1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിക്ക് പഠനശേഷം രണ്ടുവർഷം ജോലി ചെയ്യാം; ഇന്ത്യക്കാർക്ക് വിസ ലഭിക്കാൻ 48 മണിക്കൂർ മാത്രം; മോദിയുടെ ഫ്രഞ്ച് നയതന്ത്രത്തിന് ഇന്ത്യൻ യുവത്വത്തിന്റെ കൈയടി

April 12, 2015

ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ത്യയിലെ യുവാക്കൾക്കും പ്രതീക്ഷയേകുന്നു. ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ ഫ്രഞ്ച് വിസ ലഭിക്കുന്നതിനുള്ള നടപടികൾ...

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി ഫ്രാൻസ് വിമാനകമ്പനി എയർബസും; ഇന്ത്യയിൽ വിമാനം നിർമ്മിക്കാൻ തയ്യാറാണെന്ന് മോദിയെ അറിയിച്ചു; അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്താൻ അവസരമൊരുങ്ങി

April 11, 2015

പാരിസ്: കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വൻ കുതിച്ചുചാട്ടമായി മാറി പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിർമ്മാതാക്കളായ എയർബസ് രംഗത്തെത്തിയതാണ് ര...

യെമനിൽ ബോംബ് സ്‌ഫോടനത്തിൽ ചണ്ഡീഗഢ് സ്വദേശി കൊല്ലപ്പെട്ടു; ഹൂദികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കുടുങ്ങി മലയാളി നഴ്‌സുമാരും; എംബസി അടച്ചുപൂട്ടുന്നതോടെ ആശങ്ക വർധിച്ചു; കാര്യങ്ങൾ ഗൗരവതരമെന്ന് മന്ത്രി കെ സി ജോസഫും; പക്ഷം പിടിച്ച് അമേരിക്കയും ഇറാനും എത്തിയതോടെ യുദ്ധം ശക്തമാകും

April 10, 2015

സനാ: യെമനിൽ സംഘർഷത്തിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ചണ്ഡീഗഢ് സ്വദേശി മഞ്ജീത് സിങ്ങാണ് മരിച്ചത്. ഏദനിൽ ബോംബു സ്‌ഫോടനത്തിലാണ് മഞ്ജീത് സിങ് കൊല്ലപ്പെട്ടത്. മഞ്ജിത്തിന്റെ മൃതദേഹം ജിബൂട്ടിയിൽ എത്തിച്ചു. നാവിക സേന കപ്പലായ ഐഎൻഎസ് ടർക്കാഷിൽ മൃതദേഹം മുംബൈയി...

ഇന്ത്യയിൽ എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കും; വിവിധ സംസ്‌കാരങ്ങൾ ലോകത്തെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യുനെസ്‌കോ വേദിയിൽ നരേന്ദ്ര മോദി

April 10, 2015

പാരീസ്: രാജ്യത്തെ എല്ലാ മതവിശ്വാസികൾക്കും തുല്യത ഉറപ്പാക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ യുനെസ്‌കോ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും എല്ലാ അവകാശങ്...

എല്ലാ ഇന്ത്യാക്കാരെയും സുരക്ഷിതമായി രക്ഷിച്ച ഇന്ത്യൻ നയതന്ത്ര വിജയം; അവസാന വിമാനവും പുറപ്പെട്ടപ്പോൾ എംബസിയും അടച്ചു; ഇന്ത്യ രക്ഷിച്ചത് ആയിരത്തോളം വിദേശികളെയും

April 10, 2015

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ച ഇന്ത്യൻ നയതന്ത്രം വിജയം കണ്ടു. വിദേശികളെ അടക്കം സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യയുടെ മിടുക്കിനെ ലോകരാജ്യങ്ങൾ പോലും പുകഴ്‌ത്തുകയാണ്. ഇന്നലെ വ്യോമമാർഗ്ഗമുള്ള രാക...

ഇന്ത്യയുടെ മൗസം പദ്ധതിയുമായി സഹകരിക്കാൻ തയ്യാറെന്ന് ചൈന; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആധിപത്യത്തിനായി ഏഷ്യൻ ശക്തികൾ കൈകോർക്കുമോ?

April 06, 2015

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ മൗസം പദ്ധതിയിൽ സഹകരിക്കാൻ സന്നദ്ധതയറിച്ച് ചൈന രംഗത്തെത്തി. ഈ ആഴ്ച നടക്കാനിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ചർച്ചകൾക്കു മുന്നോടിയായാണ് തങ്ങളു...

മോദി സ്വരം കടുപ്പിച്ചപ്പോൾ യൂറോപ്യൻ യൂണിയന് ചാഞ്ചാട്ടം; യൂറോപ്പിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ എങ്ങനെയും ബ്രസൽസിൽ എത്തിക്കാൻ നീക്കം; കത്ത് അവഗണിച്ചതിന് ക്ഷമാപണം

March 17, 2015

ന്യൂഡൽഹി: യൂറോപ്യൻ പര്യടനത്തിനിടെ ബ്രസൽസ് സന്ദർശിക്കാനുള്ള തന്റെ താൽപര്യമറിയിച്ച് കൊണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനോട് യുറോപ്യൻ യൂണിയൻ തണുത്ത പ്രതികരണം കാഴ്ചവച്ചതിനെ തുടർന്ന് ക്ഷുഭിതനായ മോദി ബ്രസൽസിനെ തന്റെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്...

മോദി താല്പര്യം അറിയിച്ചിട്ടും യൂറോപ്യൻ യൂണിയൻ ഗൗനിച്ചില്ല; ക്ഷുഭിതനായ ഇന്ത്യൻ പ്രധാനമന്ത്രി യൂറോപ്യൻ സന്ദർശന ലിസ്റ്റിൽ നിന്നും ബ്രസൽസിനെ വെട്ടി; ഇറ്റാലിയൻ മറീനുകളിൽ ഉടക്കി മോദിയുടെ പ്രഥമ യൂറോപ്യൻ സന്ദർശനം

March 15, 2015

ന്യൂഡൽഹി: കടൽക്കൊല കേസ് പ്രതികളായ ഇറ്റാലിയൻ മറീനുകളെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഥമ യുറോപ്യൻ സന്ദർശന പദ്ധതിയിൽ കല്ലുകടി. വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി സ്വന്തം നിലയ്ക്ക് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ നടക്കുമ്പോൾ 28 അംഗ രാജ്...

മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ലഖ്‌വിയെ മോചിപ്പിക്കാൻ പാക് കോടതിയുടെ ഉത്തരവ്; പ്രതിഷേധം അറിയിച്ച് ഇന്ത്യ

March 13, 2015

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ലഷ്‌കർ ഇ ത്വയ്ബ നേതാവ് സക്കി ഉർ റഹ്മാൻ ലഖ്‌വിയെ മോചിപ്പിക്കാൻ പാക് കോടതി ഉത്തരവിട്ടു. ജയിലിൽ കഴിയുന്ന ഇയാളുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. അനധികൃതമായാണ് ഇയാളെ ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്നാണ് ഇസ്...

സൗഹൃദം ശക്തമാക്കി നരേന്ദ്ര മോദി ശ്രീലങ്കയിൽ; നാലു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

March 13, 2015

കൊളംബോ: ആദ്യ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആറു കരാറുകളിൽ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്‌മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോർ സ്മാരക നിർമ്മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഇന്ത്യയ...

ഇന്ത്യൻ സേനയുടെ കരുത്തു കൂടുന്നത് സഹിക്കാതെ പാശ്ചാത്യ മാദ്ധ്യമങ്ങൾ; സഹായം നിർത്തുമെന്ന ഭീഷണിയുമായി ബ്രിട്ടൺ; മിസ്റ്റർ പ്രധാനമന്ത്രി, സായിപ്പിന്റെ ഈ നക്കാപ്പിച്ച വേണ്ടെന്നു പറയാൻ താങ്കളെങ്കിലും നട്ടെല്ലു കാട്ടൂ

February 21, 2015

ലണ്ടൻ: പുതിയ യുദ്ധക്കപ്പലുകളും ആണവ അന്തർവാഹിനികളുമടക്കം ഉൾപ്പെടുത്തി ഒരു ലക്ഷം കോടി രൂപ ചെലവിട്ട് നാവിക സേനയുടെ ശേഷി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാശ്ചാത്യർക്ക് പിടിക്കുന്നില്ല. ഇന്ത്യ ഇങ്ങനെ വൻ തുക ചെലവഴിക്കുകയാണെങ്കിൽ ബ്രിട്ടൺ ഇന്ത്യയ്ക്ക...

ഇസ്രയേലിനെ തൊട്ടതിനോ പണി പോയത്? വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയും ആദ്യമുടക്കിയത് ബ്രിക്‌സ് ഉച്ചകോടിക്കിടെ; സുജാത സിങിനെ മാറ്റിയതോടെ മന്ത്രാലയത്തിൽ മോദി പിടിമുറുക്കും

January 30, 2015

ന്യൂഡൽഹി: വിദേശ കാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജാത സിങിനെ മാറ്റാൻ കാരണം ബ്രിക്‌സ് ഉച്ചകോടി? പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിക്കിടെ തന്നെ സുജാത സിങിനെ നോട്ടമിട്ടിരുന്നു. തന്റെ പ്രസ്താവനയിൽ ഇസ്രേയിലനെ വേദനിപ്പിക്കുന്ന പരമാർശം സുജാത സ...

അമേരിക്കയുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യയോട് ചൈന; ചൊടിപ്പിച്ചത് ഏഷ്യാ പസഫിക്, ഇന്ത്യൻ സമുദ്രമേഖലയിൽ ഒരുമിച്ച് നീങ്ങുമെന്ന പ്രഖ്യാപനം

January 27, 2015

ബെയ്ജിങ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ തിളങ്ങിയത് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണെങ്കിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തി കൈയടി നേടിയത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആയിരുന്നു. മോദിയോട് ഒരുമിച്ചിരുന്ന് ഊഞ്ഞാലാടിയും ചായകുടിച്ചു...

ആണവ അപകടം ഉണ്ടായാൽ അമേരിക്കൻ ഉപകരണ വിതരണകമ്പനികൾ സാമ്പത്തിക ബാധ്യത വഹിക്കേണ്ട; നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് നിധി രൂപീകരിക്കും; ഇന്ത്യയും അമേരിക്കയുമായുള്ള ആണവ സഹകരണവുമായി മോദിയും ഒബാമയും മുന്നോട്ട്

January 25, 2015

ന്യൂഡൽഹി: മന്മോഹൻ സിങ് സർക്കാറിന്റെ കാലത്ത് തുടങ്ങിവച്ച ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ടു പോകാൻ നരേന്ദ്ര മോദിയുടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും തീരുമാനിച്ചു. ആണവ ബാധ്യതാ ബില്ലിനെ ചൊല്ലി വഴിമുട്ടിയ ചർച്ചകൾ വീണ്ടും പൊടികൊട്ടിയെടുത്ത് പദ്ധത...

അമേരിക്ക മുഖം കറുപ്പിക്കുമെന്ന് പേടിച്ച് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തി; ഇന്ത്യൻ വ്യോമ, നാവിക താവളങ്ങൾ യു എസ് പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കുമായി തുറന്നു കൊടുത്തേക്കും: ഒബാമയെ സന്തോഷിപ്പിക്കാൻ മോദി ലോകപൊലീസിന് ഇടത്താവളം ഒരുക്കുന്നു

January 24, 2015

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ അതിഥിയായി എത്തുമ്പോൾ അതിഥ്യ മര്യാദയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യ എന്തൊക്കെ ചെയ്യണം? അതിഥിദേവോ ഭവ: എന്ന പാരമ്പര്യമുള്ള ഇന്ത്യക്കാർ ഇത്തവണ ഒബാമയ്ക്ക് വേണ്ടി എന്ത...

MNM Recommends

Loading...