NATIONAL+
-
ഒന്നുങ്കിൽ കോവിഡ് സാഹചര്യം മെച്ചപ്പെടണം; അതല്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ മനസ്സ് മാറണം; രണ്ടും സംഭവിച്ചില്ലെങ്കിൽ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവില്ല; ഓഗസ്റ്റ് 10 ന് കാലാവധി തീരുന്ന ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി തന്നെ തൽക്കാലം തുടരും; മടങ്ങിവരണമെന്ന മുറവിളികൾക്ക് കാതുകൊടുക്കാതെ രാഹുലും; സോണിയയുടെ മേൽ അനിശ്ചിതകാലത്തേക്ക് അദ്ധ്യക്ഷപദവിയുടെ ഭാരം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് ശശി തരൂർ; പ്രതിസന്ധിയിൽ വഴി കാണാതെ ഹൈക്കമാൻഡും
August 09, 2020ന്യൂഡൽഹി: കോൺഗ്രസിന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനാവാതെ പാർട്ടി നേതൃത്വം ഉഴറുന്നു. ഇടക്കാല അദ്ധ്യക്ഷ പദവിയിൽ സോണിയ തുടരുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചതോടെ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു. സോണിയ അദ്ധ്യക്ഷ പദവ...
-
രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ട്; എന്നാൽ, അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല; പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമുയർത്തി ശശി തരൂർ
August 09, 2020ന്യൂഡൽഹി: രാഹുൽ ഗാന്ധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തണമെന്ന് ശശി തരൂർ എംപി. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു തരൂരിന്റെ പ്രതികരണം. രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം സോണിയാ ഗാന...
-
ഞങ്ങളുടെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്, അത് തുടരും; വിജയം നമ്മുടേതായിരിക്കും എന്നും അശോക് ഗെലോട്ട്; വിജയം സർക്കാരുകൾ അസ്ഥിരമാകരുതെന്ന് വിചാരിക്കുന്ന എല്ലാ എംഎൽഎമാരുടേതുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; 14ന് നിയമസഭ ചേരാനിരിക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ്; എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി ബിജെപിയും
August 09, 2020ജയ്പൂർ: തങ്ങൾ നടത്തുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമെന്നും അന്തിമ വിജയം കോൺഗ്രസിന് തന്നെയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി രാജസ്ഥാൻ മുഖ്യ മന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഗെലോട്ട് ...
-
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാംവാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് പരസ്പരം കാണാൻ പോലും അവസരമില്ലെന്ന് ഒമർ അബ്ദുള്ള; കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തെ ഇപ്പോഴും അധികാരികൾ ഭയപ്പെടുന്നെന്നും ആരോപണം; നാഷണൽ കോൺഫറൻസ് നേതാവിന്റെ വിമർശനം സർവകക്ഷിയോഗം മുടങ്ങിയതിന് പിന്നാലെ
August 05, 2020ശ്രീനഗർ: ബിജെപിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജമ്മുകശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള. ആർട്ടികൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം ബിജെപി ആഘോഷിക്കുമ്പോൾ കശ്മീരി നേതാക്കൾക്ക് പരസ്പരം കാണാൻ പോലു...
-
അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന: അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണോ കോൺഗ്രസ് ചിന്തിക്കുന്നത്? പരസ്യപ്രസ്താവനകളിൽ ചൊടിച്ച് മുസ്ലിം ലീഗ്; മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്; മൃദുഹിന്ദുത്വ നയത്തിന് എതിരായ സമസ്തയുടെ എതിർപ്പും ചർച്ച ചെയ്യും; പ്രിയങ്കയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീർ; സംസ്ഥാന കോൺഗ്രസിനൊപ്പം ലീഗും പ്രതിസന്ധിയിൽ
August 04, 2020കോഴിക്കോട്: അയോദ്ധ്യയിൽ നാളെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ നടക്കാനിരിക്കെ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായി പ്രിയങ്കഗാന്ധിയടക്കമുള്ള വിവിധ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നതോടെ മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസിന്റെ...
-
ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ; ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി; രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ അഭിപ്രായത്തിൽ വെട്ടിലായത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം
August 04, 2020ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു....
-
പിതാവിന്റെ വാക്ക് പാലിച്ച് ഉദ്ധവ് താക്കറെ; രാമക്ഷേത്ര നിർമ്മാണത്തിന് ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ; അയോധ്യക്ഷേത്ര പ്രസ്ഥാനത്തിൽ ആയിരക്കണക്കിന് ശിവ സൈനികർ പങ്കെടുത്തിരുന്നതായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ
August 03, 2020മുംബൈ: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ശിവസേന സംഭാവനയായി നൽകിയത് ഒരു കോടി രൂപ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ധവ് താക്കറെയുടെ പിതാവിന്റെ ആഹ്വാനത്തെ തുടർന്ന് ആയിരക്കണക്കിന് ശിവ സൈനികർ അയോധ്യക്ഷേത...
-
അയോധ്യയിൽ ഓഗസ്റ്റ് 5ലെ രാമക്ഷേത്ര നിർമ്മാണ ഭൂമി പൂജയുടെ ഒരുക്കങ്ങൾക്കായി 10 ദിവസത്തിനിടെ എത്തിയത് മൂന്നാം തവണ; സന്യാസിമാരുമായി കൂടിയാലോചിച്ച് മൃദുമന്ദസ്മിതത്തോടെ യുപിക്കാരുടെ പ്രിയയോഗി; 50 വിഐപികളെ മാത്രം ക്ഷണിക്കുന്ന ചടങ്ങിൽ ഉരുക്കുമനുഷ്യൻ എൽ.ക.അദ്വാനിയെ ഒഴിവാക്കിയത് വാർത്തയാകുമ്പോൾ കാഹളം മുഴുങ്ങുന്നത് പുതിയ നേതാവിന്റെ തേരോട്ടത്തിന്; കല്യാൺ സിങ്ങിന് പകരം യുവ ഹിന്ദു ഹൃദയ സമ്രാട്ടായി വാഴാൻ യോഗി ആദിത്യനാഥ്
August 01, 2020ലക്നൗ: അയോധ്യയിൽ അടുത്താഴ്ചത്തെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജയ്ക്കായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിഐപികളുടെ എണ്ണം 50 ആയി ചുരുക്കിയിട്ടുണ്ട്. എന്നാൽ 1990 കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മ...
-
ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞ് പ്രിയങ്കാ ഗാന്ധി; ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്രത്തിന്റെ തിട്ടൂരം അനുസരിച്ച എഐസിസി ജനറൽ സെക്രട്ടറി ഇനി തട്ടകം മാറ്റുന്നത് ഉത്തർപ്രദേശിലേക്ക്; ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളിന്റെ ലഖ്നൗവിലെ വസതി ബേസ് ക്യാമ്പ് ആക്കുമെന്ന് റിപ്പോർട്ടുകൾ; യോഗിയുടെ യുപിയിൽ കൊടിപാറിക്കാനുറച്ച് ഇന്ദിരയുടെ ചെറുമകൾ എത്തുന്നതിന്റെ ആവേശത്തിൽ അണികളും
July 30, 2020ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്കാഗാന്ധി ഉത്തർ പ്രദേശിലേക്ക് താമസം മാറ്റും എന്ന ചർച്ചകൾ സജീവം. ഡൽഹി ലൂട്യൻസിലെ 35 ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഇന്നാണ് പ്രിയങ്ക ഗാന്ധി ഒഴിഞ്ഞത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴി...
-
കൂറുമാറ്റത്തിലൂടെ അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന വിധി ലോട്ടറിയായത് ബിജെപിക്ക്; കർണാടകയിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിൽ വന്നതിനു പിന്നിൽ കൂറുമാറ്റം; രാജസ്ഥാനിൽ പയറ്റുന്നതും അതേ കുറുക്കുവഴി; കർണാടക വിഷയത്തിലെ സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം; കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം വേണം; നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അത്യാവശ്യമെന്ന് വർഗീസ് ജോർജ് മറുനാടനോട്
July 29, 2020തിരുവനന്തപുരം: പ്രതിപക്ഷപാർട്ടികളുടെ എംഎൽഎമാരെ വശത്താക്കി സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്ന ബിജെപി നീക്കത്തിന്നെതിരെ ദേശീയതലത്തിൽ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. കേന്ദ്രഭരണത്തിന്റെ ബലത്തിൽ എംഎൽഎമാരെ വിലയ്ക്കെടുത്ത് അധികാരം പിടിക്കാൻ ബിജെപി ഒരുങ്ങിയതായി മ...
-
തോറ്റു കൊടുക്കാൻ മനസ്സില്ലാതെ രാജസ്ഥാൻ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനം വിളിക്കാൻ വീണ്ടും ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം; ഗവർണറുടെ ആശങ്കകൾക്ക് മറുപടി ഉണ്ടെന്നും അശോക് ഗെലോട്ട്
July 28, 2020ജെയ്പുർ: രാജസ്ഥാനിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിയമസഭ വിളിച്ചു കൂട്ടാനുള്ള നീക്കം ഗവർണർ തടഞ്ഞതിന് പിന്നാലെ ഇന്ന് മന്ത്രി സഭാ യോഗം ചേർന്ന് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീ...
-
മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ
July 28, 2020മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യ സർക്കാരിന്റെ അധികാര സ്റ്റിയറിംഗ് സംബന്ധിച്ച് ശിവസേന-എൻസിപി ശീതസമരം തുടരുന്നതിനിടെ ശ്രദ്ധയോടെ കരുക്കൾ നീക്കി ബിജെപി. സംസ്ഥാനത്ത് തങ്ങൾക്ക് സഖ്യമുണ്ടാക്കാൻ സാധിക്കുന്ന പ്രബലമായ ഏക രാഷ്ട്രീയ പാർട്ടി പഴയ സഖ്യക...
-
രാജസ്ഥാൻ നിയമസഭ വിളിച്ചു ചേർത്ത് സച്ചിൻ പൈലറ്റിനെയും കൂട്ടരെയും അയോഗ്യരാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഗവർണർ പൊളിച്ചത് കോവിഡിനെ കൂട്ടുപിടിച്ച്; നിയമസഭ ചേരാൻ കൽരാജ് മിശ്ര മുന്നോട്ട് വെച്ചത് മൂന്നു നിബന്ധനകൾ; ആറു പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണെന്ന് അശോക് ഗെലോട്ടിന്റെ പരിഹാസം; ബിജെപി നിയമിച്ച ഗവർണർമാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകർക്കുകയാണെന്ന് പി ചിദംബരം
July 27, 2020ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്. വിമത നീക്കങ്ങലെ തടയിടാൻ കോൺഗ്രസ് നേതൃത്വം നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതോടെയാണ് കോൺഗ്രസ് നേതൃത്വം ബിജെപിക്കെതിരെ രൂക്ഷവിമർശമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്...
-
നിയമസഭ വിളിച്ചുചേർക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ശുപാർശ തള്ളി ഗവർണർ; ഇതു സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചു; വിമത എംഎൽഎമാർക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചും ഗൊലോട്ട് സർക്കാർ; കലങ്ങി മറിഞ്ഞ് രാജസ്ഥാൻ രാഷ്ട്രീയം; വിട്ടുവീഴ്ചയില്ലാതെ സച്ചിൻ പൈലറ്റും സംഘവം
July 27, 2020ന്യൂഡൽഹി :രാജസ്ഥാനിൽ നിയമസഭ വിളിച്ചുചേർക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ശുപാർശ ഗവർണർ തള്ളി. ഇതു സംബന്ധിച്ച ഫയൽ ഗവർണർ സർക്കാരിന് തിരിച്ചയച്ചു. നിയമസഭ വിളിച്ചുചേർക്കലുമായി ബന്ധപ്പെട്ട് രാജ്ഭവൻ സർക്കാരിനോട് കൂടുതൽ വിശദീകരണങ്ങൾ തേടിയതായും വാർത്...
-
രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാനുള്ള ശക്തി സച്ചിൻ പൈലറ്റിനില്ല; മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊരു കരാറിനും തയ്യാറല്ലെന്ന സച്ചിന്റെ പിടിവാശിയും വിലങ്ങുതടി; രാജസ്ഥാനിൽ കളിമാറ്റി ബിജെപി; നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന്റെ സാധ്യതകൾ തേടുന്നു
July 26, 2020ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കം തങ്ങൾക്ക് അനുകൂലമാകുന്നില്ലെന്ന തിരിച്ചറിവിൽ ബിജെപി ബദൽ മാർഗങ്ങൾ തേടുന്നു. വിമത നീക്കം നടത്തുന്ന സച്ചിൻ പൈലറ്റിന് മന്ത്രിസഭയെ മറിച്ചിടാനുള്ള ശക്തിയില്ലെന്ന തിരിച്ചറിവും മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊന...
MNM Recommends +
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി