ELECTIONS+
-
വട്ടിയൂർക്കാവിൽ 'മേയർ ബ്രോയുടെ' തേരോട്ടം; ഒൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം; മണ്ഡലത്തിൽ ആഹ്ളാദ പ്രകടനങ്ങൾക്ക് തുടക്കമിട്ട് പ്രവർത്തകർ; ബിജെപിക്ക് വൻ തിരിച്ചടിയും വോട്ട് ചോർച്ചയും; എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ടും ലഭിക്കും; 15000വോട്ടു വരെ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രശാന്ത്
October 24, 2019തിരുവനന്തപുരം; വട്ടിയൂർക്കാവിൽ മുന്നേറ്റം തുടർന്ന് എൽഡിഎഫ്. ഒൻപതിനായിരത്തോളം വോട്ടിലധികമാണ് വികെ പ്രശാന്ത് എന്ന മേയർ ബ്രോയുടെ ലീഡ് നില. 84 മണ്ഡലങ്ങളാണ് ഇതുവരെ എണ്ണി പുർത്തിയായത്. ഇതോടെ വിജയം ഉറപ്പിച്ചെന്ന് വിലയിരുത്തി പ്രവർത്തകർ മണ്ഡലത്തിൽ മധുരം വിള...
-
പഞ്ചാബിൽ കോൺഗ്രസ്; നാലിൽ മൂന്ന് സീറ്റിലും ലീഡ് നേടി മുന്നേറ്റം; ഒരു സീറ്റിൽ അകാലിദൾ
October 24, 2019പഞ്ചാബിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഇതിൽ മൂന്നു സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നേടി മുന്നേറുന്നത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്. ജലാലാബാദ്, പഗ്വാര, മുഖെരിയാൻ എന്നീ സീറ്റുകളിലാണ് കോൺഗ്ര...
-
മഹാരാഷ്ട്രയിൽ ബിജെപി സഖ്യം, ഹരിയാനയിൽ കടുത്ത മത്സരം; മറാത്ത മണ്ണിൽ ബിജെപി- ശിവസേനാ സഖ്യം ആഞ്ഞടിക്കുന്നു; 130ലധികം ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസ് പിറകോട്ടടിക്കുമ്പോൾ മഹാരാഷ്ട്രയിൽ പിടിച്ചു നൽക്കുന്നത് എൻസിപി; മുംബൈയിൽ ആഹ്ലാദ പ്രകടനം തുടങ്ങി സംഘപരിവാർ പ്രവർത്തകർ; ഹരിയാനയിൽ കോൺഗ്രസ് പിടിച്ചു നിൽക്കുന്നു; ബിജെപി 36 സീറ്റിൽ മുന്നിൽ നിൽക്കുമ്പോൾ 30 ഇടത്ത് കോൺഗ്രസ്; സംസ്ഥാനത്ത് തൂക്കുസഭക്കും സാധ്യത; രണ്ടു നിയമസഭാ തെരെഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഇങ്ങനെ
October 24, 2019ന്യൂഡൽഹി: ദേശീയ തലത്തിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എക്സിറ്റ്പോളുകൾ പ്രവചിച്ചപോലെ എൻഡിഎക്ക് ആധിപത്യം. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം തകർന്നടിയുമ്പോൾ ഹരിയാനയിൽ കോൺഗ്രസ് പിടിച്ചു നിൽക്കുന്നുണ്ട്. ...
-
മഞ്ചേശ്വരത്തും എറണാകുളത്തു വിജയം ഉറപ്പിച്ച യുഡിഎഫിന്റെ കുതിപ്പ്; വട്ടിയൂർക്കാവിൽ അട്ടിമറി ലക്ഷ്യമിട്ട് വി കെ പ്രശാന്തിന്റെ ലീഡ് തുടരുന്നു; കോന്നിയിലും മികച്ച ലീഡ് പിടിച്ച് ഇടതു സ്ഥാനാർത്ഥികൾ; ഇടതു സിറ്റിങ് സീറ്റിൽ ലീഡുമായി ഷാനിമോൾ ഉസ്മാൻ; മഞ്ചേശ്വരത്ത് മാത്രം ബിജെപി രണ്ടാം സ്ഥാനത്ത്; കോന്നിയിൽ കെ സുരേന്ദ്രനും വട്ടിയൂർക്കാവിൽ എസ് സുരേഷും മൂന്നാം സ്ഥാനത്ത്; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങ
October 24, 2019തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എറണാകുളത്തും മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചു യുഡിഎഫ് സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎം അട്ടിമറി വിജയം നേടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോന്നിയിൽ സിപിഎം സ്ഥാനാ...
-
അഞ്ചിൽ അഞ്ചിടത്തും എണ്ണൽ തുടങ്ങി; പോസ്റ്റൽ വോട്ടുകളിൽ വട്ടിയൂർക്കാവിൽ ലീഡ് വി കെ പ്രശാന്തിന്; തെക്ക് മുതൽ വടക്ക് വരെ നീളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഫലത്തിൽ തെളിയുക മലയാളിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മനസ്സെന്ന വിലയിരുത്തലിൽ രാഷ്ട്രീയ കേരളം; എല്ലായിടത്തും നടക്കുന്നത് ഇഞ്ചോടിഞ്ഞ് പോരാട്ടം; കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിൽ ഇടത് വലത് ക്യാമ്പുകൾ; കേരളത്തിനൊപ്പം മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ; തൽസമയ വിവരങ്ങളും വിശകലനവുമായി മറുനാടനും
October 24, 2019തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും....
-
മഹാരാഷ്ട്ര, ഹരിയാനയും ആരു ഭരിക്കുമെന്ന് നാളെ അറിയാം; മറാത്താമണ്ണിൽ എല്ലാ എക്സിറ്റ്പോളിലും ബിജെപി- സേനാ സഖ്യം; 288ൽ 220 സീറ്റും നേടി സംസ്ഥാനം ഒറ്റയ്ക്ക് പിടിക്കുമെന്ന് ബിജെപി നേതാക്കൾ; ഹരിയാനയിലെ അവസാനത്തെ എക്സിറ്റ്പോളിലെ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്; കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന 46 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇതോടൊപ്പം അറിയാം
October 23, 2019ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം. ഇരു സംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന 46 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ...
-
പുതിയ ജനപ്രതിനിധികളെ കാത്ത് വടക്ക് മുതൽ തെക്ക് വരെയുള്ള അഞ്ച് മണ്ഡലങ്ങൾ; അവസാന വട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് പ്രതീക്ഷയോടെ മുന്നണികൾ; അരൂരിന് പുറമെ കോന്നിയും വട്ടിയൂർക്കാവും പിടിച്ചെടുക്കുമെന്ന് ഇടത് ക്യാമ്പ്; അഞ്ച് സീറ്റും തങ്ങൾക്കൊപ്പമെന്ന് യുഡിഎഫ്; ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ വോട്ട് മറിക്കൽ ആരോപണവുമായി ബിജെപി; ജാതി സമവാക്യങ്ങളും ശബരിമല വിഷയവും വികസനവും ചർച്ചയായ തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം; ഫലപ്രഖ്യാപനത്തിന്റെ തൽസമയ വിവരങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ മറുനാടനും
October 23, 2019തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആവേശത്തോടെ കാത്തിരുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെയാണ്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഒൻപതി മണിയോടെ തന്നെ ട്രെൻഡ് എന്താണ് എന്ന് വ്യക്തമാകും. ഒക്റ്റോബർ 21 (തിങ്കളാഴ്ച)യാണ് വട്ടിയൂർക...
-
ജാട്ട് കരുത്തിൽ ഭൂപീന്ദർ സിങ് ഹൂഡ മനോഹർലാൽ ഖട്ടറിനെ തകിടം മറിക്കുമോ? എല്ലാ എക്സിറ്റ് പോളുകളും ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന് പ്രവചിക്കുമ്പോൾ വേറിട്ട ഫലവുമായി ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പോൾ; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; ബിജെപി 44 സീറ്റ് വരെയും കോൺഗ്രസിന് 42 സീറ്റ് വരെയും കിട്ടാം; ദുഷ്യന്ത് ചൗട്ടാല കിങ് മേക്കറായേക്കുമെന്നും വിലയിരുത്തൽ
October 22, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്നായിരുന്നു തിങ്കളാഴ്ചത്തെ എല്ലാ എക്സിറ്റ്പോൾ പ്രവചനങ്ങളും. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ എക്സിറ്റ് പോൾ ഫലമാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ പുറത്തുവന്നിരിക്കുന്...
-
നബീസ എത്തിയത് കള്ളവോട്ട് ചെയ്യാൻ തന്നെ; ഭർത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകൻ; എൻഎസ്എസിന്റെ വക്കീൽ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടിക്കാറാം മീണ; റീ പോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
October 22, 2019തിരുവനന്തപുരം: മഞ്ചേശ്വരത്ത് നബീസ കള്ളവോട്ട് ചെയ്യാൻ തന്നെയാണ് എത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട്...
-
മോഹൻകുമാറിനെ നിർത്തി മുരളീധരൻ പാലം വലിച്ചു; മുരളി കാണിച്ചത് കഴിഞ്ഞ വട്ടം ജയിപ്പിച്ചതിന് സിപിഎമ്മിനുള്ള പ്രത്യുപകാരം; വി.കെ.പ്രശാന്തിനെ മേയറായി നിലനിർത്താൻ സഹായിക്കുന്നതും യുഡിഎഫ്; വട്ടിയൂർക്കാവിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയെന്നും വോട്ടുകച്ചവടം നടന്നെന്നും അഡ്വ.എസ്.സുരേഷ്; ഉപതിരഞ്ഞെടുപ്പ് വേണ്ടത്ര ഗൗരവത്തിൽ ആരും എടുത്തില്ലെന്ന് രാജഗോപാൽ; ഫലം വരും മുമ്പേ പ്രതീക്ഷ കൈവിട്ട് ബിജെപി
October 22, 2019തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പ്രതീക്ഷ കൈവിട്ട് ബിജെപി. യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ടു മറിച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ എസ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.ഡി.എഫിന് മേൽക്കൈ ഉള്ള ബൂത്തുകൾ നി...
-
യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എൻഎസ്എസ് ആഹ്വാനം ജനങ്ങൾ തള്ളി; വട്ടിയൂർക്കാവിൽ എൽഡിഎഫ് അയ്യായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന അവകാശവാദവുമായി സിപിഎം; ആർഎസ്എസ് - എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിലേക്ക് ചോർന്നുവെന്ന് ആരോപിച്ച് കെ മുരളീധരൻ; പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്നും പരമ്പരാഗത യുഡിഎഫ് ബൂത്തുകളിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരൻ; വട്ടിയൂർക്കാവിൽ ബിജെപി പ്രതീക്ഷ കൈവിട്ടപ്പോൾ അവകാശവാദങ്ങളുമായി മുന്നണികൾ
October 22, 2019തിരുവനന്തപുരം: ഈ ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എൻഎസ്എസിന്റെ പരസ്യമായി യുഡിഎഫ് പിന്തുണയും അതിനെ ശക്തമായി എതിർത്ത് സിപിഎമ്മും രംഗത്തെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പു വീറും വാശിയും നിറഞ്ഞതായത്. ...
-
കോൺഗ്രസും എൻസിപിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട! വമ്പിച്ച ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ജയിച്ചുകയറുമെന്ന് എക്സിറ്റ് പോൾ പ്രവചനം; മഹാരാഷ്ട്രയിൽ ആറ് എക്സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിന് നേട്ടം; 288 സീറ്റിൽ 213 വരെ നേടാം; ഹരിയാനയിൽ ആറ് എക്സിറ്റ്പോളുകളിൽ 90 സീറ്റിൽ 66 ഉം ജയിക്കുക ബിജെപി; ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് വളരെ പിന്നിൽ
October 21, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനങ്ങൾ. മഹാരാഷ്ട്രയിൽ ആറ് എക്സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിനാണ് നേട്ടം. 288 സീറ്റുകളിൽ 213 സീറ്റുകളിലാണ് സഖ്യത്തിന് ജയം പ്രവചിക്കുന്നത്. ഹരിയാനയിൽ എട്...
-
മഴയിലും ആവേശം ചോരാതെ മൂന്ന് മുന്നണികളും; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് അരൂരിൽ; 57.86 ശതമാനം പോളിംഗുമായി എറണാകുളം ഏറ്റവും പിന്നിലും; വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളും പ്രതീക്ഷകളുമായി പാർട്ടി പ്രവർത്തകർ; സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യം മുതൽ മണ്ഡലങ്ങളിലെ അടിയൊഴുക്കും കാലാവസ്ഥയും വരെ സ്വാധീനിച്ച അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തിരിക്കേണ്ടത് വ്യാഴാഴ്ച്ച വരെ
October 21, 2019തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്കുകൂട്ടലുകളുമായി മുന്നണികൾ. രാവിലെ തന്നെ നിർത്താതെ പെയ്ത മഴയും അതിന്റെ ഫലമായി വോട്ടിങ് ന...
-
തെരഞ്ഞെടുപ്പ് ആവേശത്തെ വെള്ളത്തിലാക്കി പോളിങ് ദിനത്തിലെ മഴ; വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ പാർട്ടി പ്രവർത്തകർ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഒരു പകൽ മുഴുവൻ പടവെട്ടിയതും മഴയോട്; ബൂത്തുകളെ പോലും 'കുള'മാക്കിയ മഴ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വലച്ചതും തുണച്ചതും ആരെയെന്ന കണക്കുകൂട്ടലിൽ മുന്നണികളും
October 21, 2019എറണാകുളം: ശക്തമായ മഴ ഇക്കുറി എറണാകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തിൽ വരുത്തിയ കുറവ് തെല്ലൊന്നുമല്ല. സാധാരണ കനത്ത പോളിംങ് നടക്കാറുള്ള മണ്ഡലത്തിൽ ഇത്തവണ മന്ദഗതിയിലാണ് പോളിംങ് നടന്നത്. രാവിലെ മുതൽ നിർത്താതെ പെയ്ത കനത്ത മഴയും, വെള്ളപ്പൊക്കവും, ഇതേ ത...
-
കള്ളവോട്ട് ചെയ്യാനെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത നടപടി തെറ്റാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; പാർട്ടിക്കാർ നൽകിയ സ്ലിപ്പുമായി എത്തിയ നബീസ കയ്യിൽ കരുതിയത് സ്വന്തം ഐഡി കാർഡ്; കള്ളവോട്ട് ചെയ്യാൻ വരുമ്പോൾ സ്വന്തം ഐഡി കാർഡ് കൊണ്ട് വരില്ലല്ലോ എന്നും കാസർകോട് എംപി
October 21, 2019കാസർകോട്: മഞ്ചേശ്വരത്തെ 42-ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നബീസയെ കസ്റ്റഡിയിലെടുത്തത് തെറ്റാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഒരേ വീട്ടിൽ രണ്ട് നബീസയു...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി