NATIONAL+
-
ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണം; കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന് കോൺഗ്രസിന്റെ ക്ഷണം
October 18, 2020ചെന്നൈ: യുപിഎയുടെ ഭാഗമാകാൻ നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിന് കോൺഗ്രസിന്റെ ക്ഷണം. തമിഴ്നാട്ടിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കമൽഹാസനെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുമെന്ന് മക്കൾ നീതി മയ്യം പ്രഖ്യാപിച്ചതിന് പി...
-
പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തതോടെ അടവ് മാറ്റി കേന്ദ്ര സർക്കാർ; ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും; 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ച് സർക്കാർ ഉത്തരവ്; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാൻ ബിജെപിയുടെ കശ്മീരിലെ കളികൾ ഇങ്ങനെ..
October 18, 2020ന്യൂഡൽഹി:ജമ്മു കശ്മീരിൽ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗൺസിലുകൾ നിലവിൽ വരും. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതിനായി നിയമഭേദഗതി നടപ്പാക്കി ഓർഡിനൻസ് പുറത്തിറക്കി. പതിനാല് അംഗങ്ങൾ വീതമുള്ള ജില്ലാ കൗൺസിലുകൾ സ്ഥാപിക്കാനാണ് നി...
-
മതേതര പാർട്ടികളോട് ഇനി തൊട്ടുകൂടായ്മയില്ല; ബിജെപിയെ സംസ്ഥാനങ്ങളിൽ തോൽപ്പിക്കാൻ സിപിഎമ്മിന് വേറെ മാർഗങ്ങളില്ലെന്ന് സീതാറാം യെച്ചൂരി; പാർട്ടി പിളർപ്പിന് ഇനി പറയാൻ പുതിയ ന്യായം
October 17, 2020ന്യൂഡൽഹി: മുൻ നിലപാടുകളിൽ നിന്നും വ്യതിചലിച്ച് സിപിഎം. മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു യെച്ചൂരി മുൻനിലപാടിൽ നിന്നും വ്യത...
-
ലക്ഷ്യം യുവാക്കളും കർഷകരും; ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രകടന പത്രിക ഇങ്ങനെ..
October 17, 2020പാട്ന: പ്രകടന പത്രിക പുറത്തിറക്കി ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം. "മാറ്റത്തിനായ് പ്രതിജ്ഞാ ബദ്ധം" എന്ന തലക്കെട്ടോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കും എന്നും...
-
ബീഹാറിൽ അധികാരത്തിൽ എത്തുക ബിജെപി- എൽജെപി സഖ്യം തന്നെ; നിതീഷ് കുമാർ മുഖ്യമന്ത്രി ആയാൽപിന്നെ എൻഡിഎയിലേക്കില്ല; ചിരാഗ് പാസ്വാന്റെ ആത്മവിശ്വാസവും പ്രതീക്ഷകളും ഇങ്ങനെ..
October 17, 2020പാട്ന: ബിജെപി നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടും ബീഹാറിൽ ബിജെപി- എൽജെപി സഖ്യം അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാൻ. നവംബർ 10 ന് ശേഷം ബീഹാറിൽ ബിജെപി-എൽജെപി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന...
-
ബീഹാറിൽ തനിച്ച് മത്സരിക്കാനുള്ള എൽജെപിയുടെ തീരുമാനം നിതീഷ് കുമാറിനെ തകർക്കാനുള്ള ബിജെപിയുടെ തിരക്കഥയോ? ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലിലെ സത്യമെന്താണ്; കാര്യങ്ങൾ തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
October 16, 2020ന്യൂഡൽഹി: ബീഹാറിൽ ബിജെപി, ലോക് ജനശക്തി പാർട്ടിയുമായി രഹസ്യ ധാരണയുണ്ടെന്ന ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാന്റെ പ്രസ്താവനയെ തള്ളി ബിജെപി. ചിരാഗ് പാസ്വാൻ അടിസ്ഥാന രഹിതമായ പ്രസ്താവനകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേ...
-
ഇന്ത്യ ഭരിക്കണമെങ്കിൽ യുപി കീഴടക്കിയേ മതിയാവൂ; യുപി കീഴടക്കാൻ ഇന്ദിരയുടെ കൊച്ചുമകളെ മുന്നിൽ നിർത്തി പോരാടാൻ ഉറച്ച് കോൺഗ്രസ്; ഹത്രസിലെ പെൺകുട്ടിയുടെ കണ്ണീരൊപ്പാനും യോഗി സർക്കാരിനെ ചടുലമായി ചോദ്യം ചെയ്യാനും പാർട്ടിയുടെ 'പവർ ബാങ്ക്'; കിഴക്കൻ യുപിയുടെ ചുമതലക്കാരിയായി ഒതുങ്ങാതെ കളം നിറഞ്ഞ് കളിക്കുമ്പോൾ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് എന്താണ്?
October 16, 2020ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുകയാണ്. സോണിയ ഗാന്ധി തന്നെ ഇടക്കാല അദ്ധ്യക്ഷയായി തുടരുന്നു. രാഹുൽ ഇടയ്ക്ക് സജീവമായും ഇടയ്ക്ക് മൗനം പാലിച്ചും അങ്ങനെ. അദ്ധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കുമോയെന്ന ക...
-
നിതീഷിന് നയങ്ങളില്ല, ഭരണമില്ല, ധാർമ്മികതയുമില്ല; ജെഡിയുവിന്റെ ചതികൾ ഓർമ്മിപ്പിച്ച് ആർജെഡി നേതാവ്; അധികാരകൊതി മുത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ലാലുപ്രസാദ് യാദവ്
October 16, 2020പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കമാറിന്റെ രാഷ്ട്രീയ ചതികളെ ഓർമ്മിപ്പിച്ച് ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. 2015ൽ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് മുഖ്യമന്ത്രി ആകുകയും പിന്നീട് ബിജെപിയുടെ...
-
'ചരിത്രപരമായ മണ്ടത്തരം' ഇനി ആവർത്തിക്കില്ലെന്നുറച്ച് സിപിഎം; തമിഴ്നാട്ടിലും ബീഹാറിലും മാത്രമല്ല, കശ്മീരിലും ആസാമിലും വരെ കോൺഗ്രസ് ഇനി സഖാക്കൾ; ദേശീയ ബൂർഷ്വാസിയെ കൂട്ടുപിടിക്കുന്നത് കുത്തക മുതലാളിത്തത്തെ തോൽപ്പിക്കാനല്ല; ബിജെപിയുടെ പടയോട്ടത്തിൽ പിടിച്ചു നിൽക്കാൻ പുതിയ സഖ്യവുമായി കോൺഗ്രസും ഇടത് പാർട്ടികളും
October 16, 2020ന്യൂഡൽഹി: 24 കൊല്ലം മുമ്പ് 1996-ൽ സിപിഎം നേതാവായ ജ്യോതിബസു വിശേഷിപ്പിച്ച 'ചരിത്രപരമായ മണ്ടത്തരം' ഇനി ആവർത്തിക്കില്ല എന്നുറച്ച് സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ. കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺഗ്രസുമായി കൈകോർക്കുകയാണ് കമ്മ്...
-
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഒന്നിച്ച് മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും; പിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ്; ഗുപ്കർ പ്രഖ്യാപനത്തിന്റെ പിന്തുടർച്ചയായി പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ നിലവിൽ വന്നു; പുതിയ രാഷ്ട്രീയ പോർമുഖം തുറന്ന് കശ്മീർ താഴ്വര
October 15, 2020ന്യൂഡൽഹി: കശ്മീരിന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ എതിരാളികളായ മെഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും കൈകോർക്കുന്നു. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള സഖ്യം പ്രഖ്യാപിച്ചു. പീ...
-
അതെല്ലാം ബിജെപി ദേശീയ നേതാക്കൾക്കും അറിയാമായിരുന്നു; ഒന്നും എന്റെ തീരുമാനം ആയിരുന്നില്ല; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കി ചിരാഗ് പാസ്വാൻ
October 15, 2020പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കാനുള്ള തീരുമാനം അന്തരിച്ച മുതിർന്ന നേതാവ് രാം വിലാസ് പാസ്വാന്റെ ആവശ്യപ്രകാരമായിരുന്നു എന്ന് മകൻ ചിരാഗ് പാസ്വാൻ. നിതീഷ്കുമാർ ഇപ്പോഴും ബീഹാറിന്റെ മുഖ്യമന്ത്രി ആയിരിക്കുന്നത് നീ...
-
ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു; കോൺഗ്രസിനോട് മാപ്പ് പറഞ്ഞ് ഖുശ്ബു
October 15, 2020ന്യൂഡൽഹി: ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടി ഖുശ്ബു. കോൺഗ്രസ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയെന്നായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്. ഇത് കോൺഗ്രസ് പ്രവർത്തകർക്കി...
-
പ്ലസ്ടു കഴിഞ്ഞവർക്ക് 25,000 രൂപയും ഡിഗ്രി കഴിഞ്ഞവർക്ക് 50,000 രൂപയും ധനസഹായം; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ നിതീഷ് കുമാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇങ്ങനെ
October 14, 2020പാട്ന: പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായതോടെ ഭരണമുന്നണിയായ എൻഡിഎയിൽ ഭരണത്തുടർച്ച സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. കോൺഗ്രസിനൊപ്പം ഇടത് പാർട്ടികളെയും ഒപ്പം നിർത്തി മഹാസഖ്യം രൂപീകരിക്കുന്നതിൽ ആർജെഡി വിജയം കണ്ടപ്പോൾ എൻഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാർട്...
-
വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയും; ആർട്ടിക്കിൾ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി
October 14, 2020ശ്രീനഗർ: വീട്ടുതടങ്കലിൽ നിന്നും കഴിഞ്ഞ ദിവസം മോചിതയായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ നാഷണൽ കോൺഫറൻസ് നേതാക്കൾ സന്ദർശിച്ചു. ഒമർ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയുമാണ് മെഹ്ബൂബ മുഫ്തിയെ സന്ദർശിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ...
-
ശരദ് യാദവിന്റെ മകൾ കോൺഗ്രസിലേക്ക്; ബീഹാറിൽ കാറ്റ് കോൺഗ്രസിന് അനുകൂലമോ?
October 14, 2020പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന ബീഹാറിൽ രാഷ്ട്രീയ ചുവടുമാറ്റങ്ങളും സജീവം. ലോക് താന്ത്രിക് ജനാതാദൾ (എൽജെഡി) അധ്യക്ഷൻ ശരദ് യാദവിന്റെ മകൾ സുഭാഷിണി രാജ് റാവു കോൺഗ്രസിൽ ചേരുന്നു. ഇന്ന് ഡൽഹിയിലെത്തി പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ബീഹാർ ...
MNM Recommends +
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
-
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ