1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്ത് വിജയിച്ച് യുഡിഎഫ്; കോന്നിയും വട്ടിയൂർക്കാവും യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ അരൂരിലെ ഇടതു സിറ്റിങ് സീറ്റ് ഷാനിമോൾ ഉസ്മാനിലൂടെ തിരിച്ചു പിടിച്ചു യുഡിഎഫ്; സ്വാധീനം ചെലുത്താൻ സാധിക്കാതെ ബിജെപിക്ക് വോട്ടുചോർച്ച; രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ച ജാതി സംഘടനകളെ തള്ളി വോട്ടർമാർ; പാലായിലെ തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടിയായപ്പോൾ പ്രതിപക്ഷത്ത് വരാനിരിക്കുന്നത് വലിയ പൊട്ടിത്തെറി

October 24, 2019 | 02:01 PM IST | Permalink



ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്ത് വിജയിച്ച് യുഡിഎഫ്; കോന്നിയും വട്ടിയൂർക്കാവും യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ അരൂരിലെ ഇടതു സിറ്റിങ് സീറ്റ് ഷാനിമോൾ ഉസ്മാനിലൂടെ തിരിച്ചു പിടിച്ചു യുഡിഎഫ്; സ്വാധീനം ചെലുത്താൻ സാധിക്കാതെ ബിജെപിക്ക് വോട്ടുചോർച്ച; രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ച ജാതി സംഘടനകളെ തള്ളി വോട്ടർമാർ; പാലായിലെ തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടിയായപ്പോൾ പ്രതിപക്ഷത്ത് വരാനിരിക്കുന്നത് വലിയ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന വിശേഷിപ്പിക്കപ്പെട്ട അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം യുഡിഎഫ് സിറ്റിങ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലും എൽഡിഎഫ് അട്ടിമറി വിജയം നേടി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. എന്നാൽ, ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്ത് വന്നിട്ടില്ല. മനു സി പുളിക്കനായിരുന്നു ഇവിടുത്തെ സ്ഥാനാർത്ഥി.

എറണാകുളം മണ്ഡലത്തിൽ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് മണ്ഡലം നില നിർത്തി. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് 14,438 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം നേടി. ശബരിമല നിർണായകമായ കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ 9940 വോട്ടുകൾക്ക് വിജയിച്ചു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീൻ വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ ഉജ്വല വിജയം നേടി. ബിജെപി എറെ പ്രതീക്ഷ വച്ചിരുന്ന ഈ മണ്ഡലത്തിൽ എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വട്ടിയൂർക്കാവ് മണ്ഡലത്തിലും എൽ.ഡി.എഫ് തങ്ങളുടെ വിജയം ആവർത്തിച്ച്. ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 14465 വോട്ടോടെയാണ് സ്ഥാനാർത്ഥിയും മേയറുമായ വി.കെ പ്രശാന്ത് ഇവിടെ ഉജ്വല വിജയം നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്താണ്.

വട്ടിയൂർകാവിലും കോന്നിയിലും യുവരക്തങ്ങളെ ഇറക്കിയാണ് എൽഡിഎഫ് പിടിച്ചത്. മറുവശത്ത് എൽഡിഎഫിന്റെ അരൂർ ഷാനിമോളെ കൊണ്ട് യുഡിഎഫും പിടിച്ചെടുത്തു. മഞ്ചേശ്വരവും എറണാകുളവും നില നിർത്തുകയും ചെയ്തു. വട്ടിയൂർകാവിൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെയും കോന്നിയിൽ കെ യു ജനീഷ്‌കുമാറിനെയും പരീക്ഷിച്ച എൽഡിഎഫ് നീക്കം ഫലം കണ്ടത്. എന്നാൽ എറണാകുളത്ത് മനുറോയിക്ക് വിമത ശല്യം വിനയായി. മഞ്ചേശ്വരത്ത് ശങ്കർ റായിക്ക് ലീഗിന്റെ അപ്രമാദിത്യം മറികടക്കാനായില്ല. അരൂരിൽ മനു സി പുളിക്കലിന് മേൽ ആദ്യം മുതൽ നില നിർത്തിയ നേരിയ മികവ് അവസാനം വരെ നില നിർത്താൻ കഴിഞ്ഞത് ഷാനിമോൾ ഉസ്മാന് നേരിയ വിജയം സമ്മാനിച്ചു. തുടക്കം മുതൽ സമ്മർദ്ദത്തിലായിരുന്ന ഷാനിമോൾ ഉസ്മാൻ 1992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് എത്തുന്നത്.

വട്ടിയൂർകാവിൽ മിന്നും വിജയം നേടിയ വികെ പ്രശാന്ത് 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. തപാൽ വോട്ടു എണ്ണിയത് മുതൽ നില നിർത്തിയ ആധിപത്യം ഘട്ടം ഘട്ടമായി പ്രശാന്ത് ഉയർത്തിക്കൊണ്ടുമിരുന്നു. വട്ടിയൂർകാവിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് നിന്നിടത്തു നിന്നുമാണ് എൽഡിഎഫിനെ ഒന്നാമതാക്കി വി കെ പ്രശാന്ത് ഉയർത്തിയത്. വട്ടിയൂർകാവിൽ എൽഡിഎഫിന് ആദ്യ വിജയമാണ് ഇത്. കഴിഞ്ഞ തവണ കുമ്മനം മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണുപോയി.

കോന്നിയിൽ 23 വർഷത്തെ യുഡിഎഫ് മുന്നേറ്റം അവസാനിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ്‌കുമാർ 9953 വോട്ടുകളുടെ ഭുരിപക്ഷത്തിൽ ആണ് വിജയം നേടിയത്. മൂന്ന് മുന്നണികൾക്കും പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ മോഹൻരാജ് രണ്ടാമതായി. ശബരിമല തന്നെ പ്രചരണ വിഷയമായ ബിജെപിയുടെ തന്ത്രത്തിനും തിരിച്ചടി കിട്ടി. കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു.

കോൺഗ്രസും ബിജെപിയും തമ്മിൽ മത്സര?മെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ട മഞ്ചേശ്വരത്ത് ആദ്യം മുതൽ ലീഡ് നില നിർത്തിയ മുസ്ലിംലീഗ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ യുഡിഎഫ് പ്രതീക്ഷ നില നിർത്തി. 9995 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി രവീശതന്ത്രി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റായിക്ക് എത്തിനോക്കാൻ പോലുമായില്ല. കമറുദ്ദീന്റെ വോട്ടിന്റെ നാലിലൊന്ന് വോട്ടുകൾ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത്.

മഴയും വെള്ളപ്പൊക്കവും മൂലം പോളിങ് പ്രതീക്ഷയ്ക്കപ്പുറത്തേക്ക് കുറഞ്ഞ എറണാകുളത്തും യുഡിഎഫ് നേരിയ വിജയമാണ് നേടിയത്. കോൺഗ്രസ് ജില്ല പ്രസിഡന്റും ഡപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ് 3750 വോട്ടിന്റെ ഭുരിപക്ഷത്തിൽ കടന്നു കൂടുകയായിരുന്നു. യുഡിഎഫ് കോട്ടയായ ഇവിടെ പോളിങ് കുറഞ്ഞതാണ് ഭുരിപക്ഷം കുറയാൻ കാരണമായി യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നത്. അതേസമയം എൽഡിഎഫ് സ്വതന്ത്രൻ മനുറോയിക്ക് വിമതശല്യം വലിയ പ്രശ്‌നമായി മാറി. ഇവിടെ വിമതനായി മത്സരിച്ച മനു കെ.എം. 2572 വോട്ടുകൾ പിടിച്ചപ്പോൾ നോട്ടയ്ക്ക് 1309 വോട്ടുകളും കിട്ടി.

37891 വിനോദിന് കിട്ടിയപ്പോൾ മനുറോയിക്ക് 34141 വോട്ടുകളാണ് കിട്ടിയത്. തപാൽ വോട്ടിൽ മുന്നിലെത്തിയ ബിജെപിയുടെ സിജി രാജഗോപാലിന് 13,351 വോട്ടുകളാണ് കിട്ടിയത്. ടിജെ വിനോദിന്റെ വിജയമായിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടതും. ഒടുവിൽ ഫലം വന്നത് കമറുദ്ദീന്റെ ഫലവും. ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ചാണ് ഷാനിമോൾ ഉസ്മാന് വിജയം ഉറപ്പാക്കാനായത്.

അഞ്ചിൽ മൂന്ന് സീറ്റുകളും പിടിച്ചെടുക്കാനായെങ്കിലും ശക്തികേന്ദ്രങ്ങളിലെ പരാജയം യുഡിഎഫിനെയും അരൂരിലെ പരാജയം എൽഡിഎഫിനെയും നോവിക്കും. കോന്നിയിലെയും വട്ടിയൂർകാവിലെയും സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമായി മാറിയേക്കും. ഈ രണ്ടു സീറ്റുകളിലും പരാജയപ്പെട്ടതും എറണാകുളത്ത് കഴിഞ്ഞ തവണ 21,000 വോട്ടുകളുടെ ഭുരിപക്ഷത്തിന് ഹൈബി ഈഡൻ ജയിച്ച സ്ഥലത്ത് ഭുരിപക്ഷം 3000 ആയി കുറഞ്ഞതും ചർച്ചാവിഷയമാകും. മറുവശത്ത് അരൂരിൽ നഷ്ടമായ വോട്ടുകൾ എൽഡിഎഫിനെയും ഇരുത്തി ചിന്തിപ്പിക്കും. ഏറെ പ്രതീക്ഷ വെച്ച കോന്നിയിൽ പിന്നിൽ പോയതും അരൂരിലെയും വട്ടിയൂർകാവിലെയും വോട്ടുചോർച്ചയാകും ബിജെപിയിൽ വലിയ ചർച്ചയ്ക്ക് വഴി വെയ്ക്കുന്നത്.

രാഷ്ട്രീയ പക്ഷം പിടിച്ച സാമുദായിക സംഘടനകൾക്കും വലിയ തിരിച്ചടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂർക്കാവും കോന്നിയും യുഡിഎഫിന്റെ ഈ സിറ്റിങ് സീറ്റുകളിൽ എൽഡിഎഫ് നേടിയ വൻവിജയം എൻഎസ്എസിനും കടുത്ത അടിയായി മാറും. എൻ എസ് എസിന്റ പിന്തുണയെ മറ്റൊരു രീതിയിൽ എതിരാളികൾ വ്യാഖ്യാനിച്ചതിനെ പ്രതിരോധിക്കാൻ കഴിഞ്ഞോയെന്ന് സംശയിക്കുന്നതായുള്ള വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാറിന്റെ നിരീക്ഷണം ഇതോട് ചേർത്തു വായിക്കാം.

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും സജീവമായി ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ നിർണായകവിജയം നേടാനായത് എൽഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നൽകും.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വൻ മരങ്ങളിൽ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറിൽ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുൾ അഴിയുമ്പോൾ
ജെന്നിഫർ ലോറൻസിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരൻ; തിരുമ്മിനും കുളിക്കും സെക്‌സിനും ക്ഷണിച്ചപ്പോൾ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്‌സ് സീൻ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകൾ ഇതിന് മുൻപ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീർത്ത സിനിമാക്കാരൻ; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാർവി വെയ്ൻസീറ്റീനെതിരെ ഉയർന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങൾ
പൗരത്വ ഭേദഗതി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; കല്ലേറിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം നിയന്ത്രണാതീതം; പത്തിടങ്ങളിൽ നിരോധനാജ്ഞ; അക്രമം അടിച്ചമർത്താൻ കേന്ദ്ര സേന രംഗത്ത്; അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ കർശന നടപടികളെടുക്കാൻ അമിത് ഷാ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് സോണിയ; രാജ്യത്തുടനീളം അതീവ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം; കേരളത്തിലും മുൻകരുതൽ നടപടികൾ; സിഎഎ പ്രക്ഷോഭം വീണ്ടും സജീവമാകുമ്പോൾ
ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെ: ബ്രോക്കോളി സമൂസ, ഖമൻ, തേനിൽ മുക്കിയ ബിസ്‌കറ്റ് ഗുജറാത്തി വിഭവങ്ങളോട് 'നോ' പറഞ്ഞ് ട്രംപും; സബർമതിയിൽ ഒരുക്കിയത് പൂർണ സസ്യാഹാരം; സ്‌പെഷ്യൽ ഗുജറാത്തി ജിഞ്ചർ ടീ മുതൽ കരിക്കിൻ വെള്ളം വരെ; ഗുജറാത്തി വിഭവങ്ങൾ ഒരുക്കിവെച്ചിട്ടും ഒന്നും രുചിക്കാതെ ട്രംപും മെലനിയയും; ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇത് വെല്ലുവിളി നിറഞ്ഞ മണിക്കൂറുകളോ !
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
ഡൽഹിയിലെ അക്രമസംഭവങ്ങൾ ട്രംപിന്റെ സന്ദർശനം മുൻനിർത്തി ആസൂത്രണം ചെയ്തതോ? വടക്ക്-കിഴക്കൻ ഡൽഹിയിൽ നാലുപേർ കൊല്ലപ്പെട്ടതോടെ അടിയന്തര യോഗം വിളിച്ച് അമിത് ഷാ; സംഘർഷത്തിൽ ജീവൻ നഷ്ടമായത് ഒരു ഹെഡ് കോൺസ്റ്റബിളിനും മൂന്ന്നാട്ടുകാർക്കും; 10 സ്ഥലങ്ങളിൽ നിരോധനാജ്ഞ; നോർത്ത്-ഈസ്റ്റ് ഡൽഹി സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി; യുഎസ് പ്രസിഡന്റിന്റെ വരവ് ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ; അക്രമങ്ങളെ അപലപിച്ച് പ്രതിപക്ഷവും
84 സെന്റിൽ അഞ്ചു നില കെട്ടിടത്തിന് അനുമതി നൽകിയത് 2013ലെ യുഡിഎഫ് നഗരസഭ; അധികാരത്തിൽ ഇടതു പക്ഷമെത്തിയപ്പോഴും തടസ്സമൊന്നു ഇല്ല; 20 കോടി മുടക്കി കെട്ടിടം പണിത് തീരാറായപ്പോൾ മുന്നിൽ ചെങ്കൊടി കുത്തൽ; കെട്ടിടം പണി തുടങ്ങിയപ്പോൾ കണ്ടു നിന്നവർ ഇപ്പോൾ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത് പ്രദേശം വയൽഭൂമിയെന്ന വാദം; വെട്ടിലാകുന്നത് ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ സ്വപ്‌നത്തിന് മുടക്കിയ പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ; കാഞ്ഞങ്ങാട്ടെ ചെങ്കൊടി കുത്തൽ വിവാദത്തിലേക്ക്
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ