1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.81 inr

Aug / 2019
19
Monday

വരാണസിയെ ജനസാഗരമാക്കി മോദിയുടെ റോഡ് ഷോ; ആറ് ലക്ഷം പേരെ അണിനിരത്തിയ റോഡ്‌ഷോയിലൂടെ ബിജെപിയും മോദിയും ലക്ഷ്യമിടുന്നത് യുപിയിലെ മഹാഘഡ്ബന്ധൻ സഖ്യത്തെ തറപറ്റിക്കാൻ; ദശാശ്വേമേധ് ഗാട്ടിൽ പൂജനടത്തി പ്രധാനമന്ത്രി; 'ഫിർ ഏക് ബാർ മോദി സർക്കാർ' മുദ്രാവാക്യങ്ങളുമായി അണികളുടെ ആവേശ പ്രകടനം; പ്രിയങ്കയുടെ പിന്മാറ്റത്തെ ഒളിച്ചോട്ടമാക്കിയും ബിജെപി; മെയ് ഒന്നിന് അയോധ്യയിൽ മോദിയുടെ റാലി നടത്തിയും തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിക്കാൻ ബിജെപി

April 25, 2019 | 05:58 PM IST | Permalink



വരാണസിയെ ജനസാഗരമാക്കി മോദിയുടെ റോഡ് ഷോ; ആറ് ലക്ഷം പേരെ അണിനിരത്തിയ റോഡ്‌ഷോയിലൂടെ ബിജെപിയും മോദിയും ലക്ഷ്യമിടുന്നത് യുപിയിലെ മഹാഘഡ്ബന്ധൻ സഖ്യത്തെ തറപറ്റിക്കാൻ; ദശാശ്വേമേധ് ഗാട്ടിൽ പൂജനടത്തി പ്രധാനമന്ത്രി; 'ഫിർ ഏക് ബാർ മോദി സർക്കാർ' മുദ്രാവാക്യങ്ങളുമായി അണികളുടെ ആവേശ പ്രകടനം; പ്രിയങ്കയുടെ പിന്മാറ്റത്തെ ഒളിച്ചോട്ടമാക്കിയും ബിജെപി; മെയ് ഒന്നിന് അയോധ്യയിൽ മോദിയുടെ റാലി നടത്തിയും തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിക്കാൻ ബിജെപി

മറുനാടൻ ഡെസ്‌ക്‌

വാരാണസി: വരാണസിയെ ജനഗസാഗരമക്കി പ്രധാനമന്ത്രി മോദിയുടെ റോഡ്‌ഷോ. നാളെ മോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് ബിജെപിയുടെ പടുകൂറ്റൻ റാലി നടത്തിയത്. വരാണസി നഗരത്തെ കാവിപ്പതാകയിൽ പുതപ്പിച്ചു കൊണ്ടാണ് ബിജെപിയുടെ റാലി നടക്കുന്നത്. ആറ് ലക്ഷത്തോളം പേർ റാലിയിൽ അണി നിരന്നെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റാലിയിൽ പങ്കെടുത്ത മോദി ദശാശ്വേമേധ് ഗാട്ടിൽ പൂജയും നടത്തി.

വരാണാസിയിലെ പ്രധാന സ്ഥലങ്ങളിലൂടെ മോദി ഇന്ന് റോഡ് ഷോയും നടത്തുന്നുണ്ട്. അതിന് ശേഷം മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി മോദി സംവദിക്കും. നാളെയാണ് പത്രിക സമർപ്പിക്കുന്നത്. വരാണസി ഉൾപ്പെടുന്ന വോട്ടെടുപ്പ് നടക്കുന്ന അവസാനഘട്ടാമായ മെയ് 19 നാണ് നടക്കുക. അതേസമയം മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനകൾ ഉണ്ടെങ്കിലും അവസാന നിമിഷം അവർ പിന്മാറി. ഇത് ഒളിച്ചോട്ടമായി ചിത്രീകരിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രചരണം കൊഴുക്കുന്നത്.

അതേസമയം തീവ്രഹിന്ദുത്വം തന്നെ ബിജെപി പ്രചരണ വിഷയമാക്കി മാറ്റുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ വിഷയം തന്നെ വീണ്ടും ആളിക്കച്ചിത്ത് എസ്‌പി- ബിഎസ്‌പി മഹാ സഖ്യത്തെ നിലംപരിശാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വത്തിലേക്ക് കടക്കാൻ നരേന്ദ്ര മോദി മെയ് ഒന്നിന് അയോധ്യയിൽ റാലി നടത്തും. അയോധ്യയിലെ മായാബസാറിലാണ് മോദി റാലി നടത്തുക. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാവുന്ന അയോധ്യയിലെ റാലി ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോദി അയോധ്യയിൽ എത്തുന്നതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഉത്തർപ്രദേശിലെ ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിലാണ് അയോധ്യ സ്ഥിതിചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. അയോധ്യയിലെ റാലിയിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങളിലും സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം വരാണസിയിൽ പ്രിയങ്കയ്ക്ക് പകരം അജയ് റായിയെ നിർത്തിയതോടെ രാഹുൽഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നിൽക്കാതെ ഒളിച്ചോടിയെന്ന് ബിജെപി ആരോപിക്കുന്നത്. വാരാണസിയിൽ പ്രിയങ്ക ഗാന്ധി മൽസരിക്കില്ലെന്ന എഐസിസി തീരുമാനത്തെ ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവുവാണ് പരിഹസിച്ചത്. വാരാണസിയിൽ അജയ് റായിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരസിംഹയുടെ ട്വീറ്റ്. വാരാണസിയിൽ പ്രിയങ്ക മൽസരിക്കുമെന്ന വാർത്ത ഉയർത്തിയതിന് ശേഷം, മൽസരിക്കാതെ ഒളിച്ചോടുകയായിരുന്നു എന്നും നരസിംഹ അഭിപ്രായപ്പെട്ടു. ബിജെപി കോൺഗ്രസിനെതിരെ ഉത്തർപ്രദേശിൽ വീണ്ടും ഇറക്കുന്ന കാർഡ് ഇതാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

റെക്കോർഡ് ഭൂരിപക്ഷത്തിലാണ് 2014ൽ മോദി വാരാണസിയിൽ നിന്ന് വിജയിച്ചു കയറിയത്. 5,81,022വോട്ട് നേടി മോദി ജയിച്ചപ്പോൾ രണ്ടാമതെത്താൻ പോലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സാധിച്ചില്ല. 2,09,23 വോട്ടുമായി എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളാണ് രണ്ടാംസ്ഥാനത്തെത്തിയത്. വെറും 75,614 വോട്ടാണ് അജയ് റായ് നേടിയത്. 3,71,784വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേദി ജയിച്ചത്.

അതേസമയം വരാണസിയിൽ മോദിക്കെതിരെ നിരവധി പ്രമുഖർ മത്സരിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വിജയിക്കില്ലെന്ന് വ്യക്തമായ ബോധ്യത്തോടെയാണ് ഇവർ ബിജെപിയുടെ അതികായനെ നേരിടുന്നത്. എന്നാൽ, തങ്ങൾക്ക് ലഭിക്കുന്ന ഓരോ വോട്ടിലും കൃത്യമായ രാഷ്ട്രീയം രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഇവർ പറയുന്നു. ദളിത് മുന്നേറ്റത്തിന് രാജ്യത്ത് പുതിയ മുഖമായ യുവ നേതാവാണ് ചന്ദ്രശേഖർ ആസാദാണ് മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഒരാൾ. രാജ്യത്തെ വിറപ്പിച്ച് ആയിരങ്ങൾ അണിനിരന്ന ദളിത് റാലി സംഘടിപ്പിച്ച് ശക്തി തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.

ബിഎസ്എഫ് ജവാനായിരുന്ന തേജ് ബഹദൂറും മോദിക്കെതിരെ മത്സരിക്കുന്നുണ്ട്. സൈന്യത്തിലെ മോശം ഭക്ഷണവും സൗകര്യവും വിവരിച്ച് ഫേസ്‌ബുക്ക് ലൈവിലെത്തിയതോടെയാണ് തേജ് ബഹദൂറിനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യസ്‌നേഹത്തെക്കുറിച്ചും പട്ടാളക്കാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ബിജെപിക്കും കേന്ദ്ര സർക്കാരിനുമേറ്റ കനത്ത പ്രഹരമായിരുന്നു തേജ് ബഹദൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികൾ ആരംഭിച്ചത്. ഒടുവിൽ അദ്ദേഹത്തെ സേനയിൽനിന്ന് പുറത്താക്കുകയായിരുന്നു. ജസ്റ്റിസ് കർണനും മോദിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
കാശ്മീര് വിഷയത്തിൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട പാക് പ്രധാനമന്ത്രിക്ക് സമനില തെറ്റി! 'ഹിന്ദുമേധാവിത്വ മോദി സർക്കാർ പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി; നാസി പ്രത്യയശാസ്ത്രവും ആർ.എസ്.എസ്-ബിജെപി സ്ഥാപക നേതാക്കളും തമ്മിലുള്ള സാമ്യതകൾ മനസിലാക്കാൻ ഗൂഗിളിൽ പരിശോധിച്ചാൽ മതി'യെന്ന് ട്വീറ്റ്; ഇന്ത്യൻ ലക്ഷ്യം പാക് അധിനിവേശ കാശ്മീരെന്ന് രാജ്‌നാഥിന്റെ പ്രസ്താവനയിൽ ആകുലപ്പെട്ട് ഇമ്രാൻഖാൻ; കശ്മീരിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച കേന്ദ്രം ലക്ഷ്യമിടുന്നത് നാല് വിഭാഗങ്ങളെ
കോഴിക്കൂട് പോലൊരു കാത്തിരുപ്പു കേന്ദ്രം നിർമ്മിക്കാൻ നാല് ലക്ഷം രൂപ ചിലവോ? മന്ത്രി രാജുവിന്റെ മണ്ഡലത്തിൽ താമരപ്പള്ളി ദേവാലയം ജംഗ്ഷനിലെ ബസ് വെയ്റ്റിങ് ഷെഡ് സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ എംഎൽഎ ഫണ്ട് വിനിയോഗത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം; തൊട്ടടുത്തായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചത് തകർപ്പൻ ബസ് സ്റ്റോപ്പും
ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്; ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്; ഇടയ്‌ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും; സിപിഎമ്മുകാരനായതു കൊണ്ട് മാത്രമാണഅ നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്; ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ഓർത്തു നോക്കിക്കെ...
ജനങ്ങളുമായി നേതാക്കൾക്ക് ബന്ധമില്ല; നേതാക്കൾ ധാർഷ്ട്യത്തോടുകൂടി പെരുമാറുന്നതായുള്ള പരാതി വ്യാപകമാണ്; മാന്യമായ പെരുമാറ്റം കൂടാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ല; സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും മാറ്റം വരുത്തണം; പോഷക സംഘടനകളെയും വർഗ ബഹുജന സംഘടനകളെയും കൂടുതൽ സജീവമാക്കണം; സംഘടനാ പ്രവർത്തനം ഊർജിതമാക്കാനുള്ള കൊൽക്കത്താ പ്ലീനം റിപ്പോർട്ടും നടപ്പിലാക്കിയില്ല; പാർട്ടിക്കും സർക്കാറിനും വീഴ്‌ച്ചപറ്റിയെന്ന് ഏറ്റുപറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട്
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ