1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

ആരവങ്ങളൊഴിഞ്ഞു; ഇനി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ അണിയറ നീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ; പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വാഗ്ദാന പെരുമഴയുമായി ബിജെപി; കർഷകരെ പ്രീണിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി മോദി; പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സഖ്യത്തിന് കോൺഗ്രസ് പടയൊരുക്കം; ഇനി എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്

December 20, 2018 | 11:58 AM IST | Permalinkആരവങ്ങളൊഴിഞ്ഞു; ഇനി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ അണിയറ നീക്കങ്ങളുമായി രാഷ്ട്രീയപാർട്ടികൾ; പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് വാഗ്ദാന പെരുമഴയുമായി ബിജെപി; കർഷകരെ പ്രീണിപ്പിക്കാനുള്ള പദ്ധതികൾ അണിയറയിലൊരുക്കി മോദി; പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടി സഖ്യത്തിന് കോൺഗ്രസ് പടയൊരുക്കം; ഇനി എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സെമിഫൈനൽ കഴിഞ്ഞു.  ഇനി ഫൈനൽ മത്സരം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം. എല്ലാ വഴികളും ചർച്ചകളും ചെന്നെത്തുന്നത് പൊതുതെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങൾ അവസാനിച്ചിരിക്കേ വിജയം രുചിച്ച പാർട്ടികളും
പരാജയം ഏറ്റുവാങ്ങിയ പാർട്ടികളും ഒരേ ആവേശത്തോടെ തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണിപ്പോൾ.

കേന്ദ്രത്തിൽ അധികാരമുപയോഗിച്ച് ബിജെപി വാഗ്ദാന പെരുമഴ നടത്തുമ്പോൾ ബീഹാർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ തുടങ്ങിയ വലിയസംസ്ഥാനങ്ങളിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സീറ്റു വിഭജന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. കർഷക വിരോധമാണ് ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് കാരണമെന്ന് മനസിലാക്കിയതോടെ കർഷകരെ പ്രീണിപ്പിക്കാനുള്ള നടപടികൾക്കാണ് പ്രധാനമന്ത്രി മോദി ഇപ്പോൾ മുൻതൂക്കം നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കാർഷിക വിളകൾക്ക് വിപണിയിൽ വില ലഭിക്കാത്തതിന്റെ കാരണങ്ങളെ കുറിച്ച് മന്ത്രിതല ചർച്ചകൾ മോദി നടത്തിക്കഴിഞ്ഞു. കൂടാതെ കർഷകരെ നിരാശത്തിൽ നിന്ന് പിടിച്ചുയർത്തുന്നതിന് ഗ്രാമീണ വേതനം വർധിപ്പിക്കാനുള്ള വഴികളും ആരാഞ്ഞിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപി സർക്കാരിനെതിരേ ഉരുത്തിരിഞ്ഞ ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ഇത്തരത്തിൽ കർഷകർക്ക് ആശ്വാസകരമാകുന്ന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.

കൂടാതെ ചില വസ്തുക്കൾക്ക് ഈടാക്കി വരുന്ന ജിഎസ്ടി കുറയ്ക്കാനും കേന്ദ്രത്തിൽ ആലോചനയുണ്ട്. 28 ശതമാനം മുതൽ 18 ശതമാനം വരെ ജിഎസ്ടി ഈടാക്കിവരുന്ന വസ്തുക്കളുടെ നികുതിയാണ് കുറയ്ക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതും പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് മോദി വീശുന്ന വലയാണ്. 2014-ൽ നേടിയ അത്ര ഭൂരിപക്ഷത്തോടെ തന്നെ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയം നേടാൻ എൻഡിഎ സഖ്യം അക്ഷീണം പ്രയത്‌നിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്.

മൂന്ന് ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിൽ പിന്നെ ബിജെപി നേതാക്കൾക്ക് വിശ്രമമില്ല. മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ടിനു കീഴിൽ വരുന്ന റൂറൽ വേജ് പുനഃപരിശോധിക്കാൻ സാമ്പത്തിക മാന്ത്രാലയത്തോട് ഗ്രാമീണ വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക വിളകൾക്ക് കുറഞ്ഞ വില ഉറപ്പാക്കാനും കർഷക കടങ്ങൾ എഴുതിത്ത്തള്ളാനും സാധിച്ചാൽ അതുവഴി കർഷകരുടെ വോട്ട് ഉറപ്പാക്കാൻ സാധിക്കുമെന്നും എൻഡിഎ കരുതുന്നു.

ഗുജറാത്തിൽ ചെയ്തതു പോലെ ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ലിൽ ഇളവു വരുത്താൻ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളോട് മോദി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നും പറയപ്പെടുന്നു. ദേശീയ വ്യാപകമായി ഒരുപക്ഷേ ഈ പദ്ധതി നടപ്പിലായേക്കുമെന്നും കരുതുന്നു. നിലവിലുള്ള അധികാരം ഉപയോഗിച്ച് രാജ്യത്തെ വോട്ടർമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷവും അതാതു സംസ്ഥാനങ്ങളിൽ വേരുറപ്പുള്ള പ്രദേശിക പാർട്ടികളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്.

ബിഹാറിൽ രാഷ്ട്രീയ ജനതാ ദളു(ആർജെഡി)മായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ നടത്തിയേക്കാം. അതിനായി ആർജെഡി നേതാക്കളായ തേജസ്വി യാദവ്, രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്‌പി), ഉപേന്ദ്ര കുശ്വാഹ എന്നിവരോടും ഹിന്ദുസ്ഥാൻ അവ്വം മോർച്ച നേതാവ് ജിതിൻ രാം മഞ്ചിയേയും ഉടൻ ചർച്ചകൾക്കായി ക്ഷണിക്കും. ഡൽഹിയിൽ വച്ച് ഇവരുമായി കൂടിക്കാഴ്ച നടത്താനാണ് നീക്കം.

മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറുമായി കോൺഗ്രസ് നേരത്തെ തന്നെ ചർച്ച നടത്തിയിരുന്നു. ആന്ധ്രയിൽ തെലുങ്കു ദേശം പാർട്ടിയുമായും ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസുമായും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടും. ബിജെപിയെ നേരിടാൻ പ്രതിപക്ഷത്തുള്ള ചെറുപാർട്ടികളെ ഒന്നിച്ചു നിർത്തുകയെന്നതാണ് കോൺഗ്രസിന്റെ തന്ത്രം. വോട്ട് ഭിന്നിച്ചു പോകാതെ കോൺഗ്രസിന്റെ പെട്ടിയിൽ വീഴുന്ന തരത്തിലുള്ള തന്ത്രങ്ങൾ തന്നെയാണ് നിലവിൽ മെനഞ്ഞുപോരുന്നത്.

ബിഹാറിൽ സീറ്റു വിഭജനം സംബന്ധിച്ച് കോൺഗ്രസുമായും ആർജെഡിയുമായും സിപിഎം പ്രാഥമിക ചർച്ചകൾ നടത്തിയെന്നും സൂചനയുണ്ട്. വെസ്റ്റ് ബംഗാളിൽ കോൺഗ്രസുമായും തമിഴ് നാട്ടിൽ ഡിഎംകെയുമായും സിപിഎം പ്രാരംഭ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസുമായും സിപിഎമ്മുമായും സഹകരണത്തിന് തയാറാണെന്ന് നേരത്തെ തന്നെ ഡിഎംകെ വ്യക്തമാക്കിയിരുന്നതാണ്. ഉത്തർപ്രദേശിലും സിപിഎം ഒന്നോ രണ്ടോ സീറ്റുകളിൽ മത്സരിച്ചേക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടുമായും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി.

ഉത്തർപ്രദേശ് നിലവിൽ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസിനെ ഉൾപ്പെടുത്താതെ ബിഎസ്‌പി, എസ്‌പി, രാഷ്ട്രീയ ലോക് ദൾ എന്നിവർ സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പറയപ്പെടുന്നു. തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിക്കേ, ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനാണ് പ്രതിപക്ഷ പാർട്ടികൾ തയാറാകുന്നത്. വെസ്റ്റ് ബംഗാൾ, യുപി എന്നിവിടങ്ങളിൽ സീറ്റു വിഭജനം സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഇന്നലെ രാത്രി വരെ ആളുകൾ മുങ്ങി തപ്പിയ പുഴ; ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളം; അർദ്ധരാത്രി വരെ ഇല്ലാതിരുന്ന കുട്ടിയുടെ മൃതദേഹം രാവിലെ പുലർച്ചെ ആറിൽ പൊങ്ങിയത് എങ്ങനെ? വീട്ടിന് മുറ്റത്ത് പോലും അധികം ഇറങ്ങാത്ത കുട്ടിയുടെ മൃതദേഹം എങ്ങനെ പള്ളിമൺ ആറിലെത്തി? ദേവനന്ദയുടേതുകൊലപാകം എന്ന് വിശ്വസിച്ച് ഇളവൂരുകാർ; കൊച്ചു മിടുക്കിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; തയ്യിൽ കടപ്പുറത്തെ വിയാന്റെ കൊലപാതകം കേട്ട് കരഞ്ഞ മലയാളിയെ തേടി മറ്റൊരു ദുരന്തവാർത്ത
കെ.എൽ 41 എഫ് 4577 ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തി ക്യാമറയ്ക്ക് മുഖം നൽകാതെ സിനിമാ സ്‌റ്റൈലിൽ ചാടിക്കയറുമ്പോഴും ദിലീപിന്റെ മുഖത്ത് കടുത്ത നിരാശ; മായാത്ത പുഞ്ചിരിയുണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി മഞ്ജുവും; ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ വള്ളിപുള്ളി തെറ്റാതെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകിയത് കേട്ട് സന്തോഷത്തോടെ ബൈജു പൗലോസ്; കലൂർ സിബിഐ കോടതിയിൽ വ്യാഴാഴ്ച നടന്നത് ഇങ്ങനെ
ഇത്തിക്കരയാറ്റിൽ രാവിലെ പൊങ്ങിയത് ദേവനന്ദയുടെ മൃതദേഹം തന്നെ; ശരീരത്തിലുണ്ടായിരുന്നത് കുട്ടിയെ കാണാതായപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ; കണ്ടെത്തിയത് ഇളവൂരിലെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെ മാത്രമുള്ള പള്ളിമൺ ആറിൽ; കേരളത്തിന്റെ പ്രാർത്ഥന വെറുതെയാക്കി കൊച്ചു മിടുക്കിയുടെ മരണം സ്ഥിരീകരിച്ച് പൊലീസ്; ദേവനന്ദയുടേതു കൊലപാതകമോ അതോ അബദ്ധത്തിലുണ്ടായ അപകടമോ? അന്വേഷണം കരുതലോടെ തുടങ്ങാൻ പൊലീസ്; മലയാളിയെ കരയിച്ച് ദേവനന്ദയുടെ മരണ വാർത്ത
മൃതദേഹം പൊങ്ങി കിടന്നത് ഇന്നലെ മുഴുവൻ മുങ്ങി പരിശോധിച്ച് വെറും കൈയോടെ മടങ്ങിയ അതേ ഭാഗത്ത്; ക്ഷേത്ര ഉത്സവത്തിനായി കെട്ടിയ താൽകാലിക പാലത്തിന് അപ്പുറത്ത് നിന്ന് രാവിലെ ഒഴുകിയെത്തിയതെന്ന നിഗമനത്തിൽ പൊലീസ്; പാലത്തിലെ വിള്ളലിലൂടെയുള്ള അതിശക്തമായ ഒഴുക്കിൽ എത്തിയ ശരീരത്തെ തടഞ്ഞ് നിർത്തിയത് വള്ളിക്കെട്ടിൽ കുടുങ്ങിയ കുട്ടിയുടെ തലമുടി; മുങ്ങൽ വിദഗ്ദ്ധർ നൽകുന്നതും ഇത്തിരക്കര ആറിലെ മരണം കൊലപാതകമെന്ന സംശയം; ദേവനന്ദയെ ഓർത്ത് തേങ്ങി ഇളവൂർ ഗ്രാമം
മകളെ കാണാനില്ലെന്ന വിവരം ഒമാനിൽ ഇരുന്ന് അച്ഛൻ ഉൾക്കൊണ്ടത് പൊട്ടിക്കരച്ചിലുമായി; മസ്‌കറ്റിൽ നിന്ന് ഇന്ന് നാട്ടിൽ പറന്നെത്തുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാർത്ത; കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബ വീട്ടിൽ പ്രവാസിയുടെ ഭാര്യ എത്തിയത് പ്രസവ ശുശ്രൂഷകൾക്കായി; ദേവനന്ദയെ കാണാതാകുന്നത് അമ്മൂമ്മ തൊഴിലുറപ്പ് പണിക്കും അപ്പൂപ്പൻ ജോലിക്കും പോയപ്പോൾ; വാക്കനാട് സ്വരസ്വതി വിദ്യാപീഠത്തിലെ ഡാൻസുകാരിയായ മിടുമിടുക്കിയുടെ മരണം കേട്ട് ഞെട്ടി കേരളം
പുഴയിൽ കുട്ടിയുടെ മൃതദേഹം; ദേവനന്ദയുടേതാണെന്ന വിലയിരുത്തലിൽ പൊലീസ്; കേരളത്തിന്റെ പ്രാർത്ഥന വെറുതെയായോ? മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതോടെ എല്ലാം വ്യക്തമാകും; ഇത്തിക്കരയാറ്റിൽ മൃതദേഹം കണ്ടെത്തിയത് ആഴമേറിയ ഭാഗത്ത്; ദേവനന്ദയ്ക്കായി കേരളം ഒന്നാകെ പ്രാർത്ഥിച്ചത് വെറുതെയായോ? പായിൽ പൊതിഞ്ഞ് ശരീരം കരയ്‌ക്കെടുത്ത് പൊലീസ്; ഇളവൂരിലെ നാട്ടുകാർ കടുത്ത നിരാശയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസിന്റെ തെരച്ചിൽ
അടച്ചിട്ട കോടതി മുറിക്കുള്ളിൽ ശ്വാസം മുട്ടി ദിലീപ് ഇരുന്നത് മഞ്ജു വാര്യർ എന്ന നടിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തളർന്നുപോയതുകൊണ്ടാണോ? ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറഞ്ഞ നടൻ എത്ര ജനപ്രിയൻ ആണെങ്കിലും നീതിയുടെ മുമ്പിൽ തലകുനിക്കുമെന്ന് ഉറപ്പുവരുത്താൻ നിലപാടെടുക്കുകയും ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്ത മഞ്ജു അഭിനന്ദനം അർഹിക്കുന്നു: വെൽഡൺ മഞ്ജു വെൽ ഡൺ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
മകളേ നീ എവിടെയാണ്.... നാട്ടുകാരും പൊലീസും ഡോഗ് സ്‌ക്വാഡും അരിച്ചു പെറുക്കിയിട്ടും ആദ്യ ദിനം തുമ്പൊന്നും കിട്ടിയില്ല; ഫോട്ടോ ഷെയർ ചെയ്ത് പൊന്നുവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായത് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുഴുവൻ മലയാളികളും; ഇരുണ്ട പച്ച പാന്റ്സും റോസ് ഷർട്ടും ധരിച്ച് എങ്ങോട്ടോ മറഞ്ഞ മിടുമിടുക്കിയെ അതിരാവിലെ കണ്ടെത്തിയത് തീർത്തും അപ്രതീക്ഷിതമായി; ദേവനന്ദയ്ക്കായി കേരളത്തിന്റെ പ്രാർത്ഥന വെറുതെയാകുമ്പോൾ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം