FOREIGN AFFAIRS+
-
ബ്രിട്ടൻ ഭരിക്കാൻ വീണ്ടും ബോറിസ് ജോൺസൺ കളത്തിലിറങ്ങി; ലേബർ പാർട്ടിയേക്കാൾ 39 ശതമാനം പിന്നിലായ ടോറികളെ രക്ഷിക്കാൻ ഋഷിയേയും ബോറിസിനേയും സഖ്യത്തിലാകാൻ ശ്രമിച്ച് നേതാക്കൾ; പ്രധാനമന്ത്രി മോഹം തലക്ക് പിടിച്ചതോടെ സഖ്യ സാധ്യത തള്ളി ഋഷി സുനാക്; തീപാറും മത്സരം ഉറപ്പാകുമ്പോൾ
October 22, 2022ലണ്ടൻ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒഴിവുകാലം ആസ്വദിച്ചിരുന്ന ബോറിസ് യാത്ര പാതിവഴിയിൽ നിർത്തി ബ്രിട്ടനിലേക്ക് തിരിച്ചതോടെ അദ്ദേഹം പ്രധാനമന്തി പദത്തിലേക്കുള്ള മത്സരത്തിൽ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ ബോറിസ് ജോൺസനും ഋഷി സുനാകിനും മദ്ധ്യ...
-
പ്രതീക്ഷയോടെ കളത്തിലിറങ്ങിയ പെന്നി മോർഡൗണ്ടിന് 100 എം പിമാരെ തികയ്ക്കാൻ കഴിയില്ല; 100 ൽ അധികം പിന്തുണ ഉറപ്പിച്ച് ഋഷി സുനാക് മുൻപോട്ട്; ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാൻ ബോറിസ് കളത്തിലിറങ്ങിയതോടെ മത്സരം ഋഷിയും ബോറിസും തമ്മിൽ
October 22, 2022ലണ്ടൻ: കേവലം രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് തീപാറുന്ന രണ്ടാമതൊരു മത്സരം കൂടി നടക്കുന്നു. എന്നാൽ, ഇത്തവണ നിബന്ധനകൾ കുറേ കടുപ്പമേറിയവ ആയതിനാൽ ധാരാളം പേർക്ക് മത്സര രംഗത്ത് എത്താനാകില്ല. കഴിഞ്ഞ തവണ മത്സരത്തിൽ പങ്കെടുക്കാൻ 20 എം പ...
-
വിദേശ സന്ദർശനത്തിനിടെ ഇമ്രാനും ഭാര്യയ്ക്കും കിട്ടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ലക്ഷ്വറി വാച്ചുകളും സ്വർണവും ഡിസൈനർ ഹാൻഡ് ബാഗുകളും സുഗന്ധ ദ്രവ്യങ്ങളും; മുൻ പാക് പ്രധാനമന്ത്രി ചില സമ്മാനങ്ങൾ മുക്കിയെന്നും വിറ്റുകിട്ടിയ ലാഭം അറിയിച്ചില്ലെന്നും പരാതി; അഞ്ചുവർഷത്തേക്ക് മത്സര വിലക്ക് ഏർപ്പെടുത്തിയതോടെ ഇമ്രാൻ കൊടുക്കേണ്ടി വന്നത് വലിയ വില
October 21, 2022ഇസ്ലാമബാദ്: അധികാരത്തിലിരിക്കെ വിദേശ രാഷ്ട്ര തലവന്മാരിൽ നിന്ന് സ്വീകരിച്ച സമ്മാനങ്ങളെ കുറിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തിന് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഇമ്രാനെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്...
-
തായ് വാൻ തീരത്ത് സൈനിക പരിശീലനം നടത്തി ചൈന; വ്യോമ-നാവിക സേനകളുടെ സംയുക്ത പരിശീലനം തായ്വാനിൽ ആശങ്ക ഉണർത്തുന്നു; ഈ വർഷം തന്നെ തായ് വാനെ ചൈന ആക്രമിച്ചേക്കും
October 21, 2022മൂന്നാം വട്ടവും അധികാരത്തിലെത്തിയതോടെ ഷീ ജിൻ പിംഗിന്റെ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു. മാത്രമല്ല, കൂടുതൽ അധികാരങ്ങളും തന്റെ വേട്ടപ്പെട്ടവരിലൂടെ സ്വന്തം കൈകളിൽ എത്തിച്ച് കൂടുതൽ ശക്തനാകാനും ശ്രമിക്കുകയാണ് ചൈനീസ് ഏകാധിപതി. ഈ സാഹചര്യത്തിൽ അമേരിക്കയേയു...
-
ലിസ് ട്രസ്സിന്റെ രാജി വാർത്തയറിഞ്ഞ് വിപണി കുതിച്ചു; തളർന്ന് പോയ പൗണ്ടിനും ഉയർത്തെഴുന്നേൽപ്; ലിസ് മടങ്ങുന്നത് ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി പദവിയിൽ ഇരുന്നയാളെന്ന റെക്കോർഡോടെ; ലോക മാധ്യമങ്ങളിൽ പരിഹാസം
October 21, 2022ലണ്ടൻ: ലിസ് ട്രസ്സ് ഭരണമൊഴിഞ്ഞതോടെ ബ്രിട്ടനിൽ പുത്തനുണർവ്വ് ഉണ്ടായിരിക്കുന്നതായ വാർത്തകൾ പുറത്ത് വരുന്നു. തകർന്നടിഞ്ഞ പൗണ്ടിന്റെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവാണ് അതിൽ പ്രധാനം. ലിസ് ട്രസ്സിന്റെ രാജി പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ, രാജി ഉണ്ടായേക്കാം എന്...
-
തിങ്കളാഴ്ച്ച രണ്ട് മണിക്ക് മുൻപ് 100 എം മാരുടെ പിന്തുണ ഉറപ്പിച്ചാൽ മത്സരിക്കാം; അന്ന് 3.30 ന് ആദ്യ ബാലറ്റ്; 9 മണിയോടെ അവശേഷിക്കുന്ന രണ്ടുപേർക്കായി പാർട്ടി അംഗങ്ങളുടെ ഓൺലൈൻ പോൾ; വെള്ളിയാഴ്ച്ച ഫല പ്രഖ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള പാർട്ടി നടപടികൾ ഇങ്ങനെ
October 21, 2022ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ബഹുമതിയും പേറി ലിസ് ട്രസ്സ് രാജിവെച്ചൊഴിയുമ്പോൾ ആരാവും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യം ഉയരുകയാണ്. ബോറിസ് ജോൺസൺ തിരിച്ചുവന്നേക്കും എന്ന ഊഹോപോഹങ്ങൾ ശക്തമാകുമ്പോൾ, ബോറിസിന്...
-
നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി എടുത്തത് 55 ദിവസം നീണ്ട നടപടി കർമ്മങ്ങൾ; ഭരിച്ചത് വെറും 44 ദിവസം; ഒരു രാത്രി മുഴുവൻ ഉറങ്ങാതെ സുഹൃത്തുക്കൾക്ക് എസ് എം എസ് അയ്ച്ച് കഴിഞ്ഞു; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് രാജി വച്ചതിങ്ങനെ
October 21, 2022ലണ്ടൻ: ഇക്കഴിഞ്ഞ വേനൽക്കാലത്തിന്റെ ആരംഭത്തിൽ 55 ദിവസം നീണ്ടുനിന്ന പ്രക്രിയയിലൂടെയായിരുന്നു ലിസ് ട്രസ്സ് കൺസർവേറ്റീവ് പാർട്ടിയുടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിൽ ഏറിയത്. എന്നാൽ, ആ പദവിയിൽ ഇരിക്കാൻ കഴിഞ്ഞത് വെറും 44 ദിവസങ്ങൾ മാത്രവും. ബ്രിട്ടീ...
-
കരീബിയയിൽ അവധി ആഘോഷിക്കുന്ന ബോറിസ് ജോൺസൺ പറന്നെത്തുന്നത് വീണ്ടും പ്രധാനമന്ത്രിയാകാൻ; ബോറിസിനെ അട്ടിമറിച്ച ഋഷി സുനാകിന് വീണ്ടും മോഹം; തിങ്കളാഴ്ച്ചയ്ക്ക് മുൻപ് 100 എം പിമാരുടെ പിന്തുണ വേണം; വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ്; പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
October 21, 2022ലണ്ടൻ: സ്വന്തം നയങ്ങളാൽ ബ്രിട്ടനെ വലിയൊരു ദുരിതത്തിലേക്ക് തള്ളിയിട്ട് ലിസ് ട്രസ്സ് രാജിവെച്ചൊഴിഞ്ഞു. ഭരണമേറ്റെടെത്ത് വെറും 44 ദിവസങ്ങൾക്കുള്ളിൽ രാജിവെച്ചൊഴിഞ്ഞ ലിസ്, ഇതോടെ രാജ്യം ഏറ്റവും കുറച്ച് നാൾ മാത്രം ഭരിച്ച പ്രധാനമന്ത്രിയായി മാറി. അതോടെ അടുത്ത ...
-
രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് ഭരണാധികാരിയെന്ന പേരും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിക്ക് സ്വന്തം; കൺസർവേറ്റീവ് പാർട്ടിയിലെ വിമതർ രണ്ടും കൽപ്പിച്ച് പോരിന് ഇറങ്ങിയതും തിരിച്ചടിയായി; ബ്രിട്ടണിൽ രാഷ്ട്രീയ അസ്ഥിരത തുടരുമ്പോൾ
October 20, 2022ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ തുറന്ന പോരാണ് സ്വന്തം പാർട്ടിയിൽ ഉണ്ടായത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കെയാണ് ട്രസിനെ പുറത്താക്കാൻ വിമത നീക്കം ശക്തമായത്. ഇത് അതിജീവിക്കാൻ കഴിയാതെയാണ് രാജി പ്രഖ്യാപനം. ട്രസ...
-
വോട്ടർമാരെ ആകർഷിക്കാൻ പ്രായോഗികത നോക്കാതെ മണ്ടൻ വാഗ്ദാനങ്ങൾ; പണപ്പെരുപ്പ നാളുകളിൽ നികുതി ഇളവുകൾ ആത്മഹത്യാപരമെന്ന ഋഷി സുനക്കിന്റെ മുന്നറിയിപ്പ് പുച്ഛിച്ച് തള്ളി; പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ ഋഷിക്കും സാധ്യത?
October 20, 2022ലണ്ടൻ: 45 ദിവസം മാത്രം അധികാരത്തിലിരുന്ന് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ ഒരു പക്ഷേ എല്ലാവരും ഓർക്കുക ഋഷി സുനാകിനെ ആയിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമായ ഡിബേറ്റുകളിൽ ഋഷി സുനാക് ഉയർത്തിയ നയമ...
-
അധികാരം നിലനിർത്താൻ ഗ്രാന്റ് ഷാപ്സിനെ പോലും ഒപ്പംകൂട്ടി; കൺസർവേറ്റീസ് എംപിമാരുടെ സമ്മർദം ഏറിയതോടെ ലിസ് ട്രസിനെ കൈവിട്ട് പാർട്ടി നേതൃത്വം; ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നാണക്കേടുമായി ലിസ് ട്രസിന് പടിയിറക്കം
October 20, 2022ലണ്ടൻ: സാമ്പത്തിക നയങ്ങൾ പാളിപ്പോയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് പാർട്ടിയിലും പിന്തുണ നഷ്ടപ്പെട്ടതോടെ നാണംകെട്ട് പടിയിറക്കം. കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് എന്ന തരത്തിൽ വിമർശനങ്ങളുയർന്നിരുന്ന...
-
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു; നികുതി ഇളവുകളുടെ മോഹന വാഗ്ദാനം നൽകി അധികാരക്കസേര ഏറിയ നേതാവിന് തൊട്ടതെല്ലാം പിഴച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു; ധനമന്ത്രി അടക്കം രണ്ടുമന്ത്രിമാർ രാജി വച്ചിട്ടും മുഖം രക്ഷിക്കാനായില്ല; കൺസർവേറ്റീവ് പാർട്ടിയുടെ സമ്മർദ്ദം ഏറിയതോടെ ഗത്യന്തരമില്ലാതെ രാജി
October 20, 2022ലണ്ടൻ: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. സ്വന്തം സാമ്പത്തിക നയം വരുത്തി വച്ച പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാവാതെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. തിരഞ്ഞെടുക്കപ്പെട്ട് ആറാഴ്ചയ്ക്കുള്ളിൽ തന്നെ കൺസർവേറ്റീവ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തത...
-
ഒന്നരമാസം കസേരയിൽ ഇരുന്ന ശേഷം സുവെല്ല ബ്രേവർമാൻ പടിയിറങ്ങുന്നത് സാങ്കേതിക ന്യായം പറഞ്ഞ്; പുതിയ ഹോം സെക്രട്ടറി ഗ്രാൻ ഷാപും കടുപ്പക്കാരൻ; ഹൗസ് ഓഫ് കോമൺസിൽ നാടകീയ രംഗങ്ങൾ; ബ്രിട്ടിഷ പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ദിനങ്ങൾ ഇനി പരിമിതം
October 20, 2022ലണ്ടൻ: ഒന്നരമാസം മാത്രം മുൻപ് മാത്രം അധികാരത്തിലേറിയ ലിസ് ട്രസ്സ് മന്ത്രിസഭയുടെ രണ്ടാമത്തെ വിക്കറ്റും വീണു. തമിഴ്-ഗോവൻ ദമ്പതികളുടെ മകളായ ഇന്ത്യൻ വംശജ, സുവെല്ല ബ്രേവർമാനാണ് ഇപ്പോൾ പുറത്തായത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പതിവില്ലാത്ത കാഴ്ച്ചകൾക്കായി...
-
ഗോവൻ - തമിഴ് ദമ്പതികളുടെ മകൾക്ക് പിഴച്ചത് ഇന്ത്യക്കെതിരെ നിലപാടെടുത്തത്; അവസാന സ്റ്റേജിലെത്തിയ ഇന്ത്യ- യു കെ വ്യാപാരകരാൻ അനിശ്ചിതാവസ്ഥയിലായതോടെ പുറത്തേക്കുള്ള വഴി തുറന്നു; സ്റ്റുഡന്റ് ഡിപൻഡന്റ് വിസക്കാരുടെ തൊഴിൽ തടയുന്നതടക്കമുള്ള നീക്കങ്ങൾ തിരിച്ചടിയായി
October 20, 2022ലണ്ടൻ: പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ആദ്യ റൗണ്ടുകളിൽ സുവെല്ല ബ്രേവർമാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നിന്നും പുറത്തായപ്പോൾ ലിസ് ട്രസ്സിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പിന്തുണയും, പാർട്ടിയിലെ വലതുപക്ഷക...
-
ആദ്യം ക്വാസി ക്വാർട്ടെങ്ങ്; പിന്നാലെ ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ; യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവച്ചു; ലിസ് ട്രസ് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ രാജി; സ്ഥാനം ഒഴിഞ്ഞത് ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെന്ന് വിശദീകരണം
October 19, 2022ലണ്ടൻ: ബ്രിട്ടനിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ക്യാബിനറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ രാജി. യുകെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ മന്ത്രിസ്ഥാനം രാജിവെച്ചു. ഒക്ടോബർ 14-ന് ക്വാസി ക്വാർട...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി