Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് സിപിഎം പിന്നിൽ; കോട്ട തകർത്ത് മുന്നേറി കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് സിപിഎം പിന്നിൽ; കോട്ട തകർത്ത് മുന്നേറി കെ സുധാകരൻ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലെ ധർമടത്ത് സിപിഎം പിന്നിൽ. രണ്ടു റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ 2000-ൽ അധികം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി കെ. സുധാകരൻ ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിക്ക് മട്ടന്നൂരിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്.

മറ്റ് മണ്ഡലങ്ങളിലെല്ലാം സുധാകരൻ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. നിലവിൽ 18000 വോട്ടുകളുടെ ലീഡിലാണ് സുധാകരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP