1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

രാഷ്ട്രീയ നേതാക്കൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്ത് പാക്കിസ്ഥാൻ സൈന്യം; സൈനിക മേധാവി കമാൻഡർമാരുടെ യോഗം ചേർന്നു; ഭരണസ്തംഭനം ഒഴിവാക്കാൻ പരിഹാരം ഉടൻ കാണണമെന്ന് അന്ത്യശാസനം

September 01, 2014

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ പിടിയിൽ നിന്നും മോചിതരായി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും സുസ്ഥിരമായ ഭരണം എന്നത് പാക്കിസ്ഥാൻ എന്നുമൊരു മരീചികയാണ്. ജനാധിപത്യത്തിത്തിലൂടെ അധികാരത്തിലേറിയവർ പോലും അധികകാലം ഭരണരംഗത്ത് ത...

ഇന്ത്യൻ പ്രധാനമന്ത്രി ആള് ജപ്പാനാണല്ലോ! സന്ദർശനത്തിന് മുമ്പ് നരേന്ദ്ര മോദിയുടെ ട്വീറ്റ് ജാപ്പനീസ് ഭാഷയിൽ

August 28, 2014

ന്യൂഡൽഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയ സൗഹൃദമാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ അബെയുമായി. അതുകൊണ്ട് തന്നെ ജപ്പാൻ സന്ദർശനത്തിന് ക്ഷണിച്ചപ്പോൾ യാതൊരു മടിയും കാണിച്ചില്ല. ജപ്പാനിലേക്ക് പോകും മുമ്പ് അവിടുത്തെ ജനതയെ കൈയിലെ...

ഫലസ്തീനും ഇസ്രയേലുമായി ദീർഘകാല വെടിനിർത്തലിനു ധാരണയായതായി ഹമാസ്; വരുന്നത് വെറും റിപ്പോർട്ടുകളെന്ന് ഇസ്രയേൽ പ്രതിനിധി

August 26, 2014

ഗസ്സ: ഏഴ് ആഴ്ചയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലുമായി തുറന്ന മനസ്സോടെയുള്ള കരാറിൽ ഏർപ്പെട്ടതായി മുതിർന്ന ഹമാസ് നേതാക്കൾ അറിയിച്ചു. ഇപ്പോൾ എത്തിച്ചേരാനായ ദീർഘകാല വെടിനിർത്തൽ കരാർ ചെറുത്തുനില്പിന്റെ വിജയമാണെന്നും ഹമാസ് വ്യക്താവ് സമി അബു സുഹ്ര...

ഇന്ത്യൻ വസ്ത്രമണിഞ്ഞ് സിക്കുകാരുടെ ആരാധനാലയം കയറിയിറങ്ങി ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി; അമേരിക്ക കൊത്തിയെടുത്ത കച്ചവടത്തിൽ കുറച്ചെങ്കിലും പ്രതീക്ഷിച്ച് നിക്ക് ക്ലെഗ് ഇന്ത്യയിൽ

August 26, 2014

കച്ചവടത്തിൽ നല്ലൊരു ഡീൽ ഉറപ്പിക്കാൻ എന്തു വേഷം കെട്ടാനും ആരും തയ്യാറാകുന്ന കാലമാണിത്. നയതന്ത്രബന്ധങ്ങളുടെ അപ്പോസ്തലനായ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗിനോളം ഈ തന്ത്രങ്ങൾ അറിയാവുന്നവർ ഇപ്പോൾ ബ്രിട്ടനിൽ ഉണ്ടോ എന്ന് സംശയമാണ്. വ്യാപാരദൗത്യവുമായി ഇ...

മോദിയുടെ സൗഹൃദ പട്ടികയിൽ മുമ്പിൽ ജപ്പാൻ; ജപ്പാൻ സന്ദർശനത്തിനു പിന്നിൽ ചൈനക്കുള്ള മുന്നറിയിപ്പ്

August 25, 2014

ന്യൂദൽഹി: ജൂലൈയിൽ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപാൻ സന്ദർശനം നീട്ടി വച്ചപ്പോൾ പലരും കരുതിയിട്ടുണ്ടാകും ജപാൻ മോദിയുടെ സജീവ പരിഗണനയ്ക്കു പുറത്താണെന്ന്. എന്നാൽ അതിനുള്ള മറുപടിയാണ് ഈ മാസം 30 മോദി ജപാനിലേക്ക് യാത്ര തിരിക്കുമ്പോൾ ലഭിക്കുക....

തങ്ങളുടെ ആണവപ്ലാന്റിനു മുകളിൽ ഇസ്രയേലിന്റെ ചാരവിമാനം മിസൈൽ അയച്ച് തകർത്തതായി ടെഹ്റാൻ; തിരിച്ചടിക്കാനുള്ള അവകാശം തത്ക്കാലം ഉപയോഗിക്കുന്നില്ലെന്നും ഇറാൻ

August 24, 2014

ടെഹ്‌റാൻ: ഇറാനിലെ നാഥാൻസ് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിനു മുകളിൽ ഇസ്രയേലിന്റെ പൈലറ്റില്ലാ ഡ്രോൺ വിമാനം മിസൈൽ അയച്ചു തകർത്തതായി ഇറാനിലെ റെവല്യൂഷനറി ഗാർഡ് അറിയിച്ചു. "സയണിസ്റ്റ് ഭരണകൂടത്തിന്റെ ഒരു ചാര നിരീക്ഷണ വിമാനം മിസൈൽ ഉപയോഗിച്ച് താഴെയിട്ടു... ഈ സ...

തമിഴ് വംശജർക്ക് നീതിയും സ്വാഭിമാനവും ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി ശ്രീലങ്കയോട്; തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സ്വയംഭരണം ഉറപ്പാക്കുന്ന 13-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കണമെന്നും ആവശ്യം

August 23, 2014

ന്യൂ ഡൽഹി: ശ്രീലങ്കയിലെ സംഭവവികാസങ്ങളെ ഇന്ത്യ തീർത്തും കയ്യൊഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്ന തരത്തിൽ ദ്വീപരാഷ്ട്രത്തിലെ തമിഴ് ന്യൂനപക്ഷത്തിനു നീതിയും സ്വാഭിമാനവും ഉറപ്പാക്കാൻ അവിടത്തെ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

അറബ് രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മതഭ്രാന്തിലും തീവ്രവാദത്തിലും ഭീകരതയിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് സുഷമ; ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികാസത്തിൽ മുതൽമുടക്കാൻ ഗൾഫ് രാഷ്ട്രങ്ങളിലെ വെൽത്ത് ഫണ്ടുകളെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി

August 21, 2014

വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നതായ വാർത്തകൾക്കിടയിൽ അറബ് മേഖലയിൽ മതഭ്രാന്തും തീവ്രവാദവും ഭീകരവാദവും വളർന്നുവരുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അത് സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂലിഴ പൊട്ടിക്കുന്നതായും പ്രദേശത്തെ സ്ഥിരതയെ ...

ഒന്നുകിൽ ഇന്ത്യയുമായി സംസാരിക്കുക;അല്ലെങ്കിൽ ഭീകരരോട് സന്ധി ചെയ്യുക: പാക്കിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി മോദി; സമാധാന ചർച്ചകൾ റദ്ദു ചെയ്തു തിരിച്ചടിച്ചു

August 19, 2014

ന്യൂഡൽഹി: പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകികൊണ്ട് ഈ മാസം 25 ന് നടത്താനിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറി. കശ്മീർ വിമതരുമായി ഡൽഹിയിലെ പാക് ഹൈക്കമീഷണർ അബ്ദുൾ ബാസിത് ചർച്ച നടത്തിയതാണ് പിന്മാറ്റത്തിന് കാരണം. ഈ മാസം 25നാണ് വിദ...

മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുമെന്ന് ലോകത്തിന് വിശ്വാസം; ബന്ധം ഉറപ്പിക്കാൻ ഉറച്ച് അമേരിക്കയും യൂറോപ്പും ക്യു നിൽകുന്നു; സർവ്വ ശ്രമങ്ങളും പാളിയ നിരാശയിൽ ബ്രിട്ടൻ

August 14, 2014

ലണ്ടൻ: മാന്ദ്യത്തിന്റെ പിടിയിൽ അമരാതെ രക്ഷപ്പെട്ട അപൂർവ്വം രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ വീണ്ടും വളർച്ചയുടെ പാതയിലേക്ക് നീങ്ങുന്നു എന്ന റിപ്പോർട്ട് വന്നതോടെ കച്ചവട കരാറുകൾ ലക്ഷ്യമിട്ട് വൻ ശക്തി രാജ്യങ്ങൾ ഒന്നായി ഇന്ത്യയെ ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നു. ...

പ്രാണരക്ഷാർത്ഥം ഓടി ഒളിച്ച മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കൈത്തണ്ട മുറിച്ച് ചോര കൊടുക്കുന്നതായി റിപോർട്ട്; യസീദികളെ രക്ഷിക്കാൻ ആരുമില്ലെ?

August 14, 2014

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കരുക്കില്പെട്ട് സിൻജാർ പർവതത്തിൽ അഭയംതേടിയ യസീദികളുടെ കുഞ്ഞുങ്ങൾ ജീവൻ നിലനിർത്താൻ മാതാപിതാക്കളുടെ രക്തം കുടിക്കുന്നതായി റിപ്പോർട്ട്. പർവതത്തിൽ നിന്നും എണ്ണായിരത്തോളം യസീദികൾ രക്ഷപ്പെട്ടതോടെയാണ് ഈ വിവരം പുറത്തു വന...

മോദിയുടെ പരാമർശം അടിസ്ഥാന രഹിതം; ഇന്ത്യയുമായി എന്നും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാൻ

August 13, 2014

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കു നേരെ ഒളിയുദ്ധം നടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ പ്രസ്താവനയെ അപലപിച്ച് പാക്കിസ്ഥാൻ. മോദിയുടെ പരാമർശം അടിസ്ഥാനരഹിതമാണെന്നും  പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌...

പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കും; നഴ്‌സുമാർക്കും ശമ്പള വർധനയുണ്ടാകും

August 12, 2014

ഡബ്ലിൻ: നഴ്‌സുമാരടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി. മന്ത്രിയുടെ പ്രസ്താവനയെ പബ്ലിക് സർവീസ് ട്രേഡ് യൂണിയനായ ഇംപാക്ട് സ്വാഗതം ചെയ്തിട്ടുണ്ട്. പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറച്ച നട...

ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ഫലസ്തീനിയൻ കൊടിയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യവും; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ

August 02, 2014

ഗാസയിൽ നടക്കുന്ന ഇസ്രായേൽ നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീൻ അനുകൂലികൾ ഫലസ്തീൻ പതാക ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ പ്രൊജക്ട് ചെയ്തു. ഫലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ പ്രവർത്തകരാണ് ഇതു ചെയ്തത്. പതാകയോടൊപ്പം ഫലസ്തീനെ സ്വതന്ത്രമാക്കുക,...

സോപ്പിടാൻ എത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയോട് മോദി പറഞ്ഞു; 'പാവങ്ങളോടാണ് എന്റെ ആദ്യ കടപ്പാട്': അമേരിക്കൻ ഹുങ്കിനെതിരെ നിലപാടെടുത്ത് ഡബ്ല്യു.ടി.ഒ കരാറിൽ നിന്നും ഇന്ത്യ പിൻമാറിയത് എന്തുകൊണ്ട്?

August 02, 2014

ന്യൂഡൽഹി: ലോകപോലീസായും ലോക രാഷ്ട്രങ്ങളുടെ തലവനായും വിലസുന്ന അമേരിക്കയോട് മുഖത്തു നോക്കി ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറയാൻ കരുത്തുള്ള ഒരു ഭരണാധികാരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സാധാരണ ഇന്ത്യക്കാർ ഉണ്ടാകില്ല. എന്നാൽ തന്റേടവും ...

MNM Recommends

Loading...