NATIONAL+
-
സ്വാതന്ത്ര്യം കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുംബൈ ഓഫീസിൽ ദേശീയ പതാകയുമായി ആഹ്ലാദം; സ്വതന്ത്ര്യം പൂർണമല്ലെന്ന നയം സ്വീകരിച്ചതോടെ പതാക ഉയർത്തൽ ഒഴിവാക്കി; കാലം മാറി ബിജെപിയുടെ ദേശീയവാദം രാജ്യം നിറഞ്ഞപ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സിപിഎം; നിലപാട് മാറ്റത്തിന് പിന്നിൽ ബംഗാൾ ഘടകം
August 10, 2021തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മറ്റെല്ലായിടത്തും പതാക ഉയർത്തുമ്പോഴും സിപിഎം ഓഫീസിൽ മാത്രം പതാക ഉയർത്തുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. കാലം മാറിയപ്പോൾ അതിനൊപ്പം മാറുന്ന സിപിഎം ഇപ്പോൾ നിലപാട് മാറ്റുകയാണ്. ഇത്തവണ മുതൽ സിപിഎം സ്വാതന്ത...
-
ജനറൽ സെക്രട്ടറിയായി പിണറായി എത്തുന്നതിന് തടസ്സം പ്രായപരിധി; 75 വയസ്സെന്ന മാനദണ്ഡത്തിൽ ഇളവ് കിട്ടിയാലേ മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പരമോന്നത ഘടകത്തിൽ തുടരാനാകൂ; എസ് ആർ പിക്ക് വിശ്രമം ഉറപ്പ്; സിപിഎമ്മിൽ ഒരു ടേം കൂടി ഉറപ്പിക്കാൻ യെച്ചൂരി; കണ്ണൂരിൽ എംഎ ബേബിക്ക് കോളടിക്കുമോ?
August 10, 2021ന്യൂഡൽഹി: കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75 വയസ്സിൽ കൂടാൻ പാടില്ലെന്ന പ്രായപരിധി നടപ്പാക്കാൻ സിപിഎം. തീരുമാനിക്കുമ്പോൾ അവസാനിക്കുന്നത് പ്രകാശ് കാരാട്ടിന്റെ ജനറൽ സെക്രട്ടറി പദത്തിലെത്താനുള്ള സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന് പ്...
-
'കൂടുതൽ ചെറുപ്പമാവാൻ' സിപിഎം കേന്ദ്രക്കമ്മിറ്റി; അംഗങ്ങളുടെ പ്രായപരിധി 75 ആക്കും; പിണറായിക്ക് ഇളവ് വേണോയെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി; 'മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു' എന്ന് ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിനിർത്തിയതിൽ ന്യായികരണം
August 09, 2021ന്യൂഡൽഹി: കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി കുറക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിൽ 80 വയസ്സായിരുന്നു സിസി അംഗങ്ങളുടെ പ്രായപരിധി. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകണോ എന്ന് കാര്യം പാർട്ട...
-
ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റം: രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാൻ ചന്ദിന്റേത് നൽകുന്നത് വലിയ അംഗീകാരമല്ല; കേന്ദ്രസർക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ലെന്ന് ശിവസേന; രാഷ്ട്രീയ കളിയെന്നും 'സാമ്ന' യിൽ മുഖപ്രസംഗം
August 09, 2021മുംബൈ: ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ശിവസേന. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം, ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ലെന്നും മറിച്ച് ഒര...
-
പെഗസ്സസ് വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല; പാർലമെന്റിനെ റബർ സ്റ്റാമ്പാക്കി മാറ്റി; രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു; ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി പരിഹസിക്കുന്നുവെന്നും ശശി തരൂർ
August 08, 2021ന്യൂഡൽഹി: ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും പാർലമെന്ററി ഐടി സമിതി അധ്യക്ഷനുമായ ശശി തരൂർ. രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാർലമെന്റിനെ ബിജെപി റബർ സ്റ്റാമ്പാക്കി മാറ്റ...
-
ആഭ്യന്തര വകുപ്പ് അരാഗ് ജ്ഞാനേന്ദ്രയ്ക്ക്; ആർ.അശോകിന് റവന്യു; അശ്വത് നാരായണന് ഐടി; ധനകാര്യം അടക്കം സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും; 29 മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി ബസവരാജ് ബൊമ്മൈ
August 07, 2021ബെംഗളൂരു: തലമുറ മാറ്റത്തിന്റെ ഭാഗമായി ബി എസ് യദ്യൂരപ്പയുടെ പിൻകാമിയായി കർണാടകത്തിൽ അധികാരമേറ്റ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത 29 മന്ത്രിമാർക്കും വകുപ്പുകൾ വിഭജിച്ചു നൽകി.മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ല...
-
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ്; കേന്ദ്ര ഐടി മന്ത്രിയിൽ നിന്നും വിശദീകരണം തേടാനുള്ള അവസരം പ്രതിപക്ഷം മറന്നു; ശ്രമിച്ചത് പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാനെന്നും കുറ്റപ്പെടുത്തൽ
August 05, 2021ന്യൂഡൽഹി: പെഗസ്സസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്രസർക്കാർ ഫോൺ കോളുകൾ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്നു...
-
കർണാടകത്തിൽ ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 29 മന്ത്രിമാർ - ഉപമുഖ്യമന്ത്രിയില്ല; യെദ്യൂരപ്പയുടെ മകന് 'അംഗത്വമില്ല'; ലിംഗായത്തിൽ നിന്നും എട്ട് പേർ; ഏഴു മന്ത്രിമാർ ഒ.ബി.സി. വൊക്കലിഗ സമുദായത്തിൽ നിന്നും; കൂറുമാറി എത്തിയവരിൽ 9 പേർ മന്ത്രിമാർ
August 04, 2021ബെംഗളൂരു: കർണാടകത്തിൽ 29 മന്ത്രിമാരെ ഉൾപ്പെടുത്തി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ശക്തമായ സമ്മർദ്ദങ്ങൾക്കിടയിലും വിജയേന്ദ്രയെ ഉൾപ്പെടുത്താതെയാണ് മന്ത്രിസഭാ വികസനം. ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്ക് മന്ത്...
-
ആ ചായ സൽക്കാരം വെറുമൊരു സൽക്കാരമല്ല, പ്രതിപക്ഷ ഐക്യത്തിലേക്കുള്ള മധുരത്തുടക്കം! വിശാല ഐക്യം ഉറപ്പിച്ചു പ്രതിപക്ഷത്തെ നേതാവാകാൻ രാഹുൽ ഗാന്ധി; തന്ത്രങ്ങൾ ഒരുക്കി ചുക്കാൻ പിടിക്കുക പ്രശാന്ത് കിഷോർ; തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ കോൺഗ്രസിൽ ഉന്നത സ്ഥാനം നൽകിയേക്കും
August 04, 2021ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാർട്ടികളെ ഐക്യപ്പെടുത്തി കൊണ്ട് മുന്നേറാനുള്ള ഒരുക്കത്തിലാണ് രാഹുൽ ഗാന്ധി. ഇതിന്റെ തുടക്കമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലെ എംപിമാർക്ക് അദ്ദേഹം ചായസൽക്കാരം ഒരുക്കിയത്. പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രതി...
-
നിതീഷിന്റെ ലക്ഷ്യം കോൺഗ്രസ് ഇതര പാർട്ടികളുടെ ഐക്യം; മൂന്നാം മുന്നണി യാഥാർത്ഥ്യമാക്കാൻ തേജസ്വി യാദവിനെ ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കാനും തയ്യാർ; പെഗസസിനലെ വിമർശനം ലക്ഷ്യമിടുന്നത് ഡൽഹിയിലെ അധികാര കസേര; മോദിയും നിതീഷും വേർപിരിയും
August 04, 2021പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും കളം മാറി ചവിട്ടുമെന്ന് സൂചന. എൻഡിഎയിൽ ബിജെപി-ജനതാദൾ (യു) ശീതയുദ്ധം വീണ്ടും ശക്തമാകുന്നതിന് പിന്നിൽ നിതീഷ് കുമാറിന്റെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനിയാകാനുള്ള മോഹമാണെന്നാണ് വിലയിരുത്തൽ. പെഗസസ് വിവാദത്തിൽ അന...
-
ഇന്ധന വിലവർധനവിൽ പ്രതിഷേധം കത്തുന്നു; പാർലമെന്റിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ സൈക്കിൾ റാലി; കോൺസ്റ്റിറ്റിയൂഷൻ ക്ലബിലെ പ്രഭാത വിരുന്നിൽ പങ്കെടുത്തത് 14 കക്ഷികളിൽ നിന്നുള്ളവർ; പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ കോൺഗ്രസ്
August 03, 2021ന്യൂഡൽഹി: ഇന്ധന വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് പ്രതിപക്ഷ എംപിമാരുടെ സൈക്കിൾ റാലി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ സൈക്കിൾ ചവിട്ട് പാർലമെന്റിലേക്ക് നീങ്ങിയത്. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപ...
-
ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്; പെഗസ്സസ് ചോർത്തൽ വിവാദം ഉറപ്പായും അന്വേഷിക്കണമെന്ന് നിതീഷ് കുമാർ; എൻഡിഎയെ വെട്ടിലാക്കി സഖ്യകക്ഷിയായ ജെഡിയുവിന്റെ തുറന്നടിക്കൽ
August 02, 2021പാറ്റ്ന: പെഗസ്സസ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കരുത്ത് കൂട്ടി ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവ് നിതീഷ് കുമാർ. ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്. വിവാദത്തിന്റെ മുഴുവൻ വിവരങ്ങളും പരസ്യമാക്കണം, ന...
-
മന്ത്രിപദവി പോയതോടെ ബാബുൽ സുപ്രിയോ ഇടഞ്ഞു; എംപി സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിക്കാൻ കടുത്ത തീരുമാനം; ഇനി ഒരുപാർട്ടിയിലേക്കും ഇല്ലെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുക ആണെന്നും ബംഗാൾ നേതാവ്
July 31, 2021ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയതോടെ ബാബുൽ സുപ്രിയോ അമർഷത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതുശരിവച്ച് കൊണ്ട് ലോക്സഭാംഗത്വവും ബിജെപി അംഗത്വവും ബാബുൽ സുപ്രിയോ ഉപേക്ഷിച്ചു. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയ...
-
ആദ്യം വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി; അടുത്ത കരുനീക്കമായി മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ; എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ; കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പിന്നോക്ക നേതാക്കളുടെ മുന്നറിയിപ്പ്
July 29, 2021ബംഗളുരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കാര്യം ചൂണ്ടിക്കാട്ടി പൊട്ടിക്കരഞ്ഞെങ്കിലും യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ. തന്റെ വിശ്വസ്തൻ ബസവരാജ് എസ് ബൊമ്മെനെ മുഖ്യമന്ത്രി കസേരയിൽ എത്തിച്ചതിന് പിന്നാലെ നിർണായക കരുനീക്കവുമായി മുൻ മുഖ്യമന്ത്രി രംഗത്തുവന്നു. ...
-
നോർത്ത ഈസ്റ്റിൽ മോദി പ്രഭാവം എത്തിച്ച പഴയ കോൺഗ്രസുകാരൻ; വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബിജെപിയോട് ചേർത്ത് നിർത്താൻ മുഖ്യമന്ത്രിയുമാക്കി; ഇമേജുയർത്താൻ നടത്തുന്നത് തീവ്ര ഇടപെടലുകൾ; കുഴപ്പക്കാരാനായ പ്രാദേശിക നേതാവായി ഹിമന്ദ ബിശ്വ ശർമ്മ മാറുമ്പോൾ
July 29, 2021ഗോഹട്ടി: നോർത്ത് ഈസ്റ്റിനെ ബിജെപിക്ക് ഒപ്പം എത്തിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ-അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്ക് ദേശീയ രാഷ്ട്രീയം നൽകിയ വിളിപ്പേരാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പ്രിയപ്പെട്ട നേതാവ്. നോർത...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം