NATIONAL+
-
സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിക്ക് വേണ്ടിയും വോട്ടു ചെയ്യും; ഭീം ആർമ്മിയുടെ വരവോടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിഞ്ഞ മായാവതി ബിജെപിയോട് അടുക്കുന്നു; ഇതിൽ കൂടുതൽ ഇനി എന്തെങ്കിലും ഉണ്ടോ എന്നു പരിഹസിച്ചു പ്രിയങ്ക ഗാന്ധിയും
October 29, 2020ലഖ്നൗ: വരാനിരിക്കുന്ന എം.എൽ.സി. തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്താൻ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുമെന്ന് ബി.എസ്പി. അധ്യക്ഷ മായാവതി. വേണ്ടി വന്നാൽ ബിജെപിക്ക് സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു. ഭീം ആർമ്മിയുടെ വരവോടെ ...
-
ജമ്മു കശ്മീരിലെ പ്രതിപക്ഷ മഹാസഖ്യത്തിന് വലിയ തിരിച്ചടി; മുതിർന്ന പിഡിപി നേതാവ് റമസാൻ ഹുസൈൻ ബിജെപിയിൽ ചേർന്നു; പ്രതിപക്ഷത്തിന് തിരിച്ചടിയായത് ത്രിവർണ പതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പ്രഖ്യാപനം; കശ്മീരിൽ പ്രതിപക്ഷത്തെ വിറപ്പിച്ച് ബിജെപി
October 28, 2020ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന പിഡിപി നേതാവ് പാർട്ടി വിട്ടു. റമസാൻ ഹുസൈനാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാൻ ഹുസൈൻ പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം പിഡിപിയിലെ മൂന...
-
വീണ്ടും ജംഗിൾരാജ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി; ട്വിറ്ററിൽ ട്രെൻഡിങ്ങായി വോട്ട് ഫോർ തേജസ്വി ഹാഷ് ടാഗും; ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബീഹാറിൽ നടക്കുന്നത് വാശിയേറിയ പോരാട്ടം
October 28, 2020പാറ്റ്ന: ബീഹാറിൽ വീണ്ടും ജംഗിൾരാജ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദി ആർജെഡി നേതൃത്വം നൽകുന്ന പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. രണ്ടാം ഘട്ടത...
-
പാർട്ടിക്കു പിടിച്ചുനിൽക്കാനും ബിജെപിയെ ചെറുക്കാനും കോൺഗ്രസുമായി ധാരണ വേണമെന്ന് ഏകസ്വരം; നിയമസഭാ തിരഞ്ഞെടുപ്പുകളിലും മഹാസഖ്യത്തിൽ അണി ചേരാൻ സിപിഎം നീക്കം; ത്രിപുരയിൽ ചെറുത്തുനിൽപിന് കോൺഗ്രസ് ആശ്രയം; ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസുമായി ചേരാൻ പിണറായിക്കും സമ്മതം; കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏകെ ആശ്രയം കേരളം മാത്രം
October 28, 2020ന്യൂഡൽഹി: കേരളമൊഴികെ എല്ലായിടത്തും കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ വേണമെന്നതിൽ സിപിഎം നേതൃത്വത്തിന് ഏകസ്വരം. പാർട്ടിക്കു പിടിച്ചുനിൽക്കാനും ബിജെപിയെ ചെറുക്കാനും മറ്റു വഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോയിൽ പിണറായിപക്ഷവും സമ്മതിച്ചു. പിബി...
-
ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെ മറിച്ചിടൂ; വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്; ഞങ്ങളുടേത് അത്തരത്തിൽ ഉള്ളതല്ലെന്ന് ബിജെപിക്കും വിമർശനം; പത്ത് എംഎൽഎമാർ ബിജെപി വിടുമെന്ന സൂചനകൾക്കിടെ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; മഹാ അഖാഡി സഖ്യത്തിന് മുന്നിൽ മഹാരാഷ്ട്രയിലെ ബിജെപി രാഷ്ട്രീയം മങ്ങുമ്പോൾ
October 25, 2020മുംബൈ: കേന്ദ്രസർക്കാറുമായി പല കാര്യങ്ങളിലും ഏറ്റുമുട്ടിക്കൊണ്ടു മുന്നോട്ടു പോകുന്ന ശിവസേന ബിജെപി പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് രംഗത്ത്. ധൈര്യമുണ്ടെങ്കിൽ മഹാരാഷ്ട്രാ സർക്കാരിനെ അട്ടിമറിക്കൂ എന്നാണ് ഉദ്ധവ് താക്കറെയുടെ വെല്ലുവിളി. മുംബൈയിൽ ശിവസേന സംഘട...
-
തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല; മോഹൻ ഭാഗവതിന് മറുപടിയുമായി ഒവൈസി
October 25, 2020ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പരാമർശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഞങ്ങൾ കുട്ടികളല്ല. സിഎഎയും എൻആർസിയും കൊണ്ട് ഉദ്ദേശ...
-
എൽജെപി അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിന്റെ സ്ഥാനം ജയിലിൽ; ബീഹാറിൽ എൽജെപി- ബിജെപി സഖ്യമെന്ന് ആവർത്തിച്ച് ചിരാഗ് പസ്വാൻ
October 25, 2020പാട്ന: ബീഹാറിൽ എൽജെപി- ബിജെപി സഖ്യമെന്ന് ആവർത്തിച്ച് ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പസ്വാൻ. പാർട്ടി റാലികളിൽ തന്റെ പാർട്ടിക്ക് വോട്ട് ചോദിക്കുന്നതിനൊപ്പം പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്നും ചി...
-
ലാലു പ്രസാദ് യാദവ് കൂടോത്രം ചെയ്തത് തന്റെ മരണം കാണാൻ; ആത്മാക്കളോട് പ്രാർത്ഥിക്കുന്ന ആർജെഡി നേതാവ് നവമി ദിനത്തിൽ മൂന്ന് ആടുകളെ ബലിയർപ്പിക്കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനായും; ബീഹാർ മുൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സുശീൽ കുമാർ മോദി
October 25, 2020പട്ന: ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് തന്റെ മരണത്തിനായി കൂടോത്രം ചെയ്തെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. ലാലു പ്രസാദ് യാദവ് അന്ധവിശ്വാസിയാണെന്നും സുശീൽ മോദി ട്വിറ്ററിൽ കുറിച്ചു. ...
-
മധ്യപ്രദേശിൽ ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല; ഇന്ന് ബിജെപിയിൽ ചേർന്നത് രാഹുൽ ലോധി എംഎൽഎ; ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പകച്ച് കോൺഗ്രസ് പാളയം
October 25, 2020ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎയെ കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു. ദാമോ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ ലോധിയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തിൽ രാഹുൽ ലോധി ബിജെപി അംഗത്വം സ്വീകരിച്ച...
-
ജമ്മു കശ്മീരിലെയും ലഡാക്കിലെയും അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും ഒരുമിക്കുന്നു; പിന്തുണയുമായി ഇടതുപക്ഷം; കരുതലോടെ നീങ്ങാൻ കോൺഗ്രസ്; ദേശീയ വാദമുയർത്താൻ ബിജെപി; പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രിയും; കാശ്മീർ രാഷ്ട്രീയം വീണ്ടും ചർച്ചയിൽ
October 25, 2020ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപിയും സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും. എന്തു വന്നാലും പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്...
-
സാധാരണക്കാരുടെ ദീപാവലി നിങ്ങളുടെ കൈയിലാണെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചതോടെ ഉണർന്ന് പ്രവർത്തിച്ച് കേന്ദ്രസർക്കാർ; 2 കോടി വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും; മൊറട്ടോറിയം പദ്ധതിയിൽ ഇല്ലാത്തവർക്കും വായ്പകൾ തിരിച്ചടയ്ക്കുന്നത് തുടരുന്നവർക്കും ബാധകം; പിഴപ്പലിശ ഒഴിവാക്കി ഉത്തരവിറങ്ങി
October 24, 2020ന്യൂഡൽഹി: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഇതേതുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറ...
-
മൂന്നു പതിറ്റാണ്ട് ഒപ്പമുണ്ടായിരുന്ന ശിവസേന പിണങ്ങിയതിന് പിന്നാലെ നാലു പതിറ്റാണ്ട് നേതൃത്വം നൽകിയ ഏക്നാഥ് ഖഡ്സെയും പടിയിറങ്ങി; മകൾ രോഹിണിയും അനുയായികളും കൂടാതെ 10 എംഎൽഎമാരും തനിക്കൊപ്പമെന്ന് ഖഡ്സെ; കേന്ദ്ര ഏജൻസികളെ പിന്നാലെ വിട്ട് വേട്ടയാടാൻ ശ്രമിച്ചാൽ കളി പഠിപ്പിക്കും എന്ന മുന്നറിയിപ്പും; മറാത്തയുടെ മണ്ണിൽ കാവി രാഷ്ട്രീയത്തിന് കാലിടറുന്നത് ഇങ്ങനെ
October 24, 2020മുംബൈ: പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഉപേക്ഷിച്ച് ശിവസേന പോയതോടെ മഹാരാഷ്ട്രയിൽ ബിജെപിക്ക് കഷ്ടകാലം. മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെയും മകൾ രോഹിണിയും അനുയായികളോടൊപ്പം എൻസിപിയിൽ ചേർന്നതിന് പിന്നാലെ 10 എംഎൽഎമാരും ബിജെപി വിടുമെന്നാണ് റിപ്പ...
-
പ്രോട്ടോക്കോൾ വിവാദത്തിൽ സ്ലിപ്പ് ആയില്ലെങ്കിലും മൊറാലിറ്റി വിവാദത്തിൽ സ്ലിപ്പ് ആകാൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരന് സ്ഥാനം പോയേക്കും; തനിക്കില്ലെങ്കിൽ സുരേഷ് ഗോപിക്കും കുമ്മനത്തിനും മന്ത്രി പദവി വേണ്ടെന്നോ? സ്മിതാ മേനോൻ വിവാദം ഉലച്ച സാഹചര്യത്തിൽ ഡൽഹി നീക്കങ്ങൾ സംശയക്കണ്ണോടെ നോക്കി കൃഷ്ണദാസ് വിഭാഗം; കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്ത് വിഭാഗീയതയുടെ പിടിയിലേക്ക് വീണ്ടും ബിജെപി
October 23, 2020തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു ബിജെപി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വിവാദം പുകയവേ ഈ പദവിക്ക് പിന്നിലും ആസൂത്രിതമായ രാഷ്ട്രീയ കരുനീക്കങ്ങൾ നടന്നതായി സൂചന. കു...
-
മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സേ എൻസിപിയിൽ ചേർന്നു; മഹാരാഷ്ട്രയുടെ കൃഷിമന്ത്രിയാകുമെന്ന് സൂചനകൾ
October 23, 2020മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഏക്നാഥ് ഖഡ്സേ എൻസിപിയിൽ ചേർന്നു. മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖട്സേ എൻസിപിയിൽ ചേർന്നത്. വടക്കൻ മഹാരാഷ്ട്രയിൽനിന്നുള്ള പ്രമുഖ നേതാവും ലേവപാട...
-
ബീഹാറികളോട് നുണപറയരുത്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് ഉയർത്തിയത് ഇന്ത്യ-ചൈന സംഘർഷവും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയും
October 23, 2020പാട്ന: ബീഹാറിൽ പര്യടനം ആരംഭിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചാണ് തന്റെ ആദ്യ റാലിയിൽ രാഹുൽ സംസാരിച്ചത്. മോദി ബീഹാറികളോട് നുണ പറയരുതെന്ന് രാഹുൽ ബിസുവയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണപരിപാട...
MNM Recommends +
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്