1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ഐസിസിന്റെ സുരക്ഷിത താവളങ്ങൾ തകർക്കണം; ഓരോ രാജ്യവും അവശ്യമായ നടപടിയെടുക്കണം; പാരീസ് ആക്രമണത്തിൽ കണ്ണ് തുറന്ന് യുഎൻ രക്ഷാ സമിതിയിൽ പ്രമേയം; ഇന്ന് ലോക ശക്തികൾ ഭീകരതയ്ക്ക് എതിരെ ഒറ്റക്കെട്ട്

November 21, 2015

യുണൈറ്റഡ് നേഷൻസ്: ഭീകര സംഘടനയായ ഐസിസിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐസിസിനെതിരെ പൊരുതാൻ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസാണ് അവതരിപ്പിച്ചത്. അംഗങ്ങൾ ഏകകണ്ഠമായാണ് ഇ...

ഐസിസ് നിയന്ത്രിത എണ്ണപ്പാടങ്ങളും ടാങ്കറുകളും തകർക്കുന്നു; ഓരോ നിമിഷവും മഴയായി പെയ്തിറങ്ങുന്നത് ദുരന്തത്തിന്റെ അനേകം മിസൈലുകൾ; ഇരട്ടി അവേശത്തോടെ പുട്ടിൻ തകർത്തെറിയുന്നത് ഐസിസിന്റെ ഹൃദയഭാഗങ്ങൾ തന്നെ

November 20, 2015

ഡമാസ്‌കസ്: പാരീസിലെ ഭീകരാക്രമണത്തെത്തുടർന്ന് ഐസിസ് ഭീകരവേട്ട ശക്തമാക്കിയ റഷ്യ സിറിയയിലെ ഭീകരകേന്ദ്രങ്ങൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. ഇരുനൂറോളം ഭീകരകേന്ദ്രങ്ങൾ ഇതിനകം റഷ്യൻ സൈന്യം മിസൈലാക്രമണത്തിലൂടെ തകർത്തുകഴിഞ്ഞു. ചൊവ്വാഴ്ച മാത്രം റഷ്യൻ സേന 206 കേന...

സ്വന്തം നാട്ടിൽ നിൽക്കാൻ സമയമില്ല, പ്രധാനമന്ത്രിക്ക് തിരക്കോട് തിരക്ക്! ബ്രിട്ടീഷ് സന്ദർശനം കഴിഞ്ഞെത്തിയ മോദി നാല് ദിവസത്തെ മലേഷ്യ, സിങ്കപ്പൂർ സന്ദർശനത്തിന് ഒരുങ്ങുന്നു

November 19, 2015

ന്യൂഡൽഹി: സ്വന്തം രാജ്യത്ത് സമാധാനമായി നില്ക്കാൻ പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയില്ലേ? ഈ ചോദ്യം കോൺഗ്രസുകാർ അടക്കമുള്ള പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ബ്രിട്ടൻ, തുർക്കി സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി ...

ഒടുവിൽ റഷ്യയ്ക്ക് പറ്റിയ കൂട്ടാളികളെ കിട്ടി; വിശ്വാസമില്ലാത്ത അമേരിക്കയെ ഉപേക്ഷിച്ച് ഫ്രാൻസുമായി ചേർന്ന് പോരാട്ടം കടുപ്പിച്ചു; ഫ്രാൻസിന്റെ യുദ്ധക്കപ്പലുകളിൽനിന്ന് പറന്നുയർന്നത് റഷ്യൻ യുദ്ധവിമാനങ്ങൾ; പാരീസ് ആക്രമിച്ച് ഐസിസ് സ്വയം പണി വാങ്ങിയത് ഇങ്ങനെ

November 18, 2015

ദമാസ്‌ക്കസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്‌ക്കെതിരെ തനിച്ച് കടുത്ത പോരാട്ടം നടത്തിയ റഷ്യയ്ക്ക് ഒടുവിൽ പറ്റിയെ കൂട്ടാളികളെ കിട്ടി. ഭീകരാക്രമണത്തിന് വിധേയരായ ഫ്രാൻസാണ് റഷ്യയുമായി ചേർന്ന് ഐസിസിനെതിരായ പോരാട്ടം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന...

ഭീകരാക്രമണം ഉണ്ടായാൽ എന്തു ചെയ്യാൻ പറ്റും എന്ന് ചോദിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഫ്രാൻസ്; ആക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഐസിസ് കേന്ദ്രങ്ങളിൽ തീമഴ പെയ്യിച്ച് ഫ്രഞ്ച് പട; അനേകം സിറിയൻ കേന്ദ്രങ്ങൾ തകർന്നടിഞ്ഞു

November 16, 2015

പാരീസ്: പാരീസിലെ വിവിധ കേന്ദ്രങ്ങളിൽ കടന്ന് കയറി ഐസിസ് നരനായാട്ട് നടത്തിയതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല.എന്നാൽ സംഭവിച്ച ദുരന്തമോർത്ത് നിഷ്‌ക്രിയരായിരിക്കാനൊന്നും തങ്ങളെ കിട്ടില്ലെന്ന് ഫ്രാൻസ് ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുകയാ...

റഷ്യയുമായി ഇനി വഴക്കില്ലെന്ന് തുറന്ന് പറഞ്ഞ് അമേരിക്കയും ബ്രിട്ടണും; ഐസിസിനെ തകർക്കാൻ ഒരുമിച്ച് പോരാടാൻ അഭ്യർത്ഥിച്ച് ഒബാമയും കാമറൂണും പുട്ടിന് മുമ്പിൽ; പാരീസ് ആക്രമണത്തിൽ ലോകം ഒരുമിച്ചപ്പോൾ ഐസിസിന്റെ ഉന്മൂലനതയ്ക്കുള്ള യുദ്ധം തുടരുന്നു

November 16, 2015

അംഗാറ: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നേരിടാൻ അമേരിക്കയും റഷ്യയും കൈകോർക്കുന്നു. പാരീസിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറിയയിലെ ആഭ്യന്തര പ്രതിസന്ധിക്ക് ജനാധിപത്യത്തിലൂടെ പരിഹാരം കണ്ട് അധികാരക്കൈമാറ്റമാണ് ഇരു കൂട്ടരും ലക്ഷ്യമിടു...

ഭീകരതയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിച്ചു പോരാടേണ്ട സമയം അതിക്രമിച്ചു; ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്നും നരേന്ദ്ര മോദി

November 15, 2015

അന്താല്യ: ലോക രാഷ്ട്രങ്ങൾ ഭീകരതയ്‌ക്കെതിരായി ഒന്നിച്ചുപോരാടേണ്ട സമയം അതിക്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കായി തുർക്കിയിലെത്തിയ മോദി ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിൽ സംസാരിക്കവെയാണ് ആഗോളസഖ്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പരാമർശ...

വെബ്ലിയിലെ മായക്കാഴ്ചകൾ സായിപ്പിന്റെ മനസ് മാറ്റി; ഒടുവിൽ മോദിക്കാഴ്ചകൾ പകർത്തി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ; കാമറോണിന്റെ ഭാര്യ എത്തിയത് സാരി അണിഞ്ഞ് സുന്ദരിയായി

November 15, 2015

അക്ഷരാർത്ഥത്തിൽ വെംബ്ലി സ്‌റ്റേഡിയം മോദി മയമാവുകയായിരുന്നു. ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും യുകെയിൽ ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു വെബ്ലിയിൽ മോദിക്ക് ഒരുക്കിയിരുന്നത്. 60,000ത്തോളം മോദി ആരാധകരാണ് മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ...

എലിസബത്ത് രാജ്ഞിയെ കാണാൻ മോദി എത്തിയത് നിരവധി സമ്മാനങ്ങളുമായി; യുകെയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് കാമറോൺ; കാമറോണിന്റെ ഭാര്യക്ക് സമ്മാനിച്ചത് ആറന്മുള കണ്ണാടി

November 14, 2015

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഒരുക്കിയെ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് വിലപിടിച്ച നിരവധി സമ്മാനങ്ങളുമായി. താഞ്ചോയ് ഉടുപ്പുകൾ, ഡാർജിലിങ് തേയില, ജമ്മു കാശ്മീരിൽനിന്നുള്ള തേൻ എ്ന്നിവയ്ക്ക് പുറമെ, 1961-ൽ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ച...

വെംബ്ലിയെ ഇളക്കി മറിച്ച് മോദി; അച്ഛാ ദിൻ വരുമെന്ന് ഉറച്ച് വിശ്വസിച്ച് കാമറൂൺ; നാനാത്വമാണ് ഇന്ത്യയുടെ ശക്തിയും അഭിമാനവുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓർമ്മപ്പെടുത്തലും; ആവേശത്തിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹവും

November 14, 2015

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർത്ത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജരുടെ വൻസ്വീകരണം. അറുപതിനായിരത്തോളം ഇന്ത്യൻ വംശജരാണ് സ്‌റ്റേഡിയത്തിൽ തടിച്ചു കൂടിയത്. ഇതൊരു ചരിത്ര ദിനമെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. വ്യവസായം, വാണിജ്യ...

ബുർജ് ഖലീഫ ത്രിവർണ്ണം ആകാത്തതിൽ ആഹ്ലാദിച്ചവർ അറിയുക; ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണമായി; പ്രതിഷേധങ്ങൾ അനുവദിച്ചപ്പോഴും മോദിക്ക് ബ്രിട്ടന്റെ ചുവപ്പു പരവതാനി; പാർലമെന്റിലെ പ്രസംഗം ചരിത്രമായി

November 13, 2015

ലണ്ടൻ: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി ബ്രിട്ടൻ സന്ദർശിക്കുന്ന നരേന്ദ്ര മോദിക്ക് ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം നൽകി കാമറോണും കൂട്ടരും. ഏഷ്യയിലെ കരുത്തരായ രാഷ്ട്രത്തിന്റെ തലവന് വേണ്ടി അദ്ദേഹം അർഹിച്ച സ്വീകരണം തന്നെയാണ് ലണ്ടനിൽ ഒരുക്കിയത്. പ്രതിഷേധങ...

പ്രതിരോധ-ആണവ മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും സഹകരിക്കും; ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കു ബ്രിട്ടന്റെ പിന്തുണ; ഇന്ത്യയിൽ അസഹിഷ്ണുത അനുവദിക്കില്ലെന്നു മോദി

November 12, 2015

ലണ്ടൻ: ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കു ബ്രിട്ടൻ പിന്തുണ അറിയിച്ചു. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരിക്കാനും ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണ...

മോദി വിമാനമിറങ്ങും മുമ്പേ അമൃതാനന്ദമയി ലണ്ടനിലെത്തി; പ്രധാനമന്ത്രി കൂടി എത്തുന്നതോടെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ആവേശത്തിൽ; ത്രിവർണ്ണമണിഞ്ഞ് വെംബ്ലി

November 12, 2015

ലണ്ടൻ: നരേന്ദ്ര മോദി ലണ്ടനിൽ വിമാനമിറങ്ങും മുൻപേ മറ്റൊരു അതിഥി കൂടി ഇന്ത്യയിൽ നിന്നെത്തിയിരിക്കുന്നു. അനേകായിരം ബ്രിട്ടീഷ് ഭക്തരുടെ സാമീപ്യത്തിൽ ലണ്ടനിൽ സത്സംഗ് നടത്തിയ മാതാ അമൃതാനന്ദമായി യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ബ്രിട്ടണിൽ എത്തിയിരിക്കുന്നത...

യുകെ പാർലമെന്റിൽ സംസാരിക്കുന്ന ഏക ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ മോദി നാളെ ബ്രിട്ടണിലേക്ക്; ജാഗ്വാർ സന്ദർശിച്ച് മോദി നൽകുന്നത് ജോലി തേടി എത്തുന്നവരല്ല, ജോലി നൽകുന്നവരാണ് ഇന്ത്യക്കാർ എന്ന സന്ദേശം

November 11, 2015

ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാട് അവരുടെ രാജ്യത്ത് ജോലി തേടിയെത്തുന്നവർ എന്നാകും. എന്നാൽ, ലോകപ്രശസ്ത വാഹന ബ്രാൻഡുകളായ ജാഗ്വാറും റേഞ്ച് റോവറും ടാറ്റ മോട്ടോഴ്‌സും സ്വന്തമാക്കിയതോടെ ബ്രിട്ടനിലുള്ളവർക്ക് ആ കാഴ്...

മോദിയുടെ പടക്കം ബീഹാർ തട്ടിയെടുത്തു; പശു രാഷ്ട്രീയത്തെ ജനങ്ങൾ പുൽമേട്ടിൽ ഉപേക്ഷിച്ചു; ബിഹാർ തെരഞ്ഞെടുപ്പിലെ മോദിയുടെ തോൽവി പാക് മാദ്ധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ

November 10, 2015

ഇസ്‌ലാമാബാദ്: ബീഹാർ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ലഭിച്ച കടുത്ത പ്രഹരം പാക്കിസ്ഥാനിലെ പത്രങ്ങളിൽ ഒന്നാം പേജ് വാർത്തയായി. ബിഹാറിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് ഇന്ത്യയിൽ മാത്രമല്ല, പ...

MNM Recommends

Loading...