ELECTIONS+
-
`പാലായിൽ ചോർന്നത് ബിഡിജെഎസ് വോട്ടുകളല്ല`; യോജിപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തോട് മാത്രമെന്നും കേരളത്തിലെ എൻഡിഎ സംവിധാനം ദുർബലമെന്നും തുറന്നടിച്ച് തുഷാർ വെള്ളാപ്പള്ളി; വിമർശനം അരൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ; എസ്എൻഡിപി വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രം തീറെഴുതുകയുമില്ല; തുഷാറിന്റെ സാന്നിധ്യത്തിൽ ബിജെപിയെ വിമർശിച്ച് മറ്റ് ബിഡിജെഎസ് നേതാക്കളും
October 17, 2019ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സംസ്ഥാനത്ത് മുന്നണിയിലെ ഒന്നാമത്തെ കക്ഷിയായ ബിജെപിയെ നയിക്കുന്നവർക്ക് നേതൃപാടവം എന്ന ഒന്ന് ഇല്ലെന്നും മുന്നണി സംവിധാനം വളരെ രൂക്ഷമാണ് എന്നും തുഷാർ കൂ...
-
`ജാതി മത സംഘടനകൾ ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് അന്യായം`; എന്താണ് നിയമം എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്; വോട്ട് യുഡിഎഫിന് എന്ന നിലപാടിൽ എൻഎസ്എസിനെതിരെ തുറന്നടിച്ച് ഒ. രാജഗോപാൽ; മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുതെന്ന് കുമ്മനവും; പരാതി നൽകാനൊരുങ്ങി സിപിഎം; കോൺഗ്രസ് പരസ്യമായി സ്വാഗതം ചെയ്യുമ്പോൾ എൻഎസ്എസിനെതിരെ ബിജെപിയും സിപിഎമ്മും
October 17, 2019തിരുവനന്തപുരം: എൻഎസ്എസ് സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എൻഎസ്എസിന്റെ ഈ പ്രസ്താവനയ്ക്കെതിരെ കൂടുതൽ നേത...
-
ഒരു വ്യക്തി ഒന്നിലധികം ഐ ഡി കാർഡുകൾ സംഘടിപ്പിച്ച ശേഷം തനിക്ക് വോട്ടുള്ള ബൂത്തിന് പുറമെ മറ്റ് ബൂത്തുകളിലെ വോട്ടേഴ്സ് ലിസ്റ്റിൽ കൂടി പേര് ചേർക്കും; ആറ്റിങ്ങലിന് പിന്നാലെ കോന്നിയിലും സി പി എമ്മിന്റെ ഇരട്ട വോട്ട് കണ്ടെത്തി അടൂർ പ്രകാശ്; പതിനായിരത്തിലധികം പേർക്ക് ഇരട്ട തിരിച്ചറിയൽ കാർഡ്; ക്രമവിരുദ്ധമായി ചേർത്തത് 10238 വോട്ട്; കോന്നിയിലും അട്ടിമറി ചർച്ച സജീവമാക്കി കോൺഗ്രസ്
October 17, 2019പത്തനംതിട്ട: കോന്നിയിലും ആറ്റിങ്ങൽ മോഡൽ കണ്ടെത്തലുമായി അടൂർ പ്രകാശ്. വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം ശ്രമിക്കുന്നതായി അടുർ പ്രകാശ് എം പി ആരോപിക്കുന്നു. കോന്നിയിൽ പതിനായിരത്തിലധികം വ്യക്തികൾ ഒന്...
-
മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോൽ ലാൽസലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്; ശബരിമല തീർത്ഥാടകരിൽ ഏറെയും സിപിഎമ്മുകാരാണ്; വട്ടിയൂർക്കാവിൽ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാർ; എൽഡിഎഫുകാരനായ എൻഎസ്എസുകാരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കും; എൻഎസ്എസ് പാർട്ടി ഉണ്ടാക്കി മൽസരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തിൽ വിജയിച്ചിട്ടുണ്ട്; സർക്കാറിനെതിരായ എൻഎസ്എസ് വിമർശനങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
October 16, 2019ആലപ്പുഴ: ശബരിമല വിഷയം ഉന്നയിച്ചു കൊണ്ടു സർക്കാറിനെതിരെ രംഗത്തുവന്ന എൻഎസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ. ശബരിമലയിൽ പോകുന്നവരിൽ ഏറെയും സിപിഎംകാരെന്ന് കോടിയേരി പറഞ്ഞു. മന്ത്രിയായിരിക്കെ അവിടെ ചെന്നപ്പോൽ ലാൽസലാം വിളിച്ചാണ് അഭിവാദ്യ...
-
കേരള സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം പോലും ബോധപൂർവം തടഞ്ഞു വെക്കുന്നു; നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായാണ് സർക്കാർ; എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായ അംഗങ്ങൾ അനുസരിക്കില്ലെന്ന ഇടതുനേതാക്കളുടെ വാക്കുകൾ സമുദായം പുച്ഛിച്ച് തള്ളും; തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ സർക്കാറിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ
October 16, 2019കോട്ടയം: ഉപതിരഞ്ഞെടുപ്പു പ്രചരണം മുറുകവേ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് യുഡിഎഫിന് വേണ്ടി ശക്തമായ നിലപാടുമായി നായർ സർവീസ് സൊസൈറ്റി രംഗത്ത്. സംഘടനയുടെ ശരിദൂര നിലപാടിന് കാരണം ശബരിമലയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാര...
-
കോന്നിയിൽ ഓർത്തഡോക്സിലെ ഒരു വിഭാഗം യുഡിഎഫുമായി അകന്നതിന് പിന്നിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റോ? മോഹൻരാജിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിന്റെ വിശ്വസ്തൻ ചരട് വലി നടത്തുന്നതായി ആരോപിച്ച് എ-ഐയും; കോന്നിയിൽ സഭാ തർക്കം വിഷയമാക്കിയത് കോൺഗ്രസുകാരനെ തോൽപ്പിക്കാനുള്ള ഗൂഡനീക്കമെന്നും ആരോപണം; റോബിൻ പീറ്ററിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; കോന്നിയിൽ തോൽക്കാതിരിക്കാൻ കരുതലുകളെടുക്കാൻ കെപിസിസി നിർദ്ദേശം
October 15, 2019പത്തനംതിട്ട: കോന്നിയിൽ ഓർത്തഡോക്സുകാരുടെ വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ്. അതിനിടെ തനിക്ക് റോബിൻ പീറ്ററുടെ പിന്തുണ കിട്ടുന്നില്ലെന്ന പരാതി മോഹൻരാജിനുണ്ട്. കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് ആദ്യം മുമ്പോട്ട് വ...
-
വോട്ടു ചോദിച്ചത്തുന്നത് ആറുമാസത്തിനിടെ രണ്ടാം തവണ; ആദ്യ ചിഹ്നം ഘടികാരമായിരുന്നെങ്കിൽ രണ്ടാം തവണ താമരയായി; പാർട്ടി മാറിയാലും രാജാവാകാൻ ഉദയൻരാജെ ഭോസലെ; മറാഠകളുടെ മഹാരാജ ഛത്രപതി ശിവാജിയുടെ 13ാം പിൻഗാമിയായ ഉദയൻരാജെയ്ക്ക് തിരഞ്ഞെടുപ്പ് ഗോദയിൽ ആശങ്കകളില്ല
October 15, 2019സത്താറ; പാർട്ടി മാറി ജനങ്ങളെ സമീപിക്കുമ്പോഴും മറാഠകളുടെ മഹാരാജ ഛത്രപതി ശിവാജിയുടെ 13-ാം പിൻഗാമിയായ ഉദയൻരാജെയ്ക്ക് ആശങ്കകളില്ല. ആറു മാസത്തിനിടെ രണ്ടാം തവണയാണ് ഉദയൻരാജെ ഭോസലെ വോട്ടു ചോദിച്ചു സത്താറയിലെ ജനങ്ങളെ സമീപിക്കുന്നത്. എൻസിപിയുടെ ഘടികാരം പിടിച്ച...
-
വനിതാ മതിൽ പണിയാൻ പിറവത്ത് നിന്ന് അയച്ചത് അഞ്ചു ബസ്; ബെന്നി ബഹനാൻ റോബിൻ പീറ്ററിനെതിരേ പ്രവർത്തിച്ചു; സമുദായാംഗമായിട്ടും ഉമ്മൻ ചാണ്ടി സഹായിച്ചില്ല; എൽഡിഎഫും യുഡിഎഫും വഞ്ചിച്ചു; സഹായിച്ചത് ബിജെപിയും ആർഎസ്എസും മാത്രം: കോന്നിയിൽ സുരേന്ദ്രനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസും പ്രകാശ് കെ വർഗീസും
October 14, 2019കോന്നി: വനിതാ മതിൽ പണിയാൻ അഞ്ച് ബസ് പിറവം പള്ളിയിൽ നിന്ന് പോയെന്നും അതിന് സഹായിച്ചതും തെറ്റായി പ്പോയി എന്ന വെളിപ്പെടുത്തലുമായി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വർഗീസ് തെന്നലും, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് ഗ വർഗീസും രംഗത്ത്...
-
എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിന് ലോട്ടറി ആകുമോ? അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പരസ്യ പ്രചരണവുമായി രംഗത്ത്; കോന്നിയിലും വട്ടിയൂർക്കാവിലും അടക്കം യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്ക്വാഡ് പ്രവർത്തനം നടത്താൻ കരയോഗങ്ങളുടെ തീരുമാനം; കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വട്ടിയൂർക്കാവിൽ; മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ച് രംഗത്ത്; ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും വിമർശനം
October 13, 2019തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി എൻഎസ്എസ് രംഗത്ത്. അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഡിഎഫ്. ശരിദൂര നിലപാടാണ് സുകുമാരൻ നായരും എൻഎസ്എസും സ്വീകരിച്ചിരിക്ക...
-
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ; മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഉയർത്തുന്നത് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും ക്രിസ്ത്യൻ വോട്ടുകൾക്കായി പറയുന്നത് കാരുണ്യ പള്ളിക്ക് നേരെയുള്ള ആക്രമണവും; പരമ്പരാഗത വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി നേടാനായാൽ മഞ്ചേശ്വരത്ത് താമര വിരിയുക വൻ ഭൂരിപക്ഷത്തിൽ
October 13, 2019കാസർകോഡ്: മഞ്ചേശ്വരത്തെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി തങ്ങൾക്ക് അനുകൂലമാകും എന്ന കണക്കുകൂട്ടലിൽ ബിജെപി. ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിൽ പ്രതികളെ കണ്ടെത്താനാകാത്തതും മഞ്ചേശ്വരം ക്രിസ്ത്യൻ പള്ളിക്ക് നേ...
-
കൂടത്തായി ലഹരിയിലേക്ക് മാധ്യമങ്ങളും പൊതു ജനങ്ങളും മാറിയതോടെ ഉപതെരഞ്ഞെടുപ്പ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു; സർക്കാർ വിരുദ്ധ വാർത്തകൾ എല്ലാം മുങ്ങി പോയതിന്റെ ആവേശത്തിൽ സിപിഎം; ഒരാഴ്ച കൂടി അവശേഷിക്കവേ വട്ടിയൂർക്കാവിൽ മുന്നേറ്റം നടത്തി എൽഡിഎഫ്; എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് തരംഗം; അരൂരിൽ ഇടതോ വലതോ എന്നറിയാത്ത തുല്യതയെങ്കിൽ കോന്നിയിൽ നേരിയ മുൻതൂക്കം യൂഡിഎഫിന് തന്നെ
October 13, 2019കൊച്ചി: കൂടത്തായിയിലെ ജോളി മുക്കിയത് ഉപതെരഞ്ഞെടുപ്പുകളെ കൂടിയാണ്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് ഇതൊരു മിനി തെരഞ്ഞെടുപ്പാണ്. തെക്കും വടക്കും പോളിങ് ബൂത്തിലേക്ക്. എന്നാൽ കൂടത്തായിയിലെ കൊലപാതക പരമ്പരയോടെ തെരഞ്ഞെടുപ്പ് വാർത്തകൾ പോലും ചാന...
-
ഹിന്ദുക്കളുടെ അവകാശം മുഴുവൻ തന്റെ കക്ഷത്ത് ആരാണ് അട്ടിപ്പേറായി വെച്ച് തന്നത്? സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കൾ ആണ് പോലും; ഒരു പ്രതിപക്ഷ നേതാവിന്റെ വായിൽ നിന്ന് വരുന്ന വർത്തമാനമാണോ ഇത്? ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ; യുഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്നും ശ്രമിക്കുന്നത് വർഗ്ഗീയ കാർഡിറക്കാനുമെന്നും വിമർശനം; ലോക്സഭ തെരഞ്ഞെടുപ്പിലെ തെറ്റ് ജനങ്ങൾ തിരുത്തുമെന്നും മുഖ്യമന്ത്രി
October 12, 2019കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കപട ഹിന്ദുക്കളാണ് മഞ്ചേശ്വരത്തെ ബിജെപി സിപിഎം സ്ഥാനാർത്ഥികൾ എന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്...
-
ഉത്തരേന്ത്യയിൽ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുന്നു; കാട്ടാള കണ്ണീർ ഒഴുക്കുന്നവർക്ക് എന്തേ ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ ഈ തിളപ്പ് ഇല്ലാത്തത്? ഷുഹൈബ് ദളിതനല്ലാത്തതുകൊണ്ടാണോ? പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നു എന്നു പറയുന്നത് അസംബന്ധം; പെണ്ണു കേസിലാണ് കൊലകൾ നടക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ; വിവാദം നിറച്ച ഡയലോഗുകളുമായി സുരേഷ് ഗോപിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണം
October 11, 2019തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപിയും രംഗത്തെത്തി. സിനിമാ സ്റ്റൈലിൽ വിവാദം നിറച്ച ഡയലോഗുകളുമായാണ് സുരേഷ് ഗോപി പ്രചരണ രംഗത്ത് മുന്നേറുന്നത്. മോദിക്ക് കത്തെഴുതിയതിന്റെ പേരിൽ സാംസ്കാരിക നായകന്മാർക്കെതിരെ...
-
സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്കൊപ്പം നിന്ന് കോന്നിയിൽ നേട്ടം കൊയ്യാൻ ബിജെപി; സഭാ അധ്യക്ഷന്മാരുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയത് കെ സുരേന്ദ്രന് വോട്ടുറപ്പിക്കാൻ; ഓർത്തഡോക്സ് പക്ഷത്തെ ചില കോൺഗ്രസ് ഭാരവാഹികൾ ബിജെപിക്കു വേണ്ടി പരസ്യമായി രംഗത്ത് വരുമെന്ന് സൂചന; അഞ്ചിൽ ഒന്നിൽ പോരാട്ടം അതിശക്തമാക്കാൻ ബിജെപി
October 11, 2019കൊച്ചി: സഭാതർക്കവിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്കൊപ്പം നിന്ന് കോന്നിയിൽ നേട്ടംകൊയ്യാൻ ബിജെപി.യുടെ തന്ത്രം. ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും കോന്നി മണ്ഡലത്തിന്റെ ചുമതലക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും ഓർത്തഡോക്സ് സഭാധ്...
-
ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് കെ.സുരേന്ദ്രനെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്; പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇത്; കോന്നിയിൽ സുരേന്ദ്രന്റെ ജയം ഉറപ്പെന്നും അബ്ദുള്ളക്കുട്ടി
October 10, 2019കോന്നി: ബിജെപിയിലേക്ക് ചേക്കേറിയ എ.പി.അബ്ദുള്ളക്കുട്ടി ഇപ്പോൾ എൻഡിഎയുടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പോാളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിച...
MNM Recommends +
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്