ELECTIONS+
-
ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ നാടകം കളിച്ച വിമത എംഎൽഎമാരുടെ കാര്യം കട്ടപ്പൊക; അയോഗ്യരാക്കിയ വിഷയത്തിൽ സുപ്രീംകോടതി അന്തിമ തീരൂമാനം എടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 15 പേർക്കും മത്സരിക്കാനാവില്ല; മന്ത്രിയാകാൻ ചാടി പുറപ്പെട്ടവർ എംഎൽഎ പോലും ആകാതെ അവസാനിക്കേണ്ടി വന്ന നേതാക്കൾ നെട്ടോട്ടത്തിൽ; പ്രതിപക്ഷ ഐക്യം അടിച്ചു പിരിഞ്ഞതിനാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം സുഗമമാക്കാമെന്ന പ്രതീക്ഷയിൽ യെദ്യൂരപ്പയും ബിജെപിയും
September 22, 2019ബെംഗളൂരു: പാതിവഴിയിൽ വെച്ച് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി കസേര വെടിയേണ്ടി വരുമോ? കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കും. സ്പീക്കർ അയോഗ്യരാക്കിയ എംഎൽഎമാർക്കു കനത്ത തിരിച്ചടി...
-
മഞ്ചേശ്വരത്ത് ഖമറുദ്ദീനെയും എറണാകുളത്ത് കെ വി തോമസിനെയും അരൂരിൽ ഷാനിമോളെയും കോന്നിയിൽ പഴകുളം മധുവിനെയും വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെയും പരിഗണിച്ചു യുഡിഎഫ്; സി എച്ച് കുഞ്ഞമ്പുവും സി ബി ചന്ദ്രബാബുവും സെബാസ്റ്റ്യൻ പോളും കെ പി ഉതയഭാനുവും എം വിജയകുമാറിനും സാധ്യത നൽകി എൽഡിഎഫ്; പഴയ പടക്കുതിരകളുടെ പേരു തന്നെ ഉയർത്തി ബിജെപി വൃത്തങ്ങളും; അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകൾ തുടരുന്നു
September 22, 2019തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളിൽ നാലെണ്ണം നിലനിർത്തുക എന്ന വെല്ലുവിളിയോടെ മത്സരിക്കാൻ ഇറങ്ങുന്ന യുഡിഎഫിന് കനത്ത വെല്ലുവിളി. സിപിഎം ടെൻഷൻ അരൂരിൽ മാത്രം ഒതുങ്ങുമ്പോഴാണ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തെ ഇടതു തരംഗത്തെ അതിജ...
-
പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ കച്ചകെട്ടി യുഡിഎഫ്; ലീഗിലെ എം.സി. കമ്റുദ്ദീന് സ്ഥാനാർത്ഥിയായി നറുക്ക് വീഴാൻ സാധ്യത; ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥിയെ നോട്ടമിട്ട് എൽഡിഎഫ്; മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാൻ ആലോചിച്ച് ബിജെപി: മഞ്ചേശ്വരത്ത് വീണ്ടും കണക്കൂകൂട്ടലുകളുമായി മുന്നണികൾ
September 21, 2019കണ്ണൂർ: മഞ്ചേശ്വരത്ത് നിയമസഭാംഗമില്ലാതായിട്ട് കൃത്യമായി ഒരു വർഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് മുസ്ലിം ലീഗ് എംഎൽഎ ആയ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞതോടെയാണ് ഈ നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടന്നത്. സംസ്ഥാനത്തിന്റെ ഏറ്റവും ...
-
കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വട്ടിയൂർക്കാവ് കോന്നി അരൂർ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങൾ ഒക്ടോബർ 21ന് പോളിങ് ബൂത്തിലേക്ക്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബർ 21ന് നിയമസഭ തെരഞ്ഞെടുപ്പുകൾ; രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ 64 മണ്ഡലങ്ങളിൽ; എല്ലായിടത്തും ഫലപ്രഖ്യാപനം ഒക്ടോബർ 24ന്; രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
September 21, 2019ഡൽഹി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേയും തിയതി പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ് കോന്നി അരൂർ എറണാകുളം മഞ്ചേശ്വരം മണ്ഡലങ്ങൾ ഒക്ടോബർ 21ന് പോളിങ് ബൂത്തിലേക...
-
സമാനതകളില്ലാത്ത രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ; പാലാ ഉപതെരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നടത്തേണ്ടത് അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവും നാമനിർദ്ദേശ പത്രികാ സമർപ്പണവും; ഉപതെരഞ്ഞെടുപ്പിലെ ജനവിധി നിർണ്ണായകമാകുക മൂന്ന് മുന്നണികൾക്കും
September 21, 2019തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾ കടന്നുപോകുന്നത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചതോടെ കൂടിയാലോചനകൾക്കും സ്ഥാനാർത്ഥി നിർണയത്തിനും മൂന്ന് മുന്നണികൾക്കും മുന്നിൽ ഇനിയുള്...
-
എറണാകുളത്ത് അനായാസം വിജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; കോന്നിയിൽ അടൂർ പ്രകാശിന്റെ വിടവ് നികത്താൻ കെൽപ്പുള്ള സ്ഥാനാർത്ഥി ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോയേക്കും; അരൂരിൽ സിപിഎം കളത്തിൽ ഇറങ്ങുന്നത് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടാതെ; ലോക്സഭയിൽ നേടിയ നേരിയ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷയിൽ കോൺഗ്രസും; നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്ന് മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയചിത്രം ഇങ്ങനെ
September 21, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിമാരായി ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ എം ആരിഫ് എന്നിവർ ഡൽഹിക്ക് പോയ ഒഴിവിലാണ് എറണാകുളം, കോന്നി, അരൂർ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനും തെരഞ്ഞെടുപ്പ...
-
ഉപതിരഞ്ഞെടുപ്പിലെ ഗ്ലാമർ മണ്ഡലങ്ങളായി വട്ടിയൂർക്കാവും മഞ്ചേശ്വരവും; രണ്ടിടത്തും നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരം; ബിജെപിക്ക് വിജയസാധ്യതയിൽ മുന്നിൽ വട്ടിയൂർക്കാവ്; കുമ്മനത്തെ ഇറക്കിയാൽ വിജയം സുനിശ്ചിതമെന്ന് വിലയിരുത്തി ബിജെപി നേതൃത്വം; മഞ്ചേശ്വരത്ത് സാധ്യത കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമോ എന്നതിനെ ആശ്രയിച്ച്; രണ്ടിടത്തും സിപിഎം കൂളായി പോരിനിറങ്ങുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് കോൺഗ്രസിനും ലീഗിനും
September 21, 2019തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 21നാണ് രാഷ്ട്രീയ കേരളം കാത്തിരുന്ന ആ അഞ്ച് മണ്ഡലങ്ങളിലേക്കും ഉള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അരൂർ ഒഴികെ ബാക്കി നാല് മണ്ഡലങ്ങളും കടുത്ത ഇടത് തരംഗം ആഞ്ഞടിച്...
-
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഒരുങ്ങി ഹരിയാനയും മഹാരാഷ്ട്രയും; ഭരണവിരുദ്ധ വികാരത്തിൽ പ്രതീക്ഷവെച്ച് ഭരണം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുമ്പോൾ അതിദേശീയതയും രാജ്യസുരക്ഷയും തുറുപ്പുചീട്ടാക്കി ഭരണം നിലനിർത്താനൊരുങ്ങി ബിജെപിയും; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുമ്പോൾ ഐക്യവും ആത്മവിശ്വാസവും കൈമുതലാക്കി തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ബിജെപിയും
September 21, 2019ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മഹാരാഷ്ട്രയും ഹരിയാനയും. ബിജെപി ഭരിക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരത്തെ പ്രയോജനപ്പെടുത്തി അധികാരം പിടിക്കാൻ കോൺഗ്രസും അതിദേശീയതയു...
-
ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു പാലാക്കാർ; മാണി സി കാപ്പനു അനുകൂലമായി ഉയരുന്നത് ഒ രാജഗോപാൽ ഇഫക്ട്; 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ; മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെ: വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നു
September 21, 2019പാലാ: മാണി ഇല്ലാത്ത പാലയിലെ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി ആർക്കായിരിക്കും വിജയം? രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് ടോം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കെ എം മാണി മരിച്ചതിന്റെ സഹതാപ തരംഗം മുതലെടുക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. അത...
-
ഒരു ദിവസം മുന്നേ കൊട്ടിക്കലാശം നടത്തിയിട്ടും തെല്ലും കുറവില്ല ആവേശം; കെ എം മാണി ഇല്ലാത്ത പാലായിൽ അവസാന ദിവസത്തെ വാക് പോര് 'സർക്കാർ ഭക്ഷണം' ആർക്കൊക്കെ വേണ്ടി എന്ന കാര്യത്തിൽ; വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ ജോസ് ടോമും മാണി സി കാപ്പനും എൻ ഹരിയും; ശക്തമായ മത്സരം തന്നെയെന്ന് സർവേഫലങ്ങൾ സൂചന നൽകുമ്പോഴും തരംഗം പ്രതീക്ഷിച്ച് യുഡിഎഫും തളർന്ന് വീഴില്ലെന്ന ആത്മവിശ്വാസത്തിൽ എൽഡിഎഫും
September 20, 2019പാല: കെ എം മാണിയില്ലാതെ പാലായിൽ ആദ്യ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവും. ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പതിവ് തെറ്റിച്ച് മൂന്ന് മുന്നണികളും ഇന്ന് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. നാളെ ശ്രീനാരായണ ഗുരു സമാധി ആയതിനാൽ പരസ്യ പ്രചാരണം ഇന്ന് അവസാ...
-
താലൂക്ക് ആസ്ഥാനത്തിന്റെ വികസനം പോലും പാലായിൽ ഇല്ല; ചർച്ചയാകുന്നത് ഇരുമുന്നണികളിലെയും ഉള്ളറ രാഷ്ട്രീയം; വികസനം പേരിനുപോലും എത്തിപ്പെടാത്ത സ്ഥലങ്ങളിലെ വികസനമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് എന്നും എൻ ഹരി; സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എൻഡിഎ സ്ഥാനാർത്ഥിയുടെ സ്വീകരണ യോഗങ്ങളും
September 20, 2019പാല:വികസനമാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്. ഇരുമുന്നണികളും ഇവിടെ കൊണ്ടുവന്ന വികസനത്തെക്കുറിച്ച് പറയട്ടെ. വികസന കാര്യത്തിൽ ഇവർ ഇതുവരെ വോട്ടർമാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്ത് വികസനമാണ് ഇവിടെയുണ്ടായിട്ടുള്ളത് മുന്നണികൾ തുറന്ന് പറയട്ടെ. ഇതുവരെ ഉണ...
-
സിനിമ ഗാനങ്ങളുടെ ചുവടുപിടിച്ച് പടച്ചെടുത്ത തിരഞ്ഞെടുപ്പ് ഗാനങ്ങൾ മുഴക്കി ഉച്ചഭാഷിണികൾ; ഒന്നിനു പുറകെ ഒന്നായി പ്രചരണവാഹനങ്ങൾ; വോട്ടുറപ്പിക്കാൻ അവസാന വട്ടവും നെട്ടോട്ടമോടി പ്രവർത്തകർ; ചൂടിലും ജനങ്ങളെ പ്രചരണത്തിലേക്ക് അടുപ്പിച്ച് ചാക്യാരിന്റെ വക കൂത്തും; പ്രവർത്തകർക്ക് കൈകൊടുത്തും ജനങ്ങളോട് കുശലാന്വേഷണം നടത്തിയും റാലികളിൽ ചുറുചുറുക്കോടെ ജോസ് ടോമും; യൂഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയെന്തിനെന്ന് ചോദ്യവും; പാലയിൽ ജോസ് ടോമിനൊപ്പം മറുനാടൻ പ്രതിനിധിയും
September 20, 2019പാലാ: രാവിലെ 9 മണിയോടെ പാലപൊൻകുന്നം പാതയിലെ പൈയ്കയിൽ നിന്നും 3 കിലോമീറ്ററോളം അകലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെടുന്ന തോണിപ്പാറ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യൂ ഡി എഫ് പ്രവർത്തകർ.കൊട...
-
ശ്രീനാരായണ സമാധി ദിനത്തിൽ കലാശക്കൊട്ടു നടത്തിയാൽ ഈഴവർ പിണങ്ങുമെന്ന് ഭയം; മൂന്ന് പാർട്ടികളും ഇന്ന് പ്രചാരണം പൊടിപൂരമാക്കാൻ ശ്രമം തുടങ്ങി; അനായാസ വിജയം കാത്തിരിക്കുന്ന യുഡിഎഫ് ക്യാമ്പിൽ ആശങ്ക; മികച്ച സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന് പഴിച്ച് എൽഡിഎഫും; നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ ബിജെപി: പാലായുടെ ചരിത്രത്തിലെ രണ്ടാമത്തെ എംഎൽഎ ആരായിരിക്കും?
September 20, 2019പാലാ: പാലാക്കാർ വിധിയെഴുതുന്നത് തിങ്കളാഴ്ച്ചയാണ്. വാശിയേറിയ പ്രചരണത്തിന് സമാപനം കുറിച്ചുള്ള കലാശക്കൊട്ടു നടക്കേണ്ടത് നാളയാണ്. എന്നാൽ, നാളെ ശ്രീനാരാണയണ സമാധി ദിനം ആയതിനാൽ ഇന്ന് കലാശക്കൊട്ടു നടത്താനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. അടുത്ത 2 ദിനം നി...
-
മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി; യുഡിഎഫിന്റെ പരാതി പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെ; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
September 17, 2019കോട്ടയം; പാലാ ഉപതിരഞ്ഞെടുപ്പിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് പരാതി. ചട്ടലംഘനം ആരോപിച്ച് യു.ഡി.എഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെയാണ് യുഡിഎഫിന്റെ ...
-
പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടിയായി എൻസിപിയിലെ പൊട്ടിത്തെറി; മാണി സി കാപ്പനെ മത്സരിപ്പിച്ചതിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിൽ രാജി; ഉഴവൂർ വിജയൻ പക്ഷത്തുണ്ടായിരുന്ന പാർട്ടി ദേശീയസമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 100ഓളം പേർ രാജിവെച്ചു; കാപ്പനെ സ്ഥാനാർത്ഥി ആക്കിയത് ഏകപക്ഷീയ തീരുമാനമെന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ മാണി സി കാപ്പന് തിരിച്ചടി
September 15, 2019കോട്ടയം: കെ എം മാണിയുടെ അഭാവത്തിൽ പാലാ മണ്ഡലത്തിൽ പരിചിതനായ സ്ഥാനാർത്ഥി താനാണെന്നും അതിനാൽ വിജയിച്ചു കയറുമെന്നും അവകാശപ്പെട്ട് പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ ഇടതു മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് കനത്ത തിരിച്ചടി. കാപ്പനെ മത്സരിപ്പിച്ചതിന...
MNM Recommends +
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്