FOREIGN AFFAIRS+
-
ഷെൻഗൻ വിസ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും സ്വിറ്റ്സർലൻഡ് ഒഴിവാക്കപ്പെടുമോ ? യൂറോപ്യൻ സെക്യുരിറ്റി ഏജൻസിയുടെ ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇടഞ്ഞ് രാജ്യം; യൂറോപ്പുമായുള്ള ബന്ധം വിടാൻ റഫറണ്ടം നടത്തി സ്വിറ്റ്സർലൻഡ്
May 16, 2022യൂറോപ്പിൽ, പ്രത്യേകിച്ചും പശ്ചിമ യൂറോപ്പിൽ കെട്ടിപ്പടുത്ത ഐക്യം തകരുകയാണെന്ന സൂചനയുമായി ഷെൻഗൻ മേഖലയിലെ കൂട്ടായ്മയിൽ നിന്നും വിടാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലൻഡ്. ഫ്രണ്ടെക്സ് ഫണ്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന റഫറണ്ടത്തിന്റെ ഫലം അനുസരിച്ചായിരിക്കും ...
-
യുദ്ധത്തിനിറങ്ങിയ മൂന്നിലൊന്ന് റഷ്യൻ സേനയേയും യുക്രെയിൻ സേന കൊന്നൊടുക്കിയതായി ബ്രിട്ടീഷ് ഇന്റലിജൻസ്; യുദ്ധത്തിന്റെ പേരിൽ റഷ്യ ഭരണത്തിൽ ഭിന്നതയെന്ന് അമേരിക്കൻ അംബാസിഡറും; പുടിന്റെ എടുത്തുചാട്ടം വിനയാകുമെന്ന സൂചനകളോടെ പാശ്ചാത്യ മാധ്യമങ്ങൾ
May 16, 2022കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയത്തിന്റെ കയ്പ് രുചിച്ച റഷ്യൻ സേന പിന്നീട് യുക്രെയിനിന്റെ കിഴക്കൻ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അവിടെയും അവർ നേരിടുന്നത് കനത്ത തിരിച്ചടികളാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ...
-
ഫിൻലാൻഡും സ്വീഡനും രണ്ടും കൽപിച്ച് നാറ്റോയിലേക്ക്; ബഹുജനപിന്തുണയും ഉയർന്നു; തിരിച്ചടി ഭയങ്കരമായിരിക്കുമെന്ന് റഷ്യ; ഇരുരാജ്യങ്ങൾക്കും അഭിമുഖമായി പുതിയ ആണവായുധ പോയിന്റുകൾ നിർമ്മിക്കാൻ പുടിന്റെ ഉത്തരവ്; ലോകം അസമാധാനത്തിൽ
May 16, 2022റഷ്യൻ മുന്നറിയിപ്പുകളെ തൃണവൽഗണിച്ച് നാറ്റോ സഖ്യത്തിൽ ചേരാൻ തയ്യാറെടുക്കുന്ന ഫിൻലാൻഡിനും സ്വീഡനും എതിരെ പുതിയ ഭീഷണിയുമായി റഷ്യ രംഗത്തെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനലാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഫിൻലാൻഡിനും സ്വീഡനും നാറ്റോയിൽ ചേർന്ന് അവര...
-
തീവ്രവാദത്തിനെതിരെ ഉറച്ച നിലപാട്; ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിലെ ചാലക ശക്തി; റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തിയപ്പോൾ മോദി നേരിട്ടെത്തി സ്വീകരിച്ച സുഹൃത്ത്; ദീപാവലി ആശംസകളുമായി ഉയർത്തി പിടിച്ച മതേതരത്വം; പാക്കിസ്ഥാനും ദാവൂദിനും സുഹൃത്തുമല്ല; യുഎഇയുടെ പുതിയ പ്രസിഡന്റ് ഇന്ത്യയുടെ പ്രിയങ്കരൻ
May 14, 2022ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകുമ്പോൾ ഇന്ത്യയും അബുദാബിയും തമ്മിലെ ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്ക് പിന്നിൽ നിന്ന വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. ഭീകരവാദത്...
-
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്; ചുമതലയേൽക്കുന്നത്, അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരൻ; തിരഞ്ഞെടുത്തത് ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ഉൾപ്പെട്ട സുപ്രീം കൗൺസിൽ; പദവിയിൽ എത്തുന്നത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്
May 14, 2022അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇ സുപ്രീം കൗൺസിൽ തെരഞ്ഞെടുത്തു. ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴ...
-
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി രണ്ടും കൽപിച്ച്; 33 കാരിയായ ഫിന്നിഷ് ഭരണാധികാരി നാറ്റോയിൽ കണ്ണു വെച്ചതോടെ കലിപൂണ്ട് പുടിൻ; ഫിൻലാൻഡിലേക്കുള്ള വൈദ്യുതി വിതരണം വിഛേദിച്ച് റഷ്യയും
May 14, 2022മോസ്കോ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായഫിൻലാൻഡ് പ്രധാനമന്ത്രി സന മാരിൻ എന്ന 34 കാരി തന്റെ ഉറച്ച നിലപാടുകൾ കൊണ്ട് വ്ളാഡിമിർ പുടിന്റെ ഉറക്കം കെടുത്തുകയാണ്. ബ്രിട്ടനുമായി പ്രതിരോധ രംഗത്ത് പരസ്പരം സഹകരിക്കുവാനുള്ള കരാറിൽ ഒപ്പു വച്ചുകൊണ്...
-
യുദ്ധ തന്ത്രങ്ങൾ അടിമുടി പാളി; റഷ്യൻ സേനയിലെ പല ഉന്നതരും അറസ്റ്റിലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; നറ്റോയിൽ ചേരുന്ന ഫിൻലാൻഡിനോട് പകരം വീട്ടാൻ ഗ്യാസ് സപ്ലൈ ഓഫ് ചെയ്യുമെന്ന് റഷ്യ; യുദ്ധം തുടരുമ്പോൾ
May 13, 2022യുക്രെയിനിലെ യുദ്ധതന്ത്രങ്ങൾ പാളിയതോടെ ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഓരോന്നായി പദവിയിൽ നിന്ന് നീക്കം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ആണെന്ന് യുക്രെയിൻ പ്രസിഡണ്ടിന്റെ ഒരു മുതിർന്ന ഉപദേഷ്ടാവിനെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെ...
-
റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് ആറരയ്ക്ക്; പിന്തുണച്ച് ഭരണ പ്രതിപക്ഷ കക്ഷികൾ; മഹിന്ദ രാജപക്സെയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി
May 12, 2022കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ യുഎൻപി നേതാവ് റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകുന്നേരം ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പ്രധാനമന്ത്രിയും...
-
ബ്രിട്ടനുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട് സ്വീഡനും ഫിൻലാൻഡും; റഷ്യ ആക്രമിച്ചാൽ ബ്രിട്ടൻ പട്ടാളത്തെ അയയ്ക്കും; റഷ്യയെ പരമാവധി പ്രകോപിപ്പിച്ച് ബോറിസ് ജോൺസൺ; മറ്റൊരു ലോകയുദ്ധത്തിന്റെ സാദ്ധ്യത തുടരുമ്പോൾ
May 12, 2022ലണ്ടൻ: റഷ്യയുടെ യുക്രെയിൻ അധിനിവേശം ലോക രാഷ്ട്രീയത്തിൽ ഇതുവരെ നിലനിന്നുപോന്ന സമവാക്യങ്ങളെ മാറ്റി മറിക്കുമെന്ന ഘട്ടമെത്തിയിരിക്കുന്നു. ശീതയുദ്ധകാലത്തു പോലും നിഷ്പക്ഷത പാലിച്ചു പോന്ന സ്വീഡനും ഫിൻലാൻഡും പാശ്ചാത്യചേരിയുമായി കൂടുതൽ അടുക്കുകയാണ് അടുത്തിടെ ...
-
പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഉടൻ നിലവിൽ വരും; മന്ത്രിസഭയിൽ രാജപക്സെമാർ ഉണ്ടാവില്ല; താൻ ഒഴിയണമെന്ന ആവശ്യം അംഗീകരിക്കാതെ പ്രസിഡന്റ് ഗോട്ടാബയ രാജപക്സെയുടെ പ്രഖ്യാപനം; ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തും എന്നും വാഗ്ദാനം
May 11, 2022കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച നിയോഗിക്കുമെന്ന് പ്രസിഡന്റ് ഗോട്ടാബയ രജപക്സെ. പുതിയ മന്ത്രിസഭയും ഉടൻ നിലവിൽവരും. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗോട്ടാബയ പറഞ്ഞു. പുതിയ ...
-
രണ്ടാം ഫലസ്തീൻ പ്രക്ഷോഭ വേളയിൽ, ഇസ്രയേൽ സൈനികർ കൂക്കി വിളിച്ചും മിമിക്രി കാട്ടിയും കളിയാക്കിയിട്ടും കൂസിയില്ല; തന്റേടത്തോടെ ക്യാമറയെ നോക്കി ജോലി തുടർന്നു; ഇന്ന് റിപ്പോർട്ടിങ്ങിനിടെ, തലയിൽ വെടിയുണ്ട തുളച്ചുകയറി അവസാന ശ്വാസം എടുക്കുമ്പോഴും തന്റേടി; ഷിറീൻ അബു ആഖ്ലെ എന്ന ചങ്കുറപ്പുള്ള മാധ്യമപ്രവർത്തക ആരാണ്?
May 11, 2022ദോഹ: സംഘർഷ ഭൂമിയിലെ റിപ്പോർട്ടിങ് എല്ലായ്പോഴും വെല്ലുവിളിയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖി അടക്കം എത്രയോ പേർ. മരണത്തിന്റെ തൊട്ടുമുമ്പുള്ള നാളുകളിൽ ഷിറീൻ അബു ആഖ്ലേ ഹീബ്രു പഠിക്കുകയായിരുന്ന...
-
ഹെൽമറ്റും പ്രസ് വെസ്റ്റും അണിഞ്ഞ് റിപ്പോർട്ടിങ്ങിനിടെ തൊട്ടടുത്ത് നിന്ന് മുഖത്തേക്ക് തുരുതുരാ വെടി; അൽജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖ്ലെ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം വെസ്റ്റ്ബാങ്കിലെ സൈനിക നടപടിക്കിടെ; ഫലസ്തീനെ പഴി ചാരി ഇസ്രയേൽ പ്രധാനമന്ത്രി
May 11, 2022ദോഹ: അൽ ജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖ്ലെ ഇസ്രയേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹെൽമറ്റും, പ്രസ് വെസ്റ്റും അണിഞ്ഞ് റിപ്പോർട്ടിങ്ങിനിടെയാണ് വെടിയേറ്റത്. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലാണ് സംഭവം. ചാനലിന്റെ അറബിക് ന്യൂസ് വിഭാഗത്തിലെ പ്രമുഖ റിപ്പോർ...
-
ഹിറ്റ്ലറേയും സ്റ്റാലിനേയുംകാൾ അപകടകാരിയാണ് പുടിൻ; പുടിന്റെ കിരാത നയങ്ങൾ തുടച്ചു നീക്കപ്പെടണം; പോളിഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുമ്പോൾ പുടിൻ ഉന്നം വയ്ക്കുന്നത് മൂന്നാം ലോക മഹായുദ്ധമെന്ന് പാശ്ചാത്യ നിരീക്ഷകർ
May 11, 2022ഹിറ്റ്ലറേയും സ്റ്റാലിനേയുംകാൾ ഭീകരനും അപകടകാരിയുമാണ് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ എന്ന് പോളണ്ടിന്റെ പ്രധാനമന്ത്രി പറയുന്നു. പുടിന്റെ കിരാത നയങ്ങൾ തുടച്ചുമാറ്റപ്പെട്ടെ മതിയാകൂ എന്നും അദ്ദേഹം പറയുന്നു. 20-ാം നൂറ്റാണ്ടിലെ ഏകാധിപതികൾക്ക് ഉണ്ടായിരുന്ന...
-
രാജി വച്ചിട്ടും കലിയടങ്ങാതെ ജനങ്ങൾ; മഹിന്ദ രാജപക്സെ രാജ്യം വിടുന്നത് തടയും; വിമാനത്താവളം വളഞ്ഞ് പ്രക്ഷോഭകാരികൾ; കലാപം നിയന്ത്രിക്കാൻ ശ്രീലങ്കൻ ഭരണകൂടം; പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്
May 10, 2022കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ കലാപ സാഹചര്യം രൂപപ്പെട്ടതോടെ പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ ഉത്തരവ്. പൊതുമുതൽ നശിപ്പിക്കുന്നവരേയും കൊള്ള നടത്തുന്നവരേയും കണ്ടാൽ വെടിവെയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രീലങ്കൻ പ്രതി...
-
ബോറിസിന്റെ കടുത്ത നിലപാട് ഗുണം ചെയതു; യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ പ്രത്യേക കരാറിന് തയ്യാറെന്ന് മാക്രോൺ; ബ്രെക്സിറ്റിനെ ഏറ്റവും കൂടുതൽ എതിർത്ത ഫ്രഞ്ച് പ്രസിഡണ്ടും വരുതിക്ക് വരുന്നു
May 10, 2022പാരീസ്: യൂറോപ്യൻ യൂണിയനു പുറത്ത് ഒരു യൂറോപ്യൻ രാഷ്ട്രീയ കൂട്ടായ്മയിലേക്ക് ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ബ്രിട്ടനെ സ്വാഗതം ചെയ്തു. ബ്രെക്സിറ്റിനെ അതിനിശിതം എതിർത്തിരുന്ന വ്യക്തിയായിരുന്നു മാക്രോൺ. പുതിയ സംവിധാനമനുസരിച്ച്, രാഷ്ട്രീയ പരമ...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും