Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ മകൾ സിവയേയും ധോണി കൂടെക്കൂട്ടി; താരജാഡകളില്ലാതെ സാധാരണക്കാരെ പോലെ ബച്ചൻ കുടുംബം മുതൽ ആമീർഖാനും പത്‌നിയും വരെ; സമ്മതിദാനം നടത്തിയ സന്തോഷത്തിൽ വിരലിൽ രേഖപ്പെടുത്തിയ മഷി ഉയർത്തിക്കാട്ടി താരങ്ങൾ; തിരഞ്ഞെടുപ്പിൽ ബോളിവുഡ് തിളങ്ങിയതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത് താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയ ചിത്രങ്ങളാണ്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി വോട്ട് രേഖപ്പെടുത്താൻ കുടുംബ സമേതം എതിയപ്പോൾ ഒപ്പം മകൾ സിവയുമുണ്ടായിരുന്നു.

ഒട്ടും താരജാഡയില്ലാതെ ബച്ചൻ കുടുംബം അടക്കമുള്ള ബോളിവുഡ് താരങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തിതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ അടക്കം വൈറലായിരുന്നു. അമീർഖാൻ ഭാര്യ കിരൺ റാവു, അനുപം ഖേർ, നാനാ പടേക്കർ, ഹൃത്വിക്ക് റോഷൻ, അതുൽ അഗ്നിഹോത്രി എന്നിരവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ ഹിറ്റായി പ്രചരിക്കുന്നത്.

താരങ്ങളുടെ ചിത്രങ്ങൾ കാണാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP