FOREIGN AFFAIRS+
-
ബോറിസിനെ ചതിച്ച് പ്രധാനമന്ത്രിയാകാൻ ഇറങ്ങിയ ഋഷി സുനാകിന് തിരിച്ചടി; 62 ശതമാനം ടോറി അംഗങ്ങളും വോട്ടു ചെയ്യുന്നത് ലിസ് ട്രസ്സിന്; ബ്രിട്ടണിൽ ചാൻസലർ പദവി വരെ എത്തിയ ഇന്ത്യാക്കാരന് അത്യാഗ്രഹം വിനയാകുമ്പോൾ
July 22, 2022ബ്രിട്ടീഷ് എം പിമാർക്കിടയിൽ വൻ പിന്തുണ തേടാനായെങ്കിലും, ബോറിസിനെ പിന്നിൽ നിന്നും കുത്തിയ വ്യക്തി എന്ന പേരു ചാർത്തിക്കിട്ടിയ ഋഷി സുനാകിന് പക്ഷെ സാധാരണ ടോറി അംഗങ്ങൾക്കിടയിൽ വലിയ പിന്തുണയില്ല. യൂ ഗവ് ടോറി അംഗങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ, പങ്കെടുത...
-
കൂടുതൽ യുദ്ധവിമാനങ്ങൾ യുക്രെയിനിലേക്ക് അയയ്ക്കാൻ തീരുമാനിച്ച് അമേരിക്ക; അവസാനിക്കാത്ത യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ടിറങ്ങുന്നു; ചൈനയെ നിലക്ക് നിർത്താൻ ബ്രിട്ടൻ ആസ്ട്രേലിയയിലേക്ക് ആണവായുധ യുദ്ധക്കപ്പലുകളും അയയ്ക്കും; രണ്ടും കൽപ്പിച്ച് സുരക്ഷാ സൈനിക സഖ്യം
July 22, 2022അന്ത്യമില്ലാതെ നീണ്ടു പോകുന്ന യുദ്ധം ഏതുരീതിയിലായാലും അവസാനിപ്പിക്കാൻ തീരുമാനിച്ച് രംഗത്തിറങ്ങുകയാണ് അമേരിക്ക. യുക്രെയിനിലേക്ക് ഫൈറ്റർ ജെറ്റുകൾ അയയ്ക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് അമേരിക്കൻ എയർഫോഴ്സ് സെക്രട്ടറി ഫ്രാങ്ക് കെൻഡൽ പറയുന്നു. നിലവിൽ കരയു...
-
കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ വലതു വംശീയ ചിന്തയിൽ ഋഷി സുനാക് വീഴും; ബോറിസ് ജോൺസനെ പിന്നിൽ നിന്നു കുത്തിയെന്ന തോന്നൽ ശക്തം; ചെറിയ പ്രായത്തിൽ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ പദവിയിൽ എത്തിയ ഇന്ത്യാക്കാരന്റെ അതിമോഹം വിനയാകും എന്ന് റിപ്പോർട്ട്
July 21, 2022ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആര് എന്നറിയാൻ ഇനി അധികം താമസമില്ല. ഭരണകക്ഷി എം പിമാർ തങ്ങളുടെ കടമ നിർവഹിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി എത്തിയ നേതാക്കളെ പല ഘട്ടങ്ങളിലായി മാറ്റി നിർത്തി, പാർട്ടി അംഗങ്ങൾക്ക് തിരഞ്ഞെടുക്...
-
നാഷണൽ ഇൻഷുറൻസ് വർദ്ധന റദ്ദ് ചെയ്യും; ഗ്രീൻ ലെവികൾ ഇല്ലാതാക്കും; നികുതി കുറച്ച് ജനത്തിന്റെ ഭാരം ഒഴിവാക്കും; ഋഷി സുനാകിനെ വീഴ്ത്താൻ ലിസ് ട്രസ്സ് കണ്ടെത്തിയ കുറുക്കു വഴി നികുതി വിഷയം തന്നെ; ആദ്യ റൗണ്ട് മുതൽ മുൻപിൽ നിന്ന ഇന്ത്യൻ വംശജന് അവസാന റൗണ്ടിൽ കലിടറുന്നു; ബോറിസ് ജോൺസന്റെ പിന്തുണയും ലിസ് ട്രസ്സിന്; മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകാൻ ഒരുങ്ങി ഋഷിയുടെ എതിരാളി
July 21, 2022ലണ്ടൻ: നികുതികൾ കുറച്ച്, സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന, കൺസർവേറ്റീവ് നയങ്ങളിൽ അടിയുറച്ചുള്ള ഒരുഭരണം കാഴ്ച്ചവയ്ക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിന്റെ അവസാന റൗണ്ടിൽ എത്തിയ ലിസ് ട്രസ്സിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ആദ്യ റൗണ്ടുകളിൽ കുതിച്ചുകയ...
-
നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയുടെ താക്കോൽ ആർക്ക്? ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ട് മത്സരാർത്ഥികളായി ഋഷി സുനകും ലിസ് ട്രസ്സും; 137 എംപിമാരുടെ പിന്തുണയോടെ ഋഷി സുനക് ഒന്നാമത്; 113 എംപിമാരുടെ പിന്തുണയോടെ ലിസ് ട്രസ്സ് രണ്ടാമതും; പെന്നി മോർഡന്റ് പുറത്തായി; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഉള്ള ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്
July 20, 2022ലണ്ടൻ: നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റിലേക്ക് ഇവരിൽ ആരെത്തും? ഇന്ത്യൻ വംശജനായ ഋഷി സുനക്കോ, അതോ വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസോ? ത്രില്ലടിപ്പിച്ച എംപിമാരുടെ വോട്ടെടുപ്പിന് ഒടുവിൽ ഋഷി സുനക്കും ലിസ് ട്രസും അവസാന മത്സരാർത്ഥികളായി. 137 എംപിമാരുടെ പിന്തുണയോടെ...
-
അമേരിക്കക്കും സഖ്യ കക്ഷികൾക്കുമെതിരെ പുതിയ നീക്കവുമായി റഷ്യ; പുട്ടിന്റെ ഇറാൻ സന്ദർശനം അതിശക്തമായ താക്കീത്; ബ്രിട്ടനെ അണു ബോംബിട്ട് തകർക്കാൻ പദ്ധതികൾ; ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയനേക്കാൾ അപകടകാരിയാണ് പുടിന്റെ റഷ്യയെന്ന് തിരിച്ചറിഞ്ഞ് നാറ്റോ
July 20, 2022അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ചും അമേരിക്കയുംപാശ്ചാത്യ രാജ്യങ്ങളും ഭ്രഷ്ട് കൽപ്പിച്ച് മാറ്റി നിർത്തിയിരിക്കുന്ന രാജ്യങ്ങളെ എല്ലാം ഒന്നിപ്പിച്ച് ഒരു തിരിച്ചടിക്ക് ശ്രമിക്കുകയാണോ വ്ളാഡിമിർ പുടിൻ എന്ന ആശങ്കയുണർത്തുകയാണ് പുടിന്റെ ഇറാൻ സന്ദർശനം. ഇടക്കിടെ...
-
നാലാം റൗണ്ടിൽ 118 എം പിമാരുടെ പിന്തുണയോടെ ഋഷി സുനാക് ഒന്നാമത്; 92 എം പിമാരുടെ പിന്തുണയുമായി പെന്നിയും 86 പേരുടെ പിന്തുണയുമായി ലിസ് ട്രസ്സും മുൻപോട്ട്; ആഫ്രിക്കൻ വംശജയായ കെമി 59 വോട്ടുകൾ നേടി പുറത്തായി; അവസാന റൗണ്ടിൽ ലിസിനെ ഒഴിവാക്കാൻ ഋഷിയുടെ നീക്കം; ബ്രിട്ടണിൽ ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്; ആരാകും പ്രധാനമന്ത്രി?
July 20, 2022ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് മറ്റൊരു റൗണ്ട് കൂടി കഴിഞ്ഞതോടെ സ്ഥാനാർത്ഥികളുടെ എണ്ണം മൂന്നായി. ആഫ്രിക്കൻ വംശജയായ കെമി ബാഡ്നോക്ക് ആണ് ഇന്നലെ നടന്ന വോട്ടെടുപ്പിൽ പുറത്തായത്. ഋഷി സുനാക് വെല്ലുവിളികൾ ഒന്നും ഇല്ലാതെ ആദ്യ സ്ഥാനത്ത് ...
-
നൂറു കടന്ന പെട്രോൾ വിലയിൽ പിന്നീട് യാതൊരു കുറവുമില്ല; 80ലേക്ക് കൂപ്പു കുത്തിയ രൂപയ്ക്ക് ഇനിയൊരു മടക്കമുണ്ടാകുമോ? നരേന്ദ്ര മോദി സർക്കാറിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ പാളുന്നു; വിദേശ നിക്ഷേപങ്ങളും നാടു വിടുമ്പോൾ ശ്രീലങ്ക പോലെയാകുമോ എന്ന് നിരീക്ഷകരുടെ ചോദ്യങ്ങളും
July 19, 2022ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് വൻ തകർച്ച നേരിടുമ്പോൾ രാജ്യത്തെ സാമ്പത്തിക അവസ്ഥയിൽ വൻ ആശങ്കകൾ. നരേന്ദ്ര മോദി സർക്കാറിന്റെ സാമ്പത്തിക മാനേജ്മെന്റ് തൊട്ടതെല്ലാം പാളുന്നോ എന്ന സംശയത്തിന് ഇടയാക്കുന്ന വിധത്തിലാണ് ആഭ്യന്തര സാമ്പദ് വ്യവസ്ഥയുടെ അവസ...
-
238 ന് എതിരെ 349 പേരുടെ പിന്തുണയോടെ രാജി വച്ചിട്ടും അവിശ്വാസ പ്രമയത്തെ തോൽപിച്ച് ബോറിസ് ജോൺസൺ; താൻ ഒഴിഞ്ഞാൽ വളഞ്ഞ വഴിയിൽ ബ്രെക്സിറ്റിനെ തോൽപ്പിക്കുമെന്ന് ബോറിസിന്റെ പ്രസംഗം; ടോണി ബ്ലെയറിനെ പുറത്താക്കി പണി വാങ്ങിയ ലേബർ പാർട്ടിയുടെ ഗതികേടിലേക്ക് ടോറികളുമെന്ന് പാർട്ടി അണികൾ; ബ്രിട്ടണിൽ സംഭവിക്കുന്നത്
July 19, 2022രാജിവെച്ചൊഴിഞ്ഞിട്ടും അവിശ്വാസ ഭീഷണി ബോറിസിന്റെ തലക്ക് മുകളിൽ തന്നെയുണ്ടായിരുന്നു. ഇന്നലെ രാത്രി, ജന പ്രതിനിധി സഭയിൽ നടന്ന അവിശ്വാസ പ്രമേയം പക്ഷെ 238 ന് എതിരെ 349 വോട്ടുകൾക്ക് തള്ളിക്കളയുകയായിരുന്നു. സെപ്റ്റംബർ 6 ന് പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക...
-
115 വോട്ടോടെ ഋഷി സുനാക് മൂന്നാം റൗണ്ടിലും ഒന്നാമത്; 82 പേരുടെ പിന്തുണയോടെ പെന്നി രണ്ടാം സ്ഥാനംനിലനിർത്തിയെങ്കിലും 71 പേരുടെ പിന്തുണ ഉറപ്പിച്ച് ലിസ് ട്രസ്സിന്റെ കുതിപ്പ്; ടോം പുറത്തായപ്പോൾ നാലാമതായി കെമി; ടോറി നേതാവ് തിരഞ്ഞെടുപ്പ് മുൻപോട്ട്; അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി അര്?
July 19, 2022ഋഷി സുനാക് മുന്നേറ്റം തുടരുമ്പോഴും, മത്സരത്തിലെ കറുത്ത കുതിരയായി എത്തിയ പെന്ന് മോർഡൗണ്ടിനു മുൻപിൽ കുറച്ചുകൂടി ശക്തമായ സ്ഥാനം ലിസ് ട്രസ്സിന് ഉറപ്പിക്കാനായി എന്നതായിരുന്നു മത്സരത്തിന്റെ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ തെളിയുന്നത്. പ്രധാന മന്ത്രി സ്ഥാനാർത്ഥി...
-
പ്രധാനമന്ത്രി മോഹികൾ ഇന്നത്തെ വോട്ടോടെ നാലായി കുറയും; രണ്ടാമതായി മുന്നേറിയ പെന്നിയുടെ മുസ്ലിം സംഘടനാ ബന്ധം ചർച്ചയാകുന്നു; ഋഷിക്കെതിരെയുള്ള ഒറ്റ സ്ഥാനാർത്ഥിയായി ഉയർന്ന് വരുന്നത് ലിസ് ട്രസ്സ്; ബ്രിട്ടണിൽ സംഭവിക്കുന്നത്
July 18, 2022പ്രധാനമന്ത്രിയാകാനുള്ള നേതാവിനെ കണ്ടെത്താനുള്ള ടൊറികളുടെ വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കാനിരിക്കെ മത്സരത്തിൽ കറുത്ത കുതിരയായി ഉയർന്നുവന്ന് പെന്നി മൊർഡൗണ്ടിനെതിരെ പുതിയ ആരോപണങ്ങൾഉയർന്നു വരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അവരിട്ട ഒരു ട്വീറ്റർ ...
-
ഖഷോഗിയുടെ മരണത്തിൽ എനിക്ക് ഖേദമുണ്ട്; പക്ഷെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക കാട്ടിക്കൂട്ടിയ വിക്രിയകൾ അങ്ങ് മറക്കരുത്; സൗദി രാജകുമാരനെ ശാസിക്കാൻ ചെന്ന അമേരിക്കൻ പ്രസിഡണ്ടിന്റിന് കിട്ടിയത് ചുട്ടമറുപടി; എം ബി എസ് ചർച്ചകളിലെ താരമാകുമ്പോൾ
July 17, 2022വാഷിങ്ടൺ പോസ്റ്റ് ജേർണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ എന്ന എം ബി എസ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ചെയ്ത് കൂട്ടി...
-
രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം തേടി ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം; പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും; റെനിൽ വിക്രമസിംഗെ തുടരാൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ; സർവ്വകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷം
July 16, 2022കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് പരിഹാരം തേടി ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്നത് സഭയിൽ ചർച്ചയാകും. പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും.എല്ലാ പാർട്ടി പ്രതിനിധികളോടും ഇന്നത്ത...
-
മത്സരാർത്ഥികൾ അഞ്ചായി മാറിയപ്പോൾ പുറത്തായ ഇന്ത്യൻ വംശജയുടെ പിന്തുണ ലിസ് ട്രസ്സിന്; രണ്ടാം റൗണ്ടിൽ ഋഷി 13 വോട്ടുകൾ കൂടുതൽ നേടിയപ്പോൾ പെന്നി മൊർഡൗണ്ടിന് കൂടിയത് 16 വോട്ടുകൾ; പൊടുന്നനെ പെന്നി ഉയർന്നതോടെ ശത്രുക്കളും ഏറി; ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി?
July 15, 2022ലണ്ടൻ: ബ്രിട്ടന്റെ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം കഴിഞ്ഞപ്പോൾ മത്സരാർത്ഥികളുടെ എണ്ണം അഞ്ചായി കുറഞ്ഞു. ഏറെ പ്രതീക്ഷകൾ വെച്ചു പുലർത്തിയിരുന്ന, വലതുപക്ഷക്കാരിയായ സുവെല്ലാ ബേവർമാൻ ആണ് ഇന്നലെ പുറത്തായ...
-
റഷ്യയുടെ യുക്രെയിൻ അധിനിവേശം യൂറോപ്പിന്റെ ഘടന മാറ്റുമോ ? ഫിൻലാൻഡിനും സ്വീഡനും പിന്നാലെ ചേരിചേരാ നയം ഉപേക്ഷിക്കാൻ ഒരുങ്ങി സ്വിറ്റ്സർലാൻഡും; നാറ്റോയൊടൊപ്പം ഒരുമിച്ച് നീങ്ങാൻ ജനഹിതമെന്ന് റിപ്പോർട്ടുകൾ
July 15, 2022വെറുതെയിരുന്ന പട്ടിയുടെ വായിൽ വിരലിട്ട് കടിമേടിച്ച അവസ്ഥയായിരിക്കുകയാണ് റഷ്യയുടെത്. യുക്രെയിൻ അധിനിവേശം യൂറോപ്പിലാകെ ഭീതി പടർത്തിയപ്പോൾ അതുവരെ നിഷ്പക്ഷത പാലിച്ചിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും പാശ്ചാത്യ ചേരിയോട് കൂടുതൽ അടുക്കാൻ തുടങ്ങി. പഴയ ശീതയുദ്ധത്ത...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി