1 usd = 71.11 inr 1 gbp = 91.86 inr 1 eur = 81.00 inr 1 aed = 19.36 inr 1 sar = 18.96 inr 1 kwd = 234.58 inr

Jan / 2019
17
Thursday

ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണം ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ആപ്പിന് അനുകൂലമായി ഒരുമിപ്പിച്ചു; സംയമനം വെടിയാതെയുള്ള ക്രൈസ്തവ സഭയുടെ പ്രതികാരം ഹിന്ദുവോട്ടുകളുടെ ധ്രൂവീകരണത്തിന് കാരണമായുമില്ല

February 10, 2015

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അവിടുത്ത ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരാധാനാലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ സമീപകാല ഇന്ത്യൻ രാഷ്ട്രീയം പലതവണ കണ്ടതാണ്. ഉത...

തോറ്റ് തുന്നം പാടിയിട്ടും നിരാശരാകാതെ ഹിന്ദുത്വവാദികൾ; കോൺഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള പുതിയ ചുവടുവയ്‌പ്പെന്ന് വിലയിരുത്തൽ; അന്യം നിന്ന് പോകാതിരിക്കാൻ അരനൂറ്റാണ്ട് ഭരിച്ച കോൺഗ്രസിന് കഴിയുമോ?

February 10, 2015

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഇനി എന്തെന്ന ചോദ്യമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. 15 കൊല്ലം ഡൽഹി ഭരിച്ചത് കോൺഗ്രസാണ്. തൊണ്ണൂറുകളിൽ ബിജെപി എത്തുന്നതിന് മുമ്പ് രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ തേരൊട്ടമായിരുന്നു. അപ്പോഴാണ് ...

പിറന്ന് വീണത് അജയ്യനായ മോദിയുടെ ആദ്യത്തെ എതിരാളി; കോൺഗ്രസ് കൂടുതൽ ദുർബലമാകും; തീവ്ര വലത് പക്ഷത്തേക്ക് ചാഞ്ഞ ബിജെപിക്കെതിരെ ഇന്ത്യയിൽ ഇനി ലാറ്റിൻ അമേരിക്കൻ മോഡൽ നവ ഇടത് രാഷ്ട്രീയം കത്തിപ്പടരും

February 10, 2015

ന്യൂഡൽഹി: ഡൽഹി സമ്പൂർണ്ണ അധികാരമുള്ള ഒരു സംസ്ഥാനമല്ല. അതുകൊണ്ട് തന്നെ ഡൽഹിയിലെ ഭരണമാറ്റം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോളം പോലും പ്രാധാന്യം ഉണ്ടാവേണ്ടതല്ല. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ താത്പര്യത്തോടെ ചൂടോടും കൂടിയാണ് രാജ്യം...

ഒന്ന് പൊട്ടിക്കരയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും; വർഗീയ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് എന്ത് അജണ്ടയെന്ന് ചോദിച്ച് ബിജെപി: മോദിയോട് പകവീട്ടിയ ആത്മവിശ്വാസത്തിൽ പ്രാദേശിക പാർട്ടികളും

February 10, 2015

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസുകാർ ഉപയോഗിച്ചു പോന്ന പദമാണ് 'ആം ആദ്മി' എന്ന പദം. എന്നാൽ ആം ആദ്മിയെ മറന്ന് കോർപ്പറേറ്റുകൾക്ക് പിന്നാലെ കോൺഗ്രസുകാർ പായാൻ തുടങ്ങിയ വേളയിലാണ് അരരിന്ദ് കെജ്രിവാളെന്ന...

ജീവിതം മുഴുവൻ അനീതിക്കെതിരെ മാറ്റിവച്ചു; മുഖ്യമന്ത്രിയാകാൻ മോഹമുദിച്ചപ്പോൾ അവസാന നിമിഷം അവസരവാദിയായി; എല്ലാ പഴിയും കേട്ട് വീട്ടിലിരിക്കാൻ കിരൺ ബേദിക്കു വിധി

February 10, 2015

ന്യൂഡൽഹി: ഇന്ത്യൻ യുവത്വത്തിന്റെ ആവേശവും പ്രതീക്ഷയുമായിരുന്നു കിരിൺ ബേദി. തൊട്ടതെല്ലാം പൊന്നാക്കിയ രാജ്യത്തിന്റെ ആദ്യ ഐപിഎസ് ഓഫീസർ. ആരുടെ മുന്നിൽ മുട്ടുമടക്കാതെ അനീതിക്കെതിരെ പടപൊരുതിയ സ്ത്രീശബ്ദം. ഡൽഹിയുടെ മുക്കിലും മൂലയിലും സാന്നിധ്യമായ പൊതു പ്രവർത...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെല്ലാം ഇക്കുറി ആം ആദ്മിക്ക് വോട്ട് ചെയ്തു; സംഘത്തിന് മീതെ വളരാൻ ശ്രമിച്ചപ്പോൾ ആർഎസ്എസും മോദിക്ക് ക്ലിപ്പിട്ടു; കെജ്രിവാളിനേയും ഞെട്ടിച്ച ഭൂരിപക്ഷം ആപ്പ് നേടിയത് ഇങ്ങനെ

February 10, 2015

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ കണക്ക് കൂട്ടലുകൾ പോലും ഞെട്ടിച്ച് അധികാരത്തിൽ എത്താൻ അവരെ സഹായിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. മോദി വിരുദ്ധ കോൺഗ്രസ് വോട്ടർമാരിൽ ബഹു ഭൂരിഭാഗവും കൈപ്പത്തിയെ മറന്ന് ചൂലിനെ നെഞ്ചോട് ചേർത്തു. അതുകൊണ്ട് ...

ഡൽഹി തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്‌ബുക്ക് കൊയ്തത് ശതകോടികൾ; ലൈക്കും ഷെയറും വാങ്ങി നേതാക്കൾ പൊടിച്ചത് ലക്ഷങ്ങൾ

February 09, 2015

ദൽഹിയിലെ തെരഞ്ഞെടുപ്പ് ചൂട് മൂർധന്യത്തിലെത്തി നിൽക്കുകയാണ്. തെരുവിൽ മാത്രമല്ല ഓൺലൈനിലും ഇന്ദ്രപ്രസ്ഥത്തിലെ തെരഞ്ഞെടുപ്പ് യുദ്ധം കൊഴുക്കുകയാണ്. ഓൺലൈനിലൂടെയുള്ള പ്രചാരണത്തിൽ മുൻപന്തിയിലെത്താൻ സ്ഥാനാർത്ഥികളും പാർട്ടികളും കൊമ്പുകോർക്കുകയാണ്. അതിനായി എത്ര...

പരാജയപ്പെട്ടാൽ പഴി കിരിൺ ബേദിക്ക് തന്നെ; മോദിയുടെ ഇമേജ് കാക്കാൻ ബേദിയെ ബലിയാടാക്കാൻ അണിയറയിൽ ഒരുക്കം തകൃതി; മുഖ്യമന്ത്രി ആകാൻ മോഹിച്ചു സ്വന്തം വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ കിരൺ ബേദിയുടെ സ്വപ്‌നങ്ങൾ ഇല്ലാതാകുന്നത് ഇങ്ങനെ

February 09, 2015

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. തൂക്ക് നിയമസഭയാകും ഡൽഹിയിൽ അധികാരത്തിൽ വരികയെന്നാണ് ബിജെപി വിലയിരുത്തൽ. എന്നാൽ ഈ തിരിച്ചടിക്ക് കാരണം പോലും പ്രധാനമന്ത്രി ന...

ഡൽഹിയിൽ ആംആദ്മിയുടെ വിജയം സുനിശ്ചിതമെന്ന് സൂചനകൾ; എല്ലാ തന്ത്രങ്ങളും പിഴച്ചതിൽ പഴിച്ച് മോദിയും അമിത് ഷായും; മോദി തരംഗം നഷ്ടമാകാതിരിക്കാൻ മുൻകരുതൽ കണ്ടെത്താൻ അടിയന്തര ചർച്ചകൾ; രാജ്യം കാത്തിരുന്ന ഫലം അറിയാൻ ഇനി മൂന്ന് നാൾ

February 08, 2015

ന്യുഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുകളുടെ പ്രവചനത്തെ ബിജെപിയും പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ ചൊവ്വാഴ്ച ഫലം വരുന്നതുവരെ പ്രതീക്ഷയോടെ കാത്തിരിക്കും. ഡൽഹിയിൽ ഭരണം പിടിച്ചില്ലെങ്കിലും മോദി മാജിക്ക് നിലനിർത്തണമെന്നാ...

ഡൽഹിയിൽ വോട്ട് പെട്ടിയിൽ; കെജ്രിവാൾ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ആംആദ്മി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സർവ്വെ ഫലങ്ങൾ; ബിജെപി പ്രതിപക്ഷത്തിരിക്കേണ്ടി വരും; കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും പ്രവചനം

February 07, 2015

ന്യൂഡൽഹി: മോദിയോ അതോ കെജ്രിവാളോ? ഡൽഹിയിലെ ജനങ്ങൾ അവരുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എഴുപത് ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. പുറത്തുവരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആംആദ്മി പാർട്ടിക്ക് നേരിയ ഭൂരിപക്ഷം നൽകുന്നുണ്ട്. എന്നാൽ ശക്തമായ വെല്ലുവിളിയു...

കെജ്രിവാളോ മോദിയോ? കൂടുതൽ ജനപ്രിയൻ ആരെന്ന് ഇന്ന് ഡൽഹിക്കാർ നിശ്ചയിക്കും; പോളിങ് ബൂത്തിൽ പ്രതീക്ഷയോടെ ഇരു പക്ഷവും: വോട്ടെണ്ണൽ പത്തിന്

February 07, 2015

ന്യൂഡൽഹി: മോദിയോ അതോ കെജ്രിവാളോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഈ ചോദ്യം ഉയർന്നപ്പോൾ മോദിയെന്ന് ഇന്ത്യൻ ജനത പറഞ്ഞതിന്റെ തെളിവാണ് അദ്ദേഹം ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. വാരണാസിയിൽ രണ്ടുപേരും തമ്മിൽ പോരടിച്ചപ്പോൾ അന്ന് തരംഗം നിന്നത് മോദി...

ആം ആദ്മി പാർട്ടിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഡൽഹി ഇമാം; പാരയാകുമെന്ന് വ്യക്തമായതോടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് എഎപി

February 06, 2015

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ പിന്തുണ വാഗ്ദാനം ചെയ്ത ഡൽഹ ഇമാമിനെ ആംആദ്മി പാർട്ടി തള്ളിപ്പറഞ്ഞു. ഡൽഹിയിലെ മുസ്ലിംങ്ങൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന ഡൽഹി ഇമാമിന്റെ ആഹ്വാനത്തെയാണ് ആം ആദ്മി പാർട്ടി തള്ളിക്കളഞ്ഞത്. ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ്...

പരസ്യപ്രചാരണം അവസാനിച്ചു; ആം ആദ്മി പാർട്ടിക്കു പിന്തുണയുമായി തൃണമൂൽ കോൺഗ്രസും രംഗത്ത്; രാജ്യതാൽപര്യത്തിന് എഎപിക്കു വോട്ടു ചെയ്യാൻ ആഹ്വാനവുമായി മമതയുടെ ട്വീറ്റ്

February 05, 2015

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കു പിന്തുണയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യാനാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസ് നേതാവു രംഗത്തെത്തിയത്. ഡൽഹിയുടെ വ...

ഏറ്റവും പുതിയ അഞ്ചു സർവേകളിൽ നാലിലും ബിജെപിക്കു മുൻതൂക്കം; ഡൽഹിയിലേത് ആരു വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത കടുകട്ടി മത്സരം; കെജ്‌രിവാളിന് തുണയാകുന്നത് 49 ദിവസത്തെ ഭരണവും ബേദിയുടെ വരവും

February 05, 2015

ന്യൂഡൽഹി: പ്രവചനങ്ങൾ മാറിമറിയുന്ന ഡൽഹിയിലെ തെരഞ്ഞെടുപ്പ് ആവേശകരമായ കലാശകൊട്ടിലേക്ക് നീങ്ങുമ്പോൾ ബിജെപിയും എഎപിയും തമ്മലുള്ള മത്സരം കടുക്കുന്നു. വിവിധ അഭിപ്രായ സർവേകളിൽ ചൊവ്വാഴ്ച എഎപി മുന്നിട്ടു നിന്നെങ്കിലും നേർവിപരീതമാണ് ബുധനാഴ്ച സംഭവിച്ചത്. ഇന്നലെ ...

കിരൺ ബേദിയുടെ കണ്ണീരിൽ വോട്ട് വീഴുമോ? പ്രചാരണവേളയിൽ വികരാധീനയായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ആം ആദ്മിയെ പിന്തുണച്ച സിപിഐ(എം)

February 04, 2015

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കവേ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രവചിക്കുന്നത് കെജ്രിവാളിന്റ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ്. അതുകൊണ്ടു തന്നെ അവസാനവട്ടത്തിൽ കാര്യങ്ങൾ തിരിച്ചുപിടിക്കാൻ ശക്തമായ പോരാട്ടത്തിലാണ് ബിജെപി. ഇതിനിടെ...

MNM Recommends