FOREIGN AFFAIRS+
-
ആപത്ത് കാലത്തും പാക്കിസ്ഥാന് കടുപിടുത്തം; തുർക്കിയിലേക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ പുറപ്പെട്ട ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു; പാക് വ്യോമപരിധിയിലൂടെ യാത്രാനുമതി കിട്ടാതെ വന്നതോടെ അധികദൂരം സഞ്ചരിച്ച് വിമാനങ്ങൾ; പാക് നടപടിക്ക് എതിരെ വിമർശനം
February 07, 2023ന്യൂഡൽഹി: തുർക്കിയിലെയും, സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ സഹായവുമായി യാത്ര തിരിച്ച ഇന്ത്യൻ വിമാനത്തിന് യാത്രാനുമതി നിഷേധിച്ച് പാക്കിസ്ഥാൻ. എന്തുകൊണ്ടാണ് പാക് വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ അനുമതി നൽകാതിരുന്നതെന്ന് വ്യക്തമല്ല. രണ്ട...
-
പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ളോക്ക് ചെയ്ത് പാക്കിസ്ഥാൻ; ജനം പട്ടിണിയിൽ നട്ടം തിരിയുമ്പോഴും അവിടെ പ്രശ്നം മതനിന്ദ; ഒന്നും തിരുത്താൻ കഴിയില്ലെന്ന് വിക്കിപീഡിയയും; ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി പ്രതിസന്ധി നേരിടാനുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുവോ?
February 06, 2023ഇസ്ലാമബാദ്: രാജ്യം എപ്പോഴൊക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവോ അപ്പോഴോക്കെ തീവ്ര മതവികാരവും, ഇന്ത്യാവിരുദ്ധതയും ജ്വലിപ്പിച്ച് നിർത്തുക എന്നത്, മുജീബുർ റഹ്മാനും, സിയാവൂൾഹഖും അടക്കമുള്ള പാക് ഭരണാധികാരികൾ ചെയ്തുവരുന്ന കാര്യമാണ്. ഇപ്...
-
ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും; പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി പ്രത്യേകാധികാരം ഉപയോഗിച്ചു തടവുകാർക്ക് മാപ്പു നൽകി; വിട്ടയച്ചവരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരും; ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്കും ജാമ്യം
February 06, 2023ടെഹ്റാൻ: ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. രാജ്യത്തിന്റെ വിപ്ലവ വാർഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി യുടെ പ്രത്യേകാധികാരം ഉപയോഗിച...
-
ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
February 05, 2023ഫ്ളോറിഡ: പേര് മെസിയസ് ജെയർ ബോൾസോനാരോ. വയസ് 67. പഴയ പണി ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ പ്രസിഡന്റ്. ഇപ്പോൾ, ജനം വോട്ട് ചെയ്ത് തോൽപിച്ചതോടെ, ചികിത്സയുടെ പേരും പറഞ്ഞ് അമേരിക്കയിൽ തങ്ങുന്നു. ഫ്ളോറിഡയിലെ ചെറുപട്ടണത്തിലാണ് താമസം. കഴ...
-
ചാര ബലൂൺ വിഷയം അമേരിക്ക വെറുതെ ഊതിപ്പെരുപ്പിച്ചു; തങ്ങളുടെ സിവിലിയൻ എയർഷിപ്പ് അമേരിക്ക വെടിവച്ചിട്ടതിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും; ആകസ്മികമായി യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ച ബലൂൺ സൈനിക ഭീഷണി അല്ലായിരുന്നു എന്നും ചൈന; യുഎസ് -ചൈന ബന്ധം കൂടുതൽ വഷളാകുന്നു
February 05, 2023ബിജീങ്: ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. യുഎസ് വ്യോമാതിർത്തിയിൽ ഭീഷണിയായി നിലകൊണ്ട എയർഷിപ്പ് തങ്ങളുടേതാണെന്ന് പറയാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് ചൈന തുറന്നുസമ്മതിച്ചിരുന്നു. എന്ന...
-
എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
February 05, 2023ഏകദേശം മൂന്ന് സ്കൂൾ ബസ്സുകളുടെ വലിപ്പമുള്ള ചൈനീസ് ചാര ബലൂൺ അവസാനം നിലം പൊത്തി. അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സമുദ്രാർത്ഥിക്കുള്ളിലായിട്ടായിരുന്നു ഫൈറ്റർ ജറ്റുകൾ ബലൂണിനെ തകർത്തത്. ഈ ഓപ്പറേഷനു മുൻപായി വടക്കൻ കരോലിനയുടെയും തെക്കൻ കരോലിനയുടേയും തീ...
-
'ഇന്ത്യ - യുഎഇ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; സഹകരണം വിവിധ മേഖലകളിൽ കൂടുതൽ വർദ്ധിക്കും'; യുഎഇ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളും ചർച്ചയിൽ
February 04, 2023അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഫോണിൽ വിളിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇന്ത്യയും യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്...
-
ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത
February 04, 2023ലാഹോർ: ആഗോള ഭിക്ഷക്കാരനെന്ന് വാക്ക് മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനെ അന്നത്തെ പ്രതിപക്ഷം പരിഹസിക്കാൻ ഉപയോഗിച്ച വാക്കാണ്. പക്ഷേ ഇപ്പോൾ ഇമ്രാൻ ഭരണം അവസാനിച്ചിട്ടും അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക് ജനത ...
-
മൂന്നുബസ്സുകളുടെ വലിപ്പം; പറക്കുന്നത് 24,000 മീറ്റർ മുതൽ 37,000 മീറ്റർ വരെ ഉയരത്തിൽ; മുഖ്യജോലി ചാരപ്പണിയും; യുഎസ്-ചൈന ബന്ധം കൂടുതൽ വഷളാക്കി ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ വ്യോമാതിർത്തിയിൽ; വെടിവെക്കണോ എന്നാലോചിച്ച് ബൈഡൻ; അന്വേഷണം നടത്താമെന്ന് ചൈനയും; ചാര ബലൂണുകൾ എന്താണ്?
February 03, 2023വാഷിങ്ടൺ: ആകെ വഷളായിരിക്കുന്ന യുഎസ്-ചൈന ബന്ധത്തിൽ പ്രകാശം പരത്തുമെന്ന് കരുതിയതായിരുന്നു വരാനിരിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനം. അതിനിടെയാണ് ബന്ധം കൂടുതൽ കുളമാക്കി ചാര ബലൂണിന്റെ വരവ്. അമേരിക്കയുടെ തന്ത്ര പ്രധാനമേഖലകളിൽ ...
-
ബിബിസി സ്വതന്ത്രമാധ്യമം; ഇന്ത്യ ബ്രിട്ടന്റെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളി; ഊഷ്ടളമായ നയതന്ത്രബന്ധം തുടരണം; വിവാദ ഡോക്യുമെന്ററിയിൽ പ്രതിഷേധം തുടരവെ പ്രതികരിച്ച് യു കെ ഭരണകൂടം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
February 02, 2023ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയ്ക്കെതിരെ രാജ്യത്തിനകത്തും പ്രവാസ ലോകത്തും പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സർക്കാർ. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവർത്തിക്...
-
ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പുമായി ഇറങ്ങാമെന്ന് കരുതേണ്ട; ഡിജിറ്റൽ കറൻസിക്കാരെ നിയന്ത്രിക്കാൻ പ്രത്യേക നിയമവുമായി ബ്രിട്ടൻ; എല്ലാ കറൻസികൾക്കും സർക്കാർ നിർദ്ദേശിക്കുന്ന ഉത്തരവദിത്തങ്ങൾ വരും; ആപ്പിലാവുന്നവരിൽ മലയാളികളും
February 02, 2023ലണ്ടൻ: ആധുനിക കാലത്തിന്റെ നിക്ഷേപ സാധ്യത എന്നായിരുന്നു ക്രിപ്റ്റോ കറൻസികൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു തട്ടിപ്പിനുള്ള മുഖം മൂടി കൂടി ആയി മാറിയതോടെ വിവിധ സർക്കാരുകൾ ക്രിപ്റ്റോ കറൻസികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗ...
-
ബ്രിട്ടനിൽ ഇത് സമരങ്ങളുടെ കാലം; നഴ്സിങ് സമരത്തിന് പിന്നാലെ അദ്ധ്യാപകരും സമരത്തിൽ; 80 ശതമാനം സ്കൂളുകളും അടഞ്ഞു കിടന്നു; സമരം ചെയ്ത അദ്ധ്യാപകർ പബ്ബിൽ അടിച്ചുപൊളിച്ചു; സമരത്തിന് കടിഞ്ഞാൺ ഇടുന്ന നിയമം നിർമ്മിക്കാനൊരുങ്ങി ഋഷി സുനക്
February 02, 2023ലണ്ടൻ: ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സമരത്തിനായിരുന്നു ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. 80 ശതമാനത്തോളം സ്കൂളുകളും പ്രവർത്തന രഹിതമായപ്പോൾ ഏകദേശം 9 ശതമാനത്തോളം സ്കൂളുകൾ പൂർണ്ണമായും അടഞ്ഞു തന്നെ കിടന്നു. വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമരത്തിൽ ...
-
ടെഹ്റാനിലെ ആസാദി ടവറിനു മുൻപിൽ പ്രണയപൂർവ്വം ഡാൻസ് കളിച്ചു; വിവാഹ നിശ്ചയിച്ച സുഹൃത്തുക്കൾക്ക് 10 വർഷം തടവ് വിധിച്ച് കോടതി; 18 പേരെ തൂക്കിക്കൊന്നും ആയിരങ്ങളെ ജയിലിൽ അടച്ചും അടിച്ചമർത്തി ഭരണം തുടരുന്നു
February 01, 2023ഇറാനിലെ കർശന നിയമങ്ങൾക്കെതിരെയുള്ള സമരത്തെ എല്ലാ ക്രൂരമായ നടപടികളും കൊണ്ട് അടിച്ചമർത്തുകയാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടം. ഇപ്പോഴിതാ ടെഹ്റാനിലെ ആസാദി ടവറിനു താഴെ പ്രണയപൂർവ്വം നൃത്തമാടിയ രണ്ട് പേരെ ഇസ്ലാമിക കോടതി പത്തു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നുൽ...
-
വംശീയ വെറിയിൽ നീറി അമേരിക്കൻ പൊലീസ്; കറുത്തവർഗ്ഗക്കാരനെ വെടിവച്ചു കൊന്നതിന്റെ അനുരണനങ്ങൾ ഒഴിയും മുൻപ് രണ്ടു കാലുമില്ലത്ത ഒരാളെ വീൽചെയറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ചതിന്റെ പേരിലും വെടിവെച്ചു കൊന്നു
February 01, 2023അമേരിക്കയിൽ പൊലീസ് തന്നെ നിയമം കൈയിലെടുക്കാൻ തുടങ്ങിയതൊടെ ജനരോഷം ആളിക്കത്തുകയാണ്. കറുത്തവർഗ്ഗക്കാരനായ ഒരാളെ കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. അതിൽ ഉൾപ്പെട്ട പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടുക മാത്രമല്ല, അവർക്...
-
റഷ്യയെ തോൽ്പ്പിക്കാമെന്ന് കരുതുന്നത് വിഢിത്തം; യുക്രെയിന് ആയുധം നൽകുന്നത് അധാർമ്മികം; ക്രീമിയ ഒരിക്കലും യുക്രെയിന് കിട്ടില്ല; നാറ്റോ സഖ്യരാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ
January 31, 2023കരിങ്കടൽ തീരത്തെ ക്രീമിയ യുക്രെയിനിൽ നിന്നും റഷ്യ പിടിച്ചെടുത്തത് 2014-ൽ ആയിരുന്നു. അത് ഇനിയൊരിക്കലും യുക്രെയിന് തിരികെ ലഭിക്കില്ല എന്നാണ് ക്രൊയേഷ്യൻ പ്രസിഡണ്ട് സൊറാൻ മിലനൊവിക് പറയുന്നത്. ക്രൊയേഷ്യ യുക്രെയിന് ആയുധ സഹായം നൽകുന്നതിൽ എതിർപ്പ് വ്യക്തമാ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം