FOREIGN AFFAIRS+
-
ഇന്ത്യൻ പൗരത്വം നിലനിർത്തി ഭാര്യ നികുതി വെട്ടിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി; പത്രക്കാരുടെ ചോദ്യങ്ങൾ ചിരിച്ചു തള്ളി; ബോറിസിനെ പിറകിൽ നിന്നു കുത്തിയെന്ന ആരോപണം ഗുരുതരം; ബി ബി സി വിജയസാദ്ധ്യത പറയുമ്പോഴും ടോറി അംഗങ്ങൾക്ക് ഋഷി സുനാകിനോട് താത്പര്യം പോര; ബ്രിട്ടണിൽ ലിസ് ട്രസ്സിനും പെന്നി മോർഡാന്റിനും സാദ്ധ്യത ഏറുന്നു
July 13, 2022നേതൃസ്ഥാനത്തേക്കുള്ള മത്സര പ്രചരണത്തിന് സ്വന്തം അനുയായികൾ തയ്യാറാക്കിയ ഉച്ച വിരുന്നിൽ പോലും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഋഷി ഒഴിഞ്ഞുമാറിയത് ഏറെ വിവാദമായി. ഒരു ഹ്രസ്വ പ്രസംഗത്തിനു ശേഷം, നാല് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഋഷി ധൃത...
-
20 എം പി മാരുടെ പിന്തുണ കിട്ടാതെ സാജിദ് ജാവിദ് പുറത്ത്; ആദ്യ റൗണ്ടിൽ ഇന്ന് മത്സരിക്കുന്നത് എട്ടുപേർ; ഋഷി സുനാക് ഏറെ മുൻപിൽ നിൽക്കുമ്പോൾ രണ്ടാമതായി പൊടുന്നനെ ഉയർന്നത് ജെറെമി ഹണ്ട്; ബ്രിട്ടണിൽ ഋഷിക്കെതിരെ ഗുരുതര ആരോപണങ്ങൾ
July 13, 2022കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് തന്നെയാണെന്ന് വ്യക്തമാക്കി കൊണ്ട് ഇന്ത്യൻ വംശജനായ, മുൻ ചാൻസലർ ഋഷി സുനാക് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ ഏറെ മുന്നിലെത്തിയപ്പോൾ കടുത്ത ആരോപണങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയരുന്നത്. വൃത്തികെട്ട രാഷ്ട്രീയ കളികൾ കളിക...
-
സൈനിക വിമാനത്തിൽ ഭാര്യയ്ക്കും അംഗരക്ഷകർക്കുമൊപ്പം രാജ്യ വിട്ടു; ശ്രീലങ്കൻ സൈനിക വിമാനത്തിന് പറന്നിറങ്ങാൻ മാലിദ്വീപ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയത് രാഷ്ട്രീയ ഇടപെടലിന് ശേഷം; ഒടുവിൽ ഗോട്ടബയ മറ്റൊരു രാജ്യത്ത് സുരക്ഷിതമായി എത്തി; ഇനി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും; നേതാവ് ലക്ഷ്യമിടുന്നത് ദുബായിലെ സുഖജീവിതം; ശ്രീലങ്കയെ തകർത്ത് പ്രസിഡന്റ് നാടുവിടുമ്പോൾ
July 13, 2022കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലിദ്വീപിലെത്തി. ഗോട്ടബയയുടെ ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലു പേരാണ് മാലിദ്വീപിൽ എത്തിയത്. ഇന്നലെ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രസിഡന്റിനെ തടഞ്ഞു വച്ചിരുന്നു. ഇതോടെ തനിക്കും കുടുംബത്തിനും സുരക്ഷിതമാ...
-
ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ നീക്കം; ഇമിഗ്രേഷൻ ജീവനക്കാരുടെ ഇടപെടലും ജനങ്ങളുടെ പ്രക്ഷോഭവും; ദുബായിലേക്ക് കടക്കാനുള്ള നീക്കത്തിൽ നാണംകെട്ട് ഗോതാബയ
July 12, 2022കൊളംബോ: പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെ ശ്രീലങ്കയിൽ നിന്നും ദുബായിലേക്ക് കടക്കാൻ ശ്രമിച്ച് ശ്രീലങ്കൻ ഭരണാധികാരികൾ.എന്നാൽ ഇമിഗ്രേഷൻ ജീവനക്കാരുടെ ഇടപെടലും നാട്ടുകാരുടെ പ്രക്ഷോഭവും കാരണം ശ്രമം പരാജയപ്പെട്ടു.ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യം വിടാ...
-
38 ശതമാനം പിന്തുണയോടെ ഋഷി സുനാക് മുൻപിൽ; രണ്ടാമതുള്ള പെന്നിക്ക് 22 ശതമാനം മാത്രം പിന്തുണ; അവിശ്വസനീയമായ ടാക്സ് ഇളവ് വാഗ്ദാനം ചെയ്ത് സജിദ് ജാവിദ്; ബ്രിട്ടണിൽ ബോറിസിന്റെ പിൻഗാമിക്കായുള്ള വടംവലി രൂക്ഷമാകുമ്പോൾ
July 12, 2022പാലും തേനും ഒഴുക്കാമെന്നുള്ളപോലത്തെ അവിശ്വസനീയമായ വാഗ്ദാനങ്ങളാണ് ബോറിസ് ജോൺസന്റെ പിഗാമിക്കായുള്ള തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥികളും മുൻപോട്ട് വയ്ക്കുന്നത്. ഏകദേശം 40 ബിലുൺ പൗണ്ട് മൂല്യത്തിന്റെ നികുതി ഇളവ് നൽകുമെന്നാണ് സാജിദ് ജാവിദ് പറയുന്നത്. അതേസമയം...
-
ആദ്യ ബാലറ്റ് നാളെ; 30 വോട്ടുകൾ കിട്ടുന്നവർ വ്യാഴാഴ്ച്ചത്തെ സെക്കന്റ് ബാലറ്റിൽ; ഏറ്റവും കുറച്ച് വോട്ടു കിട്ടുന്നവർ ഓരോ റൗണ്ടിലും പുറത്താകും; രണ്ട് പേരു വരുന്നതു വരെ ബാലറ്റ് തുടരും; എല്ലാ പാർട്ടി അംഗങ്ങൾക്കും തപാൽ വോട്ടിലൂടെ രണ്ടിലൊരാളെ തെരഞ്ഞെടുക്കാം; ബ്രിട്ടണിലെ ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിക്കും
July 12, 2022ലണ്ടൻ: സെപ്റ്റംബർ 5 ന് ബോറിസ് ജോൺസന്റെ പിൻഗാമി ആരെന്നറിയുവാൻ കഴിയും. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകൾ വിശദീകരിച്ചുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റി ചെയർമാൻ ഗ്രഹാം ബാർഡിയാൺഭ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധനമന്ത്ര...
-
ഷിൻസെ അബെയുടെ രക്തസാക്ഷിത്വം വെറുതെ ആയില്ല; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി ഷിൻസെയുടെ പാർട്ടി; ഇനി പട്ടാളത്തെ അനുവദിക്കുന്ന ഭരണഘടന ഭേദഗതി; ലോക യുദ്ധത്തെ തുടർന്ന് ഉപേക്ഷിച്ച സൈന്യം നിലവിൽ വരുന്നതോടെ ചൈനയ്ക്ക് ചങ്കിടിക്കും
July 11, 2022ടോക്യോ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അക്രമിയുടെ വെടിയുണ്ടക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ അബെയുടെ രക്തസാക്ഷിത്വം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഷിൻസെയുടെ ജാപ്പനീസ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം ...
-
വാതുവയ്പ്പുകാരുടെ ഇഷ്ട നേതാവാണെങ്കിലും ബോറിസിനെ പിന്നിൽ നീന്ന് കുത്തിയത് ഋഷി സുനാകും; ബോറിസിനെ ഒറ്റിൻപടിയിറങ്ങിയ പഴയ ഉപദേശകൻ കമ്മിംഗിസിന്റെ പരസ്യ പിന്തുണയും നാണക്കേടാവും; നാരയണ മൂർത്തിയുടെ മരുമകന് പാരയാകുന്നത് ചതിയനെന്ന ദുഷ്പേരു തന്നെ
July 11, 2022ലണ്ടൻ: ഉപകാരം ഉപദ്രവമാകുന്ന അപൂർവ്വ സാഹചര്യം നേരിടുകയാണ് ഋഷി സുനാക്. ഒരു കാലത്ത് ബോറിസ് ജോൺസന്റെ ഉപദേശ്കനായിരുന്ന, പിന്നീട് അദ്ദേഹത്തെ ചതിച്ച് പടിയിറങിയ ഡൊമിനിക് കമ്മിങ്സ് പരസ്യ പിന്തുണയുമായി വന്നതാണ് ഋഷിയെ ഇപ്പോൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഋ...
-
ആ നീന്തൽക്കുളം കൈയേറിയ പ്രതിഷേധക്കാർക്ക് മുമ്പിലേക്ക് ഒത്തുതീർപ്പ് ഫോർമുല; രാജപക്സെ രാജിവയ്ക്കും; പകരം സ്പീക്കർ മഹിന്ദ അബേയ്വർധനേ താത്കാലിക പ്രസിഡന്റാകും; ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്റ്; രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്ന് പ്രതിഷേധക്കാരോട് സൈന്യം; ശ്രീലങ്കയിൽ സമാധാനം എത്തുമോ?
July 10, 2022കൊളംബോ: ശ്രീലങ്കയിൽ സ്പീക്കർ മഹിന്ദ അബേയ്വർധനേ താത്കാലിക പ്രസിഡന്റാകും. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേർന്നേക്കുമെന്നാണ് വിവരം. അതിനിടെ കലാപം തുടരുന്ന ലങ്കയിൽ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാൻ സംയ...
-
ജാപ്പനീസ് മുൻ പ്രധാനമാന്ത്രിയുടെ ഘാതകന്റെ വീട്ടിൽ നിന്നും പൊലീസ് വ്യാജ തോക്കുകൾ പിടിച്ചെടുത്തു; മോബൈൽ ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരു ഒമ്പത് ബാരൽ ഷോട്ഗൺ ഉൾപ്പടെയുള്ള ആധുധങ്ങൾ കണ്ടെടുത്തു; എല്ലാം സ്വയം നിർമ്മിത ആയുധങ്ങൾ; ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ
July 10, 2022തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റു മരിച്ച ജാപ്പനീസ് മുൻ പ്രധാനമന്ത്രിയുടെ ഘാതകന്റെ വീട്ടിൽ തെരച്ചിൽ നടത്തിയ പൊലീസ് കണ്ടെത്തിയത് വൻ ആയുധ ശേഖരം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവയെല്ലാം തന്നെ അയാൾ സ്വയം നിർമ്മിച്ച ആയുധങ്ങൾ ആയിര...
-
ചിലർ റഷ്യൻ അധിനിവേശത്തിനെതിരെ നിഷ്പക്ഷമോ നിശബ്ദമോ ആയ നിലപാടെടുക്കുന്നത് സെലൻസ്കിയെ പ്രകോപിപ്പിച്ചു; നയതന്ത്ര സമ്മർദ്ദം ചെലുത്തി സഹായസഹകരണങ്ങൾ പരമാവധി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടും അംബാസിഡർമാർക്ക് ഒന്നും ചെയ്യാനായില്ല; അഞ്ചു രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ പുറത്താക്കി യുക്രെയിൻ; ഇന്ത്യയെ യുക്രെയിൻ ശത്രുപക്ഷത്താക്കിയോ?
July 10, 2022കീവ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നീക്കം ചർച്ചകളിൽ. ഇന്ത്യയ്ക്കു പുറമെ ജർമനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്. കാര...
-
കിഴക്കൻ ലഡാക്കിലേക്ക് കൂടുതൽ വിമാനങ്ങളെത്തും; ചൈനീസ് യുദ്ധ വിമാനങ്ങൾ അതിർത്തി കടന്നാൽ ഇനി തിരിച്ചടിക്കും; നയതന്ത്ര വിഷയമായി റഡാറിൽ പതിഞ്ഞ വിമാനം ചൈനയോട് ഉയർത്തി ഇന്ത്യ; വിക്രാന്തിനെ ശക്തികൂട്ടുന്നതും ചൈനീസ് നിരീക്ഷണത്തിന്; ഇന്ത്യാ-ചൈനാ അതിർത്തിയിൽ വീണ്ടും പ്രശ്നങ്ങൾ
July 10, 2022ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ വ്യോമാതിർത്തിക്കു സമീപം ചൈനീസ് യുദ്ധവിമാനമെത്തിയ വിഷയം ഇന്ത്യ ചൈനയോട് ഉന്നയിച്ചത് മുന്നറിയിപ്പിന്റെ രൂപത്തിൽ. ഇനി ഇതുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് ഇന്ത്യ നൽകിയത്. ജൂൺ അവസാനമാണു കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ മേ...
-
യുക്രെയിനിന്റെ കിഴക്കൻ നഗരങ്ങളിൽ നിർത്താതെ ബോംബിട്ട് റഷ്യ; റിസർവ് സേനയെ അതിർത്തിയിലേക്ക് നീക്കിയതോടെ വൻ ആക്രമണം ഉണ്ടായേക്കുമെന്ന് ആശങ്ക; പോളണ്ടിനെ ആക്രമിക്കാൻ ബലാറൂസ് അതിർത്തിയിലും പടയൊരുക്കം
July 10, 2022യുക്രെയിന്റെ കിഴക്കൻ മേഖലയിലെ വ്യാവസായിക കേന്ദ്രങ്ങളിൽ റഷ്യ തുടർച്ചയായ ബോംബാക്രമണം നടത്തുന്നതായി യുക്രെയിൻ അധികൃതർ ആരോപിക്കുന്നു. യുക്രെയിന്റെ കിഴക്കും തെക്കും മേഖലകളിൽ തീവ്രമായ ഷെൽ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് ചില റിപ്പോർട്ടുകളും പുറത്തുവന്നിരുനൂ. ...
-
'ഇതു നമ്മളുടെ ഭാവിക്കു വേണ്ടി'യെന്ന് പ്രക്ഷോഭകർക്കൊപ്പം നിന്ന് വിശദീകരിച്ച് ജയസൂര്യയും സംഗക്കാരയും; രാജിവച്ചിട്ടും പ്രധാനമന്ത്രിയുടെ വീടിന് തീവച്ചു; ജീവനും കൊണ്ട് ഓടിയ പ്രസിഡന്റ് എവിടെ എന്ന് ആർക്കും അറിയില്ല; രാജപക്സെ രാജിവയ്ക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്
July 10, 2022കൊളംബോ: ശ്രീലങ്ക കലാപകലുഷിതം. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവയ്്കും. അതിന് ശേഷം സർവ്വകക്ഷി സർക്കാർ അധികാരത്തിലെത്തും. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭ...
-
ഗോതബയ രാജപക്സെ എങ്ങോട്ട് മുങ്ങി? ജനരോഷം ഭയന്ന് ദ്വീപ് വിട്ടെന്ന് സൂചന നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; രണ്ടുനാവിക കപ്പലുകളിൽ സ്യൂട്ട്കേസുകൾ തിടുക്കത്തിൽ കയറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ; കപ്പലിൽ കയറി യാത്ര പുറപ്പെട്ടത് ആരെന്ന് വ്യക്തമാക്കാതെ അധികൃതർ
July 09, 2022കൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറും മുമ്പേ തന്നെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടിരുന്നു. ഇപ്പോൾ, പ്രക്ഷോഭത്തിന്റെ പലതരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്ന് ശ്രീലങ്കൻ നാവിക കപ്പലിൽ...
MNM Recommends +
-
'ജനങ്ങളെ സംരക്ഷിക്കേണ്ടവർ വിഷം തുപ്പുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്