Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിൽ കോൺഗ്രസ്; നാലിൽ മൂന്ന് സീറ്റിലും ലീഡ് നേടി മുന്നേറ്റം; ഒരു സീറ്റിൽ അകാലിദൾ

പഞ്ചാബിൽ കോൺഗ്രസ്; നാലിൽ മൂന്ന് സീറ്റിലും ലീഡ് നേടി മുന്നേറ്റം; ഒരു സീറ്റിൽ അകാലിദൾ

മറുനാടൻ ഡെസ്‌ക്‌

പഞ്ചാബിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഇതിൽ മൂന്നു സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നേടി മുന്നേറുന്നത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്.

ജലാലാബാദ്, പഗ്വാര, മുഖെരിയാൻ എന്നീ സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദൾ ലീഡ് നേടിയത്.5000ന് മുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദൾ സ്ഥാനാർത്ഥി നേടിയത്

പ്രാഥമിക കണക്കുൾ അനുസരിച്ച് കോൺഗ്രസ് നോമിനി ബൽവീന്ദർ സിങ് ധാലിവാൾ തന്റെ എതിരാളിയായ ബിജെപി നോമിനി രാജേഷ് ബാഗയെയക്കാളും 1,852 വോട്ടുകൾക്ക് മുന്നിലാണെന്നാണ് വിവരം..മുകേരിയൻ സീറ്റിൽ നിന്ന് ബിജെപി നോമിനി ജംഗി ലാൽ മഹാജൻ തന്റെ എതിരാളിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഇന്ദു ബാലയ്ക്കെതിരെ 212 വോട്ടുകൾക്ക് പിന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP