NATIONAL+
-
പാർട്ടിക്കു വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ പോരാടി വിജയിച്ചു; ബിജെപി സർക്കാരിനെ താഴെയിറക്കാനായി മണിപ്പൂരിൽ പാർട്ടിക്കുവേണ്ടി നിലകൊള്ളുന്നു; 30 വർഷത്തിനിടെ ഒരിക്കൽപ്പോലും ബിജെപിക്ക് അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല; എന്നിട്ടും ഇപ്പോൾ ഞങ്ങൾ ബിജെപി അനുകൂലികളായി അല്ലേ? രാഹുൽ ഗാന്ധിക്കെതിരെ പൊട്ടിത്തെറിച്ച് കപിൽ സിബൽ; ബിജെപിയുമായി ചേർന്നാണ് കത്തയച്ചതെന്ന് തോന്നിയെങ്കിൽ രാജിവെക്കാൻ തയ്യാറെന്ന് ഗുലാം നബി ആസാദും; കോൺഗ്രസിനുള്ളിൽ ഉരുൽപൊട്ടൽ
August 24, 2020ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ തീർത്തും ദുർബ്ബലമായ കോൺഗ്രസിനുള്ളിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് ചേർന്ന് വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചതെന്ന രാഹുൽഗാന്ധിയുടെ പരാമർശമാണ...
-
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചു സോണിയ ഗാന്ധി; രാഹുൽ വീണ്ടും നേതൃസ്ഥാനത്ത് വരണമെന്ന് മന്മോഹൻ സിങ്ങും എ കെ ആന്റണിയും; അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ തന്നെ ഈ കത്ത് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവുമായി രോഷാകുലനായി രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാക്കളിൽ ചിലർ ബിജെപിയുമായി സഹകരിക്കുന്നെന്നും രാഹുലിന്റെ ആരോപണം; എതിർപ്പുമായി കപിൽ സിബലും ഗുലാം നബി ആസാദും; കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി
August 24, 2020ന്യൂഡൽഹി: അതിനിർണായകമായ കോൺഗ്രസ് പ്രവർത്തക സമിതി യോഗം പുരോഗമിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തുപോകാൻ തന്നെ അനുവദിക്കണമെന്ന് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു. അതേസമയം എന്നാൽ അധ്യക്ഷ സ്ഥാനത്ത് സോണി...
-
സ്ഥാനം ഒഴിയുമെന്ന നിലപാടിൽ സോണിയ ഗാന്ധി ഉറച്ചു നിന്നാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രാഹുൽ വീണ്ടും അധ്യക്ഷനായി എത്തില്ലെന്ന് വാശി പിടിച്ചാൽ കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരിയായി മാറും; രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരട്ടെ എന്ന അഭിപ്രായക്കാരും സജീവം; ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് മന്മോഹൻ സിങ്, എ.കെ.ആന്റണി, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകളും; 20 വർഷത്തിനിടെ കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ചയിൽ അടിമുടി പ്രതിസന്ധി
August 24, 2020ന്യൂഡൽഹി: 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കോൺഗ്രസ് തീർത്തും നിർജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കൾ കളത്തിലിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ കോൺഗ്രസിന്റെ താൽക്കാലിക അധ...
-
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവി ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചു; പുതിയ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാക്കൾക്കെഴുതിയ മറുപടിക്കത്തിൽ സോണിയ; നാളെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; തിരുത്തൽ വാദികളുടെ അസാധാരണ നീക്കത്തിൽ ഉലഞ്ഞ് കോൺഗ്രസ്; കേരളത്തിലെ നേതാക്കൾക്ക് പ്രസ്താവന വിലക്കേർപ്പെടുത്തി മുല്ലപ്പള്ളി
August 23, 2020ന്യൂഡൽഹി: ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ അസാധാരണ നീക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിന്റെ താൽക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു സോണിയ ഗാന്ധി. കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷത പദവിയിൽനിന്ന് ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയ...
-
കോൺഗ്രസിനെ നയിക്കേണ്ടത് നെഹ്റു-ഗാന്ധി കുടുംബം തന്നെ; ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്ന് ക്യാപ്ടൻ അമരീന്ദർ സിങ്; ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി; നിർണായകമായ പ്രവർത്തകസമിതി യോഗം നാളെ ചേരാനിരിക്കേ കോൺഗ്രസിൽ അടിമുടി ആശയക്കുഴപ്പം; അധ്യക്ഷനായി രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവ് വേണ്ടെന്ന അഭിപ്രായക്കാർ കൂടുതൽ; പ്രിയങ്ക ഗാന്ധി അമരത്ത് എത്തുമോ എന്നും ആകാംക്ഷ
August 23, 2020ന്യൂഡൽഹി: നിർണായകമായ പ്രവർത്തക സമിതി യോഗം നാളെ ചേരാനിരിക്കവേ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ശക്തം. പാർട്ടി അധ്യക്ഷ സ്ഥാനത്ത് താൽക്കാലിക ചുമതല വഹിക്കുന്ന സോണിയ ഗാന്ധിക്ക് പകരമായി സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. രാഹുൽ താ...
-
തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾ
August 23, 2020ന്യൂഡൽഹി: കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങി 23ഓളം കോൺഗ്രസ് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. പാർട്ടിയിൽ അ...
-
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് പോരാടും; രണ്ടാം ഗുപ്കർ പ്രഖ്യാപനവുമായി കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ; സംയുക്ത പ്രസ്താവന വെറുമൊരു പകൽ കിനാവ് മാത്രമാണെന്ന് ബിജെപി
August 23, 2020ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ച് കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം കഴിയുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്...
-
ജനസംഖ്യയുടെ 20 ശതമാനം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയും അത്രതന്നെ ജനങ്ങൾ നിരക്ഷരരും; ജനസംഖ്യ കൂടുന്നതിനനുസരിച്ച് വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി
August 20, 2020ന്യൂഡൽഹി: ജനസംഖ്യ കൂടുന്നതിനനുസരിച്ച് വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബാസൂത്രണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ നായിഡു രാഷ്ട്രീയ പാർട്ടികളോടും പൊതുജന പ്രതിനിധികളോടും ഈ സുപ്രധാന വിഷയത്തിൽ ശ...
-
ജമ്മു-കശ്മീരിൽ നിന്ന് അടിയന്തരമായി 10,000 അർദ്ധസൈനികരെ പിൻവലിക്കുന്നു; പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ പുനർവിന്യാസം; 10 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെ ബേസ് ക്യാമ്പുകളിലേക്ക് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം; തീവ്രവാദ വിരുദ്ധ ശൃംഖല താഴ് വരയിൽ ശക്തമെന്ന് വിലയിരുത്തൽ; പുതിയ തീരുമാനം തണുപ്പുകാലത്തിന്റെ വരവ് കൂടി കണക്കിലെടുത്ത്; പുനർവിന്യാസം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരുവർഷം പിന്നിടുമ്പോൾ
August 19, 2020ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിൽ നിന്ന് 10,000 അർദ്ധസൈനികരെ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം അധികമായി സൈനികരെ ഇവിടെ വിന്യസിച്ചിരുന്നു. അതിന് ശേഷമുള്ള ഏറ്റവും വലിയ സൈനികപിന്മ...
-
ആരായിരിക്കണം കോൺഗ്രസിന്റെ ബോസ്? ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്ന രാഹുലിന്റെ പ്രസ്താവനയെ പിന്തുണച്ച പ്രിയങ്കയുടെ അഭിപ്രായം ചർച്ചയാക്കി ബിജെപിയും മാധ്യമങ്ങളും; ഒരുവർഷം മുമ്പ് പുസ്തകത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശമാണ് ഇതന്നും ബിജെപിക്ക് വേണ്ടി ഇത് ചർച്ചയാക്കിയ മാധ്യമതാൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ്; കസേര കളിക്ക് താനില്ലെന്ന് രാഹുൽ പറയുമ്പോഴും മറ്റാരാളെ കണ്ടെത്താനാവാതെ പാർട്ടി
August 19, 2020ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി വരണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ പ്രിയങ്ക ഗാന്ധിയും അംഗീകരിച്ചിരുന്നു. പാർട്ടിയെ നയിക്കാൻ ശേഷിയുള്ള നിരവധി പേരുണ്ടെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. India ...
-
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് പ്രിയങ്ക ഗാന്ധി; പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹമായിരിക്കും എന്റെ ബോസ്; എന്നോട് ആൻഡമാനിലേക്ക് പോകണമെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ പോകുമെന്നും പ്രിയങ്ക; വീണ്ടും അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി; സോണിയയുടെ ടേം കഴിഞ്ഞാൽ ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ? കോൺഗ്രസ് ഉടച്ചുവാർക്കലിന് ഒരുങ്ങുന്നോ?
August 19, 2020ന്യൂഡൽഹി: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാൾ അധ്യക്ഷൻ ആകണം എന്ന ആശയം കുറച്ചുകാലമായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കേൾക്കുന്നതാണ്. എന്നാൽ, ഒരിക്കലും നടക്കാത്ത കാര്യമായാണ് പലരും ഇതിനെ കണ്ടിരുന്നത്. ഇപ്പോൾ ...
-
രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങി ചെങ്കോട്ട; എൻഎസ്ജി സ്നൈപ്പേഴ്സും സ്വാറ്റ് കമാൻഡോകളും കാവൽ നിൽക്കുന്ന സുരക്ഷാവലയം; ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കാൻ ഇത്തവണ വനിതാ സൈനിക ഓഫീസർ; ദൗത്യം ഏൽപിച്ചിരിക്കുന്നത് ഫ്ളാഗ് ഓഫീസർ മേജർ ശ്വേത പാണ്ഡെയെ; കോവിഡ് മുൻകരുതലുകൾ ഉണ്ടെങ്കിലും ചടങ്ങുകൾ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും കാത്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രാലയം
August 14, 2020ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ചെങ്കോട്ട ഒരുങ്ങി. ഇത്തവണ ദേശീയ പതാക ഉയർത്തൽ ചടങ്ങിന് ഒരുസവിശേഷതയുണ്ട്. വനിതാ സൈനിക ഓഫീസറായിരിക്കും ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കുക. ഫ്ളാഗ് ഓഫീസർ മേജർ ശ്വേത...
-
തമ്മിലടിച്ചാലും തോൽക്കില്ലെന്ന സന്ദേശം നൽകി രാജസ്ഥാനിലെ തന്ത്രങ്ങളുടെ ആശാൻ അശോക് ഗെഹ്ലോട്ട്; വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ; ബിജെപി എന്തൊക്കെ ശ്രമങ്ങൾ നടത്തിയാലും സർക്കാരിനെ തകിടം മറിക്കാനാവില്ലെന്ന് ഗെഹ്ലോട്ട്; നിയമസഭയിൽ സച്ചിൻ പൈലറ്റിന്റെ സീറ്റ് പ്രതിപക്ഷത്തേക്ക് മാറ്റിയത് ചർച്ചയാക്കി ബിജെപി; താൻ എവിടെ ഇരുന്നാലും കോൺഗ്രസ് ഒറ്റക്കെട്ടെന്ന് സന്ദേശം നൽകി പൈലറ്റും
August 14, 2020ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ അശോക് ഗേലോട്ട് സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ജയം. ബി.എസ്പി എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്തു. മൂന്നുമണിക്കൂറാണ് വിശ്വാസ വോട്ടെടുപ്പ് ചർച്ച നീണ്ടത്. 200 അംഗ നിയമസഭയിൽ 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്...
-
നെഹ്രുവിനും ഇന്ദിരയ്ക്ക് മുന്മോഹനും ശേഷം ഏറ്റവും കൂടുതൽ നാൾ പ്രധാനമന്ത്രി പദത്തിൽ ഇരുന്നയാളായി മാറി മോദി; ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം; മറികടന്നത് ആദ്യ ബിജെപി പ്രധാനമന്ത്രി ആയിരുന്ന എ ബി വാജ്പേയിയെ
August 14, 2020ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ പുതിയൊരു ചരിത്രം കൂടി എഴുതി ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചരിത്രത്തിൽ, പ്രധാനമന്ത്രിപദത്തിൽ ഏറ്റവും കൂടുതൽക്കാലമിരുന്നവരിൽ നാലാമനും കോൺഗ്രസിതര പ്രധാനമന്ത്രിമാരിൽ ഒന്നാമനായാണ് നരേന്ദ്ര മോദി മാറിയത...
-
രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്; അശോക് ഗെലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ബിജെപി; പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പാർട്ടി തീരുമാനം വ്യക്തമാക്കിയത് നാളെ മുതൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ; വിമത നീക്കത്തെ അതിജീവിച്ചെങ്കിലും ജാഗ്രത കൈവിടാതെ കോൺഗ്രസും
August 13, 2020ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യമാകുന്നില്ല. അശോക് ഗെലോട്ട് സർക്കാരിനെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപി പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിര...
MNM Recommends +
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച