1 usd = 71.75 inr 1 gbp = 87.77 inr 1 eur = 79.42 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.90 inr

Aug / 2019
23
Friday

കാണാതായ യുഎഇ എണ്ണക്കപ്പൽ പിടിച്ചെടുത്തുവെന്ന് സമ്മതിച്ച് ഇറാൻ; അമേരിക്കൻ എണ്ണക്കപ്പലിന് 1000 അടുത്തെത്തിയ ഇറാന്റെ ഡ്രോൺ തകർത്ത് യുഎസ് നാവികസേന; ഡ്രോൺ തകർത്തത് ഇലക്ട്രോണിക് സിഗ്നൽ ജാമർ ഉപയോഗിച്ച്; ഹോർമുസ് കടലിടുക്കിൽ കരുത്ത് തെളിയിക്കാനുള്ള മിനി യുദ്ധങ്ങൾ പതിവായി; അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും

July 19, 2019 | 07:31 AM IST | Permalink



കാണാതായ യുഎഇ എണ്ണക്കപ്പൽ പിടിച്ചെടുത്തുവെന്ന് സമ്മതിച്ച് ഇറാൻ; അമേരിക്കൻ എണ്ണക്കപ്പലിന് 1000 അടുത്തെത്തിയ ഇറാന്റെ ഡ്രോൺ തകർത്ത് യുഎസ് നാവികസേന; ഡ്രോൺ തകർത്തത് ഇലക്ട്രോണിക് സിഗ്നൽ ജാമർ ഉപയോഗിച്ച്; ഹോർമുസ് കടലിടുക്കിൽ കരുത്ത് തെളിയിക്കാനുള്ള മിനി യുദ്ധങ്ങൾ പതിവായി; അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞയാഴ്ച കാണാതായ യു.എ.ഇ. എണ്ണക്കപ്പൽ പിടിച്ചെടുത്തതായി ഒടുവിൽ ഇറാൻ സമ്മതിച്ചു. വിദേശികൾക്ക് നൽകാനായി ഇറാനിലെ എണ്ണ കള്ളക്കടത്തുകാരിൽനിന്ന് എണ്ണ കടത്തുകയായിരുന്ന കപ്പലും 12 നാവികരെയും പിടികൂടിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ലാർക്ക് ദ്വീപിന് സമീപത്തുവച്ചാണ് കപ്പൽ സേന തടഞ്ഞ് പിടികൂടിയതെന്നും അവർ അവകാശപ്പെട്ടു. ലാർക്ക് ദ്വീപിൽനിന്ന് ഒരു ദശലക്ഷം ലിറ്റർ എണ്ണ കടത്തുകയായിരുന്ന വിദേശയാനം പിടികൂടി എന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.

റെവല്യൂഷണറി ഗാർഡ് പിന്നീട് കപ്പലിന്റെ വീഡിയോ ദൃശ്യം പുറത്തുവിട്ടു. ഇതിൽനിന്നാണ് യു.എ.ഇ.യുടെ എംടി റിയാ എന്ന കപ്പലാണ് ഇതെന്ന് വ്യക്തമായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇറാന്റെ അതിർത്തിയിൽ കടന്നയുടനെ കപ്പൽ പിടിച്ചെടുക്കുകയായിരുന്നു. ഞായറാഴ്ച മുതൽ ഇതിന്റെ ആശയവിനിമയ സംവിധാനം നിലച്ചു. കപ്പൽ ഇറാൻ പിടിച്ചെടുത്തതാണെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നെങ്കിലും ഇറാൻ ഒൗ്യോഗികമായി പ്രതികരിച്ചിരുന്നില്ല. കപ്പൽ കാണാതായത് സംബന്ധിച്ച് യു.എ.ഇ.യും പരാതി ഉന്നയിച്ചിരുന്നില്ല. അതിനിടെയാണ് റെവല്യൂഷണറി ഗാർഡ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന ബോധ്യമായതിനെത്തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്ന് റെവല്യൂണഷണി ഗാർഡ് വ്യക്തമാക്കി. യു.എ.ഇ.യുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തുവെന്ന് അമേരിക്കയും ബ്രിട്ടനുമടക്കം ആരോപിച്ചപ്പോഴും യു.എ.ഇ. ഇക്കാര്യം സമ്മതിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, കപ്പലിൽ യു.എ.ഇ.ക്കാരായ നാവികർ ഉണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നില്ല.

ഇറാന്റെ ഓയിൽ ടാങ്കർ ജിബ്രാൾട്ടറിന് സമീപം ബ്രി്ട്ടൻ പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച് ബ്രിട്ടൻ തുടരുന്ന മൗനം അധികകാലം തുടരാനാവില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കടൽക്കൊള്ളയാണ് ജിബ്രാൾട്ടറിൽ നടന്നതെന്ന് വിശേഷിപ്പിച്ച ഖമേനി, ഇറാനിയൻ സേന ഇതിന് തക്കതായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് ഈ രണ്ട് സംഭവങ്ങളും.

അതിനിടെ, അമേരിക്കൻ എണ്ണക്കപ്പലിന് ആയിരം അടി അടുത്തുവരെയെത്തിയ ഇറാന്റെ നിരീക്ഷണ ഡ്രോൺ തകർത്തതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ കപ്പലിനടുത്തേക്ക് പ്രകോപനപരമായ രീതിയിൽ അടുത്തുവന്നതോടെയാണ് ഡ്രോൺ നശിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ്.എസ്. ബോക്‌സർ എന്ന യുദ്ധക്കപ്പലിൽനിന്നാണ് ഡ്രോണിനെതിരേ നടപടിയെടുത്തത്. മടങ്ങിപ്പോകാനുള്ള നിർദ്ദേശം പലതവണ നൽകിയിട്ടും അടുത്തേക്ക് വന്നതോടെയാണ് നശിപ്പിക്കേണ്ടിവന്നതെന്നും ട്രംപ് പറഞ്ഞു.

ഇലക്ട്രോണിക് സിഗ്നൽ ജാമർ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് പെന്റഗണിന്റെ മുതിർന്ന വക്താവ് ജോനാഥൻ ഹോഫ്മാൻ വ്യക്തമാക്കി. ഇറാൻ തുടർന്നുകൊണ്ടിരിക്കുന്ന പ്രകോപന പരമായ നടപടികളിൽ ഒടുവിലത്തെ സംഭവമാണിതെന്ന് ട്രംപ് പറഞ്ഞു. നേരത്തെ തങ്ങളുടെ വ്യോമപരിധിയിൽ കടന്നുവന്ന അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ ഇറാനും വെടിവെച്ചിട്ടിരുന്നു. മിസൈൽ ഉപയോഗിച്ചാണ് അന്ന് ഡ്രോൺ തകർത്തത്. ഇതേത്തുടർന്ന് ഇറാനെതിരേ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാന നിമിഷം പിൻവലിക്കുകയായിരുന്നു.

ഇറാൻ-യുഎസ് സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പൽ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും ചർച്ചകളിൽ സജീവമാകുകയാണ്. സ്പെതംബർ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ മേഖലയിലേക്ക് അയക്കാനാണ് ബ്രിട്ടൻ പദ്ധതി. ഗൾഫ് മേഖലയിലെ ബ്രിട്ടീഷ് നാവിക സേനയുടെ സാന്നിധ്യം കരുത്തുറ്റതാക്കുകയാണ് ലക്ഷ്യം. യുദ്ധക്കപ്പലിനു പുറമെ ഒരു നാവിക ടാങ്കറും മേഖലയിലേക്ക് അയക്കുന്നുണ്ട്. ഇവ ബഹ്റൈനിലെ റോയൽ നേവി ബേസിലായിരിക്കും ഉണ്ടാവുക. എന്നാൽ, യുദ്ധ കപ്പൽ അയച്ചത് ഇറാനുമായി ഏറ്റുമുട്ടലിനല്ലെന്നും ഇറാൻ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടീഷ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പൽ അയക്കുന്നത്. എന്നാൽ അമേരിക്കൻ യുദ്ധ നീക്കങ്ങൾക്ക് കരുത്ത് പകരാനാണ് ഇതെന്ന് ഇറാന് അറിയാം.

നിലവിൽ ഗൾഫ് മേഖലയിൽ ബ്രിട്ടന് എച്ച്എംഎസ് മോൺട്രോസ് എന്ന യുദ്ധ കപ്പലുണ്ട്. ഇതിനു പുറമേ കഴിഞ്ഞ 13ന് എച്ച്എംഎസ് ഡങ്കൻ എന്ന കപ്പൽ മേഖലയിലേക്ക് അയച്ചിരുന്നു. ഇത് അടുത്ത ദിവസം എത്തുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേയാണ് മൂന്നാമത്തെ കപ്പലും അയക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം വകവയ്ക്കാതെ സിറിയയിലേക്ക് എണ്ണ കയറ്റുന്നതായി ആരോപിച്ച് ഇറാന്റെ എണ്ണക്കപ്പൽ രണ്ടാഴ്ച മുൻപ് ബ്രിട്ടീഷ് നാവികസേന തടഞ്ഞുവച്ചിരുന്നു. ടാങ്കർ ഇപ്പോൾ ജിബ്രാൾട്ടർ തീരത്ത് നങ്കൂരമിട്ടിരിക്കയാണ്. എണ്ണടാങ്കർ സിറിയയിലേക്ക് ഉള്ളതല്ലെന്നും ഉടൻ വിട്ടയക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നീക്കം തുടരുകയാണെങ്കിൽ ബ്രിട്ടീഷ് ടാങ്കറുകൾ തടായാൻ സാധിക്കുമെന്ന് ഇറാൻ സൈനിക കമാൻഡർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാൻ ഇറാൻ ശ്രമിച്ചെന്ന ആരോപണവുമായി ബ്രിട്ടൻ രംഗത്തെത്തി. എന്നാൽ, ആരോപണം ഇറാൻ തള്ളി.

അതിനിടെ, ഹോർമുസ കടലിടിക്കിനു സമീപംവെച്ച് ഷിപ്പ് ട്രാക്കിങ് മാപ്പിൽ നിന്നും എണ്ണ ടാങ്കർ എംടി റിഹാ അപ്രത്യക്ഷമായത്. കപ്പലിൽ 25 ജീവനക്കാർ ഉണ്ടായിരുന്നു. ഇറാൻ സമുദ്ര ഭാഗത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോകുന്നതായി കണ്ട ടാങ്കർ ഇറാൻ പിടികൂടി കൊണ്ടു പോകുകയാണോ അതോ രക്ഷപ്പെടുത്തി കൊണ്ടുപോകുകയാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തത്. എന്നാൽ, അപൽ സന്ദേശം പുറപ്പെടുവിച്ച കപ്പലിനെ തങ്ങളുടെ സമുദ്ര ഭാഗത്തേക്ക് കെട്ടിവലിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ഇറാൻ നാവിക സേന അറിയിച്ചു.

അതിനിടെ അമേരിക്കക്കെതിരെ പുതിയ ആരോപണവുമായി ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് രംഗത്ത് വന്നിട്ടണ്ട്. ഇറാൻ പൗരന്മാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയുടെ ഉപരോധങ്ങൾക്ക് പിന്നിലെന്ന് സരീഫിന്റെ ആരോപണം. ന്യൂയോർക്കിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് സരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ പൗരന്മാരെ മനഃപൂർവ്വമായി ലക്ഷ്യം വച്ചാണ് അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ആരോപിച്ചു. ബുധനാഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് ജവാദ് സരീഫിന്റെ ആരോപണം. അമേരിക്കയുടെ ഉപരോധം ഇറാനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും സരീഫ് പറഞ്ഞു. ഇത് മൂലം ഇറാനിലെ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും സരീഫ് വ്യക്തമാക്കി.

2015 ൽ ഇറാനും വൻശക്തികളും തമ്മിൽ ഒപ്പുവെച്ച ആണവകരാറിൽ നിന്നും കഴിഞ്ഞ വർഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതോടെയാണ് അമേരിക്ക ഇറാൻ ബന്ധം വഷളായത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചാൽ തുടർ ചർച്ചകൾക്ക് തയാറാണെന്ന് ജവാദ് സരീഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കർ പെൺകുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകൾ.. 40 മാളുകൾ... 16 തിയേറ്ററുകൾ... 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ.. 2000 ആംബുലൻസുകൾ രാജസ്ഥാനിൽ; ബാഴ്‌സലോണയിൽ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങൾ; സിബിഐയുടെ ചോദ്യശരത്തിന് മുമ്പിൽ മുൻ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങൾ തന്നെ
നല്ല നിലയിൽ പ്രവർത്തിച്ച നാസിലിന്റെ കമ്പനിയെ തകർത്തത് തുഷാറിന്റെ കമ്പനി; പണം കിട്ടാതിരുന്നിട്ടും സബ് കോൺട്രാക്ട് വർക്കുകൾ കടം വാങ്ങി തീർത്തപ്പോൾ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാർ; എല്ലാം തകർന്ന് പിടിച്ചു നിൽക്കാൻ പണം ചോദിച്ച് വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല; യൂസഫലിയും പിണറായി വിജയനും മുരളീധരനും ചേർന്ന് രക്ഷിച്ചെടുത്ത തുഷാർ വെള്ളാപ്പള്ളി തച്ചുടച്ചത് നാസിൽ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരൻ അഴിക്കുള്ളിൽ കിടന്നത് രണ്ട് കൊല്ലം
മകൻ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛൻ വെള്ളാപ്പള്ളിയെ വിളിക്കുന്നു; അഛൻ വിജയനെയും അമിത് ഷായെയും വിളിക്കുന്നു; ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു; പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു; ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു; മുഖ്യൻ ഫോണെടുത്ത് കുത്തുന്നു: സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോയും: തുഷാറിന്റെ മോചനം ജാവേദ് പർവേശിന്റെ വരകളിൽ; വെള്ളാപുള്ളി ഡീകോഡഡ്-മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ നാട്ടിലെ അതിസമ്പന്നൻ പറ്റിച്ചെടുത്തു; കടം വീട്ടാൻ ഉള്ളത് വിറ്റ് പെറുക്കിയിട്ടും ജയിലിൽ കഴിയേണ്ടി വന്നു; കിട്ടാനുള്ള കാശിനായി വിളിച്ചപ്പോൾ പരിഹാസവും; നേതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോൾ എല്ലാവരും കൈമലർത്തി; ഒടുവിൽ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോൾ ഉന്നത ഇടപെടലും; പോരാത്തതിന് എല്ലാം തകർന്ന് കിടപ്പിലായ അച്ഛനെ കഷ്ടപ്പെടുത്താൻ തൃശൂരിലെ വീട്ടിൽ പൊലീസ് റെയ്ഡും; പിണറായി വിജയൻ നാസിൽ അബ്ദുല്ലയോട് ചെയ്തത്
പക്ഷാഘാതം ബാധിച്ച് അവശനായ അച്ഛൻ; പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടുന്ന ഉമ്മ; കൊടുങ്ങല്ലൂരിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയതോടെ കൂടുതൽ തളർന്ന് ഈ മതാപിതാക്കൾ; തുഷാറിനെതിരെ മകൻ കേസ് കൊടുത്തത് നിവൃത്തി കേടുകൊണ്ടെന്ന് വിശദീകരിച്ച് അമ്മ മാധ്യമങ്ങൾക്ക് മുമ്പിൽ; തുഷാറിനെ രക്ഷിക്കാൻ ഭീഷണിയുമായി എത്തുന്നവരെ തടയാൻ കർമ്മ സമിതിയുമായി നാട്ടുകാരും; അബ്ദുല്ലയുടേയും റാബിയുടേയും കണ്ണീരിലുള്ളത് മകനെ കുറിച്ചുള്ള വേദന
തുഷാറിനെ ദുബായിലേക്ക് വിളിച്ച് വരുത്തിയത് ഒരു സ്ത്രീ; പഞ്ചനക്ഷത്ര ഹോട്ടലിൽ സ്ത്രീയെ കാത്തിരിക്കുമ്പോൾ എത്തിയത് പൊലീസ്; പിടിച്ചു കൊണ്ട് പോയത് എന്തിനെന്ന് പോലും പറയാതെ സിഐഡിമാർ; ഒരു ദിവസം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ; പിന്നെ അജ്മാൻ ജയിലിൽ അടച്ചു; പിണറായി വിജയൻ അഭ്യർത്ഥിച്ചത് അനുസരിച്ച് യൂസഫലി ഭരണാധികാരികളോട് സംസാരിക്കുകയും ലീഗൽ സംഘത്തെ അയയ്ക്കുകയും പണം കെട്ടി വയ്ക്കാൻ സമ്മതിക്കുകയും ചെയ്തതോടെ താൽകാലികമായി ജയിലിൽ നിന്നിറങ്ങി; തുഷാറിന് ദുബായിൽ സംഭവിച്ചത്
ഉമ്മുൽ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരിൽ അജ്മാൻ പൊലീസ് വേഷം കെട്ടിച്ചത് മലയാളി വ്യാപാരിയെ; ഈ സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകാമെന്ന് പറഞ്ഞതും സിഐഡി തന്ത്രം; ഇടനിലക്കാരിയായി യുവതി ഏർപ്പെടുത്തി; സ്ത്രീയെ വിശ്വസിച്ചെത്തി കുടുങ്ങിയ തുഷാർ ഒടുവിൽ ഒത്തൂതീർപ്പിന്; ജയിലിൽ കിടക്കേണ്ടി വന്നത് തന്റെ തലേലെഴുത്തെന്ന് സമ്മതിച്ച് നേതാവ്; നാസിലിനെ സഹായിക്കുമെന്നും വെളിപ്പെടുത്തൽ; എല്ലാം ധാരണയിലാക്കിയത് പ്രവാസിയുടെ ഇടപെടൽ; തുഷാർ ചൊവ്വാഴ്ച നാട്ടിലെത്തും
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറി അവരെത്തുമെന്ന് മുന്നറിയിപ്പ്; ലഷ്‌കർ ഭീകരർ ലക്ഷ്യമിടുന്നത് ഗുരുവായൂരും ശബരിമലയും അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ; ലങ്കയിലെ 'കറുത്ത ഈസ്റ്റർ മോഡൽ' നടപ്പാക്കാനുള്ള ആറംഗ തീവ്രവാദികളിൽ മലയാളിയും; ലങ്കയിൽ നിന്ന് കടൽ മാർഗ്ഗമെത്താൻ വഴികാട്ടി കൊടുങ്ങല്ലൂർ മാടവന സ്വദേശി; ബഹറിനിലെ കച്ചവടം പൊളിഞ്ഞതോടെ ജിഹാദിനായി തോക്കെടുത്തത് മലയാളിയായ അബ്ദുൾ ഖാദർ റഹീം; കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരരെ നേരിടാൻ റെഡ് അലർട്ട്
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ