NATIONAL+
-
ജീവത്യാഗം ചെയ്ത കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റുകളിൽ സംവരണം; രോഗ ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തിൽ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതർക്ക് അപേക്ഷിക്കാം; മഹാമാരിയോട് പൊരുതി മരിച്ചവരെ മറക്കാതെ കേന്ദ്ര സർക്കാർ
November 19, 2020ന്യൂഡൽഹി: കോവിഡ് മഹാമാരിയോട് പൊരുതി വീണുപോയവരുടെ ആശ്രിതർക്ക് കേന്ദ്ര ഗവൺമെന്റിന്റെ സ്വാന്തനം. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. 2020 - 21 അധ്യയന വർഷത്തിൽ രണ്ട് ...
-
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സുശീൽ കുമാർ മോദിക്ക് നീരസം; ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് ട്വീറ്റ്; സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും ദേവേന്ദ്ര ഫഡ്നാവിസ്; മുതിർന്ന ബിജെപി നേതാവ് കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന
November 16, 2020പട്ന: ബീഹാറിൽ നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരം ഏൽക്കവേ, ഉപമുഖ്യമന്ത്രി സ്ഥാനം നൽകാത്തിൽ മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിക്ക് പ്രതിഷേധം. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയുമുള്ള ജെഡിയു-ബിജെപി സർക്കാരുകളിൽ ...
-
എവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽ
November 16, 2020ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉരുൾപൊട്ടൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നിടിച്ചു കൊണ്ട് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ സംഘടനാ മിഷിണറി പ്രവർത്തിക്കുന്നില്ലെന്ന പരാതിയാണ് അദ്ദേഹം ഉന്നയിച്ചത്....
-
ബീഹാറിൽ നിതീഷ് കുമാറിന്റെ നാലാം ഊഴത്തിന് നാളെ തുടക്കം; രാജ്ഭവനിലെത്തി ഗവർണറെ കണ്ടതോടെ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയായി; സത്യപ്രതിജ്ഞാച്ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ; ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് തർകിഷോർ പ്രസാദ് എത്തുമെന്നും സൂചനകൾ
November 15, 2020പറ്റ്ന: എൻഡിഎ സർക്കാർ നാളെ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇത് നാലാം ഊഴം. സത്യപ്രതിജ്ഞാച്ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ ആരംഭിക്കും. മുഖ്യമന്ത്രിപദത്തിലെത്തുകയാണെങ്കിൽ ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമ...
-
40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവാറും എല്ലാം നൽകി; ബിഹാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത് പകരക്കാരൻ എത്തുമ്പോൾ സുശീൽ കുമാർ മോദിയുടെ വാക്കുകൾ ഇങ്ങനെ; ബിഹാറിൽ ബിജെപിക്ക് കരുത്തു പകർന്ന നേതാവ് കേന്ദ്രമന്ത്രിയായേക്കും എന്നു സൂചനകൾ
November 15, 2020പറ്റ്ന: 40 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവാറും എല്ലാം നൽകി. മറ്റേതൊരാൾക്കും ലഭിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ പാർട്ടി തനിക്ക് നൽകിയിട്ടുണ്ട്. ബിഹാറിൽ ബിജെപിയെ വിജയത്തിലേക്ക് അടുപ്പിച്ച ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ വാക്കുകളാ...
-
ബിഹാറിൽ കരുത്തരായി ജനതാദൾ യുണൈറ്റഡിനെ മൂലക്കിരുത്തി മുന്നണിയിലെ വലിയ കക്ഷിയായി; തമിഴ്നാട്ടിൽ ലക്ഷ്യമിടുന്നത് എഐഎഡിഎംകെയെ ഒപ്പം നിർത്തി തളർത്തി മുന്നേറാൻ; കർണാടകത്തിൽ വളർന്നത് ദേവഗൗഢയുടെ പാർട്ടിയെ ഒപ്പംകൂട്ടി; തെലുങ്കാനയിലും ആന്ധ്രയിലും പ്രാദേശിക കക്ഷികളെ വിഴുങ്ങി വളർച്ച; ഇന്ത്യ മുഴുവൻ ബിജെപി വളരുമ്പോൾ സഖ്യത്തിന് തളർച്ച
November 13, 2020ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പു നൽകുന്ന കൃത്യമായ സന്ദേശം ബിജെപിയുടെ വളർച്ചയെ തടയാൻ കോൺഗ്രസ് എന്ന പഴയ പാർട്ടിക്ക് കരുത്തില്ലെന്നു തന്നയാണ്. ഓരോ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബിജെപി തന്ത്രം മെനയുമ്പോൾ രാജ്യം മുഴുവൻ ബിജെപി എന്ന രാഷ്ട്രീയ പാർട്...
-
മണി പവറും മസിൽ പവറുമുണ്ടായിട്ടും ആർജെഡിയുടെ തേരോട്ടത്തെ തടയാൻ മോദിക്കും നിതീഷിനും ആയില്ല; ബീഹാറിലെ ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും തേജസ്വി യാദവ്; എൻഡിഎയിലെ ചെറുപാർട്ടികളെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നതിനിടയിലും ആർജെഡി ആവശ്യപ്പെടുന്നത് പരാതി ഉന്നയിച്ച മണ്ഡലങ്ങളിലെ റീകൗണ്ടിംഗും
November 12, 2020പാട്ന: മണി പവറും മസിൽ പവറുമുണ്ടായിട്ടും ബീഹാറിൽ ആർജെഡി ഒറ്റക്കക്ഷിയാകുന്നത് തടയാൻ നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനും കഴിഞ്ഞില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായതെന്നും പരാതി ഉന്നയിച്...
-
'അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത് രണ്ട് എംപിമാരും രണ്ട് മുറികളും; ഇന്ന് ഇന്ത്യയുടെ ഒരോ മുക്കിലും മൂലയിലേക്കും നാം വളർന്നിരിക്കുന്നു; ബീഹാറിൽ മാത്രമല്ല, മധ്യപ്രദേശിലും ഗുജറാത്തിലും എന്തിന് തെലങ്കാനയിലും ലഡാക്കിലും വരെ നാം വിജയിച്ചു'; ബീഹാർ വിജയത്തിൽ നന്ദി പറയുമ്പോൾ പാർട്ടിയുടെ വളർച്ചയുടെ ചരിത്രം ഓർമ്മിപ്പിച്ച് മോദിയുടെ വൈകാരിക പ്രസംഗം
November 11, 2020ന്യൂഡൽഹി: 84ലെ വെറും രണ്ടുസീറ്റിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം പിടിക്കത്തക്ക രീതിയിലുള്ള ബിജെപിയുടെ വളർച്ച അതിശയകരമായിരുന്നു. ഇന്ന് ബിജെപിക്കാർപോലും മറന്ന ആ സംഭവം ഓർമ്മിപ്പിക്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് വിജയത്തിൽ ബീഹാറിലെ ജനങ്...
-
തെലങ്കാനയിൽ അക്കൗണ്ട് തുറന്നും ഗുജറാത്തിൽ തൂത്തുവാരിയും ബിജെപി; മധ്യപ്രദേശിലെ സംഘപരിവാറിന്റെ ചുവടുകളും പിഴച്ചില്ല; മണിപ്പൂരിലും ചാണക്യതന്ത്രങ്ങൾക്ക് മുന്നിൽ അടിപതറി കോൺഗ്രസ്; രാജ്യമെമ്പാടും കാവിക്കൊടി പാറിക്കാൻ പ്രാപ്തമെന്ന ബിജെപി പ്രഖ്യാപനമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ
November 10, 2020ന്യൂഡൽഹി: ബീഹാറിൽ ദേശീയ ജനാധിപത്യ സഖ്യവും മഹാസഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ഉപതെരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ബിജെപി നേട്ടമുണ്ടാക്കി. മധ്യപ്രദേശ...
-
ബംഗാൾ ഗതാഗത മന്ത്രി സുവേന്ദു അധികാരി ബിജെപിയിലേക്ക്; നൂറുകണക്കിന് പ്രവർത്തകരുമായി പാർട്ടി പിളരുകയാണെന്നും റിപ്പോർട്ട്; മമതയിൽ നിന്ന് അകലുന്നത് നന്ദിഗ്രാമിനെ തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നിലെ പ്രധാനി; ബംഗാളിൽ സിപിഎമ്മിനെ വിഴുങ്ങിയ ബിജെപി തൃണമൂലിനെയും പിളർത്തുന്നു; ബിഹാറിനൊപ്പം നാളത്തെ ദിനം ബംഗാളിനും നിർണ്ണായകം
November 09, 2020കൊൽക്കത്ത: ബംഗാളിൽ ബിജെപി വളർന്നത് സിപിഎമ്മിനെ വിഴുങ്ങിക്കൊണ്ടാണെന്നാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 24 പർഗാനപോലെ ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു പല ജില്ലകളിലും പാർട്ടി ലോക്കൽ കമ്മറി ഓഫീസുകൾ ഒക്കെ അതുപോലെ ബിജെപി പാർട്ടി ...
-
ആയുധമെടുക്കുകയല്ലാതെ യുവാക്കൾക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല; അമേരിക്കയിൽ ട്രംപ് പോയത് പോലെ ഇന്ത്യയിൽ ബിജെപിയും പോകുമെന്നും മെഹബൂബ മുഫ്തി; ബിജെപി ജമ്മു കാശ്മീരിനെ വില്പനയ്ക്ക് വച്ചെന്നും മുൻ മുഖ്യമന്ത്രിയുടെ ആരോപണം
November 09, 2020ശ്രീനഗർ: ജോ ബൈഡനെതിരായ ട്രംപിന്റെ പരാജയത്തെ ബിജെപി ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്നതിന്റെ സൂചനയായി താരതമ്യം ചെയ്ത് പിഡിപി മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. തിങ്കളാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പീപ്പിൾസ് ഡെമോക്രാറ്റി...
-
മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർ'എന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി
November 08, 2020ജയ്പൂർ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയത്തിന്റെ അനുരണനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഈ അവസരം മുതലെടുത്ത് മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ ആഭ്യന്...
-
ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിർത്തതോടെ തീരുമാനിച്ചത് ബജ്രങ് ദൾ നേതാവിനെ കൊലപ്പെടുത്താൻ; ബീഹാറിൽ മന്ത്രി രാംസേവക് സിങ്ങിന് എതിരെ കൊലക്കുറ്റത്തിന് കേസ്; അവസാന ഘട്ട വോട്ടെടുപ്പിനിടെ എൻഡിഎ സമ്മർദ്ദത്തിലായത് ഇങ്ങനെ
November 07, 2020പട്ന: ബീഹാറിൽ ഭരണപക്ഷത്തിന് പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിക്കെതിരെ കൊലക്കേസും. ബജ്രങ് ദൾ നേതാവ് ജയ് ബഹാദുർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്. സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴാണ് ഭരണകക്...
-
ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ തിരികെ നൽകുന്നതു വരെ ഞാൻ മരിക്കില്ല; ഒരു വർഷത്തിനിടെ ആദ്യമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള
November 07, 2020ശ്രീനഗർ: കശ്മീർ പുനഃസംഘടനക്ക് ശേഷം ആദ്യമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്നതു വരെ താൻ മരിക്കില്ലെന്ന് ...
-
കറുപ്പർകൂട്ടം പുറത്തിറക്കിയ വീഡിയോ മതനിന്ദയെന്ന് ആരോപിച്ച് ലക്ഷ്യമിട്ടത് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ; കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി വെട്രിവേൽ യാത്രയുമായി ബിജെപിയും; നരേന്ദ്ര മോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ച യാത്ര തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്
November 06, 2020ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ തമിഴ്നാട്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു. ബിജെപി തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊൻ രാധാകൃഷ്ണൻ എന്...
MNM Recommends +
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ