ELECTIONS+
-
ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ
May 23, 2019ന്യൂഡൽഹി: അതെ രണ്ടാം വട്ടവും നമോ തന്നെ. ദേശീയത, ദേശസുരക്ഷ, ഹിന്ദു ആത്മാഭിമാനം, പുതിയഭാരതം എന്നീ മോദിയുടെ സന്ദേശങ്ങൾ നെഞ്ചിലേറ്റി വോട്ടർമാർ രണ്ടാം വട്ടവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുത്തു. തനിക്ക് എതിരാളികളില്...
-
വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്ക് പരാജയപ്പെട്ടു; 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം; ഹിന്ദുവോട്ടുകളുടെ എകീകരണവും മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥയും തിരിച്ചിടിയായി; ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച മണ്ഡലത്തിലെ തോൽവിയിൽ ഞെട്ടി കോൺഗ്രസ്; അമേഠിയിലെ തോൽവി കോൺഗ്രസിനുണ്ടാക്കിയത് നാണക്കേടും നടുക്കവും
May 23, 2019ന്യൂഡൽഹി: പതിറ്റാണ്ടുകളായി തങ്ങൾ ഗാന്ധി കുടുംബം കൈവശം വെച്ചുപോന്ന അമേഠി മണ്ഡലം കൈവിട്ടുപോയതിന്റെ നാണക്കേടിലും നടുക്കത്തിലുമാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിൽ വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്കാണ് ബിജെപിയി...
-
തിരഞ്ഞെടുപ്പ് പോർക്കളത്തിൽ മുണ്ടും മടക്കിക്കുത്തി പ്രചരണത്തിനിറങ്ങിയത് വെറും 17 ദിവസം മാത്രം; 'തൃശ്ശൂരിനെയിങ്ങ് എടുക്കാൻ' കഴിഞ്ഞില്ലെങ്കിലും സമ്മതിദായകരുടെ മനംകവർന്നപ്പോൾ തേടിയെത്തിയത് 2.93 ലക്ഷം വോട്ടുകൾ; രണ്ടാമതെത്തിയ രാജാജിയേക്കാളും 27634 വോട്ട് മാത്രം കുറവ്; മിക്ക മണ്ഡലങ്ങളും പ്രിയ താരത്തിന് സമ്മാനിച്ചത് 40000ൽ അധികം വോട്ടുകൾ വീതം; ആക്ഷൻ സ്റ്റാറിന്റെ തിളക്കത്തിന് മങ്ങലുണ്ടാകാത്ത ഫലപ്രഖ്യാപനമെന്നും ആരാധകർ
May 23, 2019തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രചരണ രംഗത്തെ 'സ്ഥാനാർത്ഥി ഡയലോഗുകൾ' ഇക്കുറിയും തരംഗം സൃഷ്ടിച്ചപ്പോൾ ഏറെ ചർച്ചയായത് വെള്ളിത്തിരയിലെ ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ വാക്കുകളാണ്. 'തൃശ്ശൂരെനിക്ക് വേണം..തൃശ്ശൂരിനെ ഞാനിങ്ങ് എടുക്കുവാ'... വോട്ടെണ്ണൽ പൂർത...
-
കേരളത്തിലെ യുഡിഎഫ് തരംഗം സമ്മാനിച്ചത് 10 ലക്ഷപ്രഭുക്കളെ; അക്കൗണ്ടിൽ ഏറ്റവും അധികം നിക്ഷേപം നടത്തിയത് 431770 ഭൂരിപക്ഷവുമായി രാഹുൽ തന്നെ; രണ്ടര ലക്ഷവുമായി തൊട്ടു പിന്നിൽ കുഞ്ഞാലിക്കുട്ടി; രണ്ട് ലക്ഷത്തിന് അടുത്തെത്തി ഇ.ടിയും; ഇടുക്കിയിലും ആലത്തൂരിലും ഭൂരിപക്ഷം കടത്തി യുവാക്കളായ ഡീനും രമ്യയും; ഇടത് പക്ഷത്തിന്റെ മാനം കാത്ത് ആരിഫ് കടന്ന് കൂടിയത് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും അന്തിമ വോട്ട് നില ഇവിടെ അറിയാം
May 23, 2019തിരുവനന്തപുരം: ദേശീയ തലത്തിൽ തോറ്റ് തുന്നമ്പാടിയെങ്കിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനകരമാകുന്ന നേട്ടം തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം സമ്മാനിക്കുന്നത്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാതിരുന്ന രാഹുൽ തരംഗം കേരളത്തിലും പഞ്ചാബിലും മാത്...
-
കോൺഗ്രസ് കയ്യൊഴിഞ്ഞെങ്കിലും തളരാതെ പോരാടിയ സുമലത ഇനി മാണ്ഡ്യയുടെ 'താര'റാണി; കുമാരസ്വാമിയുടെ മകനെതിരെ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ 'ഇത് അംബരീഷിന്റെ വിജയമാണെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹമാണിതെന്നും' താരം; പ്രചരണ സമയത്തെ തരംഗവും അച്ഛന്റെ രാഷ്ട്രീയ പിൻബലവുമുണ്ടായിട്ടും നിഖിൽ കുമാരസ്വാമിക്ക് അടിതെറ്റിയത് ലാസ്റ്റ് ലാപിൽ
May 23, 2019ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാതെ കോൺഗ്രസ് കൈവിട്ടെങ്കിലും സുമലത തളർന്നില്ല. വീണുപോകാതെ നടത്തിയ ആ പോരാട്ടം ഫലം കണ്ടതോടെ മണ്ഡ്യയുടെ 'താരറാണി' കസേര സുമലതയ്ക്ക് സ്വന്തം. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായി നടത്തിയ വാശിയേ...
-
ഐസക്കിന്റെ ആലപ്പുഴയിലും ജി. സുധാകരന്റെ അമ്പലപ്പുഴയിലും ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിലും പിന്നിൽപോയി; എല്ലാം ചേർത്തലയിൽ നിന്ന് മുതലാക്കി ലീഡ് നേടി; ജയപരാജയങ്ങൽ പെൻഡുലം പോലെ ആടിക്കളിച്ചത് നിരവധി തവണ; തരംഗത്തിൽ ആലപ്പുഴയും കൈവിടുമെന്ന് കരുതിയെങ്കിലും ഇടത്പക്ഷത്തിന് നാണക്കേടില്ലാതാക്കി അരൂരിലെ `മമ്മൂട്ടി` ഒറ്റയ്ക്ക് ഡൽഹിക്ക്
May 23, 2019ആലപ്പുഴ: യുഡിഫ് തരംഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ അവർ പ്രതീക്ഷിച്ചത് പോലെ 20-20 എന്നത് യാതാർഥ്യമാകുമെന്ന പ്രതീതിയുണ്ടായി. ഇടത് കോട്ടകളായ പാലക്കാടും ആലത്തൂരും വടകരയും കാസർഗോഡും ആറ്റിങ്ങലും ഒന്നിന് പിന്നാലെ ഒന്നായി നിലംപൊത്തിയപ്പോൾ ഇടത്പക്ഷത്തിന് കേരളത്തി...
-
കസ്തൂരി രംഗനും സഭാ പിന്തുണയും ഇല്ലാതായതോടെ ജോയിസ് ജോർജ് പൊളിഞ്ഞു; തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ വോട്ട് പോലും സിറ്റിങ് എംപിക്ക് കിട്ടാഞ്ഞതോടെ ഡീൻ കുര്യാക്കോസ് പാട്ടും പാടി ജയിച്ചു; ജോയിസ് ജോർജിനെ കടത്തിവെട്ടി ഡീൻ ഇടുക്കിയിൽ നേടിയത് 171053 വോട്ടുകളുടെ ഭൂരിപക്ഷം; ഇടുക്കിയിലെ വിധിയെഴുത്ത് അഴിമതിക്കെതിരായ കളക്ടറുടെ പോരാട്ടം കൂടി
May 23, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം പുറത്തുവരുമ്പോൾ ഇടുക്കി ഡീൻ കുര്യാക്കോസിന് വിജയം ഉറപ്പിച്ചു. ഔദ്യോഗിക ഫലം പുറത്തുവിട്ടിട്ടില്ലെങ്കിലും സിപിഎം സ്വതന്ത്രൻ ജോയിസ് ജോർജിനേക്കാൾ 171053 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർത...
-
'കൊലപാതകത്തിനെതിരെ കൈപ്പത്തിക്കൊപ്പം' എന്ന ബാനറിൽ യു.ഡി.എഫ് നടത്തിയ പ്രചരണം വടകരയിൽ ഏശി; പരാജയഭീതി മൂലം മുല്ലപ്പള്ളി അടക്കം പിന്മാറിയ സീറ്റിൽ കേരളം കണ്ടത് 'മുരളീധര പ്രഭാവം'; തലശേരിയിൽ മാത്രം വോട്ട് നിലയിൽ മുന്നിലെത്താൻ ജയരാജന് കഴിഞ്ഞപ്പോൾ വടകരയിലടക്കം വൻ ലീഡ് നേടി പുഷ്പം പോലെ മുന്നേറി കോൺഗ്രസ്; കൊലപാതക രാഷ്ട്രീയം പരിചയാക്കിയുള്ള 'വടകര ബലപരീക്ഷണ'ത്തിൽ സിപിഎമ്മിനെ മലർത്തിയടിച്ച് യുഡിഎഫ്
May 23, 2019കോഴിക്കോട്: വടകര പിടിച്ചെടുക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം അഭിമാന പ്രശ്നമായിരുന്നു.അതിന് അവർ പുറത്തിറക്കിയത് കണ്ണൂരിന്റെ പുലിക്കുട്ടി പി.ജയരാജനെ തന്നെ. സിപിഎം അണികളിൽ ഏറ്റവും പിന്തുണയുള്ള നേതാക്കളിൽ ഒരാളായ ജയരാജനിലൂടെ വടകര തിരിച്ചു പിടിക...
-
പിണറായിയുടെ ധർമ്മടത്തും ഇപിയുടെ മട്ടന്നൂരിലും കടന്നുകയറി വിള്ളലുണ്ടാക്കി; പി.കെ.ശ്രീമതിയുടെ പ്രചാരണത്തിൽ പിഴവുവന്നപ്പോൾ മുതലെടുക്കാനുമായി; ശബരിമല വിഷയത്തിൽ പാർട്ടിക്ക് മീതേ നിലപാടെടുത്ത് വിശ്വാസികളുടെ പിന്തുണയും നേടി; അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയതും രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും കണ്ണൂരിൽ സുധാകരന് നേടിക്കൊടുത്തത് ചരിത്രവിജയം
May 23, 2019കണ്ണൂർ: സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളിൽ വിള്ളലുണ്ടാക്കിയാണ് കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ടു കൂടിയായ കെ.സുധാകരന്റെ വിജയം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലും കടന്നു കയറിയാണ് സുധാകരൻ...
-
തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി; ആവശ്യം തള്ളിക്കളഞ്ഞ് സോണിയ ഗാന്ധി; കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ച് രാഹുൽ; ആശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ മോദി വിജയിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ; തോൽവിയിൽ മൂകനായ രാഹുലിനെ ആശ്വസിപ്പിക്കാനെത്തി പ്രിയങ്കയും
May 23, 2019ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുൽ രാജിവെക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചു. എന്നാൽ, യുപിഎ ചെയർപേഴ്സൺ സോ...
-
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെങ്കിലും വോട്ട് നിലയിൽ മുന്നിൽ തന്നെ; ബെംഗലൂരു സൗത്തിൽ ബിജെപി സീറ്റിൽ മത്സരിച്ച 28കാരൻ തേജസ്വി സൂര്യ നേടിയത് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്; 'വിജയം മോദിയുടേതാണ്...ഏറെ സന്തോഷമുണ്ട്'; വോട്ടെണ്ണൽ കേന്ദ്രമായ എസ്എസ്എംആർവി കോളേജിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സൂര്യ
May 23, 2019ബെംഗലൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രഭാവം ആഞ്ഞു വീശുമ്പോഴും ഏറെ ശ്രദ്ധ നേടുന്ന സീറ്റുകളിലൊന്നാണ് ബെംഗലൂരു സൗത്ത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയ ബിജെപി സ്ഥാനാർത്ഥി സൂര്യ തേജസ്വിയുടെ മണ്ഡലത്തിൽ കാവിക്കൊടി വിജയക്കൊട...
-
മോദിയുടെ പടയോട്ടത്തിന് ഇടം നൽകാതെ കേരളവും തമിഴ്നാടും ആന്ധ്രയും; വംഗയുദ്ധത്തിൽ സീറ്റുകൾ നഷ്ടമായെങ്കിലും മേൽക്കൈ നേടി മമത; പഞ്ചാബിലും തെലങ്കാനയിലും നേട്ടമുണ്ടാക്കാൻ മോദിക്കായില്ല; രാജ്യത്ത് മോദി തരംഗം അലയടിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്
May 23, 2019ഡൽഹി: മോദി പ്രഭാവത്തിലും കാലിടറാതെ നിന്നത് നാല് സംസ്ഥാനങ്ങൾ മാത്രം. കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു സീറ്റുപോലും നേടാനാവാതെ നിന്നപ്പോൾ തകർന്നടിയുന്നത് ശബരിമലയെന്ന സുവർണാവസരം മുതലാക്കി രാഷട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളാണ്. തിരുവനന്തപുര...
-
'ടീം തോറ്റപ്പോഴും സെഞ്ചുറി നേടിയ ബാറ്റ്സ്മാനെ പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നത്; 10 വർഷത്തേത് പോലെ തന്നെ ഇനി വരുന്ന അഞ്ചു വർഷവും നല്ല ഭരണം കാഴ്ച്ചവെക്കും'; ഈ വിജയം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യെന്നും തിരുവനന്തപുരം നിവാസികൾക്കും പാർട്ടിക്കും നന്ദി പറയുന്നുവെന്നും ശശി തരൂർ
May 23, 2019തിരുവനന്തപുരം : കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരിക്കുന്ന വേളയിൽ എങ്ങും ആഘോഷത്തിലാണ് അണികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറെ ശ്രദ്ധേയമായ മണ്ഡലമായ തിരുവനന്തപുരത്ത് ശശി തരൂരും അടക്കമുള്ള നേതാക്കൾ വിജയിച്ചപ്പോഴും കേന...
-
കേരളത്തിൽ കോലീബി സഖ്യത്തെ എതിർക്കുന്ന ഇടതുപാർട്ടികൾക്ക് തമിഴ്നാട്ടിൽ ലോട്ടറി അടിച്ചത് ലീഗ് അടങ്ങുന്ന കോലീസി സഖ്യത്തിൽ മത്സരിച്ചതോടെ; ഡിഎംകെയ്ക്കൊപ്പം മാറ്റുരച്ച സിപിഎമ്മും സിപിഐയും നാലുസീറ്റുകളിൽ മുന്നിൽ; രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ട് പിടിച്ചത് പ്രചാരണകാലത്ത് വിവാദമായെങ്കിലും ദേശീയതലത്തിലെ തിരിച്ചടികൾക്കിടെ നേട്ടം കൊയ്തതിന്റെ ആശ്വാസത്തിൽ ഇടതുനേതാക്കൾ
May 23, 2019ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിച്ച ഇടതുകകഷികൾ നേട്ടം കൊയ്തു. മത്സരിക്കുന്ന നാലുസീറ്റിലും സിപിഎമ്മും, സിപിഐയും ലീഡ് ചെയ്യുന്നു. മധുരയിൽ സിപിഐ എം സ്ഥാനാർത്ഥി സു വെങ്കിടേശൻ 43,777 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്. കോയമ്പത്തൂ...
-
മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായി ഇടതുപക്ഷം; തൃണമൂലിനോടുള്ള വെറുപ്പുമൂലം ഇടത് വോട്ടുകൾ കൂട്ടത്തോടെ കിട്ടയത് ബിജെപിക്ക്; സിപിഎം വോട്ടുകൾ 15 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയർന്നു; 22 സീറ്റുമായി തൃണമൂലം 19 സീറ്റുമായി ബിജെപിയും വംഗനാട് പകുത്തെടുത്തു; കോൺഗ്രസിന് കിട്ടിയത് വെറും ഒരു സീറ്റ്; ബംഗാളിൽ ഇനി മോദിയും ദീദിയും നേർക്കുനേർ
May 23, 2019കൊൽക്കത്ത: മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം. ബംഗാളിൽ സിപിഎമ്മിന്റെ 15 ശതമാനം വോട്ടുകൾ ചോർന്നു. എന്നാൽ ബിജെപി വോട്ടുകൾ 40 ശതമാനമായി ഉയർന്നു. ബംഗാളിൽ ഒരു സീറ്റിൽ പോലും ഇപ്പോൾ സിപിഎം ലീഡ് ചെയ്യുന്നില്ല എന്നതാണ് ഞെട്ടിക്കുന...
MNM Recommends +
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം