NATIONAL+
-
അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് നേതാക്കൾ; 'പരിഗണിക്കാം' എന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ; അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ധാരണ
October 16, 2021ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കളുടെ ആവശ്യത്തോട് രാഹുൽ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നു...
-
'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും; ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി ശശികല; ശിക്ഷ കഴിഞ്ഞുള്ള ആദ്യ സന്ദർശനം
October 16, 2021ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ശശികലയുടെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്...
-
ഒടുവിൽ സിദ്ധു വഴങ്ങി; പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ചു; ആശങ്കകൾ പരിഹരിക്കാമെന്ന് രാഹുൽ ഉറപ്പുനൽകിയതായി സിദ്ദു; സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുക്കാൻ കേന്ദ്ര നേതൃത്വം
October 15, 2021ന്യൂഡൽഹി: ഒടുവിൽ നവ്ജ്യോത് സിങ് സിദ്ദു കലാപം അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചു. രാജിക്കത്ത് പിൻവലിച്ചതായി സിദ്ദു രാഹുൽഗാന്ധിയെ അറിയിച്ചു. പിസിസി അധ്യക്ഷനായി തുടരും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ആശങ്കകൾ രാഹുൽഗാന്ധിയോട് പങ്കു വെച്...
-
ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത് അശാസ്ത്രീയമായി; സർവേയിലെ ജനങ്ങളുടെ പങ്കാളിത്തം സംശയാസ്പദം; കോവിഡ് കാലത്ത് പോലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പരിശ്രമിച്ചതിനെ അപകീർത്തിപ്പെടുത്തുന്നു; പട്ടികയിൽ ഇന്ത്യക്ക് 101 ാം റാങ്ക് ആയതോടെ പ്രതിരോധവുമായി കേന്ദ്രസർക്കാർ
October 15, 2021ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതിലെ ശാസ്ത്രീയത ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. പട്ടികയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായതിനെത്തുടർന്ന് പ്രതിപക്ഷം അടക്കം കടുത്ത വിമർശനങ്ങൾ ഉയർത്തിയതോട...
-
രാജ്യത്തെ ജനസംഖ്യാ വളർച്ച അസന്തുലിതം; മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ ആശങ്ക; ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം മുഖ്യകാരണം എന്നും പുതിയ ജനസംഖ്യാ നിയന്ത്രണ നയം ആവശ്യം എന്നും ആർഎസ്എസ് പ്രമേയത്തെ പരാമർശിച്ച് മോഹൻ ഭാഗവത്
October 15, 2021നാഗ്പൂർ: രാജ്യത്ത് ജസസംഖ്യ സന്തുലിതം ആക്കാനുള്ള നയം ആവശ്യമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘ മേധാവി മോഹൻ ഭാഗവത്. മുസ്ലിം ജനസംഖ്യ ഉയരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നാഗ് പൂരിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനസംഖ്യാ ...
-
സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ല; സമയക്രമം പ്രവർത്തകസമിതി തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം; പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ; പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താനും നീക്കം
October 15, 2021ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താൻ വിമത വിഭാഗം ഒരുങ്ങുന്നു. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്നും വിമതർ യോഗത്തിൽ നിർദ്ദേശിക്കും.സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്നാണ് കോൺഗ്രസ് കേ...
-
ഗുജറാത്തിൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചു; ബംഗാളിലും പഞ്ചാബിലും അധികാര പരിധി കൂട്ടി; ബി എസ് എഫിനെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ പാഠം പഠിപ്പിക്കുമോ? അമിത് ഷാ തന്ത്രത്തിൽ മമതയ്ക്ക് സംശയങ്ങൾ
October 15, 2021ന്യൂഡൽഹി: ബംഗാളിൽ ഭരണം മമതയ്ക്കാണ്. അവിടെ പൊലീസ് സംസ്ഥാന സർക്കാരിനൊപ്പവും. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐഎഎസുകാർ പോലും കേന്ദ്രം പറയുന്നത് കേൾക്കുന്നില്ല. ഈ സാഹചര്യത്...
-
നേതൃത്വത്തിന് വഴങ്ങി സിദ്ദു; പിസിസി അധ്യക്ഷനായി തുടരുമെന്ന് പ്രഖ്യാപനം; നേതൃത്വം പറയുന്നത് അംഗീകരിക്കും; പ്രഖ്യാപനം ഡൽഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ; ഔദ്യോഗിക പ്രഖ്യാപനം നാളെ
October 14, 2021ന്യൂഡൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോ...
-
ബിജെപിക്കെതിരെ പോർമുഖം തുറന്ന് വരുൺഗാന്ധി; കർഷക സമരത്തിൽ കേന്ദ്രത്തിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത്; വിമർശനം വാജ്പേയിയുടെ പ്രസംഗം പങ്കുവെച്ച്; പ്രകോപിപ്പിച്ചാൽ തിരിച്ചടിയെന്നും മുന്നറിയിപ്പ്
October 14, 2021ന്യൂഡൽഹി: കർഷക സമരത്തിന് അനുകൂലമായി സംസാരിച്ചതിനെത്തുടർന്ന് നിർവാഹകസമിതിയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് പിന്നാലെ ബിജെപിയുമായി പോർമുഖം തുറന്ന് വരുൺ ഗാന്ധി. വീണ്ടും കർഷകരെ അനുകൂലിച്ച് കേന്ദ്രത്തെ വിമർശിച്ചാണ് വരുൺഗാന്ധിയുടെ പ്രതികരണം.വിമർശനത്തിന് ഉപയ...
-
റാം നാഥ് കോവിന്ദും വെങ്കയ്യ നായിഡുവും തുടരുമോ? ആ 'രണ്ടാം ടേം' ഒരിക്കൽ അനുവദിച്ചത് നെഹ്റു മാത്രം; രാഷ്ട്രപതി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ മനസ്സിലുള്ളതാര്; ഇത്തവണയും 'സസ്പെൻസ് തുടർന്നേക്കും; മുന്നിൽ സാധ്യതകളേറെ
October 14, 2021ന്യൂഡൽഹി: രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെയും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെയും ഭരണ കാലാവധി അടുത്തവർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പൂർത്തിയാകാനിരിക്കെ കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സസ്പെൻസ് നിലനിർത്താൻ സാധ്...
-
'എല്ലാം ഡി.കെയുടെ അഡ്ജസ്റ്റ്മെന്റാണ്; സഹായി 50-100 കോടി രൂപ സമ്പാദിച്ചു; ശിവകുമാറിന് എത്രമാത്രം സമ്പാദ്യം ഉണ്ടാകും'; അടക്കംപറഞ്ഞത് ലീക്കായി; കർണാടക കോൺഗ്രസ് മീഡിയ കോർഡിനേറ്ററെ പുറത്താക്കി
October 13, 2021ബെംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മീഡിയ കോർഡിനേറ്റർ എം.എ. സലീമിനെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. വിവാദ പരാമർശങ്ങളുടെ വീഡിയോ പുറത്തായതിന് പിന്നാലെയാണ് നടപടി.ഡി.കെ.ശിവകുമാറും അദ്ദേ...
-
'രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം; മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല; ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്'; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ
October 13, 2021ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ലെന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.രാജ്യത്തിന് അമ്പത് വർഷമല്ല, ...
-
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വിജയ് ഫാൻസ് അസോസിയേഷൻ; ഒൻപത് ജില്ലകളിലായി സംഘടന നേടിയത് 109 സീറ്റുകൾ; വിജയത്തിലും മൗനം വിടാതെ വിജയ്
October 13, 2021ചെന്നൈ: രാഷ്ട്രീയം സംബന്ധിച്ച് നടൻ വിജയ് കനത്ത മൗനം പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷന് തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം. ഒക്ടോബർ 12ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ഒൻപത് ജില്ലകളിലായി 109 സീ...
-
സവർക്കർ മാപ്പ് അപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; ജയിൽ മോചിതനായാൽ സമാധാനപരമായി പ്രക്ഷോഭങ്ങൾ നടത്തും എന്ന് ഗാന്ധിജി ഉറപ്പു നൽകി; ഒരിക്കലും ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല സവർക്കർ എന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
October 12, 2021ന്യൂഡൽഹി: ഹിന്ദു മഹാസഭ നേതാവ് സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പ് അപേക്ഷിച്ചത് മഹാത്മാ ഗാന്ധിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ് എന്നിവർ ...
-
പാർട്ടിയെ നേർവഴിക്ക് നടത്താൻ ഉടനെ ഞാനെത്തും; രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല; മടങ്ങി വരവില്ലെന്ന പ്രഖ്യാപനം പുനപരിശോധിച്ചത് പാർട്ടിയുടെ അധപതനം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട്; എല്ലാവരെയും ഒരുമിച്ച് നിർത്തലാണ് പാർട്ടിയുടെ നയമെന്നും ശശികല
October 11, 2021ചെന്നൈ: തമിഴ്നാട്മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ സുവർണജൂബിലി ആഘോഷങ്ങൾക്കായി ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നൽകുന്ന ഔദ്യോ...
MNM Recommends +
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും