NATIONAL+
-
ബിപിൻ റാവത്ത് രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി; നിയമനം നാളെ കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കെ; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രായപരിധി 65 വയസ്; കാലാവധി മൂന്നുവർഷം; മൂന്നുസേനകളുടെയും ഏകോപനച്ചുമതലയുള്ള സിഡിഎസ് പ്രതിരോധമന്ത്രിയുടെ മുഖ്യസേനാ ഉപദേഷ്ടാവ്; സഫലമാകുന്നത് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം
December 30, 2019ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. നിലവിൽ കരസേന മേധാവിയാണ് ബിപിൻ റാവത്ത്. കരസേനാ മേധാവി പദവിയിൽ നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. പ്രധാനമന്ത്രിയ...
-
മലക്കം മറിച്ചിലുകൾക്കും മറുകണ്ടം ചാട്ടത്തിനും ഒടുവിൽ അജിത് പവാർ നാലുകാലിൽ! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി എൻസിപി നേതാവ് സത്യപ്രതിജ്ഞ ചെയ്തു; യുവത്വത്തിന്റെ മുഖമായി ആദിത്യ താക്കറെയും മന്ത്രിസഭയിൽ; കോൺഗ്രസിന് 10 മന്ത്രിസ്ഥാനവും എൻ.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ശിവസേനയ്ക്ക് 11 മന്ത്രിമാർ; മുൻ മുഖ്യമന്ത്രി അശോക് ചവാനും മന്ത്രിസഭയിൽ
December 30, 2019മുംബൈ: ബിജെപി പാളയത്തിൽ പോയി തിരിച്ചുവന്ന എൻസിപി നേതാവ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. ശരദ് പവാറിന്റെ ആശിർവാദങ്ങളോടെയാണ് അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മന്ത്രിസഭാ വിപുലീകരിക്കുന്ന ഇന്നാണ് പവാർ സ്ഥാനമേറ്റത്. അജിത് പവാറിന...
-
'കശ്മീരി പണ്ഡിറ്റുകൾ പൂർവ്വികരായ എനിക്കോ കശ്മീരിൽ ജനിച്ച നിങ്ങൾക്കോ അവിടെ ഒരുതുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാൻ അസന്തുഷ്ടയാണ്; എന്നാൽ ഈ പ്രശ്നം ഇപ്പോൾ എന്റെ കൈയിൽ നിൽക്കില്ല; ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല': ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള തന്റെ നിലപാട് ഇന്ദിര ഗാന്ധി വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് രാകേഷ് കൗൾ; കോൺഗ്രസിനെതിരെ അമ്പുകളുമായി സോഷ്യൽ മീഡിയ
December 29, 2019ന്യൂഡൽഹി: സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേള. ഹൂസ്റ്റണിൽ ഒരുസംഘം കശ്മീരി പണ്ഡിറ്റുകൾ അദ്ദേഹത്തെ കാണാനെത്തി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സന്തോഷം കൊണ്ട് തുളുമ്പുകയായിരുന്നു അവർ. ഹൃദയം തുറ...
-
ബിജെപി കൂടാരത്തിൽ ഇടക്കാലത്ത് ക്യാമ്പ് ചെയ്തതൊക്കെ പവാറും ഉദ്ധവും മറന്നു; അജിത് പവാർ മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക്; ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന; മന്ത്രിസഭാ വികസനം തിങ്കളാഴ്ച
December 29, 2019മുംബൈ: നവംബർ 28 ന് സത്യപ്രതിജ്ഞ ചെയ്ത് ശേഷം 32 ദിവസം പിന്നിടുമ്പോൾ, മഹാരാഷ്ട്ര സഖ്യസർക്കാരിന്റെ വികസനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സഖ്യ സർക്കാരിന്റെ വികസനം തിങ്കളാഴ്ച നടക്കും. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അജ...
-
ഝാർഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് കോൺഗ്രസ് നേതാവ് രാമേശ്വർ ഒറാവണും ആർജെഡി നേതാവ് സത്യാനന്ദ് ഭോഗ്തയും; സാക്ഷിയാകാനെത്തിയത് ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖരും; സംസ്ഥാനം കാത്തിരിക്കുന്നത് ജനകീയ പ്രഖ്യാപനങ്ങൾക്കായി
December 29, 2019റാഞ്ചി: ഝാർഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 44 വയസ്സുകാരനായ സോറൻ രണ്ടാം തവണയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ് നേതാവ് രാമേശ്വർ...
-
പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾ എവിടെയെന്ന് ക്യത്യമായി അറിയാമായിരുന്നു; മുംബൈ ഭീകരാക്രമണത്തിന് ശേഷം ക്യാമ്പുകൾ ആക്രമിക്കാൻ തയ്യാറായിരുന്നെങ്കിലും അന്നത്തെ കേന്ദ്രസർക്കാർ അതിന് അനുവദിച്ചില്ല; പാർലമെന്റിന് നേരേയുള്ള ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഒരുങ്ങിയെങ്കിലും അനുമതി കിട്ടിയില്ല; വെളിപ്പെടുത്തലുമായി മുൻ വ്യോമസേനാ തലവൻ ബി.എസ്.ധനോവ
December 28, 2019മുംബൈ: 26/11 ന് ശേഷം( 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം) പാക് ഭീകര ക്യാമ്പുകൾക്ക് നേരേ വ്യോമാക്രമണം നടത്താനുള്ള നിർദ്ദേശം അന്നത്തെ യുപിഎ സർക്കാർ തള്ളിക്കളഞ്ഞെന്ന് മുൻ വ്യോമസേനാ മേധാവി ബി.എസ്.ധനോവയുടെ വെളിപ്പെടുത്തൽ. മാട്ടുങ്കയിലെ വീർമാതാ ജിജാഭായ്...
-
പ്രതിപക്ഷത്തെ ഒപ്പം നിർത്തി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം: രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളം'; നിങ്ങൾ തന്നെ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്; തെളിവുകളുമായി രാഹുൽഗാന്ധി
December 28, 2019ന്യൂഡൽഹി: കോൺഗ്രസിന്റെ 135-ാമത് സ്ഥാപകദിനത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒപ്പം നിർത്തി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. അതേസമയം പ്രധാനമന്ത്രി മോദി കള്ളം പറയുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. പ്...
-
മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി ഒരു കാലത്തും കോൺഗ്രസ് കണ്ടിട്ടില്ല: ഒരുകാലത്തും അങ്ങനെ ഒരു ബിൽ നടപ്പാക്കാൻ അനുവദിക്കുകയുമില്ല: അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്കു പോലും അറിയില്ല: പിന്നെയാണോ ഈ നാട്ടിലെ സാധാരണക്കാർ?; എകെ ആന്റണി
December 28, 2019ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഏകെ ആന്റണി. കോൺഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഭരണകാലത്തുകൊണ്ടുവന്ന എൻപിആ...
-
ഏഴു ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം പണിയാൻ 46 കോടി നൽകിയത് മോദി സർക്കാർ; രാജ്യത്ത് തടങ്കൽ ക്യാമ്പുകളില്ലെന്ന് മോദി പച്ചക്കള്ളം പറയുന്നത് മുഖം രക്ഷിക്കാൻ മാത്രം; തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്പേയി സർക്കാർ; ക്യാമ്പുകളിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കൾ; തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നില്ല; മോദിക്ക് മറുപടിയുമായി അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയി
December 27, 2019ഗുവാഹത്തി: രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിച്ച് അസമിലെ മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്. മോദി നുണയനാണെന്നും ഗൊഗോയ് പറഞ്ഞു. അസമിലെ ഗോൽപാറ ജില്ലയിൽ തടങ്കൽ പാളയം നിർമ്മിക്കുന്നതിന് വേണ്ടി ബിജെപി സർക്കാർ 46 ...
-
ഈ വർഷത്തെ നുണയനുള്ള അവാർഡ് നൽകിയാൽ അത് രാഹുൽ ഗാന്ധിക്ക്; അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ കുടുംബത്തിന് നാണക്കേടായിരുന്നെങ്കിൽ ഇപ്പോൾ അത് പാർട്ടിക്കും രാജ്യത്തിനും; ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവിനെ പരിഹസിച്ച് ബിജെപി; പൗരത്വ ഭേദഗതി നിയമത്തിൽ പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ 'രാഹുൽ ബാബയെ' വെല്ലുവിളിച്ച് അമിത് ഷാ
December 27, 2019ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. നികുതി കോൺഗ്രസ് പാർട്ടിയുടെ സംസ്കാരമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജ...
-
ജനങ്ങൾക്കിടയിൽ ഇറങ്ങിയുള്ള ആം ആദ്മിയുടെ ഭരണം ഡൽഹിയിലെ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നു; പാവങ്ങളുടെ ജീവിതം ദുരിതപൂർണം ആയതോടെ ബിഹാറിലും പ്രതിസന്ധി; ഝാർഖണ്ഡിന് പിന്നാലെ ഇനി നടക്കാൻ പോകുന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപി വെള്ളം കുടിക്കും; രാജ്യസഭയിൽ ഭൂരിപക്ഷവും കിട്ടാക്കനിയായി മാറും
December 27, 2019ന്യൂഡൽഹി: ഉള്ളിവിലയിലും പെട്രോൾ വിലയിലും വൻ വർദ്ധനവ്, കാർഷിക പ്രതിസന്ധികളിൽ വലഞ്ഞുള്ള ആത്മഹത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധികളും... രണ്ടാം യുപിഎ സർക്കാരിനെ താഴെ ഇറക്കിയതിന് സമാനമായ സാഹചര്യത്തിലേക്കാണ് മോദിസർക്കാറും നീങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി...
-
കിഷൻഗഞ്ജ് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി അട്ടിമറി വിജയം നേടിയതോടെ ലക്ഷ്യം വെക്കുന്നത് മുസ്ലിം -ദളിത് വോട്ടുകളുടെ ഏകീകരണം; ഹിന്ദുസ്ഥാൻ അവാമി ലീഗുമായി കൂട്ടുകൂടി ബീഹാറിൽ കരുത്തുകാട്ടാനൊരുങ്ങി അസദ്ദുദ്ദീൻ ഉവൈസി
December 26, 2019പാറ്റ്ന: ബീഹാറിൽ കാലുറപ്പിക്കാനൊരുങ്ങി എ.ഐ.എം.ഐ.എം നേതാവ് അസദ്ദുദ്ദീൻ ഉവൈസി. മുൻ ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയുമായുള്ള സഖ്യസാധ്യതകളാണ് ഉവൈസി തേടുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള ജിതൻ റാം മഞ്ജിയുമായി സഖ്യത്തിലായാൽ വൻ...
-
പൗരത്വ ഭേദഗതി നിയമത്തെ ഉദ്ദവ് താക്കറെ എതിർക്കുന്നത് സവർക്കറുടെ നയത്തിന് എതിരെന്ന് വിശദീകരിച്ച്; ശിവസേന എല്ലായ്പോഴും ഹിന്ദുത്വ പാർട്ടിയാണെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് ലോക്സഭാംഗം ഹേമന്ത് പാട്ടീൽ; പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് എംപി കത്തെഴുതിയതോടെ ചർച്ചയാകുന്നത് ശിവസേനയിലെ രണ്ടഭിപ്രായം; ഉദ്ദവ് താക്കറയ്ക്ക് എതിരെ വിമത സ്വരം ഉയരുമ്പോൾ
December 26, 2019മുംബൈ: പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) പിന്തുണച്ച് ശിവസേന എംപിയുടെ കത്ത്. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. എൻആർസിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാടാ...
-
'പൗരത്വ നിയമത്തോടുള്ള രാജ്യവ്യാപകമായ എതിർപ്പിനെ ഭരണകൂടം അടിച്ചമർത്തുന്നത് ഭരണസംവിധാനങ്ങളും വക്രബുദ്ധിയും ഉപയോഗിച്ച്; യുവാക്കളും വിദ്യാർത്ഥികളും നേരിടുന്നത് ക്രൂരമായ അടിച്ചമർത്തലുകൾ; ലോകം മുഴുവൻ നമ്മളെ നിരീക്ഷിക്കുന്നു.. പൂർവികരുടെ ഇന്ത്യയെ രക്ഷിക്കാൻ നമുക്ക് ഉയിർത്തെഴുന്നേൽക്കാം'; വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത ബാനർജിയുടെ കത്ത്
December 24, 2019കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ വിശാല പ്രതിപക്ഷ നിര രൂപപ്പെടുന്നു. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ച് നിർത്തി കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള പദ്ധതിയുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് ...
-
ഝാർഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; സംസ്ഥാനം ഭരിക്കാൻ കഴിഞ്ഞ അഞ്ചുവർഷം അവസരം തന്നതിന് ജനതക്ക് നന്ദി അറിയിച്ച് അമിത്ഷാ; പാർട്ടിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നു എന്ന് മുഖ്യമന്ത്രി രഘുബർ ദാസും
December 23, 2019ന്യൂഡൽഹി: ഝാർഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഝാർഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞങ്ങൾ അംഗീകരിക്കുന്നു എന്നും അഞ്ചുവർഷം സംസ്ഥാനം ഭരിക്കാൻ അവസരം നൽകിയതിന് ജാർഖണ്ഡ് ജനതയ്ക്ക് നന്ദി അറിയിക...
MNM Recommends +
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ