1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
21
Sunday

'വിശ്വാസങ്ങളും ആചാരണങ്ങളും സംരക്ഷിക്കപ്പെടണം, ആരുടെയും വിശ്വാസത്തെയും ഞങ്ങൾ വേദനിപ്പിക്കില്ല'; ശബരിമല ക്ഷേത്രത്തിന്റെ പേരു പറയാതെ ആചാര സംരക്ഷണത്തിന് ഒപ്പമാണ് കോൺഗ്രസെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പത്തനംതിട്ടയിൽ വിശ്വാസി സമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള കോൺഗ്രസ് അധ്യക്ഷന്റെ പ്രസംഗത്തിലും സിപിഎമ്മിന് കുറ്റപ്പെടുത്തലില്ല; അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുലിന്റെ വാഗ്ദാനം

April 16, 2019 | 01:47 PM IST | Permalink



'വിശ്വാസങ്ങളും ആചാരണങ്ങളും സംരക്ഷിക്കപ്പെടണം, ആരുടെയും വിശ്വാസത്തെയും ഞങ്ങൾ വേദനിപ്പിക്കില്ല'; ശബരിമല ക്ഷേത്രത്തിന്റെ പേരു പറയാതെ ആചാര സംരക്ഷണത്തിന് ഒപ്പമാണ് കോൺഗ്രസെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പത്തനംതിട്ടയിൽ വിശ്വാസി സമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള കോൺഗ്രസ് അധ്യക്ഷന്റെ പ്രസംഗത്തിലും സിപിഎമ്മിന് കുറ്റപ്പെടുത്തലില്ല; അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുലിന്റെ വാഗ്ദാനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു റാലിയിൽ ആചാര സംരക്ഷണത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും എടുത്തു പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമല യുവതീ പ്രവേശനം കേരളത്തിലെ പ്രധാന വിഷയമായി മാറുന്ന ഘട്ടത്തിലായിരുന്നു രാഹുൽ ഗാന്ധി ശബരിമലയുടെ പേരു പറയാതെ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറല്ല. കോൺഗ്രസ് എപ്പോഴും യഥാർത്ഥ വിശ്വാസികൾക്കൊപ്പമാണെന്നും ആചാരങ്ങൾ അനുഷ്ഠിക്കപ്പെടേണ്ടതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ ശബരിമല വികാരം ഉണർത്തി വോട്ടു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് അധ്യക്ഷൻ ഈ വിഷയത്തിൽ സംസരിച്ചത്.

പത്തനംതിട്ടയിലെ വോട്ടർമാരുടെ മനസ്സറിഞ്ഞു കൊണ്ടാണ് രാഹുൽ പ്രസംഗിച്ചത്. അതേസമയം ഈ വിഷയത്തിലെ നിലപാടിന്റെ പേരിൽ അദ്ദേഹം സിപിഎമ്മിനെതിരെ ഒരക്ഷരവും മിണ്ടാനും കോൺഗ്രസ് അധ്യക്ഷൻ തയ്യാറായില്ല. കാർഷിക മേഖല കൂടിയായ മണ്ഡലത്തിന്റെ മനസ്സറിഞ്ഞു കൊണ്ടു കൂടായിയിരുന്നു രാഹുൽ പ്രസംഗിച്ചത്. അധികാരത്തിൽ എത്തിയാൽ കോൺഗ്രസ് കർഷകർക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ വ്യക്തമാക്കി.

പത്തനാപുരത്തും പത്തനംതിട്ടയിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സംസാരിച്ചത്. വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യം ഒറ്റക്കെട്ടാണെന്ന് സന്ദേശം നൽകാനാണ് താൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നതെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയും ആർ.എസ്.എസും അവരുടേതല്ലാത്ത എല്ലാ ആശയങ്ങളും അടിച്ചമർത്താൻ ശ്രമിക്കുന്നു. അവർ ഒരു ആശയവും ഒരു ചിന്തയും മുന്നോട്ടുവയ്ക്കുന്നത്. അവർ പറയുന്നത് പോലെ മുന്നോട്ടുപോയില്ലെങ്കിൽ എതിർക്കുന്നവരെ തുടച്ചുനീക്കുമെന്നാണെന്ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതമാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. എന്നാൽ കോൺഗ്രസ് ആഗ്രഹിക്കുന്നത് ഓരോ വ്യക്തിയുടെയും ചിന്തയും ആഗ്രഹവുമാണ് ഈ രാജ്യം ഭരിക്കേണ്ടതെന്നാണ്. ബിജെപിയെ തുടച്ചുനീക്കമെന്ന് കോൺഗ്രസ് പറയുന്നില്ല. നിങ്ങളുടെ ആശയം തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും. നിങ്ങൾക്കും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. നിങ്ങളെ അക്രമം കൊണ്ടല്ല, സ്നേഹം കൊണ്ടായിരിക്കും ഞങ്ങൾ മറുപടി നൽകുക. തെരഞ്ഞെടുപ്പിലൂടെ നിങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആർ.എസ്.എസിനെയും ബിജെപിയെയും മോദി സർക്കാരിനെയും കടന്നാക്രമിച്ച രാഹുൽ ഗാന്ധി പക്ഷേ, സിപിഎമ്മിനും സർക്കാരിനുമെതിരെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല. ശബരിമല വിഷയവും അദ്ദേഹം ഉയർത്തിയില്ല. സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷവും രാഹുൽ ഗാന്ധി ഈ നിലപാട് ഉയർത്തികാണിച്ചിരുന്നു.

ഞാൻ എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു എന്നത് ഈ നാട്ടിലെ ജനങ്ങൾ സ്നേഹത്തിനും സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്നുവെന്നതു തന്നെയാണ്. കേരളത്തിന്റെ സഹിഷ്ണുതയും മറ്റു സംസ്‌കാരങ്ങളോടു കാണിക്കുന്ന മാന്യതയും പാരമ്പര്യവുമാണ് കേരളം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചത്. നമ്മേക്കാൾ മികച്ചവരാണ് വിദേശത്തുള്ളവർ എന്ന് നിലപാടാണ് ബിജെപി നേതാക്കൾ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ തുല്യമായ ബന്ധത്തിന്റെ ഉദാഹരണമാണ് കേരളം ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ആത്മവിശ്വാസമാണ് കേരളത്തിന്റെയും മലയാളികളുടെയും വിജയം. അമിത് ഷാ പറയുന്നത് പോലെയല്ല കേരളം. സഹിഷ്ണുതയുടെ നാടാണ് കേരളം.

മികച്ച വിദ്യാഭ്യാസവും സാക്ഷരത നിലവാരവുമാണ് കേരളത്തിന്റെ വിജയം. പുറംലോകത്തെ ആത്മവിശ്വാസത്തോടെ നോക്കികാണുന്ന മലയാളികളുടെ മാതൃക രാജ്യത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. രണ്ട് കോടി തൊഴിൽ അവസരങ്ങൾ, പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിൽ എന്തൊക്കെ വാഗ്ദാനങ്ങൾ കേട്ടു. എന്നാൽ ഈ നാട്ടിലെ കശുവണ്ടി തൊഴിലാളികൾക്ക് പ്രധാനമന്ത്രി എന്ത് ആശ്വാസമാണ് നൽകിയത്? അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം ഒരിക്കലെങ്കിലും അവരെ ഡൽഹിക്ക് ക്ഷണിച്ചിട്ടുണ്ടോ? ഒരാൾക്കെങ്കിലും അദ്ദേഹം തൊഴിൽ നൽകിയിട്ടുണ്ടോ? എന്നാൽ അനിൽ അംബാനിക്ക് റഫാൽ കരാർ വഴി 30,000 കോടി രൂപ നൽകി അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ഒരു വർഷം ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് നൽകാവുന്ന തുകയാണ് ഒരു വ്യക്തിക്ക് പ്രധാനമന്ത്രി നൽകിയത്.

നിരവ് മോദി, ലളിത് മോദി തുടങ്ങി ഈ രാജ്യത്തെ 15 വ്യക്തികൾക്ക് വേണ്ടി മൂന്നര ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നൽകിയത്. എന്നാൽ ഈ നാട്ടിലെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടത് 300 കോടി മാത്രമാണ്. അതു നൽകാൻ പ്രധാനമന്ത്രിക്ക് ഫണ്ടില്ല.

ഈ രാജ്യത്തെ സാമ്പത്തിക മേഖലയിൽ ദാരിദ്ര്യത്തിനെതിരെ ഒരു മിന്നലാക്രമണം നടത്താൻ താൻ തീരുമാനിച്ചു. അതിന് കോൺഗ്രസിലെ സാമ്പത്തിക വിദഗ്ധരെ താൻ ചുമതലപ്പെടുത്തി. അവരുടെ കണ്ടെത്തലാണ് രാജ്യത്തെ പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ നൽകുക എന്നത്. രാജ്യത്തെ 20% പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും. അഞ്ചു വർഷം കൊണ്ട് 3,60,000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ എത്തും. ഇതുകൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് താൻ അവരോട് ആലോചിച്ചു. പ്രധാനമന്ത്രി കൊണ്ടുവന്ന ഗബ്ബാർ സിങ് ടാക്സ് (ജി.എസ്.ടി) രാജ്യത്തെ സമ്പദ്വ്യവസ്ഥയാകുന്ന എഞ്ചിനിൽ നിന്ന് ഇന്ധനം എടുത്തുമാറ്റുന്നതുപോലെയായിരുന്നു. ഈ എഞ്ചിനിലേക്ക് വീണ്ടും ഇന്ധനം നൽകിയാൽ രാജ്യം കുതിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ തന്നോട് പറഞ്ഞത്. ജനങ്ങളുടെ കയ്യിൽ പണം വരുമ്പോൾ അവർ വിപണിയിൽ ഇടപെടും. അതുവഴി ഫാക്ടറികൾ ഉണർവ് പ്രാപിക്കും. കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കും.

ഈ പണം എവിടെ നിന്ന് വരുമെന്നാണ് മോദി ചോദിക്കുന്നത്. രാജ്യത്തെ മധ്യവർഗത്തിൽ നിന്ന് പിടിച്ചുപറിക്കാതെ പറ്റില്ല എന്നാണ് മോദി പറയുന്നത്. വരുമാന നികുതി വർധിപ്പിക്കില്ലെന്ന് താൻ ഉറപ്പ് നൽകുന്നു. അനിൽ അംബാനിയെ പോലെ രാജ്യം കൊള്ളയടിക്കുന്നവരിൽ നിന്നാണ് പണമെടുക്കാൻ പോകുന്നത്. രാജ്യം കൊള്ളയടിക്കുന്ന മോദിയുടെ ചങ്ങാത്ത മുതലാളിമാരിൽ നിന്നാണ്. നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണെന്നതുകൊണ്ട് മാത്രം കോടികൾ ലഭിച്ച ഈ മുതലാളിമാരിൽ നിന്നാണ് പണം തിരിച്ചുപിടിക്കുന്നത്. ഈ രാജ്യത്തിന്റെ ബാങ്കിന്റെ താക്കോൽ എടുത്ത് മോദി അനിൽ അംബാനിമാർക്ക് നൽകി.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോട് എന്താണ് നിങ്ങൾക്ക് ചെയ്തു തരേണ്ടതെന്ന് താൻ ചോദിച്ചു. അവർ ആവശ്യപ്പെട്ടത് സർക്കാർ വകുപ്പുകളിൽ നിന്ന് നേരിടുന്ന ബുദ്ധിമുട്ട് നീക്കി നൽകണമെന്നാണ്. ഈ പ്രശ്നം പരിഹരിച്ചുനൽകാമെന്ന് താൻ അവർക്ക് ഉറപ്പുനൽകി. ഒരു ബിസിനസ് തുടങ്ങാൻ മൂന്നു വർഷത്തേക്ക് ഒരു സർക്കാർ വകുപ്പിൽ നിന്നും അനുമതി എടുക്കേണ്ടതില്ലെന്ന് പ്രകടനപത്രികയിൽ എഴുതി ചേർത്തത് അതുകൊണ്ടുതന്നെയാണ്. ബിസിനസ് വിജയിച്ചാൽ മാത്രം മൂന്നു വർഷത്തിനു ശേഷം അനുമതികൾ നേടിയാൽ മതി. രാജ്യത്തിന്റെ ഖജനാവിന്റെ താക്കോൽ യുവജനങ്ങളെ ഏല്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
പൊലീസ് സംരക്ഷണത്തിൽ മോർച്ചറിക്കകത്ത് കടന്നപ്പോൾ മുഖത്ത് നിർവികാരത; വെള്ളപുതച്ച കുഞ്ഞുശരീരം കണ്ടതോടെ അലറിക്കരഞ്ഞ് ഹെന; ഒപ്പം പൊട്ടിക്കരഞ്ഞ് ഭർത്താവ് ഷാജിത് ഖാനും; മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് വീണ്ടും ജയിലിലേക്ക്; കുഞ്ഞിനോടു സ്‌നേഹമുണ്ടെങ്കിൽ പെറ്റമ്മ അവനെ മർദ്ദിച്ച തലച്ചോർ തകർത്തത് എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല; ഹെനയുടേത് ദേഷ്യം വന്നാൽ തോന്നിയത് ചെയ്യുന്ന പ്രകൃതം
ഗർഭിണിയായ യുവതിയെ സുരേഷ് ഗോപി വയറിൽ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവർക്ക് മറുപടി; താരസ്ഥാനാർത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നൽകി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബർ ലോകത്ത് വിവാദങ്ങളിൽ കുലുങ്ങാതെ പ്രചരിക്കുന്നു
ഓരോ പ്രാവശ്യവും കിടക്ക പങ്കിടുന്നതിന് തങ്ങൾക്ക് ലഭിച്ചിരുന്നത് 250 രൂപ; ഒരു ദിവസം ഏഴ് പുരുഷന്മാർക്കൊപ്പം വരെ കിടക്കപങ്കിടേണ്ടി വന്നിരുന്നു; മയക്കുമരുന്നിന് അടിമയായ ഭർത്താവിൽ നിന്നും ശാരീരിക പീഡനം ഏൽക്കേണ്ടി വന്നവരും; കുടുംബത്തിനായി കടന്നു വന്നവരും ഇക്കൂട്ടത്തിൽ; രാജ്യതലസ്ഥാനത്ത് പെൺവാണിഭത്തിൽ പിടിയിലായ സ്ത്രീകളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; വിട്ടുടമയടക്കം അറസ്റ്റിലായത് നാലുപേർ
ഈസ്റ്റർ ദിനത്തിൽ ലോകത്തെ നടുക്കി ശ്രീലങ്കയിൽ സ്ഫോടന പരമ്പര; കൊളംബോയിൽ പള്ളിയിൽ പ്രാർത്ഥനാ വേളയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ 100 പേർ മരിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്; സ്ഫോടനം നടന്നത് മൂന്ന് പള്ളികളിലും രണ്ടും പഞ്ച നക്ഷത്ര ഹോട്ടലുകളിലും; അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ; ഉയർപ്പിന്റെ സ്മരണിയിൽ ലോകം ഈസ്റ്റർ ആഘോഷിക്കുമ്പോൾ നിലവിളികളോടെ ദ്വീപു രാജ്യം
രമ്യാ ഹരിദാസിനോടുള്ള കലിപ്പു തീരാതെ ദീപാ നിശാന്ത്; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ദിവസവും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ കുറ്റപ്പെടുത്തി ഇടതുപക്ഷത്തിന് വേണ്ടി ഫേസ്‌ബുക്ക് പോസ്റ്റ്; ഇത്തവണ രംഗത്തെത്തിയത് എ വിജയരാഘവന്റെ അശ്ലീല പരാമർശത്തിൽ നടപടി എടുക്കാത്ത ഡിജിപിയെ കുറ്റപ്പെടുത്തിയ രമ്യയുടെ വാക്കുകൾ വിവാദമാക്കി; പാട്ടുപാടി വോട്ടു പിടിക്കുന്ന രമ്യയോട് ദീപടീച്ചർക്ക് എന്താണിത്ര കലിപ്പ്?
യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; നേരിയ മുൻതൂക്കം വീണ ജോർജിനും സി ദിവാകരനും; വടകരയിൽ പി.ജയരാജന് തന്നെ മേൽക്കൈ; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താന് മുൻതൂക്കം; ചാലക്കുടിയിൽ ബെന്നി ബഹന്നാന് മുൻതൂക്കമുള്ളപ്പോൾ കൊല്ലത്ത് കെ.എൻ.ബാലഗോപാൽ ഒരുശതമാനം മുന്നിൽ; എൽഡിഎഫിന് 8 മുതൽ 10 സീറ്റ് വരെയും യുഡിഎഫിന് 10 മുതൽ 12 സീറ്റ് വരെയും സാധ്യത; എൻഡിഎക്ക് 0-2 % സീറ്റ്; ട്വന്റി ഫോർ ന്യൂസ് സർവേ ഫലം ഇങ്ങനെ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
പ്രതിപക്ഷത്തെ പോലും ഭയമില്ലാത്ത അമിത്ഷാ കേരളത്തിലെ ഇടിയും മഴയും കണ്ട് ശരിക്കു വിരണ്ടു; മഴപ്പേടിയിൽ ഉപേക്ഷിച്ചത് മഴയില്ലാത്ത എറണാകുളത്തെയും ആലപ്പുഴയിലെയും പരിപാടികൾ; പത്തനംതിട്ടയിൽ നിന്ന് നേരെ വിട്ടു പോയത് തിരുവനന്തപുരത്തേക്ക്; ദേശീയ അധ്യക്ഷൻ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി പുലിവാൽ പിടിച്ച് ബിജെപി ഐടി സെല്ലും
ബ്രിട്ടനിൽ കമ്പനി രജിസ്റ്റർ ചെയ്തപ്പോൾ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ എന്നാണോ വിചാരിച്ചിരിക്കുന്നത്? ഇന്ത്യൻ പൗരത്വം ഇല്ലാത്ത ഒരാൾക്കു ഇന്ത്യൻ പാർലമെന്റിൽ മത്സരിക്കാനാവുമോ? ബ്രിട്ടനിലെ കമ്പനിയുടെ ലാഭവിവരം എന്താണ് വെളിപ്പെടുത്താത്തത്? രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയുടെ ഒറിജിനൽ എവിടെ? രാഹുലിനെതിരെ കടുത്ത പരാതികളുമായി എതിർ സ്ഥാനാർത്ഥിയും ബിജെപിയും; അമേഠിയിലെ രാഹുലിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവെച്ചു; തിരഞ്ഞെടുപ്പ് ചൂടിനിടയിൽ സംശയത്തിന്റെ മുൾമുനയിലാക്കി സംഘപരിവാര്
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ