FOREIGN AFFAIRS+
-
ഇന്ത്യയെ ചൊറിഞ്ഞപ്പോഴേല്ലാം കിട്ടിയത് ഉരുളക്കുപ്പേരി മറുപടി; ഒടുവിൽ മതിയായെന്ന് തുറന്നു പറഞ്ഞു പാക്കിസ്ഥാൻ പ്രധാനമന്ത്രി; ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തിയതിലൂടെ ഞങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണുണ്ടായത്; യുദ്ധങ്ങളിൽ നിന്നു പാഠം പഠിച്ചു, ഇനി സമാധാനം മതിയെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാന്റെ വീണ്ടുവിചാരം പട്ടിണി കടുത്തതോടെ
January 17, 2023ഇസ്ലാമാബാദ്: പട്ടിണിയും പരിവട്ടവുമായി വല്ലാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ ജനത. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയെ ചൊറിഞ്ഞും നിന്നവർക്ക് ഇനിയും അതിന് ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇക്കാര്യം തുറന്നു പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തു...
-
മാതാപിതാക്കൾ അറിയാതെ കുട്ടികൾക്ക് ലിംഗമാറ്റം നടത്താൻ അനുമതി; സ്കോട്ട്ലാൻഡ് നിയമം തടഞ്ഞ് ഋഷി സുനക്; ഇംഗ്ലീഷ്-സ്കോട് ലാൻഡ് ഉരസൽ ശക്തം
January 17, 2023ഏറെ വിവാദങ്ങൾ ഉയർത്തിയതായിരുന്നു സ്കോട്ട്ലാൻഡിലെ പുതിയ ലിംഗമാറ്റ നിയമം. ഇതനുസരിച്ച് കുട്ടികൾക്ക് ലിംഗമറ്റം നടത്തുവാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല. എന്നാൽ, നിക്കോളാ സർജന്റെ ഈ നിയമത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തടയിടുമെന്ന് ഇന്നലെ സ്ഥി...
-
ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് മകൻ ഹാരി പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഋഷി സുനക്; തന്നോടും ഭാര്യയോടും രാജകുടുംബം മാപ്പു പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളും തീർക്കുമെന്ന് ഹാരിയുടെ വാഗ്ദാനം; ബ്രിട്ടീഷ് രാജകുടുംബത്തിൽ പ്രതിസന്ധി തുടരുന്നു
January 15, 2023ലണ്ടൻ: രാജകുടുംബത്തിലെ കലഹത്തിനിടയിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ വലിച്ചിഴച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് മകൻ ഹാരിയെ ക്ഷണിക്കണമോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം രാജാവിന്റെ നിയന്ത്ര...
-
ബ്രിട്ടനെ തള്ളി അമേരിക്കയെ സ്തുതിച്ച് രാജകുടുംബത്തെ പരിഹസിച്ച് ഹാരിയുടെ പുതിയ അഭിമുഖം; വാടിത്തളർന്ന മുഖത്തോടെ ചാൾസ് രാജാവ്; വീടു ചെറുതായി പോയെന്നും പരാതി; ഹാരിയുടെ രാജപദവി എടുത്തു കളയാൻ ബ്രിട്ടണിൽ മുറവിളി
January 12, 2023ഏറെ വിവാദമായ ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായി ചാൾസ് രാജാവ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. തികച്ചും ഖിന്നനായി, വിഷാദം തുളുമ്പുന്ന മുഖത്തോടെയായിരുന്നു ചാൾസ് പ്രത്യക്ഷപ്പെട്ടത്. പുസ്തകം പുറത്തിറങ്ങിയതിനു ശേഷം വെയ്ൽസ് രാജകുമാര...
-
മണീക്കൂറിൽ 10,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് മിസൈൽ ഉൾപ്പെട്ട ആയുധങ്ങളുമായി ബ്രിട്ടീഷ് കടൽ ലക്ഷ്യമാക്കി റഷ്യയുടെ യുദ്ധക്കപ്പൽ നീങ്ങി; പിന്നാലെ ബ്രിട്ടന്റെ യുദ്ധക്കപ്പലും; റഷ്യ-യുകെ സംഘർഷം മൂർച്ഛിക്കുന്നു
January 12, 2023ഭൂമിയിൽ ആർക്കും തടയാനാവില്ലെന്ന് റഷ്യ അവകാശപ്പെടുന്ന ഹൈപ്പർസോണിക് സിർകോൺ മിസൈലുകൾ ഉൾപ്പടെയുള്ള അയുധശേഖരങ്ങളുമായി റഷ്യൻ കപ്പൽപട ബ്രിട്ടനെ ലക്ഷ്യമാക്കി നീങ്ങിയതോടേ ബ്രിട്ടീഷ് റോയൽ നേവിയും കപ്പലിനെ നിരീക്ഷിക്കാൻ ആരംഭിച്ചു. റഷ്യൻ യുദ്ധക്കപ്പലായ അഡ്മിറൽ ...
-
അഫ്ഗാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം; സ്ഫോടനത്തിൽ 20പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്; ലക്ഷ്യം വച്ചത് ചൈനീസ് പ്രതിനിധി സംഘത്തെയെന്ന് സൂചന; ആക്രമണം, ഐഎസ് ഭീകരരെ വധിച്ചതിന് പിന്നാലെ
January 11, 2023കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ബോംബ് ആക്രമണം. 20 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശകാര്യമന്ത്രാലയത്തിനുള്ളിൽ സ്ഫോടകവസ്തുക്കളുമായി കടന്നുകയറുകയായിരുന്നു ഭീ...
-
പാക്കിസ്ഥാനിൽ നിന്നും യാത്രാ വിമാനത്തിൽ ഹീത്രൂവിൽ എത്തിയ കാർഗോയിൽ യുറേനിയം ശേഖരം; ബോംബ് ഭയത്താൽ നടുങ്ങി ബ്രിട്ടൻ; യുറേനിയം എത്തിയത് ഇറാനിയൻ സ്ഥാപനത്തിലേക്ക്; യാത്ര വിമാനത്തിലും ബോംബ് ശേഖരമെന്നറിഞ്ഞ് ഞെട്ടി ലോകം
January 11, 2023ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട്, ഒരു യാത്രാവിമാനത്തിൽ ഹീത്രുവിൽ എത്തിയ യുറേനിയം ശേഖരം കണ്ടുപിടിച്ചു. അതിനെ തുടർന്ന് വ്യാപകമായ കൗണ്ടർ ടെറർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിൽ നിന്നും ഡിസംബർ 29 ന് ഹീത്രൂ വിമാനത്താവളത്തിൽ എത്തിയ ഒരു യാത്രാ വിമാനത്തില...
-
കമ്മ്യുണിസ്റ്റ് പോപ്പിനെ പുറത്താക്കാൻ കാപിറ്റലിസ്റ്റ് കർദിനൾമാർ കളി തുടങ്ങി; പോപ്പ് ബെനെഡിക്ട് മരിച്ചതോടെ ഫ്രാൻസിസ് പപ്പയുടെ രാജിക്കായി സമ്മർദ്ദം മുറുക്കി പാരമ്പര്യവാദികൾ; വത്തിക്കാനിൽ വീണ്ടും അധികാര വടംവലി മുറുകി
January 10, 2023വത്തിക്കാൻ സിറ്റി: പരമ്പര്യവാദികളായ കർദ്ദിനാൾമാർ ഫ്രാൻസിസ് മർപ്പാപ്പയുടെ രാജിക്കായി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതായ വാർത്തകൾ പുറത്തു വരുന്നു. സ്വതന്ത്രചിന്തയും പുരോഗമന മനസ്സുമുള്ള 86 കാരനായ മാർപ്പാപ്പയെ പുറത്താക്കാനുള്ള ശ്രമം ആരംഭിക്കുന്നത് അദ്ദേഹത്ത...
-
500 ൽ അധികം പേരെ കൊന്നു; 20,000 ത്തോളം പേർ ജയിലിൽ; ഇറാനിലെ ഹിജാബ് വിരുദ്ധ പോരാട്ടം അടിച്ചമർത്തി ഭരണകൂടം; ലോകം എമ്പാടും ഐക്യദാർഢ്യ റാലികൾ; നാട് വിട്ടുപോയി അന്യദേശങ്ങളിൽ അഭയം തേടിയ ഇറാനികൾ പഴയ കൊടിയുമായി തെരുവിൽ
January 09, 2023ഉയർത്തെഴുന്നേറ്റ ഇറാനിയൻ ജനതയെ ഭരണകൂടം അടിച്ചൊതുക്കിയപ്പോൾ ലോകമെമ്പാടും ഒരു ജനതയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സെൻട്രൽ ലണ്ടനിലെ ട്രഫൽഗർ ചത...
-
കോവിഡിൽ ആയിരങ്ങൾ മരിച്ചു വീഴുന്നുവെന്ന ആശങ്ക അതിശക്തം; ഇതിനിടെയിൽ വിദേശ യാത്രാ വലിക്ക് പൂർണ്ണമായും പിൻവലിച്ച് കമ്യൂണിസ്റ്റ് സർക്കാർ; എല്ലാം തുറന്നു കൊടുക്കുന്നത് 'വൈറസിനെ' മറ്റ് രാജ്യങ്ങൾക്കും പകർന്ന് നൽകാനോ? ഈ ഉദാരനയവും മറ്റൊരു ചൈനീസ് ചതി; ഒറ്റയടിക്ക് നിയന്ത്രണം പിൻവലിച്ച് ചൈന പണിവാങ്ങിയോ?
January 09, 2023ന്യൂഡൽഹി: കോവിഡിൽ വലയുകയാണ് ചൈന. മറ്റ് രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് ബാധിക്കണമെന്ന ചിന്തയിൽ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാർക്കുണ്ടായിരുന്ന വിലക്കു ചൈന പൂർണമായും പിൻവലിച്ചത് ഇതിന്റെ ഭാഗമാണ...
-
തെരെഞ്ഞെടുപ്പിൽ തോറ്റപ്പോൾ അണികളായ ട്രംപിസ്റ്റുകൾ അമേരിക്കയിൽ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തനിയാവർത്തനം ബ്രസീലിൽ; ബ്രസീലിയൻ പാർലമെന്റും സുപ്രീം കോടതിയും പിടിച്ചെടുക്കാൻ ആയിരങ്ങൾ; പ്രസിഡണ്ടിനെതിരെ ജനങ്ങൾ തെരുവിലേക്ക്
January 09, 2023രണ്ടുവർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്നതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ബ്രസീലിൽ നടക്കുന്നത്. തങ്ങളുടെ നേതാവ് ട്രംപിന്റെ പരാജയത്തിൽ നിരാശരായ അണികൾ സംഘംചേർന്ന് പാർലമെന്റ് പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പോലൊന്ന് ഇപ്പോൾ ബ്രസീലിലും നടക്കുകയാണ്. തെരെഞ്ഞെടുപ്...
-
ഒരു ഇടവേളയ്ക്ക് ശേഷം നടന്ന അഭിപ്രായ സർവേയിൽ ലേബർ പാർട്ടി നേതാവ് മുന്നിൽ; ബോറിസ് ജോൺസൺ തിരിച്ചു വരണമെന്ന് ഒരു കൂട്ടം ടോറി നേതാക്കൾ; ബ്രിട്ടനിലെ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു
January 08, 2023രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഋഷി സുനക് അമരസ്ഥാനത്തെത്തുന്നത്. തകർന്നടിഞ്ഞ പൗണ്ടിന്റെ വില ഉയർത്തിക്കൊണ്ടു വരുന്നത് ഉൾപ്പടെ ചില കാര്യങ്ങൾ ഋഷിക്ക് ചെയ്യാൻ ആയെങ്കിലും പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം അനുഭവമാകുന്ന തരത്തിലുള്ള കാര്യങ്ങൾ ...
-
കോവിഡ് നിയന്ത്രണങ്ങളിൽ തുടങ്ങിയ ജനരോഷം ഇനിയും അവസാനിച്ചിട്ടില്ല; ഡിജിറ്റൽ സെൻസർഷിപ്പിനെതിരെയും ചൈനയിൽ കനത്ത പ്രതിഷേധം; പടക്കങ്ങൾ നിരോധിച്ചതിനെതിരെ പ്രതിഷേധക്കാർ പൊലീസ് ജീപ്പ് കത്തിച്ചു; ചൈനയിൽ ഏകാധിപത്യ ഭരണകൂടത്തിന് പിടി അയയുന്നുവോ ?
January 08, 2023ചൈനയിലെ ഭരണകൂടത്തിന്റെ മുഖമുദ്രയായിരുന്ന ഉരുക്കുമുഷ്ടി അഴിയാൻ തുടങ്ങിയിരിക്കുന്നു എന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുമ്പുമറയ്ക്കുള്ളിലും സുഷിരങ്ങൾ വീണു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ഏർപ്പെടുത്തിയ ഡിജിറ്റൽ സെൻസർഷിപ്പിനെ മറികടന്നും പല വ...
-
ജ്യേഷ്ഠനെ കുറിച്ച് ആവശ്യമില്ലാത്തതൊക്കെ എഴുതിപിടിപ്പിച്ചു; രാജാവിനെയും രാജപത്നിയേയും പേരെടുത്ത് പരാമർശിച്ചു; വില്യം രാജകുമാരൻ കലിപ്പിൽ; രാജാവിനും സഹിക്കാവുന്നതിലപ്പുറമയി; കിരീടധാരണത്തിൽ ഹരിക്ക് ക്ഷണമുണ്ടാകില്ല; ബ്രിട്ടീഷ് രാജകുടുംബത്തിൽ ഹാരി കൂടുതൽ ഒറ്റപ്പെടുമ്പോൾ
January 08, 2023വളരെ മുൻപേ തന്നെ ചർച്ചയായ ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് തന്നെ വിവാദമായിരിക്കുകയാണ്. അടുത്തയാഴ്ച്ച പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ് നേരത്തേയിറങ്ങുകയും അതിൽ നിന്നും ചോർത്തിയെടുത്ത ഭാഗങ്ങൾ ഗർഡിയൻ പത്രം ...
-
30 ശതമാനം മദ്യ നികുതി പിൻവലിച്ച് യുഎഇ; സൗദിയും ഖത്തറും മദ്യം നിയമ വിധേയമാക്കും; സായിപ്പന്മാരെ കൂട്ടത്തോടെ ആകർഷിക്കാനുള്ള നീക്കം അവരെ ജയിലിലാക്കുമെന്ന് ആശങ്കപ്പെട്ട് പാശ്ചാത്യ മാധ്യമങ്ങൾ
January 07, 2023ദുബായ്: വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ മദ്യ നികുതി 30 ശതമാനം പിൻവലിച്ച് യുഎഇ. പുതുവത്സരത്തോടെയാണ് യുഎഇ മദ്യ നികുതിയിൽ ഇളവ് ഏർപ്പെടുത്തിയത്. ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെയാണ് യുഎഇ ഇവരെ ആകർഷിക്കാൻ മദ...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി