FOREIGN AFFAIRS+
-
ഋഷി സുനകിന്റെ മധുവിധു കഴിഞ്ഞുവോ ? ഏറ്റവും പുതിയ അഭിപ്രായ സർവേയിൽ ടോറികളേക്കാൾ 23 പോയിന്റ് മുൻതൂക്കവുമായി ലേബർ പാർട്ടി; റഷ്യയൊട് പിടിച്ച് നിൽക്കാൻ അഞ്ച് പുതിയ യുദ്ധക്കപ്പലുകൾക്ക് ഓർഡർ നൽകി ബ്രിട്ടൻ; സാമ്പത്തിക അച്ചടക്കം ജനപ്രീതി കുറയ്ക്കുമ്പോൾ
November 15, 2022ലിസ് ട്രസ്സിന്റെ മിനി ബജറ്റിനു ശേഷം കുത്തനെ ഇടിഞ്ഞ കൺസർവേറ്റീവ് പാർട്ടിയുടെ ജനസമ്മതി, ഋഷി പ്രധാനമന്ത്രി ആയതിനു ശേഷം തുടർച്ചയായി ഉയർന്ന് വരികയായിരുന്നു. എന്നാൽ, ഏറ്റവും അവസാനം നടന്ന അഭിപ്രായ സർവേ കാണിക്കുന്നത് ടോറികളുടെ ജനപ്രീതി വീണ്ടും ഇടിയാൻ തുടങ്ങി...
-
താലിബാൻ ആകെ മാറിയെന്ന് പറഞ്ഞവരെവിടെ? അഫ്ഗാനിസ്ഥാനിലെ ശിക്ഷാ നിയമങ്ങൾ പൊളിച്ചെഴുതി താലിബാൻ ഭരണകൂടം; കല്ലേറും ചാട്ടവാറടിയും കൈകൾ മുറിക്കലും പുതിയ ശിക്ഷാ രീതികൾ; കോടതികൾ ആശങ്കയിൽ
November 15, 2022കാബുൾ: നീലക്കുറുക്കന്റെ കഥ വീണ്ടുമൊരിക്കൽ കൂടി ചർച്ചയാവുകയാണ്. മനസ്സിനുള്ളിലെ മതമൗലികത മഴയായ് പെയ്തൊഴിഞ്ഞപ്പോൾ പുറം മോടിക്കായി തേച്ച പുരോഗമനത്തിന്റെ നീലനിറം മുഴുവൻ ഒലിച്ചുപോയി, താലിബാന്റെ തത്സ്വരൂപം വെളിപ്പെട്ടിരിക്കുകയാണിപ്പോൾ. പൊതുജന മദ്ധ്യത്തിൽ നട...
-
തയ്വാനിലെ 'പ്രകോപനപരമായ' നീക്കം സമാധാനത്തെ അപകടത്തിലാക്കിയെന്ന് ജോ ബൈഡൻ; അമേരിക്ക നിയന്ത്രണ രേഖ ലംഘിക്കരുതെന്ന് ഷി ജിൻപിങ്; ബാലിയിൽ ജി20 ഉച്ചകോടിയിൽ നിലപാട് അറിയിച്ച് ലോകനേതാക്കൾ; ആണവയുദ്ധം ഒരിക്കലും സംഭവിക്കരുതെന്ന് ആദ്യകൂടിക്കാഴ്ചയിൽ ധാരണ; റഷ്യ - യുക്രെയിൻ വിഷയവും ചർച്ചയിൽ
November 14, 2022ബാലി: തയ്വാൻ വിഷയം ചർച്ചയാക്കി ജോ ബൈഡൻ ഷി ചിൻപിങ് കൂടിക്കാഴ്ച. മേഖലയിൽ ചൈന നടത്തിയ 'പ്രകോപനപരമായ' നീക്കം സമാധാനത്തെ അപകടത്തിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഇന്തൊനീഷ്യയിലെ ബാലിയിൽ ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ വച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ...
-
ഇന്ത്യയും ബ്രിട്ടനും കൈകോർത്താൽ ഇരു രാജ്യങ്ങളും രക്ഷപ്പെടുമോ? ഋഷി സുനക് അധികാരമേറ്റത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇന്ത്യാ- യു കെ വ്യാപാരകരാർ എന്നത്തേക്ക് തുടങ്ങും? എന്താണ് ഇപ്പോൾ തടസ്സമായിരിക്കുന്നത്?
November 14, 2022ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനാക് പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ മുൻഗണന നൽകേണ്ടിയിരുന്നത് തന്റെ മുൻഗാമിയായ ലിസ് ട്രസ്സിന്റെ വിനാശകാരിയായ മിനി ബജറ്റ് തകർത്തെറിഞ്ഞ സമ്പദ്ഘടനയെ ഉയർത്തെഴുന്നേൽപിക്കുക, അതുപോലെ കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കു...
-
ജോ ബൈഡന് ഇന്തോനേഷ്യ സ്വീകരണം നൽകിയത് പരമ്പരാഗത വേഷത്തിൽ ആടിപ്പാടുന്ന യുവതികളുടെ നേതൃത്വത്തിൽ; നിർണായകമാകുന്നത് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ച്ച; മോദിയും ഇന്നെത്തും; ലോകത്തെ ശക്തരായ 20 രാജ്യങ്ങളിലെ ഭരണാധികാരികൾ എത്തുമ്പോൾ
November 14, 2022ലോക രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കെൽപുള്ള അതിശക്തരായ 20 രാജ്യങ്ങളുടെ തലവന്മാർ ഇന്ന് ഇന്തോനേഷ്യയിൽ ഒത്തുചേരുമ്പോൾ, ലോകം അതിനെ വീക്ഷിക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. തികച്ചും കലുഷിതമായ ഒരു അന്തരീക്ഷം ലോകത്ത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ...
-
സുവെല്ല ബ്രേവർമാന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി അൽബേനിയക്കാർ പാർലമെന്റ് ചത്വരത്തിലെത്തി; പ്രതിഷേധക്കാർ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ അൽബേനിയൻ പതാക കൊണ്ടു പൊതിഞ്ഞു; ലണ്ടനിൽ നടന്നത് രാജ്യത്തിനു തന്നെ അപമാനകരമെന്ന് ഒരു കൂട്ടർ; ബ്രേവർമാനെതിരെ പ്രതിഷേധം പുകയുമ്പോൾ
November 13, 2022ലിസ്സ് ട്രസ്സിന്റെ ഹ്രസ്വകാല സർക്കാരിൽ ഹോം സെക്രട്ടറിയായി വന്നതുമുതൽ സുവെല്ല ബ്രേവർമാൻ എന്ന ഇന്ത്യൻ വംശജ എന്നും വിവാദങ്ങൾക്ക് ഒപ്പമാണ്. വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനിൽ താമസിക്കുന്നവരിൽ ഏറ്റവും അധികം ഇന്ത്യാക്കാരാണെന്നും അത്തരക്കാരാണ് വർഗീയ കലാപത്തിന് ...
-
വിശ്വസിക്കാൻ കൊള്ളാത്തവരെന്ന ചൊല്ല് ശരിവച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താൻ, അതിർത്തിയിൽ ചൈനയുടെ കോപ്പുകൂട്ടൽ; കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ അപ്രവചനീയമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ; യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; ഉഭയകക്ഷി ബന്ധം നന്നാവാൻ അതിർത്തിയും ശാന്തമാകണം; പതിനേഴാം റൗണ്ട് ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ
November 12, 2022ന്യൂഡൽഹി: ഗാൽവൻ താഴ് വരയിലെ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം ഇതുവരെയും ഊഷ്മളമായിട്ടില്ല. അവിശ്വാസത്തിന്റെ ഒരുഅന്തരീക്ഷം എപ്പോഴും കനം തൂങ്ങി നിൽക്കുന്നു. ചൈനയുടെ അതിർത്തിയിലെ കോപ്പുകൂട്ടലുകളെ ചെറുക്കാൻ ഇന്ത്യയും അത്യാധുനിക സംവിധാനങ്ങളുമായി സൈനിക വിന്...
-
റഷ്യൻ പട വിട്ടോടിയ ഖെർസണിൽ പതാക ഉയർത്തി ആഹ്ലാദനൃത്തം ചവിട്ടി യുക്രെയിനുകാർ; യുക്രെയിൻ സേനക്ക് വീരോചിത സ്വീകരണം നൽകി നാട്ടുകാർ; കൊല ചെയ്യപ്പെടുമെന്ന് ഭയന്ന് ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി ഉപേക്ഷിച്ച് പുടിൻ; യുദ്ധം അവസാനിപ്പിക്കാൻ താത്പര്യം കാട്ടി റഷ്യ; കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ; റഷ്യൻ സൈന്യം പടക്കളം വിട്ടോടുമ്പോൾ
November 12, 2022റഷ്യൻ സൈന്യം പടക്കളം വിട്ടോടിയതോടെ ഖെർസൺ നഗരം ഇനി യുക്രെയിനിന്റെതെന്ന് പ്രഖ്യാപിച്ച് വൊളോഡിമിർ സെലെൻസ്കി. ഒൻപത് മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് കീഴടക്കാനായ ഒരേയൊരു മേഖല തലസ്ഥാനവും യുക്രെയിൻ തിരിച്ചുപിടിച്ചതോടെ അവിടെ യുക്രെയിൻ പതാക ഉയ...
-
ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്ന ആധുനിക മിസൈൽ പ്രതിരോധത്തെ തകർക്കുന്ന ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയുള്ള ഹൈപ്പർസോണിക് മിസൈലുമയി ഇറാൻ; ലോക കപ്പ് പ്രമാണിച്ച് ദോഹ എയർപോർട്ടിൽ പണിതീർത്ത പുതിയ ടെർമിനലിൽ കാടും
November 11, 2022നിലവിലുള്ള ഒരു മിസൈൽ പ്രതിരോധാ സംവിധാനങ്ങൾക്കും തടയാൻ ആകാത്ത പുതിയ ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ചതായി ഇറാൻ അവകാശപ്പെടുന്നു. ഐ ആർ ജി സിയുടെ എയ്)റോസ്പേസ് യൂണിറ്റ് തലവൻ ജനറൽ അമിറലി ഹാജിസാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൗമന്തരീക്ഷത്തിൽ നിന്നും പുറത്ത...
-
പ്രായാധിക്യത്താൽ വലയുന്ന ജോ ബൈഡനെതിരെയുള്ള വികാരം തല്ലിക്കെടുത്തിയത് ട്രംപിന്റെ നീക്കങ്ങൾ; മിഡ് ടേം തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയേറ്റതോടെ ട്രംപിനെതിരെ പാർട്ടിയിൽ കലാപം; വീണ്ടും പ്രസിഡണ്ടാകാനുള്ള മോഹം വെറുതെയാകും
November 11, 2022അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പരാജയം നുകർന്നതോടെ ഡൊണാൾഡ് ട്രംപിനെതിരെയുള്ള വികാരം റിപ്പബ്ലിക്കൻ പാർട്ടിയിൽ ശക്തമാവുകയാണ്. ഒരു സർവ്വനാശമാണ് ട്രംപ് എന്നയിരുന്നു ചില മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ പറഞ്ഞത്. ഇനിയും ചില വോട്ടുകൾ കൂടി എണ്ണാനിരിക്കേ ക...
-
അള്ളാഹു അക്ബർ വിളിച്ച് ബ്രസ്സൽസിലെ റെയിൽവേ സ്റ്റേഷന് സമീപം ഒരു പൊലീസ് ഓഫീസറെ കുത്തിക്കൊന്ന് യുവാവ്; മറ്റൊരു പൊലീസുകാരന് കൂടി കുത്തേറ്റു; പ്രതിയെ വെടിവച്ച് വീഴ്ത്തി ആശുപത്രിയിലേക്ക്: യൂറോപ്പിൽ വീണ്ടും ഭീകരാക്രമണം
November 11, 2022യൂറോപ്പിൽ വീണ്ടും ഭീകരാക്രമണത്തിന്റെ ഭീതി പടർത്തി ബ്രസ്സൽസിൽ ഒരു യുവാവ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ബ്രസ്സൽസിലെ ഒരു റെയിൽവേസ്റ്റേഷന് സമീപത്ത് വച്ച് പൊലീസുകാരെ ആക്രമിക്കുമ്പോൾ ഇയാൾ ഉച്ചത്തിൽ ...
-
റഷ്യയ്ക്ക് നിലനിർത്താൻ കഴിഞ്ഞ അവസാനത്തെ നഗരവും വിട്ടോടി റഷ്യൻ പട്ടാളക്കാർ; ശക്തമായ പ്രതിരോധത്തിൽ സേന തകർന്നപ്പോൾ ഖേർസൺ നഗരം ഉപേക്ഷിച്ച് നദി കടന്ന് റഷ്യൻ സേന; ക്രീമിയയിലേക്കുള്ള വഴി ഉറപ്പിച്ച് യുക്രെയിൻ സേനയും; യുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയിൽ ഞെട്ടി പുടിൻ
November 10, 2022ലോകത്തിലെ വൻശക്തികളിൽ ഒന്ന് എന്ന റഷ്യയുടെ പ്രതിച്ഛായ പോലും തകർക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് യുക്രെയിൻ കീഴടക്കി, പാവ ഭരണകൂടത്തേയും സ്ഥാപിച്ച് മടങ്ങാമെന്ന പ്രതീക്ഷയിൽ തുടങ്ങിയ യുദ്ധം മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിക്ക...
-
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെത്താൻ ഇ വിസ വേഗം പുനഃസ്ഥാപിച്ചേക്കും; സർക്കാരുകൾ തമ്മിലുള്ള ''പിണക്കം മാറ്റാൻ'' മുൻകൈ എടുക്കുന്നത് ടൂർ ഓപ്പറേറ്റേഴ്സ്; ലണ്ടനിൽ വേൾഡ് ട്രാവൽ മാർട്ടിന് എത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥർ സ്വകാര്യമായി നൽകിയ ഉറപ്പ് പുറത്തു വിട്ടത് ബ്രിട്ടീഷ് മാധ്യമങ്ങൾ
November 09, 2022ലണ്ടൻ: ഏതാനും നാളുകൾക്ക് മുൻപ് ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിസ നിയന്ത്രണം ഉടൻ പിൻവലിക്കുമെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ തലങ്ങളിൽ ഇന്ത്യൻ അധികാരികളിൽ സമ്മർദ്ദം എത്തിയിരുന്നെങ്കിലും അനുകൂലമായ ഒരു മറുപടിയും ലഭ്യമായിരുന്നില്ല...
-
ഇനി ലോകാധിപത്യം പിടിക്കാൻ ചൈന യുദ്ധങ്ങൾ തുടങ്ങും; ആദ്യം പിടിച്ചെടുക്കുന്നത് തായ് വാനെ; രാജ്യത്തിന്റെ സുരക്ഷ അസ്ഥിരവും അനിശ്ചിതത്വവുമായ സാഹചര്യത്തിൽ യുദ്ധത്തിനു തയ്യാറാണെന്ന പ്രസിഡണ്ടിന്റെ പ്രസ്താവന വ്യക്തമായ സൂചനയെന്ന് ആശങ്കപ്പെട്ട് ലോക രാജ്യങ്ങൾ; ചൈന രണ്ടും കൽപ്പിച്ചിറിങ്ങുമ്പോൾ
November 09, 2022ലോകം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിക്കുകയാണെന്ന് വേണം കരുതാൻ. രാജ്യത്തിന്റെ സുരക്ഷ അസ്ഥിരവും അനിശ്ചിതത്വവുമായ സാഹചര്യത്തിൽ രാജ്യം യുദ്ധത്തിനായി തയ്യാറെടുക്കുകയാണെന്ന ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് ഇതാണ്. ദേശീയ മ...
-
പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും തെരേസ മേയും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു നിന്നും ബോറിസ് ജോൺസനും പുറത്താക്കിയിട്ടും കാബിനറ്റ് ഓഫീസ് മിനിസ്റ്ററായി ഋഷിയുടെ മന്ത്രിസഭയിലെത്തി; അഴ്ചകൾ പിന്നിടും മുൻപ് പുറത്തായി ഗവിൻ വില്യംസൺ; ഋഷി സുനക് മന്ത്രിസഭയിലെ ആദ്യ രാജി ഇന്നലെ; ബ്രിട്ടണിൽ രാഷ്ട്രീയക്കാറ്റ് വീണ്ടും മാറുമ്പോൾ
November 09, 2022ലണ്ടൻ: ജീവനക്കാരെ അപമാനിച്ചു എന്ന ആരോപണങ്ങൾ ഉയർന്നതോടെ ഇന്നലെ രാത്രി ഗവിൻ വില്യംസൺ നാടകീയമായി രാജിവെച്ചു. ഗവിന്റെ, ജീവനക്കാരോടുള്ള പെരുമാറ്റത്തിനെതിരെ നിരവധി പരതികൾ ഉയർന്നിരുന്നു. ഇന്നലെ ഒരു മുതിർന്ന സിവിൽ ഉദ്യോഗസ്ഥനോട് കഴുത്ത് മുറിക്കും എന്ന് ആക്രേ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം