1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

ജനങ്ങളെ ഭിന്നിപ്പിക്കാൻ കരുതിക്കൂട്ടി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു; രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ബിജെപിയുടെ ശ്രമം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

August 13, 2014

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വർഗീയ കലാപങ്ങൾ വർധിച്ചുവെന്നും മതേതര ഇന്ത്യക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും സോണിയ ഗാന്ധി. തിരുവനന്തപുരത്ത് കെപിസിസി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സോണിയ ബിജെപി സർക്കാരിനെ കടന്നാക്രമിച്ചത്.  ...

പ്രിയങ്ക വീട്ടുകാര്യങ്ങൾ നോക്കിയിരുന്നാൽ മതി.. രാഹുൽ ഗാന്ധി കോൺഗ്രസിനെ നയിക്കട്ടെ; അലഹാബാദിൽ ഗാന്ധി കുടുംബത്തെ ചൊല്ലി പോസ്റ്റർ യുദ്ധം

August 12, 2014

അലഹാബാദ്: പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ ശേഷിയില്ലെന്ന ആരോപണം ശക്തമായ വേളയിലായിരുന്നു പ്രിയങ്കയെ ഉയർത്തിക്കാട്ടിയത്. എന്നാൽ വാർത്തകൾ നിഷ...

ഭിന്നിപ്പിച്ചു നേടിയ ബിജെപിക്ക് ആശങ്ക; നിതീഷ്- ലാലു ഐക്യം രാജ്യവ്യാപകമായാൽ തലവേദനയാകുമെന്നു റിപ്പോർട്ട്

August 12, 2014

പട്‌ന: ബീഹാർ രാഷ്ട്രീയത്തിലെ ബദ്ധശത്രുക്കളായ ജെ.ഡി.യു ദേശീയ നേതാവ് നിതീഷ്‌കുമാറും ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവും 23 വർഷത്തിനുശേഷം ഒരുമിച്ച് ഒരു വേദി പങ്കിട്ടതോടെ ബിജെപി ആശങ്കയിൽ. ബിജെപിക്കെതിരെ ശക്തമായ മതേതരസഖ്യം ലക്ഷ്യമിട്ടാണ് ഒന്നിച്ചതെന്ന്...

കൊലയാളികളെ രക്ഷിക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഫോൺ കോൾ; കോടതി കാര്യത്തിൽ ഇടപെടില്ലെന്നു തീർത്തു പറഞ്ഞു മോദി

August 12, 2014

ന്യൂഡൽഹി: കടൽക്കൊലകേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ വിളിച്ചപ്പോഴാണ് മറ്റിയോ റെൻസി ഇക്കാര്യം പറഞ്ഞത്. കേസിന്റെ ഇപ്...

നരേന്ദ്രമോദി യുപിഎ സർക്കാരിന്റെ നയങ്ങൾ കോപ്പിയടിക്കുകയാണോ? ആരോപണവുമായി സോണിയ ഗാന്ധി; വർഗീയ പ്രവണതകൾ ചെറുക്കണമെന്നും കോൺഗ്രസ് അധ്യക്ഷ

August 12, 2014

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം രാജ്യത്ത് വർഗീയ കലാപങ്ങളുടെ എണ്ണം വർധിച്ചെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് മോദി ഭരണത്തിനെതിരെ സോണിയ ആഞ്ഞടിച്ചത്. യുപിഎ ...

കണ്ണിൽ പൊടിയിടാനുള്ള നിബന്ധനകൾ തള്ളി എൻഎസ്എസ്; പ്ലസ് വൺ വേണ്ടെന്നുവച്ച എൻഎസ്എസ് തീരുമാനം മുഖ്യമന്ത്രിക്ക് കൂനിന്മേൽ കുരുപോലെയാകും

August 07, 2014

ചങ്ങനാശേരി: പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും അനുവദിച്ച് പുലിവാലു പിടിച്ച മുഖ്യമന്ത്രിക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് എൻഎസ്എസിന്റെ തീരുമാനം. അഴിമതി ആരോപണത്തിന് തടയിടാൻ സുതാര്യമെന്നു തോന്നിക്കാൻ കൊണ്ടുവന്ന അദ്ധ്യാപക നിയമന മാനദണ്ഡങ്ങളും വിദ്യാർത്ഥികള...

സ്പീക്കർക്ക് പക്ഷപാതിത്വമെന്ന് രാഹുൽ ഗാന്ധി; ഒരാളുടെ ശബ്ദം മാത്രമാണ് രാജ്യത്തുകേൾക്കുന്നതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ; എംപിമാർക്ക് രാഹുൽ ഉപദേശം നൽകണമെന്ന് അദ്വാനി

August 06, 2014

ന്യൂഡൽഹി: ബിജെപിക്കെതിരെ ശബ്ദമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് ഒരാളുടെ ശബ്ദം മാത്രമാണ് കേൾക്കാനാകുന്നതെന്നും രാഹുൽ വിമർശിച്ചു. പ്രതിപക്ഷാംഗങ്ങൾക്ക് ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ചൂണ...

2009ൽ അധികാരത്തിലെത്തുമെന്ന് മന്മോഹൻ സിങ് കരുതിയിരുന്നില്ലെന്ന് മകൾ ദമൻസിങ്; യുപിഎ സർക്കാരിന്റെ ഓർഡിനൻസ് കീറിക്കളയണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അച്ഛനെ വേദനിപ്പിച്ചിരുന്നെന്നും ദമൻസിങ്

August 05, 2014

ന്യൂഡൽഹി: രണ്ടാം തവണയും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മകൾ ദമൻ സിങ്. മന്മോഹൻ സിങ്ങിന്റെ തീരുമാനങ്ങളെ പാർട്ടി എതിർത്തിരുന്നുവെന്നും യുപിഎ സർക്കാരിന്റെ ഓർഡിനൻസിനെ വിമർശിച്ച രാഹുൽ ഗാന്ധിയുടെ നട...

നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ കോൺഗ്രസ് പ്രിയങ്കയെ രംഗത്തിറക്കുന്നു; നിയമസഭാതെരഞ്ഞെടുപ്പിനുശേഷം തീരുമാനം; രാഹുലിനെ ഒതുക്കുന്നതിന് തുല്യമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

August 04, 2014

ന്യൂഡൽഹി: പാർട്ടി നേതൃനിരയിലേക്ക് പ്രിയങ്ക ഗാന്ധിയെ എത്തിച്ച് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ കോൺഗ്രസിന്റെ ശ്രമം. ഉത്തർപ്രദേശിൽ അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ തലപ്പത്ത് പ്രിയങ്കയെ പ്രതിഷ്ഠിക്കാനാണ് നീക്കം. തെ...

മകനെ വാഴിക്കാൻ പരസ്യപ്രഖ്യാപനവുമായി മനേക ഗാന്ധി; വരുൺ ഗാന്ധി മുഖ്യമന്ത്രിയായാൽ ഉത്തർപ്രദേശിൽ വികസനപ്പെരുമഴയെന്ന്

August 04, 2014

പിലിഭിത്ത്: മകൻ വരുൺ ഗാന്ധിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി വാഴിക്കാൻ കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയുടെ നീക്കം. മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് വരുൺ ഗാന്ധിയെന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് മനേക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ...

രാഷ്ട്രീയ ഊർജ്ജം തേടി കെജ്രിവാളും സംഘവും വീണ്ടും: ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജന്ദർമന്ദിറിൽ ആം ആദ്മിയുടെ റാലി

August 03, 2014

ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വീണ്ടും രാഷ്ട്രീയ ഊർജ്ജം സംഭരിക്കാനുള്ള ശ്രമത്തിൽ. ഡൽഹിയിൽ ആം ആദ്മി എംഎൽഎമാരെ ലക്ഷ്യമിട്ട് ബിജെപി കരുക്കൾ നീക്കുന്നതിനിടെ നിയമസഭ പിരിച്ചുവിട്ട് വീണ്ടും ...

ഷീല ദീക്ഷിത് 2013ൽ ധൂർത്തടിച്ചതും വെറുതെ കളഞ്ഞതും 6000 കോടി രൂപ; കടുത്ത വിമർശനവുമായി സിഎജി റിപ്പോർട്ട്

August 02, 2014

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളുടെ പേരിൽ അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുയാണ് മുൻ ദൽഹി മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേരള ഗവർണറുമായ ഷീല ദീക്ഷിത്. ഇപ്പോഴിതാ അവരുടെ അഴിമതിക്കഥകൾക്ക് വൻ വഴിത്തിരിവേകുന്ന തരത്തിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്...

ചില കാര്യങ്ങളിൽ സോണിഗാന്ധി ഇന്ത്യക്കാരി പോലുമായിരുന്നില്ല; 45 വർഷം ഗാന്ധി കുടുംബത്തോട് അടുത്തു നിന്ന തന്നോട് പെരുമാറിയത് ക്രൂരമായി; കോൺഗ്രസ് അധ്യക്ഷയെ ആക്രമിച്ച് നട്വർ സിങ് വീണ്ടും

August 01, 2014

ന്യൂഡൽഹി: തന്റെ ആത്മകഥാ പുസ്തകത്തിലൂടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആക്രമിച്ച മുൻ വിദേശകാര്യമന്ത്രി നട്വർ സിങ് ടെലിവിഷൻ അഭിമുഖത്തിലൂടെയും പുതിയ വിവാദത്തിന് തിരികൊളുത്തി. ചില കാര്യങ്ങളിൽ സോണിയാ ഗാന്ധി ഒരു ഇന്ത്യക്കാരി പോലും ആയിരുന്നില്ലെന്ന ആരോപണമ...

അദാനിക്കും അംബാനിക്കും വാരിക്കോരി നൽകാൻ മോദിക്ക് എന്തൊരു ഉത്സാഹം? മുഖ്യമന്ത്രിയായിരിക്കെ കോർപറേറ്റുകൾക്ക് നൽകിയത് 25,000 കോടി രൂപയുടെ അനധികൃത ആനുകൂല്യം

July 29, 2014

ന്യൂഡൽഹി: കേന്ദ്രത്തിലായാലും ഗുജറാത്തിലായാലും കോർപ്പറേറ്റുകളുമായി കൂട്ടുകൂടുക എന്ന പോളിസിയുടെ ആളാണ് നരേന്ദ്ര മോദി. കോർപ്പറേറ്റുകളോടുള്ള ഇഷ്ടക്കാരനായതു കൊണ്ടാണ് പ്രധാനമന്ത്രി കസേരയിലേക്ക് മോദി കാലുവച്ച് കയറിയതും. സാധാരണക്കാരന്റെ പല ആവശ്യങ്ങളോടും മുഖം ...

MNM Recommends

Loading...