NATIONAL+
-
എന്തു സംഭവിച്ചാലും ശരി..എന്ത് എതിർപ്പ് വന്നാലും ശരി...പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടുപോകും; എന്തുവന്നാലും അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംഇതര അഭയാർഥികൾക്ക് പൗരത്വം നൽകും; അവർ ഇന്ത്യാക്കാരായി അഭിമാനത്തോടെ ജീവിക്കുന്നുവെന്നും ഉറപ്പാക്കും; ഡൽഹിയിലെ പ്രതിഷേധക്കൊടുങ്കാറ്റിനിടയിലും ഒരടി പോലും പിന്നോട്ട് വയ്ക്കാതെ കരളുറപ്പോടെ അമിത്ഷാ; വടക്ക്-കിഴക്കൻ ഡൽഹിയിൽ അക്രമത്തിലേക്ക് വഴുതി സമരം; മദ്രാസ് സർവകലാശാലയിൽ രാത്രിയിലും സമരം തുടർന്ന് വിദ്യാർത്ഥികൾ
December 17, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ, തന്റെ നിലപാടിൽ അണുവിട മാറാതെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. അയൽരാജ്യങ്ങളിൽ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം കൊടുക്കാൻ കേന്ദ്രം അതിന്റെ എല്ലാ അധികാരവും ...
-
എല്ലാ പാക്കിസ്ഥാൻ പൗരന്മാർക്കും ഇന്ത്യൻ പൗരത്വം നൽകുമെന്ന് തുറന്ന് പ്രഖ്യാപിക്കുമോ കോൺഗ്രസ്? പൗരത്വ നിയമഭേദഗതിയിൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വിതച്ച് അക്രമസമരം അഴിച്ചുവിടുന്നതിന് പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും; ചില തൽപരകക്ഷികളും അർബൻ നക്സലുകളുമാണ് തങ്ങളുടെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി; ഡൽഹിയിൽ വീണ്ടും സംഘർഷം
December 17, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയമുണ്ടാക്കുകയാണ് കോൺഗ്രസ്. ഇടതുപക്ഷവും, കോൺഗ്രസുമാണ് അക്രമസമരങ്ങൾക്ക് പിന്നിൽ. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്...
-
ആരുടെയും പൗരത്വം എടുത്തുകളയില്ല; വിദ്യാർത്ഥികളെ പൂർണമായി തെറ്റിദ്ധരിപ്പിച്ചു; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നത് കോൺഗ്രസും തൃണമൂലും ആംആദ്മി പാർട്ടിയും ചേർന്നാണെന്നും അമിത് ഷാ; ന്യായമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തിയാൽ അത് മോദി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് സോണിയ; കിഴക്കൻ യുപിയിലെ മാവുവിൽ അക്രമം; 15 വാഹനങ്ങൾ കത്തിച്ചു; അലിഗഡിൽ ഇന്റർനെറ്റിന് നിരോധനം; ശമനമില്ലാതെ പ്രതിഷേധപരമ്പര
December 16, 2019ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ശരിയായി മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ ഇല്ല. രാജ്യത്ത് കോൺഗ്രസും എഎപിയും ടിഎംസിയും അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചതെന്നും അ...
-
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം: സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും; എല്ലാ മുഖ്യ പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്ക് എത്തുമെന്ന് എ.കെ.ആന്റണി; വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ ഇന്ത്യാ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് ധർണ; വിദ്യാർത്ഥികളെ മർദ്ദിച്ചത് ഇന്ത്യയുടെ ആത്മാവിന് നേരേയുള്ള ആക്രമണമെന്ന് പ്രിയങ്ക; ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു
December 16, 2019ന്യൂഡൽഹി: പൗര്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺ്ഗ്രസ് നേതാക്കളുടെ കുത്തിയിരുന്നുള്ള ധർണയും. നാലുമണിക്ക് ആരംഭിച്ച പ്രതീകാത്മക പ്രതിഷേധം ജാമിയ മിലിയ ഇസ്ല...
-
സർക്കാരിനെ പിരിച്ചുവിട്ടാലും തന്നെ ജയിലിടച്ചാലും പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ല; ആയിരങ്ങളെ മുന്നിൽ നിന്ന് നയിച്ച് മമത ബാനർജിയുടെ മെഗാറാലി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ താരമായി ദീദി
December 16, 2019കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ താരമാകുന്നത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി തന്നെ. ആയിരങ്ങളെ അണിനിരത്തിയാണ് മമത മെഗാറാലി സംഘടിപ്പിച്ചത്. എല്ലാവരെയും നയിച്ച് ദീദി ഏറ്റവും മുന്നിൽ നടന്നപ്പോൾ ആയി...
-
നാല് മാസത്തിനുള്ളിൽ അയോധ്യയിൽ അംബര ചുംബിയായ രാമക്ഷേത്രം ഉയരും; ഇപ്പോൾ കേസിന് പോകേണ്ടാ എന്നായിരുന്നു കോൺഗ്രസ് പറഞ്ഞിരുന്നത്; രാമക്ഷേത്രം പണിയാനുള്ള വിധി ബിജെപി നേടിയെടുത്തു; പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോളും അജണ്ടകളിൽ നിന്നും പിന്നോട്ടില്ലെന്ന വ്യക്തമാക്കി അമിത്ഷാ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ; പുനപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയതോടെ ബിജെപി രാമക്ഷേത്ര നിർമ്മാണവുമായി മുന്നോട്ട്
December 16, 2019ജാർഖണ്ഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തെമ്പാടും പ്രതിഷേധം കനക്കുമ്പോഴും കുലുക്കമില്ലാതെ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ. അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കുമെന്നാണ് അമിത്ഷായുടെ പ്രസ്താവന. അയോധ്യയിൽ നാല് മാസത്തിനുള്ളി...
-
പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും ദുഃഖകരവും; രാജ്യത്തെ ഭിന്നിപ്പിക്കാനും ലഹളയുണ്ടാക്കാനും ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാരെ അതിന് അനുവദിച്ചുകൂടാ; ഭേദഗതിയിൽ ഒരുഇന്ത്യാക്കാരനും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി; പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ധ്രുവീകരണത്തിനു വേണ്ടി ഫാസിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുൽ ഗാന്ധി
December 16, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും, ദുഃഖകരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമഭേദഗതി രാജ്യത്തെ ഒരുപൗരനെയും മതത്തെയും ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദവും ചർച്ചയും എതിർപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്, എന്നാൽ...
-
ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും
December 15, 2019ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്. കനലുകൾ ഊതിപ്പെരുപ്പിക്കുന്നത് പ്രതിപക്ഷമെന്ന് ബിജെപി ആരോപിക്കുമ്പോൾ വടക്ക് കിഴക്കും, അസമിലുമായി തുടങ്ങിയ പ്രക്ഷോഭം ബംഗാളിലും ഡൽഹിയിലുമായി വ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് സമാധാനം നി...
-
ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധം വീണ്ടും ആളിക്കത്തുന്നു; വിദ്യാർത്ഥികളും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ; നാലുബസുകൾക്ക് തീയിട്ടു; അഗ്നിശമനസേനയുടെ വാഹനങ്ങളും തകർത്തു; വിദ്യാർത്ഥികളെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; അക്രമം പൊട്ടിപ്പുറപ്പെട്ടത് സുഖ്ദേവ് വിഹാറിലും ഫ്രണ്ടസ് കോളനിയിലും; പുറത്തുനിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ; രണ്ട് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്ക്; ബംഗാളിലും സംഘർഷം തുടരുന്നു
December 15, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ ചൊല്ലി ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും സംഘർഷം. തെക്ക് -കിഴക്കൻ ഡൽഹിയിലെ മഥുര റോഡിലാണ് അക്രമം. വിദ്യാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ പ്രതിഷേധക്കാർ നാല് ബസുകൾക്ക് തീയിട്ടു. ഒരുഅഗ്നിശമനസേന വാഹനവും തകർത്തു. ജാമിയ നഗ...
-
'പ്രക്ഷോഭത്തിനും കൊള്ളിവയ്പിനും പിന്നിൽ കോൺഗ്രസും സഖ്യകക്ഷികളും; പ്രതിഷേധം ആളിക്കത്തിക്കാൻ നോക്കിയിട്ടും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിന്റെ പ്രവർത്തികൾ തെളിയിക്കുന്നത് പാർലമെന്റിൽ എടുത്ത തീരുമാനങ്ങൾ ശരിയാണെന്ന്': പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭത്തിന് പിന്നിൽ പ്രതിപക്ഷമെന്ന് നരേന്ദ്ര മോദി; ബംഗാളിൽ ശക്തമായ പ്രതിഷേധം തുടരുന്നു; ഇന്റർനെറ്റിന് നിയന്ത്രണം; പുറംനാട്ടുകാരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ബംഗാൾ സർക്കാർ
December 15, 2019ധുംക: പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനും കൊള്ളിവയ്പിനും പിന്നിൽ കോൺഗ്രസും സഖ്യകക്ഷികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും സഖ്യകക്ഷികളും പ്രക്ഷോഭം ആളിക്കത്തിക്കാൻ നോക...
-
ബിജെപി വിരോധത്തിൽ രൂപം കൊണ്ട ശിവസേന സഖ്യം വൈരുദ്ധ്യങ്ങളിൽ തട്ടി തകർന്നടിയുമോ? സഖ്യം നിലനിർത്താൻ പൗരത്വ ബില്ലിൽ സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്ന ശിവസേന സവർക്കറിന് എതിരെയുള്ള രാഹുലിന്റെ പരാമർശത്തിൽ നിയന്ത്രണം വിട്ടു രംഗത്ത്; മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ദൈവമായി സവർക്കറെ കുറിച്ചു അതും ഇതും പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന താക്കീതുമായി ശിവസേന നേതാവ് രംഗത്ത്
December 15, 2019മുംബൈ: കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി വീണ്ടും എത്തുമെന്ന പൊതുവികാരമാണ് കഴിഞ്ഞ ദിവസം ഇന്നലെ രാംലീല മൈതാനിയിൽ കാണാനായത്. ഇങ്ങനെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും വരാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധിയുടെ അപക്വമായ രാഷ്ട്രീയ പ്രസ്താവനയാണ് ഇന്നലെ രാജ്യം കേട...
-
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കി ബംഗാളികൾ; നിയമ ഭേദഗതിയെ എതിർക്കുന്ന മമത പോലും സമാധാനത്തിന് അഭ്യർത്ഥിച്ചിട്ടും അക്രമത്തിന് ശമനമില്ല; റോഡുകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തിട്ടും അരിശം തീരാത്ത പ്രക്ഷോഭകർ റയിൽവെ സ്റ്റേഷന് തീകൊളുത്തിയത് ഇന്ന് ഉച്ചതിരിഞ്ഞ്; അഗ്നിക്കിരയാക്കിയത് മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ 15 ബസുകളും
December 14, 2019ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷേഭം ബംഗാളിൽ ശക്തമാകുകയാണ്. പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി തന്നെ സമാധാനത്തിന് അഭ്യർത്ഥിച്ചിട്ടും ഫലം കാണുന്നില്ല. സംസ്ഥാനത്ത് അക്രമകാരികൾ അഴിഞ്ഞാടുകയാണ്. കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെ...
-
മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്; മാപ്പ് പറയേണ്ടത് മോദിയാണ്; ഇന്ത്യയുടെ ശത്രുക്കൾക്ക് തകർക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയെ തകർത്തത് മോദി ഒറ്റയ്ക്ക്; റേപ് ഇൻ ഇന്ത്യ വിവാദത്തിൽ മാപ്പ് പറയാനില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് ഭാരത് ബച്ചാവോ റാലിയിൽ രാഹുൽ ഗാന്ധി
December 14, 2019ന്യൂഡൽഹി: ഭാരത് ബച്ചാവോ റാലിയിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധിയെന്നാണ്. മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ് അമിത് ഷായാണ്- രാഹുൽ പറഞ്ഞു. രാജ്യസഭയിൽ ബിജെപിക്കാർ എന്റെ മാപ്പിന്...
-
കരുത്തു വീണ്ടെടുക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി; 'രാഹുൽ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം' എന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി; രാഹുൽ.. രാഹുൽ വിളികളുമായി അണികളും; രാം ലീല മൈതാനിയിലെ പ്രവർത്തകരുടെ ആവേശം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ കൊണ്ടുവരാനെന്ന് സൂചന; പൗരത്വ നിയമഭേദഗതിയിൽ പ്രതിരോധത്തിലായ കേന്ദ്രത്തിനെതിരെ തുടർ സമരങ്ങളുമായി മുന്നോട്ടു നീക്കാൻ ഉറപ്പിച്ചു കോൺഗ്രസ് നേതൃത്വം
December 14, 2019ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി. രാം ലീല മൈതാനിയിലെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പി. ചിദംബ...
-
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി മമത ബാനർജി; തിങ്കളാഴ്ച്ച കൊൽക്കത്തയിൽ മെഗാറാലി; ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി; സംസ്ഥാന സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപിയും
December 13, 2019കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അസം ഉൾപ്പെ ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. കൊൽക്കത്തയിൽ മെഗാ റാലിക്ക് മുഖ്യമന്ത്രി മമത ബാനർജി ആഹ്വ...
MNM Recommends +
-
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി; ഡിജിപി പത്മകുമാറും ശോഭന ജോർജും കേസിലെ പ്രതികൾ; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ കേസെടുത്തത് 14 വർഷത്തിന് ശേഷം; പ്രതികൾക്കെതിരെ മോഷണ കുറ്റവും അന്യായമായി തടങ്കലിൽ വയ്ക്കലും വ്യാജ തെളിവ് നൽകലും അടക്കം കുറ്റങ്ങൾ
-
അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി പി എം സങ്കടപ്പെടേണ്ടതില്ല; പാർട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്ന് കെ എം ഷാജി
-
അഞ്ച് ഓവറിൽ നൂറ് റൺസ്; പവർ പ്ലേയിൽ അടിച്ചുകൂട്ടിയത് 126 റൺസ്; 150 പിന്നിട്ടത് 52 പന്തിൽ; ഡൽഹിയെ വീണ്ടും പഞ്ഞിക്കിട്ട ഐപിഎൽ ചരിത്രത്തിലെ റൺവേട്ടയിൽ പുതുചരിത്രം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്; അതിവേഗ അർധ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്
-
പള്ളിയോട് ചേർന്ന് 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം