1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

യുപി പിടിച്ച അമിത്ഷായുടെ അടുത്ത അജൻഡ കാശ്മീരിൽ ഹിന്ദു മുഖ്യമന്ത്രിയെ വാഴിക്കുക; പ്രഖ്യാപനങ്ങളുമായി ബിജെപി പ്രസിഡന്റ് കാശ്മീരിൽ

August 21, 2014

നരേന്ദ്ര മോദിയുടെ വലംകൈയാണ് അമിത്ഷായെന്ന് ഏവർക്കുമറിയാം. മോദിയെ പ്രധാനമന്ത്രിപദത്തിലേറ്റുന്നതിൽ അമിത്ഷാ വഹിച്ച് പങ്ക് വളരെ വലുതാണ്. അതുപോലെത്തന്നെ ഉത്തർപ്രദേശിനെ ബിജെപിയുടെ കൈപ്പിടിയിലൊതുക്കിയതിന്റെ ക്രെഡിറ്റും മറ്റാർക്കുമല്ല. അടങ്ങിയിരിക്കുകയെന്നത് ...

ഹൈവേ നിർമ്മാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ബിജെപി പ്രവർത്തകർ; പ്രധാനമന്ത്രിയുടെ പ്രസംഗ സമയത്ത് സൂചി വീണാൽ കേൾക്കുന്ന നിശബ്ദത: മോദിക്കൊപ്പം ഇനി വേദി പങ്കിടില്ലെന്ന് ഉറച്ച് ഹരിയാന മുഖ്യമന്ത്രി

August 20, 2014

ഹിസർ: പ്രസംഗ പീഠത്തിൽ എത്തിയാൽ ആളുകളെ കൈയിലെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെ വേണം. ബോറൻ പ്രസംഗമാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം തന്നെ മികച്ച പ്രസംഗമാണെങ്കിൽ ആളുകൾ കാത് കൂർപ്പിച്ചിരിക്കുകയും ചെയ്യും. രാജ്യത്തെ ഏറ്റവും മികച...

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡൽഹി എംഎൽഎമാർ; എല്ലാ മണ്ഡലങ്ങളിലെയും ഓരോ സ്‌കുളുകൾ ഏറ്റെടുക്കും; രണ്ടു വർഷം കൊണ്ട് ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖം മാറുമോ?

August 18, 2014

സ്വാതന്ത്ര്യദിന സന്ദേശത്തിൽ മോദി നൽകിയ ആഹ്വാനം ഏറ്റെടുക്കാനൊരുങ്ങി ഡൽഹിയിലെ ബിജെപി എംഎൽഎമാരും കൗൺസിലർമാരും. ഓരാ പാർലമെന്റംഗവും വർഷാവർഷം ഓരോ ഗ്രാമങ്ങളെ വീതം ദത്തെടുക്കുന്ന, എംപി മാതൃകാ വില്ലേജ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഡൽഹിയിലെ ബിജെപി എംഎൽഎമാർ....

അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു പ്രസംഗിക്കാൻ പോയ വകയിൽ സോണിയയും രാഹുലും ചെലവാക്കിയത് 30 കോടി; പത്ര പരസ്യത്തിനു 100 കോടിയും: എന്നിട്ടും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ലാഭത്തിൽ

August 18, 2014

ന്യൂദൽഹി: വോട്ടർമാരെ പാട്ടിലാക്കാൻ ഗാന്ധി കുടുംബത്തെ അമിതമായി ആശ്രയിക്കുന്ന കോൺഗ്രസ് 2013-ൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കൊണ്ടു പോയ വകയിൽ ചെലവിട്ടത് 30 കോടി രൂപ. ഏതാനും മറ്റും ഉന്നത നേ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാർ രവി

August 17, 2014

കൊച്ചി: ലോക്‌സഭാതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാർ രവി. ഹിന്ദുത്വത്തിന്റെ തള്ളിക്കയറ്റം ചെറുക്കാൻ കഴിഞ്ഞില്ല. ന്യൂനപക്ഷ പ്രീണനമെന്ന ആന്റണിയുടെ റിപ്പോർട്ടിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെ...

ലയനം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഐ(എം) പിബി; കമ്യൂണിസ്റ്റ് ഐക്യം പാപമല്ലെന്ന് ബിനോയ് വിശ്വം; നിലപാട് മാറ്റി ബേബിയും

August 17, 2014

ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ലയനം ഇപ്പോൾ അജൻഡയിലില്ലെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ. ഇക്കാര്യത്തിൽ വിവാദമുണ്ടാക്കരുതെന്ന് നേതാക്കൾക്ക് പിബി നിർദ്ദേശം നൽകി. വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ലയനവും പുനരേകീകരണവും അ...

യുപിഎയുടെ ന്യൂനപക്ഷ പ്രീണനം ജനങ്ങളെ ബിജെപിക്ക് അനുകൂലമായി; മുഖ്യമന്ത്രിമാർക്കെതിരെ ഭരണവിരുദ്ധ വികാരവും വിനയായി: ആന്റണി സമിതി റിപ്പോർട്ടും വിവാദത്തിലേക്ക്

August 17, 2014

ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ തോൽവിയുടെ കാര്യകാരണങ്ങൾ നിരത്തി എ കെ ആന്റണി സമിതി തയ്യാറാക്കിയ റിപ്പോർട്ട് കേരളത്തിൽ വിവാദമാകുന്നു. യുപിഎ സർക്കാറിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങൾ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാക്കിയെന്ന അഭിപ്രായമാണ് ആന്റണി നൽകിയത്. ന്യൂനപക്ഷങ...

തെരഞ്ഞെടുപ്പിന് മുമ്പ് വാനോളം പുകഴ്‌ത്തിയ പത്രക്കാർക്ക് പോലും പ്രവേശനമില്ല; പറയാനുള്ളതെല്ലാം ട്വിറ്ററിലൂടെ പറയും; വിശദാംശങ്ങൾ വെബ്‌സൈറ്റിൽ; മന്മോഹനെ കുറ്റം പറഞ്ഞവർക്കെല്ലാം ഇപ്പോൾ കുറ്റബോധം

August 17, 2014

ന്യൂഡൽഹി: പാലം കടക്കുവോളം നാരായണ.. പാലം കടന്നാലെ കൂരായണ.. എന്നു പറഞ്ഞപോലെയായി കാര്യങ്ങളെന്നാണ് തോന്നുന്നത്..!!.  മാദ്ധ്യമങ്ങൾ മോദിയെ  ആദർശത്തിന്റെയും വികസനത്തിന്റെയും നായകനാക്കി വാഴ്‌ത്തിയതിലൂടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കൂട...

ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടു കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത; നിയമ പീഠം പുതുക്കിപ്പണിതു കഴിഞ്ഞാൽ മോദി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പു നവീകരണം

August 17, 2014

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നാഷണൽ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മീഷൻ ബില്ല് പാസായതോടെ എൻ ഡി എ സർക്കാരിന്റെ അടുത്ത ലക്ഷ്യം വൻതോതിലുള്ള തെരഞ്ഞെടുപ്പു പരിഷ്‌കരണം. ക്രിമിനൽ കേസിൽ പ്രതി ചേർക്കെപ്പട്ടാൽ പിന്നെ തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിൽ...

മോദി വിരുദ്ധരെ പോലും കൈയിലെടുത്ത പ്രസംഗം; ഓൺലൈൻ പോളിംഗിൽ പ്രധാനമന്ത്രിയുടെ റേറ്റിങ് ഗ്രാഫ് കുതിച്ചുയർന്നു

August 16, 2014

ന്യൂഡൽഹി: പ്രസംഗ പീഠത്തിൽ കയറിയാൽ കൈയടി വാങ്ങിയേ അടങ്ങൂവെന്നത് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ പണ്ടേയുള്ള ശീലമാണ്. ജനലക്ഷങ്ങളെ കൈയിലെടുക്കുന്ന പ്രസംഗങ്ങളുടെ അകമ്പടിയോടെയാണ് മോദി പ്രധാനമന്ത്രി കസേരയിലേക്ക് ചുവടുവച്ചതും. ഒടുവിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി...

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; മലയാളികളില്ല; പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

August 16, 2014

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് പുതിയ വൈസ് പ്രസിഡന്റുമാരിലൊരാൾ. 12 വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും 14 സെക്രട്ടറിമാരും 10 വക്താക്കളുമാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് ആ...

പഴി മുഴുവൻ പാവം മന്മോഹന്; ആ പിഴച്ച നയങ്ങൾതന്നെയല്ലേ മോദിയും പിന്തുടരുന്നതെന്നു ചോദിക്കാൻ ആരുമില്ലേ? രാഹുലിനെ കുറ്റവിമുക്തനാക്കി ആന്റണിയുടെ റിപ്പോർട്ട്

August 16, 2014

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച എ കെ ആന്റണി സമിതി സോണിയാഗാന്ധിക്ക് റിപ്പോർട്ട് കൈമാറി. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് റിപ്പോർട്ടിൽ എ കെ ആന്റണി പറയുന്നു. പാർട്ടി ഘടകങ്...

എല്ലാ എംപിമാരും ഓരോ ഗ്രാമം വീതം എല്ലാ വർഷവും ദത്തെടുക്കണം; സർവർക്കും ഇൻഷൂറൻസോടെ ബാങ്ക് അക്കൗണ്ട്; പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടും: ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം

August 15, 2014

സോഷ്യലിസ്റ്റ് ഭൂതകാലത്തിന്റെ നീക്കിയിരിപ്പായ പ്ലാനിങ് കമ്മിഷൻ പിരിച്ചുവിടുമെന്നും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ജാതീയവും വർഗ്ഗീയവുമായ അക്രമങ്ങൾക്ക് താത്ക്കാലികവിരാമം ഇടണമെന്നും ചെങ്കോട്ടയിൽ നിന്നുള്ള തന്റെ കന്നിപ്രസംഗത്ത...

ആം ആദ്മിയുടെ അകാല മരണം ആസന്നം; കെജ്രിവാളിന് സംഘടനാ ശേഷിയില്ലെന്ന് ശാന്തിഭൂഷൺ്; രണ്ടു വർഷമായിട്ടും നേതൃസമിതികൾ ഉണ്ടാക്കാത്തത് വീഴ്ച

August 14, 2014

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ മുഴുവൻ വികാരമായ ഏറ്റെടുത്ത ആം ആദ്മി പാർട്ടി അകാല മരണത്തിലേക്കാണ് നീങ്ങുന്നതെന്ന് ഏതാണ്ട് ബോധ്യമായി. മിക്ക സംസ്ഥാനങ്ങളിലും പാർട്ടി നേതാക്കൾ തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ തന്നെ നേതൃതലത്തിലെ ഭിന്നതയും പാർട്ടിക്...

ഗൾഫിൽ മുസ്ലിമിനെ പോലും വിളിക്കുന്നത് 'ഹിന്ദു'വെന്നാണെന്ന് ഗോവ മുഖ്യമന്ത്രി; ആർഎസ്എസ് വഴിയെ ബിജെപി എംപിമാരെ നയിക്കാൻ പരിശീലന ക്ലാസ്

August 14, 2014

പനാജി: ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് ഹിന്ദുസ്ഥാനികളെല്ലാം ഹിന്ദുക്കളാണെന്ന് പറഞ്ഞതോടെ ബിജെപി നേതാക്കൾ ഇതിനെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് രംഗത്തെത്തിയിരിക്കയാണ്. ബിജെപി എംപി യോഗി ആദ്യത്‌നാഥ് അഭിപ്രായപ്പെട്ടതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്...

MNM Recommends

Loading...