക്ടറേറ്റിൽ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി സ്ഥാനാർത്ഥിയെ അനുഗമിച്ചവരിൽ നിന്ന് കേരളാ കോൺഗ്രസ് പ്രതിനിധിയെ ഒഴിവാക്കിയതാണ് അസംതൃപ്തിക്ക് കാരണമായത്. ഇതു സംബന്ധിച്ച് യുഡിഎഫിന്...
MNM Recommends +
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ