NATIONAL+
-
ആദ്യം വിശ്വസ്തനെ മുഖ്യമന്ത്രിയാക്കി; അടുത്ത കരുനീക്കമായി മകൻ വിജയേന്ദ്രയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ; എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ; കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പിന്നോക്ക നേതാക്കളുടെ മുന്നറിയിപ്പ്
July 29, 2021ബംഗളുരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന കാര്യം ചൂണ്ടിക്കാട്ടി പൊട്ടിക്കരഞ്ഞെങ്കിലും യെദ്യൂരപ്പയുടെ കളികൾ വേറെ ലെവലിൽ. തന്റെ വിശ്വസ്തൻ ബസവരാജ് എസ് ബൊമ്മെനെ മുഖ്യമന്ത്രി കസേരയിൽ എത്തിച്ചതിന് പിന്നാലെ നിർണായക കരുനീക്കവുമായി മുൻ മുഖ്യമന്ത്രി രംഗത്തുവന്നു. ...
-
നോർത്ത ഈസ്റ്റിൽ മോദി പ്രഭാവം എത്തിച്ച പഴയ കോൺഗ്രസുകാരൻ; വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബിജെപിയോട് ചേർത്ത് നിർത്താൻ മുഖ്യമന്ത്രിയുമാക്കി; ഇമേജുയർത്താൻ നടത്തുന്നത് തീവ്ര ഇടപെടലുകൾ; കുഴപ്പക്കാരാനായ പ്രാദേശിക നേതാവായി ഹിമന്ദ ബിശ്വ ശർമ്മ മാറുമ്പോൾ
July 29, 2021ഗോഹട്ടി: നോർത്ത് ഈസ്റ്റിനെ ബിജെപിക്ക് ഒപ്പം എത്തിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യൻ-അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്ക് ദേശീയ രാഷ്ട്രീയം നൽകിയ വിളിപ്പേരാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പ്രിയപ്പെട്ട നേതാവ്. നോർത...
-
ബംഗാളിൽ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവസാന ചിരി ദീദിക്ക്; തൃണമൂലിന്റെ പോരാട്ട വീര്യം കണ്ട് ദേശീയ തിരഞ്ഞെടുപ്പിലും മോദിക്കെതിരെ ഒരുകൈനോക്കാമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; വിശാല സഖ്യത്തിന് വഴിയൊരുക്കി മമത-സോണിയ കൂടിക്കാഴ്ച; ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് മമത; തൃണമൂലിനോട് കൂടുതൽ അടുത്ത് കോൺഗ്രസും
July 28, 2021ന്യൂഡൽഹി: ബംഗാൾ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും പരസ്പരം മത്സരിച്ചതിന് ശേഷം ഇതാദ്യമായി മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയും ചർച്ചകളിൽ പങ്കെടുത്തു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനായുള്ള സുപ...
-
നാടകീയമായി മുഖ്യമന്ത്രി പദത്തിൽ; പിതാവിന്റെ പാതയിൽ ചരിത്രം ആവർത്തിച്ച് ബസവരാജ് എസ് ബൊമ്മെ; മെക്കാനിക്കൽ എൻജിനീയർ ഇനി കർണാടകയുടെ നായകൻ; ലിംഗായത്ത് സമുദായത്തെ പിണക്കാതെ ബിജെപി; ഇനി ലക്ഷ്യം ഭരണത്തുടർച്ച
July 28, 2021ബംഗളുരു: ഒട്ടു പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഭരണാധികാരം തേടിയെത്തുക. ഒരിക്കൽ തന്റെ അച്ഛനെ തേടിയെത്തിയ ആ 'ഭാഗ്യം' അല്ലെങ്കിൽ ഉത്തരവാദിത്വം മകനെയും തേടിയെത്തുക. കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ബസവരാജ് എസ് ബൊമ്മെയുടെ കടന്നുവരവ് ഒരു ചരിത്രം ആവർത്ത...
-
അധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തു; ശശി തരൂരിനെ ഐ.ടി. സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് എംപി. നിഷികാന്ത് ദുബെയുടെ നോട്ടീസ്; എം പിയുടെ നീക്കം കഴിഞ്ഞ സമിതിയോഗം ബഹിഷ്കരിച്ചതിന് പിന്നാലെ
July 28, 2021ന്യൂഡൽഹി: പാർലമെന്റ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി. എംപി. നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. ഐ.ടി. സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവി...
-
പെഗസസ് ഫോൺ ചോർത്തലിൽ പ്രതിപക്ഷ ഐക്യം ഒരുങ്ങുന്നു; ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ; യുപിഎം കക്ഷികൾക്ക് പുറമേ സിപിഐ, സിപിഎം, എസ് പി, എംഎപി കക്ഷികളുടെ പ്രതിനിധികളും യോഗത്തിൽ; തടിയൂരാൻ പ്രതിപക്ഷത്തിനു മേൽ പഴിചാരുന്നുവെന്ന് രാഹുൽ
July 28, 2021ന്യൂഡൽഹി: പെഗസ്സസ് ഫോൺചോർത്തൽ വിവാദത്തിൽ ദേശീയ തലത്തിൽ സർക്കാറിനെതിരെ ഐക്യം രൂപംകൊള്ളുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പ്രമുഖ പ്രതിപക്ഷ കക്ഷികൾ എല്ലാം തന്നെ പങ്കെടുത്തത് പുതിയ ഐക്യരൂപീകരണത്തിന്റെ കാഹളമായി മാറി. കടുത്ത ...
-
ഒരുദിവസത്തെ കണ്ണീർ പിറ്റേന്ന് പുഞ്ചിരിയായി മാറ്റുന്ന മാജിക് യെദ്യൂരപ്പയ്ക്ക് മാത്രം സ്വന്തം; ബാറ്റൺ കൈമാറിയത് തന്റെ നോട്ടങ്ങൾ പോലും വായിച്ചെടുക്കുന്ന മനസാക്ഷി സൂക്ഷിപ്പുകാരന്; ഒരുമടക്കത്തിന് കളമൊരുങ്ങിയാൽ സസന്തോഷം കസേര ഒഴിയുന്ന ഹൃദയാലു; ലിംഗായത്ത് സമുദായ സ്ഥാപകൻ ബസവേശ്വരന്റെ നാമം പേറുന്ന ബസവരാജ ബൊമ്മെ കർണാടക മുഖ്യമന്ത്രി ആകുമ്പോൾ അവസാന ചിരി യെദ്യൂരപ്പയുടേത് തന്നെ
July 27, 2021ന്യൂഡൽഹി: ആരായിരിക്കും ബി.എസ്.യെദ്യൂരപ്പയുടെ പിൻഗാമി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ബസവരാജ് ബൊമ്മെ 2008 ൽ ബിജെപിയിൽ ചേർന്നതാണെങ്കിലും ഇന്നാണ് അദ്ദേഹത്തിന്റെ കുടുംബ രാഷ്ട്രീയ ചരിത്രം ഒരു പൂർണവൃത്തത്തിൽ എത്തിയത്. ബസവരാജ ബൊമ്മെയെ കർണാടക മുഖ...
-
ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ കർണാടക പുതിയ മുഖ്യമന്ത്രി; തീരുമാനം ബംഗലൂരുവിൽ ചേർന്ന ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ നാളെ; കർണ്ണാടകയുടെ ഭരണസാരഥ്യമെത്തുന്നത് യദ്യുരപ്പയുടെ വിശ്വസ്തനിലേക്ക്
July 27, 2021ബംഗലൂരു: കർണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവിൽ ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. സത്...
-
മരംകൊള്ള: പട്ടികവർഗ്ഗക്കാരെ ഇടതുസർക്കാർ വഞ്ചിച്ച് കള്ളക്കേസ് എടുക്കുന്നു; ലക്ഷങ്ങളുടെ മരങ്ങൾ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്ത ശേഷം അവർക്കെതിരെ നിയമനടപടിയും; അടിയന്തര ഇടപെടൽ വേണം; ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് പരാതി നൽകി ബിജെപി
July 27, 2021ന്യൂഡൽഹി: മരംകൊള്ളയിൽ പട്ടികവർഗ്ഗക്കാരെ വഞ്ചിക്കുകയും കള്ളക്കേസ്സെടുക്കുകയും ചെയ്യുന്ന ഇടതുസർക്കാർ നടപടിക്കെതിരെ ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാന് ബിജെപി പരാതി നൽകി. കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേ...
-
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: ജുഡീഷ്യൽ കമ്മിഷനെ അന്വേഷണത്തിന് നിയോഗിച്ച് ബംഗാൾ സർക്കാർ; സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചത് കേന്ദ്രം നിഷ്ക്രിയമായതിനാലെന്ന് മമത ബാനർജി
July 26, 2021കൊൽക്കത്ത: ഇസ്രയേൽ ചാര സോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ച് ഭരണ പ്രതിപക്ഷ നേതാക്കളുടേതടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് അന്വേഷണത്ത...
-
കാർഷിക നിയമങ്ങൾക്കെതിരേ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; ധനികർക്കും കച്ചവടക്കാർക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്; കർഷകരെ അവരുടെ മണ്ണ് വിൽക്കാൻ നിർബന്ധിതരാക്കിയാൽ ട്രാക്ടറുകൾ പാർലമെന്റിലേക്ക് എത്തുമെന്നും രാഹുലിന്റെ മുന്നറിയിപ്പ്
July 26, 2021ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി നഗരത്തിലൂടെ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. രാവിലെ പാർലമെന്റിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിന്നാണ് രാഹുൽ ട്രാക്ടർ ഓടിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുലിന...
-
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം; ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം കനക്കവേ സുപ്രധാന തീരുമാനം; പകരം മുഖ്യമന്ത്രി ആരെന്ന് ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കും; കരുതലോടെ നീങ്ങി നേതൃത്വം
July 26, 2021ബെംഗളുരു:കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജിവെച്ചു. അവസാനനിമിഷം വരെ സസ്പെൻസ് നിലനിർത്തി ബിജെപി കേന്ദ്രനേതൃത്വം രണ്ടാം വർഷം പിന്നിട്ടതോടെ യെദിയൂരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ ഇടയിലാണ് ര...
-
'കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുന്നു'; രാജിക്കാര്യം വൈകിട്ട് അറിയിക്കാമെന്ന് യദ്യൂരപ്പ; 'നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിക്കാം'; പിന്തുണ അറിയിച്ച് ജെ പി നഡ്ഡ; ലിംഗായത്ത് സമുദായം നിലപാട് കടുപ്പിച്ചതോടെ കർണാടകയിൽ 'തല'മുറ മാറ്റത്തിന് സാധ്യത മങ്ങി
July 25, 2021ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെ ബി.എസ്. യെദ്യൂരപ്പയെ പിന്തുണച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. മുഖ്യമന്ത്രി സ്ഥാനം യെദ്യൂരപ്പ ഒഴിയുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് 'അദ്ദേഹം മികച്ച രീതിയിൽ പ്രവ...
-
ഝാർഖണ്ഡിലും കോൺഗ്രസ്സ് എംഎൽഎമാരെ നോട്ടമിട്ട് ബിജെപി; സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേർ പിടിയിൽ; രണ്ട് സർക്കാറുദ്യോഗസ്ഥരും ഒരു മദ്യവിൽപ്പനക്കാരനെയും പിടികൂടിയത് വൻതുകയുൾപ്പടെ
July 25, 2021റാഞ്ചി: ഝാർഖണ്ഡിലും സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന റിപ്പോർട്ട്. കോൺഗ്രസ്സ് എംഎൽഎമാരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം.ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേരെ അറസ്റ്...
-
ഒടുവിൽ മഞ്ഞുരുകി; ക്യാപ്റ്റനെ കണ്ടമാത്രയിൽ കൈകൂപ്പി സിദ്ധു; 'സുഖമാണോ സർ ഏറെ സന്തോഷമുണ്ട്... എന്നു പറഞ്ഞ് അടുത്തിരുന്നു കുശലം പറഞ്ഞു; ഇനി പഞ്ചാബിന്റെ രാഷ്ട്രീയ ക്രീസിൽ ക്യാപ്ടനും ഓപ്പണറും ഒരുമിക്കും
July 23, 2021ചണ്ഡിഗഢ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സാന്നിധ്യത്തിലാണ് സിദ്ദു അധ്യക്ഷ ചുമതലയേറ്റെടുത്തത്. സിദ്ദുവിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്യാപ്റ്റൻ എത്തിയതോടെ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് പര...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം