NATIONAL+
-
കാവിക്കോട്ടയിൽ അമിത്ഷായ്ക്കെതിരെ പ്രതിഷേധിച്ച് രണ്ട് യുവതികൾ; കെട്ടിടത്തിന്റെ മൂന്നാം നിലയിൽ 'ഷെയിം' ബോർഡ് തൂക്കിയ വനിതകൾ വിളിച്ചത് അമിത് ഷാ ഗോ ബാക്ക് എന്നും; ഡൽഹി ലജ്പത് നഗറിൽ പൗരത്വ നിയമഭേദഗതിയെ ന്യയീകരിക്കാൻ ഭവന സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാത്തിരുന്നത് പ്രതിഷേധം
January 05, 2020ന്യൂഡൽഹി: ബിജെപി ശക്തികേന്ദ്രത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷായ്ക്കെതിരെ പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ഡൽഹി ലജ്പത് നഗറിൽ ജനസമ്പർക്ക പരിപാടിക്ക് എത്തിയപ്പോഴാണ് അമിത് ഷായ്ക്കെതിരെ പ്രതിഷേധവുമായി രണ്ട് യുവതിക...
-
'നിങ്ങൾ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ട സംഭവം ശ്രദ്ധിക്കൂ; അവർ എങ്ങനെയാണ് അവിടെ ആക്രമിക്കപ്പെട്ടത്? ഇന്ത്യയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങൾ അഭയം തേടുക?' പാക്കിസ്ഥാനിലെ ഗുരുദ്വാര ആക്രമണത്തെ ചൂണ്ടിക്കാട്ടി പൗരത്വ നിയമഭേദഗതിയുടെ ആവശ്യകത പറഞ്ഞ് അമിത് ഷാ
January 05, 2020ന്യൂഡൽഹി: പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തെ സുവർണാവസരമായി കണ്ട് കേന്ദ്രസർക്കാർ. ഇസ്ലാം മതം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്ന് അയൽ രാജ്യങ്ങളിലെ പീഡനത്തിനിരയായി പലായനം ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത...
-
"ദോ ഹസാൽ ബീസ്, ഹട്ടാവോ നിതീഷ്"; തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുപാർട്ടികളും തമ്മിലുള്ള വാക്പോര് മുറുകുന്നു; നിതീഷ്കുമാർ സർക്കാരിനെതിരെ പുതിയ മുദ്രാവാക്യവുമായി ലാലു പ്രസാദ് യാദവ്
January 05, 2020പട്ന: ബിഹാറിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിതീഷ് കുമാർ സർക്കാറിനെതിരെ പുതിയ മുദ്രാവാക്യവുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. '2020ൽ നിതീഷിനെ പുറത്താക്കൂ' എന്ന മുദ്രാവാക്യമാണ് നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിനെതിര...
-
ആഗ്രഹിച്ച ധനവകുപ്പ് നേടിയെടുത്ത് ഉപമുഖ്യമന്ത്രി അജിത് പവാർ; ആഭ്യന്തരവും എൻസിപിക്ക്; വകുപ്പ് വിഭജനത്തിൽ ഉദ്ദവ് കൂടുതൽ പരിഗണന നൽകിയത് ശരത് പവാറിന്റെ പാർട്ടിക്ക്; മഹാരാഷ്ട്രയിൽ ആദിത്യ താക്കറെ ടൂറിസം മന്ത്രി
January 05, 2020മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവർണർ ഭഗത്സിങ് കോഷിയാരി അംഗീകരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധന, ആസൂത്രണ വകുപ്...
-
മലബാർ മേഖലയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ പങ്കെടുക്കാനെത്തുന്നത് സാക്ഷാൽ അമിത്ഷാ; 15 മുതൽ 25 വരെ പഞ്ചായത്ത് തലത്തിൽ റാലികളും ജനസമ്പർക്ക പരിപാടികളും; പ്രചാരണങ്ങളിൽ സജീവമാകാനുറച്ച് ആർഎസ്എസും; കേരളത്തിലെ പ്രതിഷേധങ്ങളെ മറികടക്കാൻ സമഗ്ര പദ്ധതികളുമായി ബിജെപി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ-പ്രതിപക്ഷ ഐക്യസമരങ്ങളെ പൊളിച്ചടുക്കാൻ രാഷ്ട്രീയ ചാണക്യന്റെ നേരിട്ടുള്ള ഇടപെടൽ
January 04, 2020ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കേരളത്തിൽ ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പങ്കെടുക്കും. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. മലബാർ മേഖലയിൽ നടക്കുന്ന റാലിയിൽ അദ്ദേഹം ...
-
'നിന്നെ ഒരു ക്രെയിനിൽ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കും; അത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കും;' അസദുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷ പരാമർശവുമായി ബിജെപി എംപി അരവിന്ദ് കുമാർ
January 04, 2020നിസാമബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി എംപിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്ന് ബിജെപി എംപിയുടെ ഭീഷണി. വടിച്ചെടുത്ത ഒവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും നിസാമബാദ് എംപി ഡി അരവിന്ദ് കുമാർ പറഞ്ഞു.ന...
-
പൗരത്വ ഭേദഗതിയെ എതിർത്ത് പ്രമേയം പാസാക്കിയതോടെ തീരില്ല പ്രതിഷേധം; ഭേദഗതിയെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി പിണറായി; സമാന അഭിപ്രായമുള്ളവർ കേരളത്തെ മാതൃകയാക്കണമെന്നും എൻപിആർ നടപടികൾ കേരളം നിർത്തി വച്ചിരിക്കുകയാണെന്നും കത്തിൽ; പ്രതിപക്ഷ പാർട്ടികൾ മുഴുവൻ ബിജെപിക്കെതിരെ രംഗത്ത് വന്നാലും പൗരത്വ നിയമഭേദഗതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത്ഷാ
January 03, 2020തിരുവനന്തപുരം: പൗരത്വനിയമത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ബിജെപി ഇതരസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി കത്തച്ചത്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ബിഹാർ തുട...
-
എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ട് ബാങ്ക് കൈവിട്ടതോടെ തമിഴ്നാട്ടിൽ എഐഎഡിഎംകെയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; തിരഞ്ഞെടുപ്പിനെ അലസമായി നേരിട്ട ഡിഎംകെയ്ക്ക് അപ്രതീക്ഷിത ലോട്ടറി; ജില്ലാ പഞ്ചായത്ത് വാർഡുകളിലും പഞ്ചായത്ത് വാർഡുകളിലും മുന്നേറ്റം; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ ചൊല്ലി എഐഎഡിഎംകെയിൽ പൊട്ടിത്തെറി; വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയെന്ന് ഡിഎംകെയും
January 03, 2020ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഎഡിഎംകെ തിരിച്ചടി നേരിട്ടപ്പോൾ ഡിഎംകെയക്ക് വന്മുന്നേറ്റം. മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിൽ അടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. 515 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 237 വാർഡു...
-
നൂറിലേറെ നവജാത ശിശുക്കൾ മരിച്ചുവീണിട്ടും സോണിയയ്ക്കും പ്രിയങ്കയ്ക്കും എന്തേ മൗനം? സ്തീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ലേ? രാജസ്ഥാനിലെ കോട്ട ജെ.കെ.ലോൺ ആശുപത്രിയിൽ ഉണ്ടായ ശിശുക്കളുടെ കൂട്ടമരണത്തിൽ കോൺഗസിനെ പ്രതിരോധത്തിലാക്കി ബിജെപി; സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്ന് കോൺഗ്രസ്; ശിശുമരണങ്ങളെ ചൊല്ലി വിവാദം കടുക്കുന്നു
January 02, 2020ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട ജില്ലയിൽ 100 ലേറെ നവജാത ശിശുക്കൾ മരിച്ചതോടെ അശോക് ഗെലോട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം. ലോക്സഭാ സ്പീക്കർ ഓം ബിർള മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ആശങ്ക അറിയിച്ച് കത്തയച്ചു. കേന്ദ്രആരോഗ്യമന്ത്രാലയം, വിദഗ്ധ സംഘത്തെ അയച്ച് അടിയ...
-
കർഷകരെയും ഗ്രാമീണ ജനതയെയും തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെങ്കിലും ജനങ്ങൾ അവർക്ക് ഉചിതമായ ഉത്തരം നൽകിയെന്ന് ബിജെപി; പ്രതിപക്ഷ പാർട്ടിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയം നിരസിക്കപ്പെട്ടുവെന്നും അവകാശവാദം; പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധങ്ങൾ ഗുജറാത്തിലെ ജനമനസ്സിനെ സ്വാധീനിക്കുന്നില്ലേ? പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരൽ വിജയം ആഘോഷമാക്കി ബിജെപി; മോദിയുടേയും അമിത് ഷായുടേയും നാട്ടിലെ രാഷ്ട്രീയം കാവി പക്ഷത്ത് ഉറച്ച് നിൽക്കുമ്പോൾ
January 01, 2020അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധങ്ങൾ ഗുജറാത്തിനലെ ജനമനസ്സിനെ സ്വാധീനിക്കുന്നില്ലേ? ഗുജറാത്തിനെ കോട്ടയായി കാക്കാൻ ബിജെപിക്ക് കഴിയുകയാണ്. ഗുജറാത്തിൽ താലൂക്ക് , ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു വൻവിജയം. വോട്ട...
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായി കേരളം വാർത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; പ്രമേയം പാർലമെന്റിന്റെ അവകാശം ഹനിക്കുന്നു; ഭരണഘടനാപരമായ ആശയക്കുഴപ്പത്തിനും വഴിവയ്ക്കും; പിണറായി വിജയനെതിരെ നോട്ടീസ് നൽകിയത് ബിജെപി എംപി ജിവിഎൽ നരസിംഹ റാവു; പാർട്ടിയുടെ നീക്കം പ്രമേയം നിയമവിധേയമെന്ന എൽഡിഎഫ് സർക്കാർ വാദത്തിന്റെ മുനയൊടിക്കാൻ
December 31, 2019ന്യൂഡൽഹി: പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. ബിജെപി എംപി ജിവിഎൽ നരസിംഹറാവുവാണ് നോട്ടീസ് നൽകിയത്. പ്രമേയം പാർലമെന്റിന്റെ അവകാശം ഹനിക്കുന്നുവെന്ന് നോട്ടീസിൽ. പ്രമേയം ഭരണഘടനാപരമായ ആശയക്കുഴപ്പത്തിന...
-
പുതുവർഷം പൊലിക്കും! ശുഭപ്രതീക്ഷയിൽ മോദി സർക്കാർ മുന്നോട്ട്; അടുത്ത അഞ്ച് വർഷം 102 ലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ; മൂന്നുലക്ഷം കോടിയുടെ പദ്ധതികൾ കൂടി ഉടൻ; പദ്ധതിത്തുകയുടെ 39 ശതമാനം വീതം വഹിക്കുക കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമെന്ന് ധനമന്ത്രി; 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ
December 31, 2019ന്യൂഡൽഹി: 2019ൽ സാമ്പത്തിക വളർച്ചയിൽ പിന്നോക്കം പോയെങ്കിലും പുതുവർഷം അങ്ങനെയാവില്ലെന്ന് ഉറച്ച പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാനുള്ള പദ്ധതികളുടെ പുതിയ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ എത്തി. അടുത്ത അഞ്ച് വർഷം സർ...
-
അയോധ്യയിൽ പള്ളി പണിയാൻ അഞ്ചിടത്ത് സ്ഥലം കണ്ടെത്തി യുപി സർക്കാർ; പ്ലോട്ടുകൾ മിർസാപുരിലും ഷംസുദ്ദീൻപുരിലും ചന്ദ്പുരിലുമായി; പട്ടികയിലുള്ള സ്ഥലങ്ങൾ തീർത്ഥാടനപാതയായ 15 കിലോമീറ്റർ വരുന്ന പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത്; സ്ഥലങ്ങളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു; തീരുമാനമെടുക്കാതെ സുന്നി വഖഫ് ബോർഡ്; ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്
December 31, 2019ലക്നൗ: അയോധ്യയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദ്പുർ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ...
-
മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ കുടുംബ രാഷ്ട്രീയം: മന്ത്രിസഭാ വികസനം പൂർത്തിയായപ്പോൾ കുടുംബത്തിൽ മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെ; മിനി കാബിനറ്റായി മാറി താക്കറെ കുടുംബം: രാഷ്ട്രീയത്തിൽ കുടുംബവാഴ്ച നിലനിർത്തി പോകുന്നതിൽ മഹാരാഷ്ട്ര മുന്നിലോ ?
December 31, 2019മുംബെെ: കുടുംബ രാഷ്ട്ട്രീയത്തിന്റെ തുടർച്ചകളുടെ വിളനിലമായി അറിയപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ദേശിയ രാഷ്ട്രീയത്തിൽ എല്ലായിടത്തും പാരമ്പര്യമായി അധികാരം നിലനിർത്താൻ കുടുംബ രാഷ്ട്രീയം നമുക്ക് കാണാം. അതിൽ ആദ്യം എടുത്ത് പറയേണ്ടത് നെഹ്റു കുടുംബമാണ്. കുടു...
-
ആരുപറഞ്ഞു മോദി മുസ്ലിം വിരുദ്ധനാണെന്ന്? മുസഫർനഗറിലെ മുസ്ലീങ്ങൾക്ക് കക്കൂസും വീടും ഗ്യാസ് കണക്ഷനും നൽകിയത് മോദി; കോൺഗ്രസ് എന്താണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ചെയ്തത്? പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുമെന്നത് കള്ള പ്രചാരണമാണെന്നും അബ്ദുള്ളക്കുട്ടി
December 30, 2019ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നയങ്ങളെ വാനോളം പുകഴ്ത്തി എ.പി.അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി മുസ്ലിംവിരുദ്ധനാണെന്ന് ആരോപണങ്ങൾ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞു. പാവപ്പെട്ട മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസർക്കാരിനെതിരെ കലാപത്തിനിറക്കുകയാണ്...
MNM Recommends +
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?