1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
18
Sunday

ആരു പറഞ്ഞാലും പിന്നോട്ടില്ല; അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഇറാനുമായി സഹകരിക്കാൻ മോദി സർക്കാർ; ഛബാറിൽ തുറമുഖം പണിയും; തീരുമാനം ചൈന-പാക് സഹകരണം കണക്കിലെടുത്ത്

May 07, 2015

ന്യൂഡൽഹി: അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഇറാനുമായി സഹകരണത്തിന് ഇന്ത്യ കരാറൊപ്പിച്ചു. തെക്കുകിഴക്കൻ ഇറാനിലെ ഛബാറിൽ സംയുക്ത സംരംഭമായി തുറമുഖം വികസിപ്പിക്കാനാണ് കരാർ. 2003ൽ ധാരണയിലെത്തിയ പദ്ധതിയാണ് ഇത്. എന്നാൽ ഇറാനെതിരായ അന്താരാഷ്ട്ര വിലക്ക് കാരണം പദ...

സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചനക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടും; നടപടി ഇന്ത്യയുടെ പരാതിയെ തുടർന്ന്

May 03, 2015

യുഎൻ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചന കാര്യത്തിൽ ഇടപെടുമെന്നു ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉറപ്പ്. അടുത്ത യോഗത്തിൽ ഇതു ചർച്ച ചെയ്യാമെന്നു യുഎൻ ഇന്ത്യയെ അറിയിച്ചു. ലഖ്‌വി പാക്കിസ്ഥാനിൽ ജയിൽമോചിതനായ സംഭവത്തിൽ ഇട...

ഗോവധ നിരോധനം നിലനിൽക്കുന്ന നേപ്പാളിൽ പാക്കിസ്ഥാന്റെ മാട്ടിറച്ചി ഭക്ഷണം; പ്രശ്‌നം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടി വിദേശ മാദ്ധ്യമങ്ങൾ; പാക്കിസ്ഥാന്റെ ഭൂകമ്പ ദുരിതാശ്വാസം വിനയായി; നയതന്ത്ര ബന്ധവും ഉലഞ്ഞേക്കും

April 30, 2015

ഭൂട്ടാൻ: ഗോവധ നിരോധന നിയമം പ്രാബല്യത്തിലുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാൻ മാട്ടിറച്ചി അടങ്ങിയ ഭക്ഷണം വിതരണം ചെയ്തത് വിവാദമാകുന്നു. ഭൂകമ്പ ദുരിത മേഖലയിലാണ് പാക്കിസ്ഥാൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷണ വിതരണത്തിന് മാട്ടിറച്ചി അടങ്ങിയ ഭക്ഷണം എത്തിച്ചത...

നേപ്പാളികളുടെ മനസ്സ് പിടിക്കാൻ അയൽപ്പക്കം; ഇന്ത്യയും ചൈനയും മത്സരബുദ്ധിയോടെ രക്ഷാപ്രവർത്തനത്തിന് സജീവം; സാന്ത്വനത്തിലൂടെ നേപ്പാൾ പിടിക്കാനുള്ള ചൈനീസ് തന്ത്രം മുൻകൂട്ടിയറിഞ്ഞ് ഓപ്പറേഷൻ മൈത്രി; പുനർനിർമ്മിതിക്ക് അയൽക്കാരുടെ സഹായം തുണയാകുമെന്ന് ഉറപ്പിച്ച് നേപ്പാളും

April 29, 2015

കാഠ്മണ്ഡു: ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം തുടർചലനങ്ങളുണ്ടായില്ല. അയ്യായിരം കോടി രൂപയാണ് നേപ്പാളിന്റെ പുനർനിർമ്മിതിക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതി ലക്ഷ്യമിടുന്നത്. എന്നാൽ ഈ തുക വലിയൊരു പ്രശ്‌നമാക...

ദാരിദ്ര്യത്തിൽ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന് നീങ്ങിയ ഇന്ത്യൻ ഭരണപരിഷ്‌കർത്താവിന്റെ കഥ! ടൈം മാഗസീനിൽ മോദിയെ കുറിച്ച് ലേഖനം എഴുതി ഒബാമ!

April 16, 2015

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനകരമാണ് ഈ നിമിഷം. ഒരു പക്ഷേ നെഹ്‌റുവിനും ഇന്ദിരയ്ക്കും പോലും സാധിക്കാത്ത നേട്ടമാണ് മോദിയിലൂടെ അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഇന്ത്യ നേടുന്നത്. മോദിയുടെ തിളക്കത്തിൽ അവേശം കയറിയ...

കാനഡ മോദിയെ എതിരേറ്റത് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കുന്നതുപോലെ; വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് ബ്രാൻഡ് മോദി ആവേശമാകുന്നു

April 16, 2015

ടൊറന്റോ: അമേരിക്കൻ പ്രസിഡന്റിനെ എതിരേൽക്കുന്നതു പോലെയുള്ള സ്വീകരണമാണ് നാലു പതിറ്റാണ്ടിനുശേഷം ഔദ്യോഗിക സന്ദർശനത്തിന് തങ്ങളുടെ രാജ്യത്തെത്തിയ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് കാനഡ ഒരുക്കിയത്. ഫ്രാൻസ്, ജർമനി പര്യടനത്തിനുശേഷം കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ ...

അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള അവകാശവാദം ചൈന ഉപേക്ഷിച്ചോ? മോദിയെ പ്രശംസിച്ച് ചൈന രംഗത്ത്; അടുത്ത മാസത്തെ സന്ദർശനം പ്രതീക്ഷാനിർഭരം

April 16, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ചൈന സന്ദർശിക്കാനിരിക്കെ, അദ്ദേഹത്തിന്റെ നേതൃഗുണത്തെ പ്രശംസിച്ച് ചൈനീസ് അധികൃതർ രംഗത്തെത്തിയത് അതിർത്തി പ്രശ്‌നങ്ങളിലുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷകൾ ശക്തമാക്കി. ഇരുരാജ്യങ്ങളിലെയും ശക്ത...

ഫ്രാൻസിൽ നിന്നും അജയ്യനായി മോദി വണ്ടി കയറിയത് ജർമ്മനിയിലേക്ക്; ജർമ്മനിയിലും ഇന്ത്യൻ പ്രധാനമന്ത്രി സൂപ്പർസ്റ്റാർ; മേക്ക് ഇൻ ഇന്ത്യ പ്രസംഗത്തിന് വമ്പൻ കൈയടി; നേരിട്ടുകാണാൻ ഊഴം കാത്ത് ആഗോള ഭീമന്മാർ

April 13, 2015

ബെർലിൻ: മുമ്പ് ഇന്ത്യക്ക് ധാരളം പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും വിദേശ രാജ്യങ്ങളിൽ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റാർക്കും ലഭിച്ചിട്ടില്ലെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് മോദിയുടെ ഇപ്പോഴത്തെ യൂറോപ്യൻ പര്യടനം. ഫ്രാൻസിൽ തരംഗമായ ശേഷം...

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ഇന്ത്യ; സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

April 12, 2015

പാരീസ്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്കു സ്ഥിരാംഗത്വം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ അവകാശമാണെന്നും മോദി പറഞ്ഞു. പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ സന്ദർശനത്തിന്റെ ഭാഗ...

ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് പഠനശേഷം രണ്ടുവർഷം ജോലി ചെയ്യാം; ഇന്ത്യക്കാർക്ക് വിസ ലഭിക്കാൻ 48 മണിക്കൂർ മാത്രം; മോദിയുടെ ഫ്രഞ്ച് നയതന്ത്രത്തിന് ഇന്ത്യൻ യുവത്വത്തിന്റെ കൈയടി

April 12, 2015

ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ത്യയിലെ യുവാക്കൾക്കും പ്രതീക്ഷയേകുന്നു. ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ ഫ്രഞ്ച് വിസ ലഭിക്കുന്നതിനുള്ള നടപടികൾ...

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി ഫ്രാൻസ് വിമാനകമ്പനി എയർബസും; ഇന്ത്യയിൽ വിമാനം നിർമ്മിക്കാൻ തയ്യാറാണെന്ന് മോദിയെ അറിയിച്ചു; അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്താൻ അവസരമൊരുങ്ങി

April 11, 2015

പാരിസ്: കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വൻ കുതിച്ചുചാട്ടമായി മാറി പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിർമ്മാതാക്കളായ എയർബസ് രംഗത്തെത്തിയതാണ് ര...

യെമനിൽ ബോംബ് സ്‌ഫോടനത്തിൽ ചണ്ഡീഗഢ് സ്വദേശി കൊല്ലപ്പെട്ടു; ഹൂദികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കുടുങ്ങി മലയാളി നഴ്‌സുമാരും; എംബസി അടച്ചുപൂട്ടുന്നതോടെ ആശങ്ക വർധിച്ചു; കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി കെ സി ജോസഫും; പക്ഷം പിടിച്ച് അമേരിക്കയും ഇറാനും എത്തിയതോടെ യുദ്ധം ശക്തമാകും

April 10, 2015

സനാ: യെമനിൽ സംഘർഷത്തിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജീത് സിങ്ങാണ് മരിച്ചത്. ഏദനിൽ ബോംബു സ്‌ഫോടനത്തിലാണ് മഞ്ജീത് സിങ് കൊല്ലപ്പെട്ടത്. മഞ്ജിത്തിന്റെ മൃതദേഹം ജിബൂട്ടിയിൽ എത്തിച്ചു. നാവിക സേന കപ്പലായ ഐഎൻഎസ് ടർക്കാഷിൽ മൃതദേഹം മുംബൈയി...

ഇന്ത്യയിൽ എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കും; വിവിധ സംസ്‌കാരങ്ങൾ ലോകത്തെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യുനെസ്‌കോ വേദിയിൽ നരേന്ദ്ര മോദി

April 10, 2015

പാരീസ്: രാജ്യത്തെ എല്ലാ മതവിശ്വാസികൾക്കും തുല്യത ഉറപ്പാക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ യുനെസ്‌കോ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും എല്ലാ അവകാശങ്...

എല്ലാ ഇന്ത്യാക്കാരെയും സുരക്ഷിതമായി രക്ഷിച്ച ഇന്ത്യൻ നയതന്ത്ര വിജയം; അവസാന വിമാനവും പുറപ്പെട്ടപ്പോൾ എംബസിയും അടച്ചു; ഇന്ത്യ രക്ഷിച്ചത് ആയിരത്തോളം വിദേശികളെയും

April 10, 2015

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ച ഇന്ത്യൻ നയതന്ത്രം വിജയം കണ്ടു. വിദേശികളെ അടക്കം സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യയുടെ മിടുക്കിനെ ലോകരാജ്യങ്ങൾ പോലും പുകഴ്‌ത്തുകയാണ്. ഇന്നലെ വ്യോമമാർഗ്ഗമുള്ള രാക...

ഇന്ത്യയുടെ മൗസം പദ്ധതിയുമായി സഹകരിക്കാൻ തയ്യാറെന്ന് ചൈന; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആധിപത്യത്തിനായി ഏഷ്യൻ ശക്തികൾ കൈകോർക്കുമോ?

April 06, 2015

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ മൗസം പദ്ധതിയിൽ സഹകരിക്കാൻ സന്നദ്ധതയറിച്ച് ചൈന രംഗത്തെത്തി. ഈ ആഴ്ച നടക്കാനിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ചർച്ചകൾക്കു മുന്നോടിയായാണ് തങ്ങളു...

MNM Recommends