NATIONAL+
-
സാങ്കേതികതയിൽ ഊന്നി ജാതി സെൻസസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയും കേന്ദ്രസർക്കാരും നോക്കുമ്പോൾ മറുവശത്ത് സമ്മർദ്ദം കൂട്ടി പ്രാദേശിക പാർട്ടികൾ; ജെഡിയുവും എതിരാളികൾക്കൊപ്പം കൂട്ടുകൂടിയതും തലവേദന
September 27, 2021ന്യൂഡൽഹി: ജാതി സെൻസസ് നടത്താൻ കടുത്ത സമ്മർദ്ദം ചെലുത്താൻ പ്രാദേശിക പാർട്ടികൾ നീക്കം തുടങ്ങി. ആർജെഡിയും, സമാജ്വാദി പാർട്ടിയും, ബിഎസ്പിയും ജാതി സെൻസസിന് വേണ്ടി വാദിക്കുമ്പോൾ അവർക്കൊപ്പം എൻഡിഎയിലുള്ള ജെഡിയുവും ചേർന്നിരിക്കുകയാണ്. ഈ വിഷയത്തിൽ തങ്ങൾ ബിഹാ...
-
കനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്
September 27, 2021ന്യൂഡൽഹി: ജിഗ്നേഷ് മേവാനിക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സിപിഐയിലെ തീപ്പൊരി നേതാവ് കനയ്യ കുമാർ ഉണ്ടാകുമോ? സിപിഐ വിട്ട് കനയ്യ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമാകുമ്പോൾ അവസാന നിമിഷത്തെ പ്രതീക്ഷയിലാണ് സിപിഐ. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്...
-
മന്ത്രിസഭാ പുനഃസംഘടനയുമായി ഉത്തർപ്രദേശ് സർക്കാർ; ജിതിൻ പ്രസാദയും യോഗി മന്ത്രിസഭയിൽ; ഏഴു പുതിയ മന്ത്രിമാർ; ബിജെപി സർക്കാരിന്റെ തട്ടിപ്പാണെന്ന് അഖിലേഷ് യാദവ്
September 26, 2021ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വീണ്ടും മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. പുതുതായി ഏഴു പേരെ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിച്ചത്.മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ, ബഹേദി എംഎൽഎ ...
-
പഞ്ചാബിൽ 15 അംഗ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; ആറ് പുതുമുഖങ്ങൾ; ഒഴിവാക്കിയതിൽ അമരീന്ദറുമായി 'അടുപ്പമുള്ള' അഞ്ച് പേർ; ആരോപണ വിധേയനായ റാണാ ഗുരുജീത്ത് സിങിനെ വീണ്ടും മന്ത്രിയാക്കിയതും വിവാദത്തിൽ
September 26, 2021ചണ്ഡിഗഢ്: പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് മന്ത്രി സഭയിൽ ഉള്ളത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലി കൊടുത്തു. ബ...
-
യു.എസ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ബിജെപി ദേശീയ അധ്യക്ഷനടക്കം നിരവധി പേർ; മോദിയുടെ ഇന്ത്യയെ ലോകം കാണുന്നത് വ്യത്യസ്തമായെന്ന് നഡ്ഡ
September 26, 2021ന്യൂഡൽഹി: മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി ബിജെപി. യുഎൻ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രസംഗിച്ച ശേഷമാണു പ്രധാനമന്ത്രി ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിലെത്ത...
-
2024ലേയ്ക്കുള്ള ലാസ്റ്റ് ബസ്! ഗുജറാത്ത് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്; ബിജെപിയിലെ തമ്മിലടി സുവർണാവസരമാക്കും; മോദിയുടെ തട്ടകം പരീക്ഷണശാല ആക്കാൻ രാഹുൽ; 'കൈ' പിടിച്ച് ഉയർത്താൻ ഹർദിക് പട്ടേൽ- ജിഗ്നേഷ് മേവാനി കോംബോയ്ക്ക് ആകുമോ?
September 25, 2021ഗാന്ധിനഗർ: മോദിയുടെ തട്ടകം പിടിച്ചെടുത്ത് 2024 ലേയ്ക്കുള്ള ലാസ്റ്റ് ബസ് പിടിക്കാനുള്ള ഓട്ടത്തിലാണ് കോൺഗ്രസ്. അതിന് വേണ്ടി തന്ത്രമൊരുക്കുന്നത് 2014 ൽ മോദിയെ അധികാരത്തിലേറ്റിയ പ്രശാന്ത് കിഷോറാണ്. 2024 ൽ നടക്കാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ...
-
കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച, ഭഗത് സിംങിന്റെ ജന്മദിനത്തിൽ അനുയായികൾക്കൊപ്പം പാർട്ടി പ്രവേശനം; ഇരുവർക്കും നിർണായക സ്ഥാനങ്ങൾ നൽകിയേക്കും
September 25, 2021ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യകുമാറും, രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എംഎൽഎ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. ഭഗത് സിങ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇരുവർക്കുമൊപ്പം അടു...
-
ഗുജറാത്തിലെ ഇടപെടലിന് പകരം ചോദിച്ചത് രാജസ്ഥാൻ; പഞ്ചാബ് മോഡൽ ഇടപെടലിൽ ഗലോട്ടിനേയും രാഹുലും പ്രിയങ്കയും മാറ്റിയേക്കും; സച്ചിൻ പൈലറ്റുമായുള്ള ചർച്ചകൾ വിരൽ ചൂണ്ടുന്നത് രാജസ്ഥാനിലെ മാറ്റങ്ങളിലേക്ക്; സമർദ്ദം ശക്തമാക്കി മുഖ്യമന്ത്രിയാകാൻ സച്ചിൻ പൈലറ്റും
September 25, 2021ജയ്പുർ: പഞ്ചാബിനു പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രി മാറിയേക്കും. ഹൈക്കമാണ്ടിന് സച്ചിൻ പൈലറ്റിനോട് താൽപ്പര്യം കൂടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റുമായി കൂടിക്കാഴ്ച നടത്തി. പത്തു ദിവസത്തിനി...
-
'രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ല'; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ വിമർശനത്തിൽ അമരീന്ദറിന് കോൺഗ്രസിന്റെ മറുപടി; അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോയെന്ന് അമരീന്ദർ
September 24, 2021ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ അമരീന്ദർ സിങ് ഉന്നയിച്ച വിമർശനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ലെന്നും തന്റെ ഔന്നത്യത്ത...
-
പി.എം കെയേഴ്സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സർക്കാർ; ട്രസ്റ്റ് പ്രവർത്തിക്കുന്നത് സുതാര്യമായി; കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ
September 23, 2021ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ. അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്...
-
അമ്മയടക്കം നിരവധിപ്പേർ മതംമാറിയെന്ന് എംഎൽഎ; കർണാടകയിൽ മതപരിവർത്തനം തടയാൻ നിയമ നിർമ്മാണത്തിന് നീക്കം; നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി
September 23, 2021ബെംഗളൂരു: സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ നീക്കവുമായി കർണാടക സർക്കാർ. ഇക്കാര്യം സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ നിയമ നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. എംഎൽഎയായ ...
-
ശ്രീരാമൻ സാങ്കൽപിക കഥാപാത്രമെന്ന് ജിതൻ റാം മാഞ്ചി; മാഞ്ചിയുടെ പേരിൽ തന്നെ ശ്രീരാമനുണ്ടെന്ന് ഹരിഭൂഷൺ ഠാക്കൂർ; രാമായണത്തെ ചൊല്ലി ബിഹാറിലെ എൻഡിഎയിൽ രാഷ്ട്രീയ വാക്പോര്
September 22, 2021പട്ന: രാമായണത്തെ ചൊല്ലി ബിഹാറിലെ എൻഡിഎയിൽ രാഷ്ട്രീയ വാക് പോര് മുറുകുന്നു. രാമായണം വെറും മിഥ്യയാണെന്നും ശ്രീരാമൻ സാങ്കൽപിക കഥാപാത്രമാണെന്നുമുള്ള ജിതൻ റാം മാഞ്ചിയുടെ പരാമർശമാണ് വിവാദത്തിനു തുടക്കമിട്ടത്.ബിഹാർ സ്കൂൾ പാഠ്യപദ്ധതിയിൽ രാമായണവും രാമചരിതമാന...
-
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുന്നു;നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തും; ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അമരീന്ദർ സിങ്
September 22, 2021ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. രാഹുൽ ഗാന്ധിക്കും ,പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല. ഇരുവരെയും ഉപദേശകർ വഴി തെറ്റിക്കുകയാണെന...
-
രാഹുലിന്റെ പഞ്ചാബ് മോഡൽ പരിഷ്ക്കാരം ആവേശം പകരുന്നത് കോൺഗ്രസിലെ സ്ഥാന മോഹികളെ; രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്; ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദവുമായി സിങ് ദേവും; അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചെടുക്കാൻ ആകാതെ കോൺഗ്രസ്
September 22, 2021ന്യൂഡൽഹി: പഞ്ചാബിൽ കരുത്തനായി ക്യാപ്ടൻ അമരീന്ദർ സിംഗിനെ വെട്ടിമാറ്റി പകരം സിദ്ദുവിന്റെ അനുചരന് മുഖ്യമന്ത്രി സ്ഥാനം നൽകിയ രാഹുൽ ഗാന്ധിയുടെ പരിഷ്ക്കാരം പാർട്ടിക്ക് കൂടുതൽ വിനയാകുന്നു. കോൺഗ്രസിലെ സ്ഥാനമോഹികൾക്ക് ആഗ്രഹിക്കാൻ ഏറെ വക നല്കുന്നതാണ് ഈ തീരുമാ...
-
പഞ്ചാബിലേത് സഹോദരനും സഹോദരിയും ഒരുമിച്ചു നിന്നതിന്റെ മാറ്റം; അമരീന്ദറിനെ പുറത്താക്കി നൽകുന്ന വിമത നേതാക്കൾക്കുള്ള താക്കീത്; ഇനി തീരുമാനം എല്ലാം ഒറ്റയ്ക്കെടുക്കാൻ രാഹുൽ ഗാന്ധി; ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക എത്തും; കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ എത്തിയേക്കും
September 21, 2021ന്യൂഡൽഹി: കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധി എത്തും. മുതിർന്ന നേതാക്കളെ കാര്യമായെടുക്കാത്ത തരത്തിൽ പുനഃസംഘടനയും നടക്കും. ഇതെല്ലാം അതിവേഗമുണ്ടാകുമെന്നാണ് സൂചന. കോൺഗ്രസ് നേതൃനിരയിലേക്ക് രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിന്റെ വ്യക്തമായ സ...
MNM Recommends +
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ