NATIONAL+
-
ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങി സർക്കാരുകളെ അട്ടിമറിക്കുന്നത് തടയാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരും; അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കാൻ നിയമം; അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന നിയമങ്ങൾ പുനപരിശോധിക്കും; പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയം കോൺഗ്രസിന്റെ മിനി പ്രകടന പത്രികയായി; ഒരു ചുവടു മുമ്പേ കോൺഗ്രസ്
February 26, 2023റായ്പുർ: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് റായ്പൂരിൽ നടക്കുന്ന എഐസിസി സമ്മേളനം. തെരഞ്ഞെടുപ്പിൽ എന്താണ് പ്രചരണ വിഷയം ആക്കേണ്ടെന്ന് സൂചിപ്പിക്കുന്നതായി പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലൂട...
-
പ്ലീനറി സമ്മേളന വേദി കീഴടക്കി മല്ലു നേതാക്കൾ! മുഖ്യസംഘാടകന്റെ റോളിൽ പരക്കം പാഞ്ഞ കെ സി വേണുഗോപാലിന് ടിവി സംഘത്തിന്റെ ക്രെയിൻ തലയിൽമുട്ടി പരിക്ക്; ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് പ്രത്യയശാസ്ത്രം പഠിക്കണമെന്ന് തരൂർ; ചർച്ചകളിലും നിറഞ്ഞ് കേരള നേതാക്കൾ
February 26, 2023റായ്പുർ: റായ്പൂരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനം എല്ലാ അർത്ഥത്തിലും ഒരു മല്ലു സമ്മേളനമായി മാറുകയാണ്. മലയാളികളാണ് സമ്മേളനത്തിന്റെ തന്ത്രങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. സമ്മേളനത്തിൽ എവിടെ തിരിഞ്ഞാലും എന്തെങ്കിലും ആവശ്യവുമായി ചുറ്റിത്തിരിയുന്ന മലയാളി...
-
'നിതീഷിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു; വികസനവാദിയിൽ നിന്ന് അദ്ദേഹം അവസരവാദിയായി മാറി; നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനമോഹിയാണ്; ആയാ റാം ഗയാ റാം പരിപാടി മതി': ശക്തമായ വിമർശനവുമായി അമിത് ഷാ
February 25, 2023പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'കോൺഗ്രസിനും ജംഗിൾ രാജിനും എതിരെ ജീവിതകാലം മുഴുവൻ പോരാടിയ ശേഷം, നിതീഷ് കുമാർ സോണിയ ഗാന്ധിക്കും ലാലു പ്രസാ...
-
മൂന്നാം മുന്നണി യാഥാർഥ്യമായാൽ നേട്ടം ബിജെപിക്ക്; കേന്ദ്ര സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും; പ്രതിപക്ഷം രണ്ട് തട്ടിൽ തന്നെ നിൽക്കും; പ്രതിപക്ഷം ഒരു കുടക്കീഴിൽ വരണം; സഖ്യത്തിന് കോൺഗ്രസ് തയ്യാറെന്ന് ഖാർഗെ; പാർട്ടി ഭരണഘടനയിൽ 85 സുപ്രധാന ഭേദഗതി വരുത്തി പ്ലീനറി സമ്മേളനം
February 25, 2023റായ്പുർ: മൂന്നാം മുന്നണി രൂപീകരണത്തിനുള്ള ബിആർഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നീക്കങ്ങളെ എതിർത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത്. മൂന്നാം മുന്നണി യാഥാർഥ്യമായാൽ അത് ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഛത്തീസ്ഗഢിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ...
-
ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുക പ്രിയങ്ക ഗാന്ധിയോ? വീണ്ടും മത്സരിക്കാനില്ലെന്ന് സൂചന നൽകി സോണിയ; ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിച്ചേക്കുമെന്ന് മുൻ അദ്ധ്യക്ഷ; സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു?
February 25, 2023റായ്പൂർ: താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെ സൂചന നൽകി സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ് അവസാനിച്ചേക്കുമെന്ന് അവർ പ്ലീനറി സമ്മേളനത്തിൽ പറഞ്ഞു. ' എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നത് ഭാരത് ജോഡോ യാത്രയോടെ ഇന്നിങ്സ് അവസാനിച്ചേക്ക...
-
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി 35 പേർ; ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി; പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണമെന്ന് രാഷ്ട്രീയ പ്രമേയം; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ
February 25, 2023റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി മുതൽ മുപ്പത്തിയഞ്ച് അംഗങ്ങൾ. അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുൻ അധ്യക്ഷന്മാരും പ്രധാനമന്ത്രി...
-
ഈ വർഷം തിരഞ്ഞെടുപ്പുള്ളതിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം; കർണാടകയിലും മധ്യപ്രദേശിലും മുഖ്യ പ്രതിപക്ഷം; രാജസ്ഥാനിലും ഛത്തീസ് ഗഡിലും അധികാരം നിലനിർത്തണം; കർണ്ണാടകയും മധ്യപ്രദേശും പിടിക്കണം എന്നത് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ലക്ഷ്യം; ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കും; കോൺഗ്രസ് പ്രതീക്ഷയിൽ
February 25, 2023റായ്പൂർ: ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ചുനിർത്താൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞത് പ്ലീനറി സമ്മേളനം രാഷ്ട്രീയമായി എടുക്കാൻ പോകുന്ന തന്ത്രത്തിന്റെ സൂചന. ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ സഖ്യത്തിന്റെ വേദിയാ...
-
ഡൽഹി കോർപ്പറേഷനിൽ ആംആദ്മിക്കുള്ളത് വ്യക്തമായ ഭൂരിപക്ഷം; അത് അംഗീകരിക്കാതെ പ്രശ്നം തുടർന്ന് ബിജെപി; ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ കൂട്ടത്തല്ല് തുടരാൻ സാധ്യത; സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പിന് ആപ്പ്; തല്ലുമാലയിൽ ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോൾ
February 25, 2023ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ സംഭവങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമോ? വ്യക്തമായ ഭൂരിപക്ഷത്തിലാണ് കോർപറേഷനിൽ ആംആദ്മി അധികാരത്തിലെത്തിയത്. എന്നിട്ടും ബിജെപി പ്രശ്നമുണ്ടാക്കുന്നുവെന്നാണ് ആരോപണം. ബിജെപി എഎപി അംഗങ്ങൾ തമ്മിൽ സംഘർഷം പതിവാകുമ്പോൾ അത് ദ...
-
'മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ; രാജ്യത്തെ ജനങ്ങൾ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആർപ്പുവിളിക്കുന്നത്'; കോൺഗ്രസിന് മറുപടി നൽകി പ്രധാനമന്ത്രി
February 24, 2023ന്യൂഡൽഹി: തനിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ വിവാദ മുദ്രവാക്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മോദീ, തേരി കബർ ഖുദേഗി' (മോദീ നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന് കോൺഗ്രസ് പറയുമ്പോൾ 'മോദീ, തേരി കമൽ ഖിലേഗാ' (മോദീ നിങ്ങളുടെ താമര വിരിയും...
-
തീരുമാനം ഏകകണ്ഠമെന്ന് പുറമേ പറഞ്ഞെങ്കിലും കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ തിരഞ്ഞെടുപ്പിനായി വാദിച്ചവർ ഏറെ; പൊതുതിരഞ്ഞെടുപ്പിന് ശേഷം വേണമെങ്കിലും പ്രവർത്തക സമിതിയിലേക്ക് വോട്ടെടുപ്പ് നടത്താമെന്നും അഭിപ്രായം; റായ്പൂർ പ്ലീനറി സമ്മേളനത്തിൽ തരൂരിന്റെ സാധ്യത മങ്ങിയോ?
February 24, 2023റായ്പുർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത്. പകരം അംഗങ്ങളെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാമനിർദ്ദേശം ചെയ്യും. ഈ തീരുമാനം ഏകകണ്ഠമായിരുന്നു എന്ന് നേതൃത്വം പറയുമ്പോഴും, സ്റ്റിയ...
-
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും 'വിരമിക്കൽ' പ്രഖ്യാപിച്ച് ബിഎസ് യെദിയൂരപ്പ; സജീവ രാഷ്ട്രീയത്തിൽ തുടരും; അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും മുതിർന്ന നേതാവ്; കർണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പ്രഖ്യാപനം
February 24, 2023ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് ബിഎസ് യെദിയൂരപ്പ. വെള്ളിയാഴ്ച നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിർണായക തീരുമാനം അറിയിച്ചത്. ഈ തെരഞ്...
-
അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെ; പാർട്ടിയിൽ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നൽകി; വീണ്ടുമൊരു മത്സരം നടക്കുന്നത് പൊട്ടിത്തെറിയാകുമെന്ന് ആശങ്ക; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കില്ല; നോമിനേഷന് ധാരണ; എല്ലാം രാഹുൽ നിശ്ചയിക്കും; തരൂരിനും പൈലറ്റിനും അവസരം നൽകുമോ?
February 24, 2023റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കില്ല. നാമനിർദ്ദേശത്തിലൂടെ പുതിയ പ്രവർത്തക സമിതിയെ കണ്ടെത്താൻ പാർട്ടി പ്ലീനത്തിന് മുന്നോടിയായി നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന് താൽപ്പര്യമുള്ളവർ മാത്രമ...
-
പ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി'യെന്നുവിളിച്ച് പരിഹസിച്ചു; മോദിയുടെ പേര് 'ദാമോദർ ദാസ്' എന്നാണെങ്കിലും ജോലി 'ഗൗതം ദാസി'ന്റേതാണെന്നും ഖേര കളിയാക്കി; ജാമ്യത്തിന് വേണ്ടി വാദിച്ചത് നാക്കുപിഴ എന്ന്; ഖേരയുടേയും മേവാനിയുടേയും അറസ്റ്റുകൾ സമാനം; സത്യം ജയിച്ചെന്ന് കോൺഗ്രസ്; ഇത് പ്രതികാര രാഷ്ട്രീയമോ?
February 24, 2023ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പവൻ ഖേരയുടെയും കഴിഞ്ഞവർഷം ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയുടെയും അറസ്റ്റുകൾ സമാനമായ രീതിയിൽ. അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവൻ ഖേരയ്ക്...
-
കെസി വേണുഗോപാൽ പ്രവർത്തക സമിതിയിൽ ഉറപ്പ്; ചെന്നിത്തലയ്ക്കും സാധ്യത കൂടുതൽ; മുല്ലപ്പള്ളിയും തരൂരും പ്രതീക്ഷയിൽ; കൊടിക്കുന്നിൽ കരുക്കൾ നീക്കി റായ്പൂരിൽ; നോമിനേഷനെങ്കിൽ തീരുമാനം വൈകും; മത്സരത്തിന് പ്രിയങ്ക തയ്യാറെടുക്കുന്നതും നിർണ്ണായകം; വെല്ലുവിളികൾ നേരിടാൻ പ്ലീനറി സമ്മേളനം; എല്ലാ കണ്ണുകളും രാഹുൽ ഗാന്ധിയിലേക്ക്
February 24, 2023ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികൾ നേരിടുന്നതിനു കോൺഗ്രസിനെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള 85ാം പ്ലീനറി സമ്മേളനം തുടങ്ങുമ്പോൾ ആരൊക്കെ കോൺഗ്രസിന്റെ പ്രവർത്തക സമിതിയിൽ എത്തുമെന്ന ചർച്ച സജീവം. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്...
-
വാളുകളും തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമികൾ; ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധത്തിന് മുന്നിൽ പഞ്ചാബ് പൊലീസ് മുട്ടുമടക്കി; സ്റ്റേഷൻ ആക്രമത്തിൽ പരിക്കേറ്റത് പൊലീസിന്; അമിത് ഷായെ വിരട്ടിയ അമൃത്പാൽ സിങിന്റെ അനുയായികൾ രണ്ടും കൽപ്പിച്ചോ? ആംആദ്മി ഭരണത്തെ തളർത്താൻ 'ഖാലിസ്ഥാൻ'
February 24, 2023അമൃത്സർ: വീണ്ടും പഞ്ചാബിൽ ഖാലിസ്ഥാൻ വാദം. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയതിന്റെ തുടർനീക്കമാണോ ഇതെന്ന സംശയം ശക്തമാണ്. ആം ആദ്മി സർക്കാരിനെ വെട്ടിലാക്കാനുള്ള നീക്കം. ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയ...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം