NATIONAL+
-
കോൺഗ്രസിൽ കൂട്ടായ നേതൃത്വം അനിവാര്യം; സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണം; ബിജെപിയെ ചെറുക്കാൻ സമാന മനസ്കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും ജി23 നേതാക്കൾ; ഗുലാം നബി ആസാദ് നിർദ്ദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും
March 16, 2022ന്യൂഡൽഹി: ഉത്തർ പ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കളുടെ യോഗത്തിന്റെ നിർദ്ദേശം വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. കോൺഗ്രസിൽ കൂട്ടായ നേതൃത്വം...
-
ജി 23 നേതാക്കളുടെ നിർണായക യോഗം ഡൽഹിയിൽ; വിമത നേതാക്കൾക്കൊപ്പം ശശി തരൂരും പിജെ കുര്യനും; അമരീന്ദർ സിംഗിന്റെ ഭാര്യയും യോഗത്തിൽ; നേതൃമാറ്റം ഉന്നയിക്കും; കപിൽ സിബലിനെ കടന്നാക്രമിച്ച് രാഹുൽ വിശ്വസ്തർ
March 16, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ സമ്പൂർണ നേതൃമാറ്റം വേണമെന്നും ഗ...
-
എതിരാളികളെ വേട്ടയാടാനോ, തരംതാണ രാഷ്ട്രീയം കളിക്കാനോ ഇല്ല; എല്ലാ ജനങ്ങളുടെയും സർക്കാർ ആയിരിക്കും; ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ സത്യപ്രതിജ്ഞ; പഞ്ചാബ് മുഖ്യമന്ത്രി ആയി ഭഗവന്ത് സിങ്ങ് മാൻ അധികാരമേറ്റു
March 16, 2022ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് സിങ് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിലായിരുന്നു സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ്ങ് മാൻ.ഇൻക്വിലാബ് സിന...
-
30 വർഷത്തിനിടെ ഗാന്ധി കുടുംബാംഗം പ്രധാനമന്ത്രി ആയിട്ടില്ല; കപിൽ സിബലിന്റെ ആരോപണത്തെ പ്രതിരോധിച്ചു അശോക് ഗെലോട്ട്; വിമർശനങ്ങളോട് മൗനം പാലിച്ചു രാഹുൽ ഗാന്ധിയും; ജി 23 പടപ്പുറപ്പാടുമായി രംഗത്തിറങ്ങുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി ആസന്നം; തിരുത്തൽ നടപടികളും പാർട്ടിയെ ദുർബലപ്പെടുത്തും
March 16, 2022ജയ്പൂർ: കോൺഗ്രസിലെ നേതൃപദവികളിൽനിന്നു ഗാന്ധി കുടുംബം മാറിനിൽക്കേണ്ട സമയമായെന്നും പാർട്ടിയെ നയിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകണമെന്നും പറഞ്ഞ് മുതിർന്ന നേതാവ് കപിൽ സിബൽ ഇന്നലെ തുറന്നടിച്ചു രംഗത്തുവന്നിരുന്നു. എന്നാൽ, സിബലിന്റെ അഭിപ്രായത്തിന് കോൺഗ്രസിൽ ഭ...
-
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിദ്ദുവിനടക്കം കസേര തെറിച്ചു; അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ; പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനെന്ന് പ്രതികരണം
March 15, 2022ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ കർശന നടപടികളുമായി കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ...
-
അവകാശവാദം ഉന്നയിച്ച് ബിശ്വജിത് സിങ്; മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകുന്നു; ബിരേൻ സിങ്ങിനെ അടക്കം നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം
March 15, 2022ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകിയതോടെ സംസ്ഥാന അധ്യക്ഷയെ അടക്കം മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കാവൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് പുറമെ മുതിർന്ന നേതാവ് തോങം ബിശ്വജിത് സിങ് കൂടി മുഖ്യമന്ത്രി പദത്തിന് ...
-
പഞ്ചാബിലെ ചരിത്ര ജയം: മുൻ മന്ത്രിയും മുൻ എംഎൽഎമാരും കൂട്ടത്തോടെ ആംആദ്മിയിൽ; കോൺഗ്രസ്, ബിജെപി നേതൃത്വത്തിന് ഞെട്ടൽ; ഹരിയാനയിൽ 'സർക്കാർ' രൂപീകരിക്കുമെന്ന് സത്യേന്ദർ ജെയിൻ
March 15, 2022ന്യൂഡൽഹി : ന്യൂഡൽഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാർട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാർട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന ...
-
എന്ത് അധികാരത്തിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു? പദവി രാജിവെച്ചിട്ടും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു; പാർട്ടിയെ ഒരു വീട്ടിൽ മാത്രമായി ഒതുക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കപിൽ സിബൽ
March 15, 2022ന്യൂഡൽഹി: പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തുവന്നു. കോൺഗ്രസ് നേതൃത്വം സാങ്കൽപ്പിക ലോകത്താണെന്ന് പറഞ്ഞ സിബൽ, പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും പറഞ്ഞു. പദവി രാ...
-
രാഹുൽ ഗാന്ധി മൃദുഹിന്ദുത്വ പ്രചരണം നിർത്തണം; എല്ലാവർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവാകണം; മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റിയ സമയം ശരിയായിരുന്നില്ല; പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നത് വലിയ വിമർശനം
March 15, 2022ന്യൂഡൽഹി: കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നത് വലിയ വിമർശനം. രാഹുൽ ഗാന്ധിയുടെ നിലപാടുകളും പ്രവർത്തന രീതിയും വിമർശിക്കപ്പെട്ടു. ബിജെപി.യെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരേ...
-
ഉത്തർപ്രദേശിൽ ബിജെപിക്ക് കരുത്തായത് ചിന്നിച്ചിതറിയ മതേതര വോട്ടുകൾ; ഇടഞ്ഞു നിൽക്കുന്ന മമതയെയും സോണിയയെയും ഒരുമിപ്പിക്കാൻ സ്റ്റാലിന്റെ തന്ത്രം; ഡൽഹിയിൽ പ്രതിപക്ഷ നേതൃസംഗമം നടത്തും; കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ ഐക്യ നിരയ്ക്കേ ബിജെപിയെ നേരിടാൻ കഴിയൂവെന്ന നിലപാടിൽ ഡിഎംകെ
March 14, 2022ചെന്നൈ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പ്രതിപക്ഷ നിരയിലെ വോട്ടുകൾ ഭിന്നിച്ചതാണ് ബിജെപിക്ക് തുണയായി മാറിയത് എന്ന് വ്യക്തമാകും. എസ്പിയും ബിഎസ്പിയുമെല്ലാം വെവ്വേറെ മത്സരിച്ചതോടെ മതേതര വോട്ടുകൾ ഭിന്നിച്ചു പോയി. ഇത് മുതലെടുക്കാൻ ബിജെപിക്ക് സാധ...
-
യോഗം നടക്കുമ്പോൾ പുറത്ത് 'അയ്യോ അച്ഛാ പോകല്ലേ നിലവിളികൾ'; ഗാന്ധി കുടുംബം ഇല്ലാതെ പാർട്ടിക്ക് നിലനിൽപ്പില്ലെന്ന് നേതാക്കളും; പാളിയത് 'തന്ത്രങ്ങളെന്ന' കണ്ടെത്തലും; കോൺഗ്രസ് കോപ്പയിലെ കൊടുങ്കാറ്റ് പതിവുപോലെ അടങ്ങി; ഗാന്ധി കുടുംബത്തിനൊപ്പം കസേര ഉറപ്പിച്ച് വേണുഗോപാലും
March 14, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് ഇന്നലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. അണികൾക്ക് ആവേശം പകരുന്ന എന്തെങ്കിലും തീരുമാനമോ പ്രസ്ഥാവനയോ ഉണ്ടാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന...
-
തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; 'തന്ത്രങ്ങൾ' ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
March 13, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണ...
-
'അഞ്ചുവർഷം ജനങ്ങൾക്കായി അക്ഷീണം പ്രയ്തനിച്ചു;അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കും'; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി; യുപിയിൽ സർക്കാർ രൂപീകരണത്തിനായി ചർച്ച
March 13, 2022ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ചുവർഷവും വികസനത്തിനായി യോഗി പ്രവർത്തിക്കുമെന്...
-
അമൃത്സറിൽ റോഡ്ഷോയ്ക്കായി പൊതുഖജനാവിൽ നിന്ന് 15 ലക്ഷം; മറ്റ് ജില്ലകളിലേതിന് 46 ലക്ഷം രൂപ; സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് കോടി; എഎപി എത്തിയത് രാഷ്ട്രീയം മാറ്റത്തിനോ; തുടക്കത്തിൽ തന്നെ കൊള്ളയടിയെന്ന് കോൺഗ്രസ്
March 13, 2022അമൃത്സർ: കോൺഗ്രസിനെ തകർത്ത് പഞ്ചാബിൽ നേടിയ മിന്നും ജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അരങ്ങേറുന്ന മെഗാ റോഡ് ഷോ ചർച്ചയാകുന്നു. അമൃത്സറിൽ നടക്കുന്ന റാലിയിൽ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പങ്കെ...
-
കോൺഗ്രസ് പ്രവർത്തക സമിതിയോഗം തുടരുന്നു; മൊബൈൽ ഉപയോഗത്തിന് വിലക്ക്; യോഗത്തിൽ പങ്കെടുക്കാതെ ആന്റണിയും മന്മോഹൻ സിംഗും; രാഹുൽ അധ്യക്ഷനാകണമെന്ന പ്രമേയവുമായി ജാർഖണ്ഡ് പിസിസി; ഗാന്ധി കുടുംബത്തെ പിന്തുണച്ച് പുറത്ത് പ്രകടനം
March 13, 2022ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിനായി ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻപ്രധാനമന്ത്രിയുമായ മന്മോഹൻ സിങ്, എ.കെ. ആന്റണി തുടങ്ങി അഞ്ച് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്...
MNM Recommends +
-
വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
-
തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
-
കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ; സുമേഷിനെ പൊലീസ് സംഘം പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നും; കരമനയിലെ ഗ്യാങ്സ്റ്റേഴ്സ് എല്ലാം പിടിയിൽ
-
കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടക വസ്തുവെറിഞ്ഞു; വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി; ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു; സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ
-
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
-
ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്
-
നഴ്സുമാരുടെ സമ്മേളനത്തിൽ സർക്കാരിനെതിരെ പരോക്ഷവിമർശനവുമായി ഇടതു സഹയാത്രികൻ മുരുകൻ കാട്ടാക്കട; നഴ്സുമാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരും ശ്രമിക്കുന്നില്ലെന്ന് വിമർശനം; സ്പീക്കർ അവസാന നിമിഷം പങ്കെടുക്കാത്തതും വിവാദമായി
-
വടകരയിലെ സിപിഎം പ്രചരണം ചെറുക്കാൻ നടത്തിയ യുഡിഎഫ് സമ്മേളനം; ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം ഏറ്റുപിടിച്ച് യുഡിഎഫിന് പ്രതിരോധത്തിലാക്കാൻ സിപിഎം; മാപ്പു പറച്ചിലിൽ തീരില്ലെന്ന് സിപിഎം; ആർഎംപി നേതാവിനെതിരെ പൊലീസ് മേധാവിക്കും പരാതി നൽകി; വടകര രാഷ്ട്രീയ പോര് വോട്ടെണ്ണും വരെ തുടരും
-
27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
-
ചെപ്പോക്കിലെ സ്ലോ പിച്ചിൽ വിയർത്ത് രാജസ്ഥാൻ; 141 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് സിഎസ്കെ; ജഡേജയുടെ നാടകീയ പുറത്താകൽ; ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ ജയത്തോടെ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ
-
കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
-
ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
-
വിലക്കയറ്റത്തിനും വൈദ്യുതിക്ഷാമത്തിനും പുറമേ ഉയർന്ന നികുതി അധിച്ചേൽപ്പിച്ചു പൊറുതിമുട്ടിക്കുന്നു; പാക്ക് അധിനിവേശ കശ്മീരിൽ ഗതികെട്ട് തെരുവിലിറങ്ങി ജനം; മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു; പ്രതിഷേധക്കാർ വടികൊണ്ട് അടിച്ച് ഓടിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ
-
ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
-
ഐപിഎല്ലിൽ റൺവേട്ടയിൽ കുതിപ്പ്; ഏറ്റവും ഉയർന്ന വ്യക്തിഗത ടോട്ടൽ മറികടന്ന് സഞ്ജു സാംസൺ; സീസണിലെ റൺ സമ്പാദ്യം 486 റൺസ്; നിർണായക മത്സരത്തിൽ രാജസ്ഥാനെ 141ൽ ഒതുക്കി സിഎസ്കെ
-
'ബംഗാളിൽ ഹിന്ദുക്കൾക്ക് ആചാരങ്ങൾ പാലിക്കാൻ പോലും കഴിയില്ല; ജയ് ശ്രീറാം ഉച്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതി'; മമതാ സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകുമെന്ന് നരേന്ദ്ര മോദി
-
ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർക്ക് അസഭ്യവർഷം; ആശുപത്രി ജീവനക്കാരെയും കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചു രോഗി; ഡോക്ടറെ ആക്രമിച്ചത് അമിതമായി മദ്യപിച്ചു വാഹന അപകടത്തിൽ പരിക്കേറ്റയാൾ; ദൃശ്യങ്ങൾ പുറത്തുവന്നു
-
കോൺഗ്രസ് നേതാക്കളുടെ ഹോലികോപ്ടറുകൾ ഇത്തരത്തിൽ പരിശോധിക്കുന്നത് എന്തെങ്കിലും നടപടിക്രമത്തിന്റെ ഭാഗമാണോ? തെരഞ്ഞെടുപ്പു കമ്മീഷൻ വെളിപ്പെടുത്തണം; ബിജെപി നേതാക്കൾ യഥേഷ്ടം പറക്കുന്നു; ഖാർഗെയുടെ ഹെലിക്കോപ്റ്റർ പരിശോധിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ്
-
'യാത്രയ്ക്കിടെ വിമാനത്തിൽനിന്ന് അറബി കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി; ജീവനക്കാരോട് മോശമായി പെരുമാറി; മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു'; കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ മംഗളൂരുവിൽ അറസ്റ്റിൽ
-
ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം; എട്ടാം തീയതി ജോലിക്ക് പോയ സലേഷ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല; മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കൾ; ജോലി സംബന്ധമായ സമ്മർദ്ദങ്ങളെന്ന് സുഹൃത്തുക്കൾ